Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram] 1264

Kambi Views 151717

“എന്റെ പൊന്നോ ….”
അവളുടെ മറുപടി കേട്ട് ഞാൻ തലയ്ക്കു കൈകൊടുത്തു..പിന്നെ ചെറിയ കലിപ്പോടെ തന്നെ റിമോട്ട് എടുത്തു ടി.വി ഓഫ് ചെയ്തു . മഞ്ജുസ് അതെല്ലാം വല്യ ഭാവ മാറ്റം ഇല്ലാതെ നോക്കി സോഫയിൽ തന്നെ ഇരിപ്പുണ്ട് .

“മതി..എണീക്ക്..പോണ്ടേ .”
റീമോർട് തിരിച്ചു സോഫയിലേക്ക് തന്നെ  ഇട്ടു ഞാൻ അവളെ നോക്കി . മഞ്ജുസ് എന്റെ ദേഷ്യം കണ്ടു ഒന്ന് മടിച്ചുകൊണ്ട് എന്നെ മുഖം ഉയർത്തി നോക്കി . അവളുടെ മുൻപിലായി നിന്ന ഞാൻ പക്ഷെ അതൊന്നും കാര്യമാക്കാതെ അവളെ പിടിച്ചു  എഴുനേൽപിച്ചു .

“ഇങ്ങനെ ആണെങ്കിൽ ഞാനില്ല …”
എന്റെ ഭാവം കണ്ടു മഞ്ജുസ് ഒന്ന് ബലം പിടിച്ചു .

“എങ്ങനെ ?”
ഞാൻ അതുകേട്ടു ഒന്ന് പുരികം ഇളക്കി .

“ചുമ്മാ ഷോ കാണിക്കല്ലേ ..”
എന്റെ ചോദ്യം കേട്ട് മഞ്ജുസിനു ചെറുതായി ദേഷ്യം വന്നു അവളെന്റെ കൈ കുതറി വിടുവിച്ചു .

“അപ്പൊ നിനക്കു കാണിക്കാല്ലേ ?”
അവളെ വീണ്ടും കടന്നു പിടിച്ചു ഞാൻ പയ്യെ തിരക്കി . ശബ്ദം ഉണ്ടായാൽ ഞങ്ങള് തമ്മിൽ വഴക്കിടുവാണെന്നു മഞ്ജുസിന്റെ അച്ഛനും അമ്മയും വിചാരിച്ചാലോ !

“നീ എന്നെയങ്ങു കൊല്ല്..ഒരു കാര്യവും പറയാൻ പറ്റില്ലെന്ന് വെച്ചാ കഷ്ടാ ട്ടോ …”
എന്റെ ചോദ്യവും പറച്ചിലും ഒകെ കേട്ട് മഞ്ജുസ് കണ്ണുരുട്ടി .

“അതുതന്നെയല്ലേ എനിക്കും പറയാൻ ഉള്ളത്..ഇതൊക്കെ വല്യ കഷ്ടാ ട്ടോ ..”
അവളുടെ അതെ ട്യൂണിൽ പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് ചിരിച്ചു. പിന്നെ അതിവേഗം അവളെ എന്നിലേക്ക് വലിച്ചടുപ്പിച്ചു . നല്ല സോപ്പിൻറെയും ഷാംപൂവിന്റെയും ഒകെ ഒരു ഗന്ധത്തോടെ മഞ്ജുസ് എന്നിലേക്ക് ചേർന്നു.

“എന്താപ്പോ പെട്ടെന്ന് ഉറക്കം വരാൻ ..അല്ലെങ്കിൽ പന്ത്രണ്ടു മണി ആയാലും നിനക്കു ഉറക്കം ഇല്ലാത്തതാണല്ലോ ?”
എന്റെ നെഞ്ചിലേക്ക് മാറും അമർത്തി വന്നുനിന്നു മഞ്ജുസിനെ വട്ടം പിടിച്ചുകൊണ്ട് ഞാൻ തിരക്കി .

“വയ്യന്നെ..ഒരു ക്ഷീണം …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി എന്റെ നെഞ്ചിലേക്ക് കവിൾചേർത്തു എന്നെ കെട്ടിപിടിച്ചു .

“നല്ല ചൂട്..നിനക്ക് പനി ഉണ്ടോടാ  ”
എന്റെ ശരീരത്തിലെ ചൂട് ഓർത്തു മഞ്ജുസ് പിറുപിറുത്തു എന്നെ വരിഞ്ഞു .

“എനിക്ക് ഒരു അണ്ടിയും ഇല്ല …”
ഞാൻ അതുകേട്ടു ചിരിച്ചു അവളെ പയ്യെ കെട്ടിപിടിച്ചു .

“അത്  ശരിക്ക് അറിയുന്നുണ്ട് …”
എന്റെ മറുപടി കേട്ട് മഞ്ജുസ് ഒന്ന് ഊറിച്ചിരിച്ചു . എന്റെ അടിയിൽ സാമാനം ചെറുങ്ങനെ കമ്പി ആയി നിൽക്കുന്നത് അവൾക്ക്  ഒട്ടിയുള്ള ആ നിൽപ്പിൽ മനസിലായിട്ടുണ്ട് .

“പോടീ …”
ഞാൻ അതുകേട്ടു പയ്യെ മുരണ്ടു..പിന്നെ മഞ്ജുസിന്റെ നെറുകയിൽ പയ്യെ മുത്തി .

“പോവാം …”
അവളെ ഉമ്മവെച്ചു മാറിയ ശേഷം ഞാൻ മഞ്ജുസിനെ നോക്കി . അതിനു അവളും പയ്യെ തലയാട്ടി . അതോടെ ഞങ്ങള് സ്റ്റെയർകേസ് കയറി റൂമിലെത്തി .മഞ്ജുസ് ആദ്യമേ പോയി ബെഡിലേക്കു കയറി കിടന്നു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

63 Comments

Add a Comment
  1. Sagar bro evida ningal 🤔

  2. ഈ കഥാപാത്രങ്ങളെ ഒക്കെ നേരിട്ട് കാണാൻ തോന്നുവ.ഇവരൊക്കെ കഥാപാത്രങ്ങൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല സാഗർ ബ്രോ.ഇവരൊക്കെ ശരിക്കും ഉള്ളവർ തന്നെയല്ലേ?

  3. റോഷ്‌നി

    ഒരു വിവരവും ഇല്ലല്ലോ

    1. thirakkukalil aanu …

  4. Sagar bruh enth patti?
    Nxt part epo verum

  5. Sagar brooo nxt part appozha varesh kureyayi wait chyyuva

  6. Next part

  7. Sk bro അടുത്ത ഭാഗം ഉടൻ കാണുമോ
    ❤️
    ❤️

    ❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    ❤️
    ❤️
    ❤️💔❤️❤️
    ❤️❤️

    ❤️
    ❤️
    ❤️
    ❤️
    ❤️

  8. സാഗർ ബ്രോ അടുത്ത part ഉടൻ ഉണ്ടാകുമോ¿?

  9. Bro..Next part..

  10. സാഗർ ബ്രോ കുഴാപ്പം ഒന്നും ഇല്ലാലോ. ഇല്ല എന്ന് തന്നെ വിചാരിക്കുന്നു. തീരെ കാണാൻ ഇല്ല അതാണ് ചോദിച്ചത് ഒരു വിവരവുമില്ല അതാണ്

  11. Bro adutha part enne varum❤

  12. Adutha part ennu varum bro

  13. ❤️❤️❤️

  14. Bro adutha part avide kureyayi wait chyyuva

  15. വന്നപ്പോഴേ വായിച്ചതാണ്…കമൻ്റ് ഇടാൻ വൈഗി…

    അടിപൊളി എന്ന് പറഞ്ഞാല് കുറഞ്ഞു പോകും….ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരൻ നിങൾ തന്നെ ആണ്…

    കവിയും മഞ്ചുസ്സും പിള്ളേരും ആയി ഇങ്ങനെ തന്നെ ഹാപ്പി ആയി പോട്ടെ….

    ❤️❤️❤️❤️

  16. Sagar bai kolam .adutha bagam kidilan akanam kathirikunu ponusinte kusrithikalkayi🥰🥰😇

  17. ❤❤soulmate❤❤

    Adipoli🤝🤝🤝

  18. ❤❤soulmate❤❤

    ❤❤❤

  19. സാഗർ ബ്രോ🖤🖤🖤🖤🖤
    ഈ ഭാഗം വായിക്കാൻ വൈകിപ്പോയി…. എന്നാലും പതിവിൽ നിന്നും ഒട്ടും മാറ്റമില്ലാതെ ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു…. സന്തോഷം

  20. ചാക്കോച്ചി

    സാഗറണ്ണാ….ഒന്നും പറയാനില്ല….. പതിവ് പോലെത്തന്നെ ഇതും പൊളിച്ചടുക്കി…..എല്ലാം കൊണ്ടും പൊളി….. രതിശാലഭങ്ങൾ എപ്പോഴും വെറും കഥയായിട്ട് മാത്രല്ല…മറിച്ചു ഒരു ഫീൽഗുഡ് മൂവി കാണുന്ന പ്രതീതിയായിട്ടാണ് എപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്…… വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  21. മനോഹരം തന്നെ
    സാഗർ എന്ന എഴുതുകാരൻ ഈ കഥ എങ്ങനെ എഴുതിയാലും അതു മനോഹരം തന്നെ. ചിലർ ഇതിനെ കൈപുണ്യം എന്നും പറയാറുണ്ട്.
    മഞ്ജുസും കവിനും എന്നും ഒരു മറക്കാനാവാത്ത ഒരു അനുഭവം എന്നോ അല്ലെങ്കിൽ പകൽസ്വപ്നം എന്നോ പറയാം . കവിന്റെ വീട്ടിൽ നിന്ന് പോവുബോൾ ഉള്ള ഭാഗവും അതു കഴിഞ്ഞു ഉണ്ണികൾ അച്ചാച്ചനെയും അമ്മമ്മയെയും കാണുന്നതും എല്ലാം വളരെ നന്നായിരുന്നു. പൊന്നൂസിന്റെ ശോഭ എന്ന് ഉള്ള വിളിയും നല്ലതു തന്നെയായിരുന്നു. കുട്ടികൾ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ അച്ചാച്ചനും അമ്മക്കും ഒരു കുട്ടവും അല്ലെ. അതു കഴിഞ്ഞു കവിക്കു പനി പിടിച്ചു കിടക്കുബോൾ മഞ്ജുസ്ന്റെ കരുതലും എല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെയായിരുന്നു. ഇനി കവിൻ ഒറ്റപാലത്തെ വീട്ടിക്ക് പോവുബോൾ കുട്ടികൾ അച്ചാച്ചന്റെ കൂടെ കുളത്തിൽ കുളിക്കുന്ന ഭാഗം കുടി ഉണ്ടെകിൽ നല്ലതാവും എന്ന് തോന്നുന്നു, അതുപോലെ കാർത്തിക്കുമായി ഉള്ള ഭാഗം.
    ന്തായാലും നന്നായിട്ടുണ്ട്

  22. ❤️❤️❤️

  23. ꧁༺ജിന്ന്༻꧂

    👌😘❤️

  24. സാഗർ ബ്രോ..

    ഈ ഭാഗവും നന്നായിരുന്നു..
    ഓരോ പാർട്ട്‌ വരുമ്പോളും അതിന്റെ പുതുമ നഷ്ടപെടാതെ ആസ്വദിച്ചു വായിക്കാൻ കഴിയുന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ കഥയുടെ ബാക്കി എല്ലാ ആരാധകരെയും പോലെ ഇത് ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്റെയും ആഗ്രഹം.

    സ്നേഹത്തോടെ
    ZAYED ❤️

  25. 💖പടവിടൻ ❤️

    ,മാസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: