ടാബ്ലെറ്റും വാങ്ങി തിരികെ പോന്നു . ബ്ലഡ് ഒന്ന് ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോൾ ലാബിൽ കേറി ബ്ലഡ് ഉം കൊടുത്തു .അതിന്റെ റിസൾട്ട് വാങ്ങി നാളെ ഒന്നുടെ പോണം .
വീണ്ടും വീട്ടിൽ വന്നു കേറിയ ഉടനെ ഞാൻ മുകളിലേക്കൊന്നും പോകാൻ നിൽക്കാതെ ഹാളിലെ സോഫയിലേക്ക് വന്നു കിടന്നു , ക്ഷീണം കാരണം ഒന്ന് കിടന്നാൽ മതി എന്നായി . പക്ഷെ രാവിലെ ഒന്നും കഴിക്കാത്ത കാരണം മഞ്ജുസ് കിടന്നുറങ്ങാനും സമ്മതിച്ചില്ല .
“ഡാ പൊട്ടാ ..അവിടെ കിടന്നുറങ്ങല്ലേ …ടാബ്ലെറ്റ് കഴിക്കാനുണ്ട്..ആദ്യം വല്ലതും കഴിക്ക് ”
മഞ്ജുസ് പയ്യെ എന്റെ അടുത്തേക്ക് നടന്നുവന്നുകൊണ്ട് ചിരിച്ചു .
“എനിക്കൊന്നും വേണ്ട …നീ ഒന്ന് മിണ്ടാതിരുന്ന അത്രേം സുഖം ”
ഞാൻ അവളെ നോക്കി പിറുപിറുത്തു .
“ഓഹോ…”
മഞ്ജുസ് അതുകേട്ടു ചിരിച്ചു .പിന്നെ സോഫയിലേക്ക് എന്റെ അടുത്തേക്കായി വന്നിരുന്നു .പിന്നെ സോഫയിൽ കമിഴ്ന്നു കിടന്നിരുന്ന എന്റെ പുറത്തേക്കായി അവളും ചാഞ്ഞു .
“എണീക്കെട ചെക്കാ ….”
എന്റെ പുറത്തു താടിത്തുമ്പു അമർത്തി മഞ്ജുസ് ചിണുങ്ങി .
“വല്ലോം കഴിക്കെടാ..നീ എന്താ പിള്ളേരെ പോലെ ”
എന്റെ കിടപ്പു കണ്ടു അവള് ഒന്ന് സ്വരം ഉയർത്തി .
“വേണ്ടാഞ്ഞിട്ട …”
ഞാൻ അതിനു പയ്യെ മറുപടി പറഞ്ഞു . വിശപ്പ് ഒന്നും ആ സമയത് ഒട്ടുമില്ലായിരുന്നു . പക്ഷെ ആകെ മൊത്തത്തിൽ ഭയങ്കര ക്ഷീണം ഉണ്ടായിരുന്നു .
“എന്ന് പറഞ്ഞാൽ പറ്റില്ല …ഞാൻ ബ്രെക്ഫാസ്റ്റ് എടുത്തിട്ട് വരാം ..”
മഞ്ജുസ് അകറ്റയും പറഞ്ഞു എന്റെ പുറത്തുനിന്നും മുഖം ഉയർത്തി എഴുനേറ്റു .
“എന്തൊരു കഷ്ടം ആണിത് …”
ഞാൻ അതുകേട്ടു ദേഷ്യത്തോടെ പിറുപിറുത്തു . പക്ഷെ അതൊന്നും കാര്യമാക്കാതെ മഞ്ജുസ് പോയി രാവിലെ ഉണ്ടാക്കിവെച്ചിരുന്ന ദോശയും ചമ്മന്തിയും എടുത്തുകൊണ്ടുവന്നു ടേബിളിൽ വെച്ചു. അത് കണ്ടപ്പോൾ തന്നെ എനിക്കെന്തോ മനം പുരട്ടുന്ന പോലെയാണ് ഫീൽ ആയത് .
എത്ര മെനകെട്ടു നോക്കിയിട്ടും ഒരു ദോശയിൽ കൂടുതൽ കഴിക്കാനും തോന്നിയില്ല . ചായ മാത്രം കുറെ എടുത്തു കുടിച്ചു ഞാൻ ആ പരിപാടി അവസാനിപ്പിച്ച് എന്റെ അടുത്തിരുന്ന മഞ്ജുസിനെ നോക്കി . അവള് മൊബൈലും നോക്കി ഇരിപ്പുണ്ട് .
“ഹ്മ്മ്…?”
അവളെന്നെ പുരികം ഇളക്കി നോക്കി .
“മതി …വായുടെ രുചി ഒക്കെ പോയി …ചര്ധിക്കാൻ വരാ ”
ഞാൻ പയ്യെ പറഞ്ഞു എഴുനേറ്റു .
“എന്ന കഞ്ഞി ഉണ്ടാക്കട്ടെ ?”
എന്റെ മറുപടി കേട്ട് മഞ്ജുസ് ഗൗരവത്തിൽ തന്നെ തിരക്കി .
“അതിനു അതൊക്കെ അറിയോ ?”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ കളിയാക്കി .
Sagar bro evida ningal ?
ഈ കഥാപാത്രങ്ങളെ ഒക്കെ നേരിട്ട് കാണാൻ തോന്നുവ.ഇവരൊക്കെ കഥാപാത്രങ്ങൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല സാഗർ ബ്രോ.ഇവരൊക്കെ ശരിക്കും ഉള്ളവർ തന്നെയല്ലേ?
ഒരു വിവരവും ഇല്ലല്ലോ
thirakkukalil aanu …
?
Sagar bruh enth patti?
Nxt part epo verum
Sagar brooo nxt part appozha varesh kureyayi wait chyyuva
Next part
Sk bro അടുത്ത ഭാഗം ഉടൻ കാണുമോ
❤️
❤️
❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️
❤️
❤️?❤️❤️
❤️❤️
❤️
❤️
❤️
❤️
❤️
സാഗർ ബ്രോ അടുത്ത part ഉടൻ ഉണ്ടാകുമോ¿?
Bro..Next part..
സാഗർ ബ്രോ കുഴാപ്പം ഒന്നും ഇല്ലാലോ. ഇല്ല എന്ന് തന്നെ വിചാരിക്കുന്നു. തീരെ കാണാൻ ഇല്ല അതാണ് ചോദിച്ചത് ഒരു വിവരവുമില്ല അതാണ്
Bro adutha part enne varum❤
Adutha part ennu varum bro
❤️❤️❤️
Bro adutha part avide kureyayi wait chyyuva
വന്നപ്പോഴേ വായിച്ചതാണ്…കമൻ്റ് ഇടാൻ വൈഗി…
അടിപൊളി എന്ന് പറഞ്ഞാല് കുറഞ്ഞു പോകും….ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരൻ നിങൾ തന്നെ ആണ്…
കവിയും മഞ്ചുസ്സും പിള്ളേരും ആയി ഇങ്ങനെ തന്നെ ഹാപ്പി ആയി പോട്ടെ….
❤️❤️❤️❤️
Sagar bai kolam .adutha bagam kidilan akanam kathirikunu ponusinte kusrithikalkayi???
Adipoli???
❤❤❤
സാഗർ ബ്രോ?????
ഈ ഭാഗം വായിക്കാൻ വൈകിപ്പോയി…. എന്നാലും പതിവിൽ നിന്നും ഒട്ടും മാറ്റമില്ലാതെ ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു…. സന്തോഷം
സാഗറണ്ണാ….ഒന്നും പറയാനില്ല….. പതിവ് പോലെത്തന്നെ ഇതും പൊളിച്ചടുക്കി…..എല്ലാം കൊണ്ടും പൊളി….. രതിശാലഭങ്ങൾ എപ്പോഴും വെറും കഥയായിട്ട് മാത്രല്ല…മറിച്ചു ഒരു ഫീൽഗുഡ് മൂവി കാണുന്ന പ്രതീതിയായിട്ടാണ് എപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്…… വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….
മനോഹരം തന്നെ
സാഗർ എന്ന എഴുതുകാരൻ ഈ കഥ എങ്ങനെ എഴുതിയാലും അതു മനോഹരം തന്നെ. ചിലർ ഇതിനെ കൈപുണ്യം എന്നും പറയാറുണ്ട്.
മഞ്ജുസും കവിനും എന്നും ഒരു മറക്കാനാവാത്ത ഒരു അനുഭവം എന്നോ അല്ലെങ്കിൽ പകൽസ്വപ്നം എന്നോ പറയാം . കവിന്റെ വീട്ടിൽ നിന്ന് പോവുബോൾ ഉള്ള ഭാഗവും അതു കഴിഞ്ഞു ഉണ്ണികൾ അച്ചാച്ചനെയും അമ്മമ്മയെയും കാണുന്നതും എല്ലാം വളരെ നന്നായിരുന്നു. പൊന്നൂസിന്റെ ശോഭ എന്ന് ഉള്ള വിളിയും നല്ലതു തന്നെയായിരുന്നു. കുട്ടികൾ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ അച്ചാച്ചനും അമ്മക്കും ഒരു കുട്ടവും അല്ലെ. അതു കഴിഞ്ഞു കവിക്കു പനി പിടിച്ചു കിടക്കുബോൾ മഞ്ജുസ്ന്റെ കരുതലും എല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെയായിരുന്നു. ഇനി കവിൻ ഒറ്റപാലത്തെ വീട്ടിക്ക് പോവുബോൾ കുട്ടികൾ അച്ചാച്ചന്റെ കൂടെ കുളത്തിൽ കുളിക്കുന്ന ഭാഗം കുടി ഉണ്ടെകിൽ നല്ലതാവും എന്ന് തോന്നുന്നു, അതുപോലെ കാർത്തിക്കുമായി ഉള്ള ഭാഗം.
ന്തായാലും നന്നായിട്ടുണ്ട്
❤️❤️❤️
??❤️
സാഗർ ബ്രോ..
ഈ ഭാഗവും നന്നായിരുന്നു..
ഓരോ പാർട്ട് വരുമ്പോളും അതിന്റെ പുതുമ നഷ്ടപെടാതെ ആസ്വദിച്ചു വായിക്കാൻ കഴിയുന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ കഥയുടെ ബാക്കി എല്ലാ ആരാധകരെയും പോലെ ഇത് ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്റെയും ആഗ്രഹം.
സ്നേഹത്തോടെ
ZAYED ❤️
,മാസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️