രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 3 [Sagar Kottapuram] 1365

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു കയ്യും കാലുമൊക്കെ ഒന്ന് നീട്ടി .

“പോടാ ..അന്നത്തോടെ എനിക്ക് മതിയായി ഈശ്വരാ . ഇങ്ങനൊരു വൃത്തികെട്ട സാധനം ”
മഞ്ജുസ് അന്നത്തെ എന്റെ പരാക്രമം ഓർത്തെന്നോണം കണ്ണുരുട്ടി .

“പിന്നെ പിന്നെ ..പറയുന്ന ആള് പിന്നെ ഒന്നും ചെയ്തില്ല..”
ഞാൻ കണ്ണിറുക്കി അവളെ നോക്കി .

“പോടാ ചതിയാ ..എന്തൊക്കെയോ എനിക്ക് കലക്കി തന്നിട്ട് നീയെന്നെ പറ്റിച്ചിട്ടല്ലേ ”
മഞ്ജുസ് അന്നത്തെ കാര്യം ഓർത്തു കുണുങ്ങി ചിരിച്ചു .

“നിന്റെ ഫ്രണ്ട് മീര പറഞ്ഞത് ശരിയാണോ എന്ന് നോക്കാൻ ചെയ്തതല്ലേ . എന്തായാലും ഭാഗ്യം ആയി . എന്റെ ആഗ്രഹങ്ങളൊക്കെ അങ്ങ് സാധിച്ചു കിട്ടി. എന്നാ ഉഷാർ ആയിരുന്നു എന്റെ മിസ്സിന്..”
ഞാൻ അവളുടെ കവിളിൽ തോണ്ടി ചിരിച്ചു .

“പോ പന്നി ..എനിക്കതു ഓർക്കുമ്പോഴേ നാണക്കേടാ ..”
മഞ്ജുസ് കള്ളച്ചിരി സമ്മാനിച്ച് പയ്യെ പറഞ്ഞു .

“എനിക്ക് ചിരിയാ വരണേ..ഒക്കെ കഴിഞ്ഞിട്ട് റേപ് ചെയ്ത പോലെ ബെഡ്ഷീറ്റും വാരികെട്ടി അവളുടെ ഒരു ഇരുത്തം ഉണ്ടാരുന്നു ..”
ഞാൻ ശബ്ദം താഴ്ത്തി പയ്യെ പറഞ്ഞു .

“പോടാ ..”
മഞ്ജുസ് ഞാൻ പറഞ്ഞത് കേട്ട് പയ്യെ ചിണുങ്ങി എന്റെ കയ്യിലൊരു അടി തന്നു .

ഇനിയും വെച്ച് നീട്ടണ്ടല്ലേ ?

മായേച്ചിയുടെ നിശ്ചയമൊക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോഴാണ് മഞ്ജുസിന്റെ കോളേജ് അടച്ചത് . അതോടെ എത്രയും പെട്ടെന്ന് ഒരു യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങൾ .മഞ്ജുവിന് പൈസ ഒരു പ്രേശ്നമല്ലാത്തതുകൊണ്ട് യൂറോപ്പ് ആണ് അവൾ ആദ്യം തിരഞ്ഞത് . പിന്നെ അവസാനം അത് കറങ്ങി തിരിഞ്ഞു മാലി ആയി ! റിസോർട് , ബീച്ച് ഒകെ ആയി കുറച്ചു ദിവസങ്ങൾ ആഘോഷമാക്കാമെന്നു മഞ്ജുസും കരുതി കാണും !

അങ്ങനെ വെക്കേഷന്റെ തുടക്കത്തിൽ തന്നെ അമ്മയോടും അഞ്ജുവിനോടുമൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി ! ശ്യാം ആയിരുന്നു ഞങ്ങളെ എയർപോർട്ടിൽ കൊണ്ട് ചെന്ന് വിട്ടത് .ജീൻസും ടോപ്പും ആയിരുന്നു മഞ്ജുവിന്റെ അന്നത്തെ വേഷം !

തലേന്ന് തന്നെ ബാഗ് പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു ഞാനും മഞ്ജുവും ! അധികം സാധനങ്ങളൊക്കെ കെട്ടിവലിച്ചു കൊണ്ടുപോവേണ്ട കാര്യമില്ലെന്നു അവൾ തന്നെ പറഞ്ഞതുകൊണ്ട് മാറിയിടാനുള്ള രണ്ടു ജോഡി ഡ്രെസ്സ്‌മാത്രമാണ് ഞങ്ങൾ കൂടെ കരുതിയത് ! അന്നത്തെ ദിവസങ്ങളിൽ ഡ്രെസ്സിനു കാര്യമായ ഉപയോഗം ഒന്നും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം . മഞ്ജുസിന്റെ പതിവ് പ്രൊട്ടക്ഷൻ മുറകളും ഉണ്ടായിരുന്നില്ല. എല്ലാ തരത്തിലും ആസ്വദിക്കാൻ വേണ്ടിയുള്ള പോക്ക് !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

119 Comments

Add a Comment
  1. കോളജ് റോമൻസ് ഒക്കെ ഏത് പർട്ടിലാണ്, പ്രോപോസ് ചെയ്യുന്നത്

  2. റോസ് ;”പേടിപ്പിച്ചു കളഞ്ഞല്ലോ പന്നി “

    റോസമ്മ എന്റെ നേരെ മുൻപിൽ ബെഡിൽ കാല്മുട്ടുകളൂന്നി നിന്നുകൊണ്ട് പറഞ്ഞു . ഒരു മുന്പരിചയവുമില്ലാതെ എന്നെ പന്നി എന്നൊക്കെ റോസമ്മ ദേഷ്യപ്പെട്ടു വിളിക്കുന്നത് കേട്ടപ്പോൾ എനിക്ക് കൗതുകമായി. അത്രത്തോളം പേടിച്ചു കാണും ചിലപ്പോൾ അവൾ !

    ഞാൻ ;”എന്താ ഉണ്ടായേ ?”

    ഞാൻ ഒന്നുമറിയാത്ത പോലെ ചോദിച്ചു

  3. നല്ല സുഖമുള്ള ഫീൽ ആണ് കേട്ടോ…

    നല്ല രസമായിരുന്നു അവളുടെ ചിരി കാണാൻ . പിന്നെ ചിരി അടക്കി കൊണ്ട് എന്നെ നോക്കി.

    റോസ് ;”ഇത്ര പേടി ആണെങ്കി താൻ പിന്നെന്തിനാ വന്നേ “

    ആ ചോദ്യത്തിൽ അല്പം മയവും സ്നേഹവും ഉണ്ടായിരുന്നു .

    ഞാൻ ;”ചുമ്മാ .”

    റോസ് ;”എന്തോന്ന് ചുമ്മാ ..? ഈ കണക്കിന് താൻ എന്ത് കാണിക്കാനാ”

    റോസമ്മ എന്നെ കളിയാക്കിയാണ് അത് പറഞ്ഞത്. അപ്പോളെനിക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.

  4. കലിപ്പ് ..കട്ട കലിപ്പ് ….പശ്ചാത്തലത്തിൽ ആ ട്യൂൺ ഇട്ടു വായിക്കണം .അപ്പഴേ ആ ഫീൽ കിട്ടു . റോസമ്മ ഫുള്ള് ഫോമിൽ കലിപ്പ് മോഡ് ആയി .അവരുടെ മുഖം മാറി ചുവപ്പു പറക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

    ഞാൻ ;”അയ്യോ..സോറി ചേച്ചി…”

    വീണ്ടും എന്റെ വായിൽ നിന്ന് അറിയാതെ അങ്ങനെ വന്നു വീണു. ഞാൻ വാ വിട്ട വാക്കും കൈ വിട്ട ആയുധവും ആലോചിച്ചു കണ്ണിറുക്കി അടച്ചു .പിന്നെ ഒരു കണ്ണ് തുറന്നു റോസിനെ നോക്കി .

  5. ഞാൻ ;”ഞാൻ പെട്ടെന്ന് ..അങ്ങനെ സോറി ചേച്ചി “

    റോസ് ;”ഹി ഹി..ചേച്ചിയോ ?”

    റോസമ്മ കൗതുകത്തോടെ എന്നെ നോക്കി വാ പൊളിച്ചു .

    റോസ് ;” താൻ ആള് കൊള്ളാലോ , ഏതു വകയില ഞാൻ ചേച്ചി ..താൻ നസ്രാണിയാണോ അതിനു ..”

    റോസമ്മ എന്നെ സൂക്ഷിച്ചു നോക്കി .

    എന്നെ ഇങ്ങനെ നോക്കല്ലേ മോളെ ..എന്ന് മനസിൽ പറഞ്ഞുപോകുന്ന നോട്ടം.

    ഞാൻ ;”അല്ല നായരാ ..പെട്ടെന്ന് അങ്ങനെ വായിൽ വന്നപ്പോ ചേച്ചിന്നു വിളിച്ചതാ “

    റോസ് ;”മ്മ്”

    റോസമ്മ ഒന്നമർത്തി മൂളി .

Leave a Reply

Your email address will not be published. Required fields are marked *