“കുഞ്ഞുമാമൻ വന്നു പോയപ്പോഴേക്കും നീ ഒന്ന് മെലിഞ്ഞല്ലോ മോളെ , ഫുൾടൈം മറ്റേതു തന്നെ പണി ?”
ഞാൻ കുഞ്ഞാന്റിയെ കളിയാക്കാൻ വേണ്ടി ചിരിയോടെ തിരക്കി .
“പ്പാ…എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ചെക്കാ ..ഏതുനേരത്തും അവനീ വേണ്ടാത്ത വർത്തമാനമേ ഉള്ളു ”
എന്റെ ചോദ്യം കേട്ടതും അവളെന്നെ നോക്കി കണ്ണുരുട്ടികൊണ്ട് ദേഷ്യപ്പെട്ടു .
“ഹാഹ് ..അതെന്താടോ അങ്ങനെ പറയണേ …ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ..നീയെന്റെ മുത്തല്ലേ കുഞ്ഞാന്റി ”
ഞാൻ ചിരിയോടെ പറഞ്ഞു കസേരയിൽ നിന്നും എഴുനേറ്റ് അവൾക്കരികിലേക്ക് ചെന്നിരുന്നു .
“പോടാ ചെക്കാ …രണ്ടു പിള്ളേരായിട്ടും അവന്റെ കുട്ടിക്കളി മാറിയിട്ടില്ല . പിന്നെ ഈ മറ്റേ ചോദ്യം ഇനിയെന്റെ അടുത്ത് പറഞ്ഞാൽ ഞാൻ മോന്തക്കൊന്നു തരും …”
കുഞ്ഞാന്റി കാര്യമായി തന്നെ പറഞ്ഞു എന്നെ നോക്കി കണ്ണുരുട്ടി . അവളുടെ സ്വരം ഒന്നുയർന്നതും കയ്യിലിരുന്ന റോസ് മോള് ഒന്ന് ഞെട്ടി .
“നിന്നെ അല്ലെടി പെണ്ണെ …അവള് ചാച്ചനെ പറഞ്ഞതാ …”
റോസ് മോളുടെ പേടിച്ച മുഖം നോക്കി ഞാൻ ചിരിച്ചു കാണിച്ചു . അതോടെ പെണ്ണ് ഹാപ്പി ആയി .
“നീയെന്റെ മോളെ പേടിപ്പിക്കല്ലെടി കുഞ്ഞാന്റി…”
അവളുടെ ദേഷ്യം പിടിച്ച മുഖം നോക്കി ഞാൻ ചിണുങ്ങി .
“ഒന്ന് പോ കണ്ണാ …എനിക്ക് നിന്നെ കാണുമ്പോ പഴയതൊക്കെ ഓര്മ വരും , അതും പോരാഞ്ഞിട്ട് നിന്റെ ഓരോ ഒലിപ്പിക്കല് …എന്തിനാ വെറുതെ ..”
കുഞ്ഞാന്റി ഒരു ദീർഘ ശ്വാസം വിട്ടുകൊണ്ട് പറഞ്ഞു .
“ഹി ഹി ..അപ്പൊ സ്വയം അത്ര വിശ്വാസം ഇല്ലല്ലേ ?”
ഞാൻ കള്ളച്ചിരിയോടെ അവളെ നോക്കി .
“പോടാ ചെക്കാ …അതൊക്കെ ആലോചിക്കുമ്പോ ഇപ്പൊ ഒരു വല്ലായ്മയാ..ഒന്നും വേണ്ടിയിരുന്നില്ല ..”
കുഞ്ഞാന്റി ഒരു കുറ്റബോധത്തോടെ പറഞ്ഞു എന്നെ നോക്കി .
“അതൊക്കെ കള കുഞ്ഞാന്റി …ഇനിയിപ്പോ അങ്ങനെ അല്ലേലും നിന്നെ എനിക്ക് വല്യ ഇഷ്ടാ …എന്റെ പുന്നാര അമ്മായി അല്ലെ …”
ഞാൻ പെട്ടെന്ന് കൊഞ്ചി പറഞ്ഞുകൊണ്ട് അവളുടെ കവിളിലൊരുമ്മ നൽകി . ആ നീക്കം പ്രതീക്ഷിക്കാത്തതുകൊണ്ട് കുഞ്ഞാന്റി ഒന്ന് ഞെട്ടി .
“നോക്കണ്ട …ഇത് അതല്ല …സ്നേഹം സ്നേഹം …”
ഞാൻ കണ്ണിറുക്കികൊണ്ട് അവളെ നോക്കി ചിരിച്ചു .
“ഹ ഹ ..ഈ ചെക്കന്റെ ഒരു കാര്യം ..”
ഇത് അങ്ങനെ ആണ് വായിക്കണ്ട.. ഒന്നും മനസിലാകാണില്ല
Sagar bro next part katta waiting
സാഗർ ബ്രോ ഇപ്പൊ പഴയപോലെ active അല്ലല്ലോ….എന്തു പറ്റി ബ്രോ….
Waiting for next part