രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5 [Sagar Kottapuram] 1271

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 5

Rathishalabhangal Love and Life Part 5 | Author : Sagar Kottapuram

Previous Part

 

വണ്ടി മുന്നോട്ടു നീങ്ങി കുറച്ചു കഴിഞിട്ടാണ് പിന്നെ ഞങ്ങള് മിണ്ടി തുടങ്ങുന്നത് . പിള്ളേരും ഞങ്ങളുടെ കൂടെ മുൻസീറ്റിൽ തന്നെ ആയിരുന്നു . പൊന്നു എന്റെ മടിയിലും ആദി മഞ്ജുസിന്റെ സീറ്റിലുമായി അഡ്ജസ്റ്റ് ചെയ്തിരുന്നു . ഇടക്കു  രണ്ടിനെയും അങ്ങോട്ടും ഇങ്ങോട്ടും എക്സ്ചേഞ്ച്  ചെയ്യും !”അല്ല..എന്തിനാ ഇപ്പൊ ഇത്ര വെഷമം ..അല്ലെങ്കിൽ പോവുമ്പോ ഭയങ്കര ഹാപ്പി ആണല്ലോ ?”
മഞ്ജുസിന്റെ പുറത്തെ കാഴ്ചയും കണ്ടുള്ള ഇരിപ്പ് നോക്കി ഞാൻ ചോദിച്ചു . പാറിപ്പറക്കുന്ന മുടിയിഴ മാടിയൊതുക്കി അവളും എന്നെയൊന്നു നോക്കി . കറുപ്പും വെളുപ്പും കലർന്ന ഒരു ചുരിദാർ സെറ്റ് ആണ് അവളുടെ വേഷം ..

“ഇതിപ്പോ ഇനി കൊറേ കഴിയില്ലേ ..അഞ്ജുവിന്റെ കുട്ടിയെ കാണാൻ പോലും വരാൻ പറ്റോ എന്തോ ?”
മഞ്ജുസ് സ്വല്പം നിരാശയോടെ പറഞ്ഞു .അതിനിടക് എന്റെ മടിയിൽ ഇരുന്നു കയ്യെത്തിച്ചു റോസിമോള് കാറിന്റെ ഹോൺ ഞെക്കുന്നുണ്ട് .

“പൊന്നൂ എന്റെ കയ്യിന്നു കിട്ടൂട്ടോ”
ഞാൻ അതുകണ്ടു വേഗം അവളുടെ കൈപിടിച്ച് വെച്ചു . പിന്നെ അവളുടെ മൂക്കും വായും ഇടതു കൈകൊണ്ട് പൊത്തിപിടിച്ചു അവളെ ചെറുതായി ശ്വാസം മുട്ടിച്ചു . മഞ്ജുസ് അതുകണ്ടു എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട് .അവള് പിള്ളേരെ അടിക്കുവൊക്കെ ചെയ്യുമെങ്കിലും ഞാൻ ഇങ്ങനെ എന്തേലും കുട്ടിക്കളി കാണിച്ചാൽ അവൾക്ക് ദേഷ്യം വരും..

“ഹ്മ്മ്..ഹ്മ്മ്മ് ”
പൊന്നു എന്റെ കയ്യിൽ കിടന്നു ഒച്ചവെക്കാൻ നോക്കിയെങ്കിലും ശബ്ദം പുറത്തു വന്നില്ല. ഒടുക്കം പെണ്ണ് കയ്യിൽ കേറി കടിക്കുന്നതിന് മുൻപേ ഞാൻ തന്നെ പിടിവിട്ടു .ഭാഗ്യത്തിന് പൊന്നൂസ് പ്രതികാരം ഒരു അടിയിൽ ഒതുക്കി . എന്റെ തുടയിൽ അവള് പയ്യെ ഇടിച്ചു എന്നെ തിരിഞ്ഞുനോക്കികൊണ്ട് പെണ്ണ് കണ്ണുരുട്ടി .

“മിസ്  ഓടിക്കോ ?”
വണ്ടി ഓടിക്കാൻ ഒരു മൂഡ് ഇല്ലാത്ത പോലെ തോന്നിയപ്പോ ഞാൻ മഞ്ജുസിനെ നോക്കി .

“അയ്യടാ …”
അവൾ അതുകേട്ടു മുഖം ഒന്ന് വക്രിച്ചു .

“പ്ലീസ് എടി മുത്തേ ..”
ഞാൻ പിന്നെയും ഒന്ന് സോപ്പിട്ടു .  പിള്ളേര് ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചയൊക്കെ നോക്കിയിരിപ്പാണ് .

“ഇല്ലെടാ മുത്തേ …”
അവളും അതിനു ചിരിയോടെ മറുപടി നൽകി . അതോടെ ഗിയർ ഒന്ന് ഷിഫ്റ്റ് ചെയ്തു ഞാൻ ഒന്നു അവളെ നോക്കി പേടിപ്പിച്ചു. പിന്നെ സ്വല്പം വേഗത്തിൽ വിട്ടു .

അപ്പോഴേക്കും മൂഡ്  ഒകെ ശരിയായി വന്നിരുന്നു . തമാശകളൊക്കെ പറഞ്ഞു ഞങ്ങള് വൈകീട്ടോടെ ഒറ്റപ്പാലത്തെ മഞ്ജുസിന്റെ വീട്ടിലെത്തി .  മഞ്ജുസിന്റെ അച്ഛനും   അമ്മയും മുത്തശ്ശിയും ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഉമ്മറത്തുണ്ടായിരുന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

63 Comments

Add a Comment
  1. ഇരിഞ്ഞാലക്കുടക്കാരൻ

    എന്തെങ്കിലും ഒക്കെ പറയണ്ടേ എന്ന നിലക്ക് പറയാം. എന്നത്തേയും പോലെ നല്ല എഴുത്തു. കഥ നല്ലതും വിമർശിക്കാൻ ഒന്നും ഇല്ലാത്തോണ്ടും കഥാപാത്രങ്ങൾ ചങ്കിൽ കയറിയതോണ്ടും ഒന്നും ബോൽത്താൻ ഇല്ലാ ഹേ… ഈ കഥ ഒരിക്കലും അവസണിക്കരുതേ എന്ന് വെറുതെ മോഹിക്കുന്നു ഈ പ്യാവം ഞാൻ ❤❤❤❤❤❤❤❤❤❤❤???????❤❤❤

  2. ?സിംഹരാജൻ?

    Sagar bro❤?,
    Eee story vaychu tudangiyal pettannonnum teeralle ennulla oru manabhavam udaledukkum…..atrakk life aanu ee storykk❤….
    ❤??❤

  3. ഇത് കാണുന്നത്, വായിക്കുന്നത്, മനസ്സിന് ഒരു സന്തോഷവും സമാധാനവും ആണ്.

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ട്ടായി ??????? കാത്തിരിക്കുന്നു സ്നേഹത്തോടെ ❤️?

  5. ഇപ്പോൾ മടിയൻ ആയല്ലേ

  6. ഒരുപാട് ഇഷ്ടത്തോടെ ഒരുപാട് സ്നേഹത്തോടെ

  7. പെട്ടന്ന് തീർന്നു പോയി, എന്തൊരു കഷ്ടം ആണിത് ?

  8. പതിവ് പോലെ ഈ ഭാഗവും മനോഹരം❤️

    എല്ലാം ഇഷ്ടമായി.. മഞ്ജൂസും കുട്ടികളും ഈ ഭാഗത്ത് കാണില്ല എന്നാണ് വിചാരിച്ചത്.പക്ഷെ അവരുടെ ഭാഗം ഒക്കെ ഒരുപാട് ഇഷ്ടമായി?

    ഒരുപട് സ്നേഹത്തോടെ❤️?

  9. വിരഹ കാമുകൻ???

    വായിച്ചു തുടങ്ങിയപ്പോൾ തീർന്നുപോയി❤️❤️❤️

  10. നിങ്ങടെ കഥക്ക് കമന്റ്‌ ഇടാൻ ഒന്നും ബാക്കി ഇല്ലെടോ, 100 പാർട്സിൽ ഇട്ട് ഇട്ട് വാക്കുകൾ തീർന്നു പോയി..

    ദേവാസുരത്തിൽ പെരുങ്ങോടൻ പറയണ പോലെ ഞാൻ എന്റെ രീതിയിൽ പറയുവാ, “കൊറച്ചു ഇമോജിസ് ബാക്കി ഒണ്ട്, അതങ്ങു സ്വീകരിക്കുക” ❤️???

    സ്നേഹത്തോടെ,
    രാഹുൽ

  11. അപ്പൂട്ടൻ❤??

    വെറും വാക്കുകളില്ല…. സ്നേഹം മാത്രം… വായിക്കുവാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഹൃദയം ചുവപ്പിക്കുന്ന അപൂർവ്വം ചില കഥകളിൽ ഒന്നാണ്… നമ്മുടെ സ്വന്തം കുടുംബ കഥ….. ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

  12. നമ്മൾ ഇതുവരെ മഞ്ജുവിനെയും കവിയെയും സൗന്ദര്യാപിണക്കം അല്ലാതെ കാര്യമായിട്ട് തെറ്റിച്ചില്ലലോ

    അതുകൊണ്ട് നിനക്കു അവരെ തെറ്റിച്ചുകൂടെ

    കവി പറയുന്നത് അവൾ കേൾക്കാത്തതും അവനെ തീരെ വിലയില്ലാതെത്തും ഒക്കെ തെറ്റിച്ചൂടെട

    Pls നമ്മുക് തെറ്റിക്കന്നെ

    1. യാ, എനിക്കും ആഗ്രഹം ഒണ്ട്, മഞ്ജുസിനു തീരെ റെസ്‌പെക്ട് പോരാ കവിയോട്, ആക്‌സിഡന്റ് ഉണ്ടായ മോഡൽ ഒരു കലിപ്പ് സീൻ ഇണ്ടായാൽ പൊളിക്കും… ?

      1. ഇപ്പൊ കുട്ടികൾ ആയിലെ ഇനി തെട്ടുമോ?പണ്ടത്തെ ആയിരുന്നു എങ്കിൽ പോളിച്ചേനെ?

  13. അതിമനോഹരം…. തുടർന്നും എഴുതുക അഭിനന്ദനങ്ങൾ

  14. ചെകുത്താൻ

    പ്രവാസി ബ്രൊ
    ഞാൻ വളരെ ഗുരുതരമായ ഒരു വീഴ്ച ചൂണ്ടിക്കാണിക്കുന്നതിനു കൂടി വേണ്ടിയാണ് ഈ കമന്റ്‌ എഴുതുന്നത്.
    പലപ്പോഴും ഞാൻ ശ്രദ്ധിച്ച ഒരു കാര്യമാണ് കുട്ടികളുമായി കവിൻ യാത്ര ചെയ്യുന്ന സമയം മിക്കവാറും കുഞ്ഞു അവന്റെ മടിയിൽ ആയിരിക്കും ഇരിക്കുന്നുണ്ടാകുക, അത്‌ ഒരിക്കലും എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. മഞ്ജുസും കവിനും എനിക്ക് അറിയുന്ന ആരെയോ പോലെയാണ് അതുകൊണ്ട് തന്നെ അവരെ കേവലം കഥാപാത്രങ്ങൾ ആയിട്ടല്ല ഞാൻ കണക്കാക്കുന്നത്.
    അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികൾ വണ്ടിയുടെ മുൻസീറ്റിൽ യാത്രചെയ്യുന്നത് തന്നെ ഒരു അപകടം നടന്നാൽ ആ കുഞ്ഞിന്റെ ജീവന് വളരെയധികം ഭീഷണിയുണ്ടാകുന്ന ഒന്നാണ്, എന്നാൽ അതിലും എത്രയോ ഇരട്ടി റിസ്ക് ആണ് ഡ്രൈവറുടെ മടിയിൽ ഇരുന്ന് യാത്ര ചെയ്യുന്ന കുഞ്ഞിന് ഉണ്ടാകുന്നത്. തീർച്ചയായും കഥയുടെ ഒഴുക്കിനും ഫീലിനും അതൊക്കെ നല്ലൊരു കാര്യമാണ് പക്ഷെ ഇതു ആരെങ്കിലും അനുകരിക്കാൻ ശ്രേമിച്ചാലോ? അല്ലെങ്കിൽ ഇപ്പോൾ അത്‌ ചെയ്യുന്നുണ്ടെങ്കിലോ?
    നമ്മൾ അറിയാതെയാണെങ്കിൽ പോലും ഒരു കുഞ്ഞിന്റേം ജീവന് ഭീഷണി നമ്മൾ കാരണം ഉണ്ടാകാൻ പാടില്ല.
    ഞാൻ ഇതിവിടെ ചൂണ്ടിക്കാണിക്കാൻ പാടുള്ളതായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പറഞ്ഞത് തെറ്റാണെങ്കിൽ ഒരു അനിയൻ ചേട്ടനോട് എടുത്ത സ്വാതന്ത്ര്യം എന്ന് മാത്രം കരുതി ക്ഷേമിക്കും എന്നു കരുതുന്നു
    പൊന്നൂസിനേം അപ്പൂസിനേം ന്റെ വീട്ടിലെ കുട്ട്യോൾ ആയിട്ട് കണ്ടതുകൊണ്ട് പറഞ്ഞതാണ്.
    എന്നു സ്വന്തം
    ചെകുത്താൻ

    1. ചെകുത്താൻ

      ടൈപ്പ് ചെയ്യുന്നതിനിടയിൽ പേര് മാറിപ്പോയി ക്ഷെമിക്കണം അത് എങ്ങനെ എഡിറ്റ ചെയ്യാൻ പറ്റും എന്നെനിക്കറിയില്ല

    2. വളരെ നല്ല കാര്യം.

  15. Ee part ponnus magic ayirunnu oru rakshayum illatha feel waiting for next

  16. ?????????
    ?????????
    ?????????

  17. സാഗറണ്ണ….. ലൈഫ് ഈസ്‌ ബ്യൂട്ടിഫുളിന്റെ PDF ഒന്ന് പോസ്റ്റ്‌ ചെയ്യന്നെ… ?????

    1. Njnum kure aayi write to usil life is beatifulnte pdf chodhikkunnu
      Enn varumo endho
      Adh muzhuvan vayichitt venam ee story thudangaan

  18. ഒന്നും പറയാൻ ഇല്ല എപ്പൊഴെത്തെയും പോലെ മനോഹരം…?????

  19. പൊളിച്ചു… പൊന്നൂസ് ആള് പൊളി ??

  20. യദുൽ ?NA³?

    അണ്ണോ തകർത്തു ❤️❤️❤️

  21. Beena. P (ബീന മിസ്സ്‌ )

    Sagar,
    How r u?
    കഥയുടെ ലൈഫ് ഈ ബ്യൂട്ടിഫുൾ അതിലെ 11ഭാഗം വായിച്ചു തീർന്നു ബാക്കി വായിക്കാൻ സമയംകിട്ടിയില്ല അതുകൊണ്ട് വായിച്ചിട്ടു ഇല്ല അല്ലാതെ കഥ കാണാതെ ഇരിക്കുന്നത് അല്ല ഞാൻ കൂടെ ഉണ്ടായിരുന്ന നമ്മുടെ കഥയാണ് ഇതു കഥക്ക് ഒപ്പം ഞാനും മറ്റു ടീച്ചേഴ്സും ഉടനെ വരും.
    ബീന മിസ്സ്‌.

  22. ???….

    Reality….

    പൊന്നൂസ് ആള് കൊള്ളാട്ടോ…

    ആ ഡയലോഗ് ഡെലിവറി കു ആണ് മാർക്ക്‌…

    എന്തായാലും all the ബെസ്റ്റ്…

    Waiting 4 next part…

  23. വായിച്ചിട്ട് വരാം

  24. Aaj tarasankar tundla

  25. ❤️❤️❤️

  26. രാഹുൽ പിവി ?

    ❤️

    1. മനോഹരം കൂടുതൽ ഒന്നും പറയാനില്ല ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *