രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 8 [Sagar Kottapuram] 1311

അതോടെ അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് എന്നെ എണീപ്പിച്ചു . കൃഷ്ണൻ മാമ അതെല്ലാം ഒരു കൗതുകത്തോടെ നോക്കുന്നുണ്ട് .

“എന്തോന്നാടീ നിനക്ക് പറയാൻ ഉള്ളത് ?”
സ്റ്റെപ്പിൽ കിടന്ന ചെരിപ്പ് ഇട്ടു മുറ്റത്തേക്കിറങ്ങുന്നതിനിടെ ഞാൻ അവളോടായ് ചോദിച്ചു .

“ഒന്നും ഇല്ല..നിന്റെ റോസ്‌മേരി വിളിച്ചിരുന്നു …അത് പറയാനാ ..”
മഞ്ജുസ് എന്നെ ഒന്നാക്കിയ ട്യൂണിൽ പറഞ്ഞുകൊണ്ട് ചിരിച്ചു .

“അതെ…ഈ എന്റെ , നിന്റെ എന്നൊന്നും പണയണ്ട ..റോസ്‌മേരി …അതുമതി ..”
മഞ്ജുസിന്റെ ആക്കിയ സംസാരത്തിനു ഞാൻ സ്വല്പം കാര്യമായി താനെ മറുപടി നൽകി .

“ഓഹ് …ഇപ്പോ അങ്ങനെ ആയോ ? അല്ലെങ്കിൽ അവളെ കുറിച്ച് പറയുമ്പോ നൂറു നാവണല്ലോ ”
മഞ്ജുസ് എന്റെ കയ്യിൽ നുള്ളികൊണ്ട് ചിരിച്ചു .

“ദേ ..ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ …”
മഞ്ജുസിന്റെ ചൊറി കണ്ടു ഞാൻ കണ്ണുരുട്ടി .

“അയ്യടാ …അപ്പോ നീയെന്നെ ദേഷ്യം പിടിപ്പിക്കുന്നതോ ? ബാംഗ്ലൂരിൽ പോയാൽ അവളുടെ കൂടെ ഉള്ള സെൽഫിയും വീഡിയോ കാൾ ഉം എന്നെ കാണിച്ചില്ലെങ്കിൽ നിനക്കു ഉറക്കം കിട്ടൂലല്ലേ ?”
മഞ്ജുസ് എന്റെ വയറിനിട്ടു പയ്യെ ഇടിച്ചുകൊണ്ട് ചിരിച്ചു .

“ആഹ്..അതൊക്കെ കള ..അവളെന്തിനാ വിളിച്ചേ ?”
ഞാൻ പെട്ടെന്ന് തമാശ കളഞ്ഞു സീരിയസ് ആയി .

“ചുമ്മാ .. നീ പൈസ എന്തേലും അവൾക്കു കൊടുക്കാമെന്നു പറഞ്ഞോ  ?”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ എന്നെ നോക്കി . അവളുടെ ക്യാഷ് ആണല്ലോ ഞാനിട്ടു തിരിമറി ചെയ്യുന്നത് . അതുകൊണ്ട് ആ ചോദ്യം ചെയ്യലിൽ കുറ്റം പറയാനൊക്കില്ല .

“ആഹ് ..എന്തെടോ ? വല്ല കുഴപ്പവും ഉണ്ടോ ?”
ഞാൻ അവളെ ചെറിയൊരു പരുങ്ങലോടെ  നോക്കി .

“എന്ത് കുഴപ്പം ? ക്യാഷ് അവൾക്കു കിട്ടി..നിന്നോട് താങ്ക്സ് പറയാൻ പറഞ്ഞു …അത്രേ ഉള്ളു …”
മഞ്ജുസ് നിസാരമട്ടിൽ പറഞ്ഞു ചിരിച്ചു .

“ഓ …അതാണോ …”
ഞാൻ ചെറിയൊരു ആശ്വാസത്തോടെ ശ്വാസം വിട്ടു . പിന്നെ മഞ്ജുസിനൊപ്പം ഗേറ്റിനടുത്തേക്കു നീങ്ങി ചില്ലറ തമാശകളൊക്കെ പറഞ്ഞു നിന്നു .  കൂടുതലും റോസ്‌മേരിയുടെ കാര്യം തന്നെ ആയിരുന്നു .

The Author

sagar kottapuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

83 Comments

Add a Comment
  1. ഇത് അങ്ങനെ ആണ് വായിക്കണ്ട.. ഒന്നും മനസിലാകാണില്ല

  2. Sagar bro next part katta waiting

  3. Sk യുടെ ഫാൻ

    സാഗർ ബ്രോ ഇപ്പൊ പഴയപോലെ active അല്ലല്ലോ….എന്തു പറ്റി ബ്രോ….
    Waiting for next part

Leave a Reply

Your email address will not be published. Required fields are marked *