രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram] 1263

“പോ..ഡാ ..തെണ്ടി ..”
എന്നൊക്കെ പറഞ്ഞു  പൊന്നു ആദിയുടെ കൈമുട്ടിനു മീതെയുള്ള ഭാഗത്തു അടിച്ചു .

“ആഹ് ഹ്ഹ ..”
അതോടെ വേദന എടുത്ത പോലെ ഒന്ന് ചിണുങ്ങി ആദി അവളുടെ മുടി പിടിച്ചു വലിച്ചുകൊണ്ട് അവന്റെ ദേഷ്യം പ്രകടിപ്പിച്ചു ..

“ആഹ്…ചാച്ചാ..ഹ്ഹ …”
അതോടെ പൊന്നൂസും ഉറക്കെ അലറി..അപ്പോഴേക്കും ഞാനവിടെ എത്തി രണ്ടിനേം പിടിച്ചുമാറ്റി .

“അപ്പൂസേ അപ്പൂസേ വേണ്ടടാ …മാറ് മാറ് …”
ഒരുകൈകൊണ്ട ചെക്കനെ പിടിച്ചുമാറ്റി മറുകൈകൊണ്ടു  ഞാൻ പൊന്നൂസിനെ ചേർത്തുപിടിച്ചു നിലത്തു മുട്ടുകുത്തിയിരുന്നു .

“എന്താടാ അപ്പൂസേ ..?”
ഞാൻ അവനെ നോക്കി ചിരിച്ചു . ചെക്കന് അപ്പോഴും ദേഷ്യം തീരാത്ത പോലെ പൊന്നൂസിനെ നോക്കി ചീറ്റുന്നുണ്ട് .

“പോടാ …”
അതുകൊണ്ടെന്നോണം പൊന്നു അവനെ അടയ്ക്കാനായി കയ്യോങ്ങി..പക്ഷെ അവളുടെ കൈ  പിടിച്ചുവച്ചു ഞാൻ പെണ്ണിനെ ഒന്ന് കടുപ്പിച്ചു നോക്കി . അവള് പക്ഷെ അതിലും പേടിക്കാതെ എന്നെയും തുറിച്ചു നോക്കി .

“നാൻ അല്ല അച്ച ..ഇതാ  …”
എന്റെ ചോദ്യം കേട്ട് ആദി ഉറക്കെ പറഞ്ഞു പൊന്നൂസിനെ ചൂണ്ടി .

“ആഹ്…മനസിലായി ..നീ കളിച്ചോ ..”
ഞാൻ അത് സമ്മതിച്ചുകൊണ്ട് ചിരിച്ചു . പിന്നെ പൊന്നൂസിനെ  അവിടെ നിന്നും പിടിച്ചു വലിച്ചു എന്നോടൊപ്പം ഉമ്മറത്തേക്ക് കയറ്റി  .

“വിട് ..”
അതിനിടയിലും  അവള് കിടന്നു കുതറുന്നുണ്ട് .

“നിനക്കെന്തിന്റെ കേടാടി പെണ്ണെ …തല്ല് കൂടരുതെന്നു  പറഞ്ഞിട്ടില്ലേ ”
ഉമ്മറത്തേക്ക് കയറുന്ന സ്റ്റെപ്പിലൊന്നിൽ പൊന്നൂസിനെ പിടിച്ചിരുത്തികൊണ്ട് ഞാൻ കണ്ണുരുട്ടി . പക്ഷെ അവള് അപ്പോഴും മുറ്റത്തു ചിരട്ട കൊണ്ട് അപ്പം ചുടുന്ന ആദിയെ ആണ് ശ്രദ്ധിക്കുന്നത് .

“അവിടെ അല്ല..ഇവിടെ ..”
പൊന്നൂസിന്റെ കവിളിൽ എന്റെ ഇടം കൈകൊണ്ട് പയ്യെ കുത്തിപ്പിടിച്ചു ഞാൻ എന്റെ നേരെ പിടിച്ചു . പെണ്ണിന്റെ കയ്യിലും കാലിലും  ഒക്കെ മണ്ണാണ് ! ആദി മണ്ണ്  വാരി എറിഞ്ഞതുകൊണ്ട് തലയിലും മുടിയിലും ഒക്കെ കുറേശെ മൺതരികൾ കിടപ്പുണ്ട് .

“അതിനെ എന്താ ചീത്ത പയ്യാത്തെ..”
എന്റെ കൈതട്ടികൊണ്ട് പൊന്നു ചൂടായി..അപ്പൂസിനെ ഞാൻ ഒന്നും പറയാത്തതാണ് ഇപ്പൊ പെണ്ണിന്റെ പ്രെശ്നം .

“ആഹ്..എനിക്ക് സൗകര്യം ഇല്ല ..”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ  എന്റെ മടിയിലേക്ക് എടുത്തു വെച്ചു . പക്ഷെ അപ്പോഴും പെണ്ണ് ഒന്ന് ബലം പിടിച്ചു .

“കൂടുതൽ ബലം പിടിച്ചാൽ ഒരു കുത്തങ്ങു തരും …കേട്ടടി…”
അവളുടെ പോസ് കണ്ടു ഞാൻ ഒന്ന് പല്ലു കടിച്ചു ചിരിയോടെ കണ്ണുരുട്ടി..അപ്പോഴേക്കും പുറത്തെ ബഹളം ഒക്കെ കേട്ട് മഞ്ജുസ് ഉമ്മറത്തേക്ക് വന്നിരുന്നു …

“എന്താ ഇവിടെ പ്രെശ്നം ?”
മഞ്ജുസ് എന്റെ പുറകിലായി വന്നുനിന്നു ചിരിയോടെ തിരക്കി .

“ചുമ്മാ …രണ്ടും കൂടി വെറുതെ തല്ലു കൂടുവാ …”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

63 Comments

Add a Comment
  1. Sagar bro evida ningal ?

  2. ഈ കഥാപാത്രങ്ങളെ ഒക്കെ നേരിട്ട് കാണാൻ തോന്നുവ.ഇവരൊക്കെ കഥാപാത്രങ്ങൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല സാഗർ ബ്രോ.ഇവരൊക്കെ ശരിക്കും ഉള്ളവർ തന്നെയല്ലേ?

  3. റോഷ്‌നി

    ഒരു വിവരവും ഇല്ലല്ലോ

    1. thirakkukalil aanu …

  4. Sagar bruh enth patti?
    Nxt part epo verum

  5. Sagar brooo nxt part appozha varesh kureyayi wait chyyuva

  6. Next part

  7. Sk bro അടുത്ത ഭാഗം ഉടൻ കാണുമോ
    ❤️
    ❤️

    ❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    ❤️
    ❤️
    ❤️?❤️❤️
    ❤️❤️

    ❤️
    ❤️
    ❤️
    ❤️
    ❤️

  8. സാഗർ ബ്രോ അടുത്ത part ഉടൻ ഉണ്ടാകുമോ¿?

  9. Bro..Next part..

  10. സാഗർ ബ്രോ കുഴാപ്പം ഒന്നും ഇല്ലാലോ. ഇല്ല എന്ന് തന്നെ വിചാരിക്കുന്നു. തീരെ കാണാൻ ഇല്ല അതാണ് ചോദിച്ചത് ഒരു വിവരവുമില്ല അതാണ്

  11. Bro adutha part enne varum❤

  12. Adutha part ennu varum bro

  13. ❤️❤️❤️

  14. Bro adutha part avide kureyayi wait chyyuva

  15. വന്നപ്പോഴേ വായിച്ചതാണ്…കമൻ്റ് ഇടാൻ വൈഗി…

    അടിപൊളി എന്ന് പറഞ്ഞാല് കുറഞ്ഞു പോകും….ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരൻ നിങൾ തന്നെ ആണ്…

    കവിയും മഞ്ചുസ്സും പിള്ളേരും ആയി ഇങ്ങനെ തന്നെ ഹാപ്പി ആയി പോട്ടെ….

    ❤️❤️❤️❤️

  16. Sagar bai kolam .adutha bagam kidilan akanam kathirikunu ponusinte kusrithikalkayi???

  17. ❤❤soulmate❤❤

    Adipoli???

  18. ❤❤soulmate❤❤

    ❤❤❤

  19. സാഗർ ബ്രോ?????
    ഈ ഭാഗം വായിക്കാൻ വൈകിപ്പോയി…. എന്നാലും പതിവിൽ നിന്നും ഒട്ടും മാറ്റമില്ലാതെ ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു…. സന്തോഷം

  20. ചാക്കോച്ചി

    സാഗറണ്ണാ….ഒന്നും പറയാനില്ല….. പതിവ് പോലെത്തന്നെ ഇതും പൊളിച്ചടുക്കി…..എല്ലാം കൊണ്ടും പൊളി….. രതിശാലഭങ്ങൾ എപ്പോഴും വെറും കഥയായിട്ട് മാത്രല്ല…മറിച്ചു ഒരു ഫീൽഗുഡ് മൂവി കാണുന്ന പ്രതീതിയായിട്ടാണ് എപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്…… വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  21. മനോഹരം തന്നെ
    സാഗർ എന്ന എഴുതുകാരൻ ഈ കഥ എങ്ങനെ എഴുതിയാലും അതു മനോഹരം തന്നെ. ചിലർ ഇതിനെ കൈപുണ്യം എന്നും പറയാറുണ്ട്.
    മഞ്ജുസും കവിനും എന്നും ഒരു മറക്കാനാവാത്ത ഒരു അനുഭവം എന്നോ അല്ലെങ്കിൽ പകൽസ്വപ്നം എന്നോ പറയാം . കവിന്റെ വീട്ടിൽ നിന്ന് പോവുബോൾ ഉള്ള ഭാഗവും അതു കഴിഞ്ഞു ഉണ്ണികൾ അച്ചാച്ചനെയും അമ്മമ്മയെയും കാണുന്നതും എല്ലാം വളരെ നന്നായിരുന്നു. പൊന്നൂസിന്റെ ശോഭ എന്ന് ഉള്ള വിളിയും നല്ലതു തന്നെയായിരുന്നു. കുട്ടികൾ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ അച്ചാച്ചനും അമ്മക്കും ഒരു കുട്ടവും അല്ലെ. അതു കഴിഞ്ഞു കവിക്കു പനി പിടിച്ചു കിടക്കുബോൾ മഞ്ജുസ്ന്റെ കരുതലും എല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെയായിരുന്നു. ഇനി കവിൻ ഒറ്റപാലത്തെ വീട്ടിക്ക് പോവുബോൾ കുട്ടികൾ അച്ചാച്ചന്റെ കൂടെ കുളത്തിൽ കുളിക്കുന്ന ഭാഗം കുടി ഉണ്ടെകിൽ നല്ലതാവും എന്ന് തോന്നുന്നു, അതുപോലെ കാർത്തിക്കുമായി ഉള്ള ഭാഗം.
    ന്തായാലും നന്നായിട്ടുണ്ട്

  22. ❤️❤️❤️

  23. ꧁༺ജിന്ന്༻꧂

    ??❤️

  24. സാഗർ ബ്രോ..

    ഈ ഭാഗവും നന്നായിരുന്നു..
    ഓരോ പാർട്ട്‌ വരുമ്പോളും അതിന്റെ പുതുമ നഷ്ടപെടാതെ ആസ്വദിച്ചു വായിക്കാൻ കഴിയുന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ കഥയുടെ ബാക്കി എല്ലാ ആരാധകരെയും പോലെ ഇത് ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്റെയും ആഗ്രഹം.

    സ്നേഹത്തോടെ
    ZAYED ❤️

  25. ?പടവിടൻ ❤️

    ,മാസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *