രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram] 1271

അതിന്റെ ഫീലിൽ ഞാൻ ഒന്ന് പയ്യെ പിറുപിറുത്തു . അതോടെ  അവള് എന്നിലെ പിടിവിട്ടുകൊണ്ട് ഒന്ന് ചിരിച്ചു . ആ ചിരിയുടെ ഭംഗി ആസ്വദിച്ച് ഞാനും അവളെ കണ്ണിമ വെട്ടാതെ നോക്കി .പിന്നെ അവളെയും കെട്ടിപിടിച്ചു ഒരു പുതപ്പിനടിയിൽ ചുരുണ്ടു കൂടി . കുറച്ചു നാളുകൾക്കു ശേഷമാണ് അങ്ങനെയൊരു കിടത്തം .അതുകൊണ്ട്  തന്നെ സ്വല്പം കഴിഞ്ഞപ്പോൾ മഞ്ജുസ് ഇട്ടിരുന്ന വസ്ത്രങ്ങൾ എല്ലാം അഴിച്ചു കളഞ്ഞു പിറന്നപടി എന്റെ ദേഹത്ത് ഒട്ടികിടന്നു .അവളുടെ മേനിയെ താലോലിച്ചും ചുംബിച്ചും തഴുകിയും ആ മുലകളെ പയ്യെ ഉമ്മവെച്ചും ഞങ്ങളൊന്നു എന്ജോയ് ചെയ്തു .

“ഞാൻ ചെയ്തു  തരട്ടെ ?”
അവളുടെ ചുണ്ടുകളെ ഞാൻ പയ്യെ ചപ്പി വലിക്കുന്നതിനിടെ മഞ്ജുസ് ചിണുങ്ങി .

“വേണ്ട …അത്രയ്ക്ക് കടിയൊന്നും ഇല്ല …നീ ചുമ്മാ നേരം  കളയാതെ ഉറങ്ങിക്കെ ”
ഞാൻ ആ ക്ഷണം നിരസിച്ചു അവളെ എന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു . എന്റെ നഗ്നമായ നെഞ്ചിൽ മുഖം പൂഴ്ത്തി മഞ്ജുസും എന്നെ കെട്ടിപിടിച്ചു .

“കൊതിയാവണൂ…”
എന്റെ നെഞ്ചിൽ  മുഖം ഉരുമ്മിക്കൊണ്ട് മഞ്ജുസ് പിന്നെയും കുറുകി .

“എന്തിനു ?”
അവളുടെ പുറത്തു തഴുകി ഞാൻ പയ്യെ തിരക്കി .

“പഴേ പോലെ ആവാൻ …”
മഞ്ജുസ് അതിനു പയ്യെ മറുപടി നൽകി എന്റെ നെഞ്ചിൽ മുത്തി .

“നമ്മള് എപ്പോഴും ഒരുപോലെ അല്ലെ.. പിന്നെന്താ പ്രെശ്നം ”
ഞാൻ അതുകേട്ടു ചിരിച്ചു .

“എന്നാലും ഉണ്ണികൾ ഒകെ ആയപ്പോ കുറച്ചു ചേഞ്ച് ആയി …”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു .

“ഹ്മ്മ്….സ്വാഭാവികം…”
ഞാൻ അതിനു മറുപടി നൽകി ഒരു നെടുവീർപ്പിട്ടു . പിന്നെ വീണ്ടും പുതപ്പു വലിച്ചു കയറ്റി ഞങ്ങളെ മൂടി .
അങ്ങനെ അവളെയും ചേർത്തുപിടിച്ചു കിടക്കുന്നതിനിടെ മഞ്ജുസ് പറഞ്ഞപോലെ ഞാനും ഒന്നാലോചിച്ചു നോക്കി ..

കല്യാണം കഴിഞ്ഞയുടനെയൊക്കെ മൊത്തം ആഘോഷമായിരുന്നു . ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ എന്റെ വീടുമായി ഒന്ന് ചേർന്നുപോകാൻ മഞ്ജുസിനു സ്വല്പം ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നെ എല്ലാം ഓക്കേ ആയി മാറി .

തൊട്ടതിനും പിടിച്ചതിനും ഒകെ ഞങ്ങള് വഴക്കിടുകയും തെറ്റി നടക്കുകയുമൊക്കെ ചെയ്യുമെങ്കിലും സ്നേഹത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല .  മഞ്ജുസിന്റെ മുഖം വാടിയാൽ എനിക്ക് സഹിക്കാത്തതുകൊണ്ട് മിക്ക വഴക്കുകളിലും  ഞാൻ തന്നെ കീഴടങ്ങാറാണ് പതിവ് !

ഇടക്ക് അവളും എന്നെ വല്ലാതെ സ്നേഹിച്ചു വീർപ്പു മുട്ടിക്കാറുണ്ട് . കല്യാണം കഴിഞ്ഞതിനു ശേഷമുള്ള അടുത്ത ദിവസങ്ങളിൽ മറ്റോ ആണ്  , എനിക്ക് സാമാന്യം നല്ലൊരു വൈറൽ ഫീവർ വന്നു .  പുലർച്ചെ സമയം ആയപ്പോ തൊട്ടു ശരീരം വല്ലാതെ കുളിരുന്ന പോലെ തോന്നിയതുകൊണ്ട് ഞാൻ പുതപ്പൊക്കെ  മൂടി പുതച്ചു കിടന്നു . കുറച്ചു കഴിഞ്ഞപ്പോൾ പനിക്കാനും തുടങ്ങി . എന്നാൽ ഞാൻ മഞ്ജുസിനോട് ഒന്നും പറയാൻ പോയില്ല. ആ സമയത്തു അവള് നല്ല ഉറക്കം ആയിരുന്നു .

പിന്നെ രാവിലെ കോളേജിൽ പോകാനുള്ള കാരണം കക്ഷി നേരത്തെ എഴുനേറ്റു പോകുകയും ചെയ്തു . ഞാൻ മൂടിപ്പുതച്ചു കിടക്കുന്ന കാരണം അവള് ശല്യം ചെയ്യാനും നിന്നില്ല .  അന്നത്തെ ദിവസം അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

63 Comments

Add a Comment
  1. Sagar bro evida ningal ?

  2. ഈ കഥാപാത്രങ്ങളെ ഒക്കെ നേരിട്ട് കാണാൻ തോന്നുവ.ഇവരൊക്കെ കഥാപാത്രങ്ങൾ ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല സാഗർ ബ്രോ.ഇവരൊക്കെ ശരിക്കും ഉള്ളവർ തന്നെയല്ലേ?

  3. റോഷ്‌നി

    ഒരു വിവരവും ഇല്ലല്ലോ

    1. thirakkukalil aanu …

  4. Sagar bruh enth patti?
    Nxt part epo verum

  5. Sagar brooo nxt part appozha varesh kureyayi wait chyyuva

  6. Next part

  7. Sk bro അടുത്ത ഭാഗം ഉടൻ കാണുമോ
    ❤️
    ❤️

    ❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    ❤️
    ❤️
    ❤️?❤️❤️
    ❤️❤️

    ❤️
    ❤️
    ❤️
    ❤️
    ❤️

  8. സാഗർ ബ്രോ അടുത്ത part ഉടൻ ഉണ്ടാകുമോ¿?

  9. Bro..Next part..

  10. സാഗർ ബ്രോ കുഴാപ്പം ഒന്നും ഇല്ലാലോ. ഇല്ല എന്ന് തന്നെ വിചാരിക്കുന്നു. തീരെ കാണാൻ ഇല്ല അതാണ് ചോദിച്ചത് ഒരു വിവരവുമില്ല അതാണ്

  11. Bro adutha part enne varum❤

  12. Adutha part ennu varum bro

  13. ❤️❤️❤️

  14. Bro adutha part avide kureyayi wait chyyuva

  15. വന്നപ്പോഴേ വായിച്ചതാണ്…കമൻ്റ് ഇടാൻ വൈഗി…

    അടിപൊളി എന്ന് പറഞ്ഞാല് കുറഞ്ഞു പോകും….ഈ സൈറ്റിലെ ഏറ്റവും മികച്ച എഴുത്തുകാരൻ നിങൾ തന്നെ ആണ്…

    കവിയും മഞ്ചുസ്സും പിള്ളേരും ആയി ഇങ്ങനെ തന്നെ ഹാപ്പി ആയി പോട്ടെ….

    ❤️❤️❤️❤️

  16. Sagar bai kolam .adutha bagam kidilan akanam kathirikunu ponusinte kusrithikalkayi???

  17. ❤❤soulmate❤❤

    Adipoli???

  18. ❤❤soulmate❤❤

    ❤❤❤

  19. Hyder Marakkar

    സാഗർ ബ്രോ?????
    ഈ ഭാഗം വായിക്കാൻ വൈകിപ്പോയി…. എന്നാലും പതിവിൽ നിന്നും ഒട്ടും മാറ്റമില്ലാതെ ഒരു മനോഹരമായ ഭാഗം കൂടി വായിക്കാൻ സാധിച്ചു…. സന്തോഷം

  20. ചാക്കോച്ചി

    സാഗറണ്ണാ….ഒന്നും പറയാനില്ല….. പതിവ് പോലെത്തന്നെ ഇതും പൊളിച്ചടുക്കി…..എല്ലാം കൊണ്ടും പൊളി….. രതിശാലഭങ്ങൾ എപ്പോഴും വെറും കഥയായിട്ട് മാത്രല്ല…മറിച്ചു ഒരു ഫീൽഗുഡ് മൂവി കാണുന്ന പ്രതീതിയായിട്ടാണ് എപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്…… വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു….

  21. മനോഹരം തന്നെ
    സാഗർ എന്ന എഴുതുകാരൻ ഈ കഥ എങ്ങനെ എഴുതിയാലും അതു മനോഹരം തന്നെ. ചിലർ ഇതിനെ കൈപുണ്യം എന്നും പറയാറുണ്ട്.
    മഞ്ജുസും കവിനും എന്നും ഒരു മറക്കാനാവാത്ത ഒരു അനുഭവം എന്നോ അല്ലെങ്കിൽ പകൽസ്വപ്നം എന്നോ പറയാം . കവിന്റെ വീട്ടിൽ നിന്ന് പോവുബോൾ ഉള്ള ഭാഗവും അതു കഴിഞ്ഞു ഉണ്ണികൾ അച്ചാച്ചനെയും അമ്മമ്മയെയും കാണുന്നതും എല്ലാം വളരെ നന്നായിരുന്നു. പൊന്നൂസിന്റെ ശോഭ എന്ന് ഉള്ള വിളിയും നല്ലതു തന്നെയായിരുന്നു. കുട്ടികൾ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ അച്ചാച്ചനും അമ്മക്കും ഒരു കുട്ടവും അല്ലെ. അതു കഴിഞ്ഞു കവിക്കു പനി പിടിച്ചു കിടക്കുബോൾ മഞ്ജുസ്ന്റെ കരുതലും എല്ലാം ഒന്നിന് ഒന്ന് മെച്ചം തന്നെയായിരുന്നു. ഇനി കവിൻ ഒറ്റപാലത്തെ വീട്ടിക്ക് പോവുബോൾ കുട്ടികൾ അച്ചാച്ചന്റെ കൂടെ കുളത്തിൽ കുളിക്കുന്ന ഭാഗം കുടി ഉണ്ടെകിൽ നല്ലതാവും എന്ന് തോന്നുന്നു, അതുപോലെ കാർത്തിക്കുമായി ഉള്ള ഭാഗം.
    ന്തായാലും നന്നായിട്ടുണ്ട്

  22. ❤️❤️❤️

  23. ꧁༺ജിന്ന്༻꧂

    ??❤️

  24. സാഗർ ബ്രോ..

    ഈ ഭാഗവും നന്നായിരുന്നു..
    ഓരോ പാർട്ട്‌ വരുമ്പോളും അതിന്റെ പുതുമ നഷ്ടപെടാതെ ആസ്വദിച്ചു വായിക്കാൻ കഴിയുന്നു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ കഥയുടെ ബാക്കി എല്ലാ ആരാധകരെയും പോലെ ഇത് ഒരിക്കലും അവസാനിക്കരുതേ എന്നാണ് എന്റെയും ആഗ്രഹം.

    സ്നേഹത്തോടെ
    ZAYED ❤️

  25. ?പടവിടൻ ❤️

    ,മാസ് ഒന്നും പറയാനില്ല ❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *