രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 4 [Sagar Kottapuram] 1525

“ലവ് യു മാൻ…ലവ് യു സൊ മച്ച്!”
മഞ്ജുസെന്റെ കവിളിൽ ചുംബിച്ചു എന്റെ പുറത്തു തഴുകി . ഞാൻ വിയർത്തു തളർന്ന പോലെ മഞ്ജുസിന്റെ ദേഹത്തേക്കും ചാഞ്ഞു .

“ഇപ്പൊ ആർക്കാ ചെക്കാ  സ്റ്റാമിന ”
മഞ്ജുസ് വീണ്ടും എന്നെ കളിയാക്കാനായി ചിരിയോടെ തിരക്കി .

“നിനക്ക് തന്നെടി പൊട്ടിക്കാളി..ഞാൻ വെറും അശു”
മഞ്ജുസിന്റെ കവിളിൽ ഒന്ന് കടിച്ചു വേദനിപ്പിച്ചു ഞാൻ ചിരിയോടെ പറഞ്ഞു .

“പോടാ ചെക്കാ…ഞാൻ സ്വർഗം കണ്ടു …ഇപ്പോഴും കിടന്നു തരിക്കുവാ ..”
മഞ്ജുസ് എന്റെ പുറത്തും മുടിയിലുമൊക്കെ തഴുകി പയ്യെ പറഞ്ഞു .

“പിന്നെ അഥവാ കുട്ടി പെണ്ണായാൽ എന്നെ പറഞ്ഞേക്കല്ലേ ”
ഞാൻ പയ്യെ പറഞ്ഞു അവളുടെ ചുണ്ടിൽ മുത്തി .

വിയർപ്പും തുപ്പലിന്റെ ഗന്ധവും സ്രവങ്ങളുടെ സ്മെൽ ഉം ഒക്കെ ആയി വേറൊരു മണമായിരുന്നു ആ സമയം മഞ്ജുസിനു ! പക്ഷെ അതൊന്നും ഞങ്ങളുടെ വികാരങ്ങളെ കടിഞ്ഞാണിടാൻ പ്രാപ്തമായിരുന്നില്ല . നാളുകൾക്കു ശേഷമുള്ള കലാപരിപാടി വല്യ മോശമില്ലാത്ത ഞങ്ങൾ ആഘോഷമാക്കി . ഒപ്പം ഭാവിയിലേക്കുള്ള ഒരു വഴിപാടും നടത്തി !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

115 Comments

Add a Comment
  1. റോസമ്മ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കരസ്പര്ശവും സാമീപ്യവും എന്റെ ശരീരത്തിലേക്ക് അടുത്തതോടെ എന്റെ നെഞ്ചിടിപ്പ് കൂടി .

  2. ശബ്ദം കേട്ടതുംഞ്ഞാണ് ബെഡിൽ നിന്ന് എഴുനേറ്റു തൊട്ടിലിൽ കിടന്ന അവളെ നോക്കി !പെണ്ണ് മൂത്രമൊഴിച്ചു നനഞ്ഞത് കൊണ്ടാണ് പതിവില്ലാതെ കരഞ്ഞു നിലവിളിക്കുന്നത് . എന്നെ കണ്ടതും കരച്ചിൽ സ്വിച്ച് ഇട്ടപോലെ നിന്നു.

    “ചാച്ചാ..”

  3. പ്രോബ്ലെംസ് ഒക്കെ തീർനെങ്കിൽ ബാക്കി പാർട് ഇട്ടൂടെ ഭായ് കാത്തിരിപ്പിന്റെ സുഖം കുറച്ചു കൂടുന്നുണ്ടോന്നൊരു സംശയം അതാത് ചോദിച്ചത്

  4. പെട്ടന്ന് അടുത്ത part ഇട് bro…. plss… നാളെ ഇടണേ….. വെയ്റ്റിംഗ്…

  5. നാടോടി

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  6. ഗുഡ് part. ??

  7. ഒരു കഥ സ്‌നേഹി ❤️

    സാഗർ എന്ന മിത്രമേ…….

    രതിശലഭങ്ങളുടെ ജീവിതം എന്റെ കൺമുന്നിൽ കാണുന്ന പോലെ ഉണ്ട്….. ഈ കഥ വായിക്കുംതോറും എനിക്ക് ഉണ്ടാകുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ❤️
    ഒരു അപേക്ഷ ഉണ്ട്
    മഞ്ചൂസിനെയും കവിനെയും മറക്കാൻ പറ്റാത്തകൊണ്ട.. അവരുടെ ജീവിതം ഇങ്ങനെ തന്നെ മുന്നോട്ടു കൊണ്ട് പോവാൻ പറ്റുവോ.. ?

    നിർത്താതെ…….

    സാഗർ ബ്രോ……. ഒരുപാട് ഇഷ്ടപെട്ടുപോയി മഞ്ചൂസിനെയും കവിനെയും അതുകൊണ്ടാണ് ചോദിക്കുന്നത്.. താങ്കൾക്ക് മാത്രമേ ഇതൊക്കെ സാധിക്കൂ…

    അതുകൊണ്ട..അപേക്ഷയാണ് ?????

  8. Sagar bro adutha part udane undakumo katta waiting

  9. സാഗർ ഭക്തൻ

    അടുത്തത് ഇനി എന്നാ

    1. Sagar kottappuram

      2 days nu ulil idan nokam..

  10. Dr ഇന്ന് ഇടും എന്നല്ലേ പറഞ്ഞെ PDF കണ്ടില്ല

    1. Dr. രതിശലഭങ്ങൾ ളുടെ pdf ഇന്ന് ഇടുമോ??

      1. 3rd part Saturday varumenn kuttan doctor paranjirunnu

        1. അതെ കണ്ടില്ല എന്ത് പറ്റി

  11. Bro.
    Reply ഒന്നുമില്ലല്ലോ.
    എന്തെങ്കിലും പ്രോബ്ലം ഉണ്ടോ.
    Hope you are ok.

    1. പവർ ഇല്ല എന്ന് പറഞ്ഞിരുന്നു

    2. Sagar kottappuram

      ila bro .3 days power suply ilayirunu.

Leave a Reply

Your email address will not be published. Required fields are marked *