രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram] 1464

ഇതിനിടക്ക് ഉച്ചക്കത്തെ ഫുഡ് ഒക്കെ പിള്ളേർക്ക് കൊടുത്തു മഞ്ജുസ്  ഡ്രസ്സ് ഒക്കെ വാഷ് ചെയ്യാനായി  പുറത്തുള്ള ബാത്റൂമിലേക്ക് പോയി . അതിനുള്ളിൽ അലക്കു കല്ല് ഉള്ളതുകൊണ്ട് അവിടെയിട്ടു കഴുകാം . ആ സമയത്തു ഞാൻ പിള്ളേരുമായി അഞ്ജുവിന്റെ റൂമിൽ ഇരിപ്പാണ് . രണ്ടിനെയും ഉറക്കാനുള്ള ഡ്യൂട്ടി എന്നെ ഏല്പിച്ചാണ് മഞ്ജുസ് പോയത് .

ഒരുവിധം എങ്ങനെയൊക്കെയോ കുറെ നേരം സംസാരിച്ച  ശേഷം രണ്ടും കിടന്നുറങ്ങി . അപ്പോഴേക്കും കുളിയൊക്കെ കഴിഞ്ഞു മഞ്ജുസും തിരികെയെത്തിയിരുന്നു . നേരത്തെ മാറിയിട്ട നൈറ്റി തന്നെയാണ് വേഷം . തലയിൽ ടവ്വലും കെട്ടിവെച്ചിട്ടുണ്ട് .

“കഴിഞ്ഞോ ?”
ഹാളിലെ സോഫയിൽ മൊബൈലും നോക്കിയിരുന്ന ഞാൻ അവളെ കണ്ടതും പയ്യെ തിരക്കി .

“ആഹ്..ഒപ്പിച്ചു ..ഇത് വല്യ  പാടാണ് മോനെ ..എന്റെ കയ്യൊക്കെ വേദനിച്ചിട്ട് വയ്യ ”
അലക്കു കല്ലിലെ എക്സ്പീരിയൻസ് ഓർത്തു മഞ്ജുസ് ചിരിച്ചു .

“അഹ്..തമ്പുരാട്ടിക്ക് പിന്നെ ഇതൊന്നും ശീലം ഇല്ലല്ലോ …
സാരല്യ ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത് ”
ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു .

“പോടാ …മര്യാദക് ആ വാഷിംഗ് മെഷിൻ ശരിയാക്കി നാളെ തന്നെ തരാൻ പറഞ്ഞോളുണ്ട് ..നിന്റെ കൂട്ടുകാരൻ അല്ലെ മെക്കാനിക്ക് …”
മഞ്ജുസ് അതുകേട്ടു ദേഷ്യപെട്ടുകൊണ്ട് എന്റെ നേരെ നടന്നടുത്തു .

“ആഹ്..പറഞ്ഞു നോക്കാം ….”
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി.

“നോക്കിയാൽ പോരാ..നടക്കണം ..അല്ലെങ്കിൽ എന്റെ ശരിക്കുള്ള സ്വഭാവം  ഞാൻ കാണിച്ചു തരാ  ”
മഞ്ജുസ് ഒരു ഭീഷണി പോലെ പറഞ്ഞു എന്റെ അരികിൽ വന്നിരുന്നു .

“ഇനിയെന്ത് കാണാൻ …ഞാൻ അനുഭവിച്ചോണ്ടിരിക്കുവല്ലേ …”
ഞാൻ അതുകേട്ടു പയ്യെ പിറുപിറുത്തു .

“എന്താ ?”
അതുകേട്ടിട്ടെന്നോണം മഞ്ജുസ് എന്നെ ചോദ്യ ഭാവത്തിൽ നോക്കി .

“ഒന്നും ഇല്ല…കുളിച്ചു റെഡി ആയി വന്ന  സ്ഥിതിക്ക് നമുക്ക് അങ്ങട്  സംഗമിച്ചാലോ ? എനിക്ക് രാവിലെ തൊട്ടു ഭയങ്കര ഇത്….”
ഞാൻ പെട്ടെന്ന് അവളുടെ അടുത്തേക്ക് നീങ്ങികൊണ്ട് ചിരിച്ചു .

“അയ്യടാ …പോയി പണിനോക്ക് …”
എന്റെ ഉദ്ദേശം മനസ്സിലായതും അവളെന്നെ പയ്യെ തള്ളി .

“ഈ മഴയത്തു എടുക്കാൻ പറ്റിയ ഏറ്റവും ബെസ്റ്റ്  പണിയുടെ കാര്യമാ ഞാനീ പറഞ്ഞത് ..”
അവളുടെ മറുപടി കാര്യമാക്കാതെ ഞാൻ മഞ്ജുസിനെ കടന്നുപിടിച്ചു .

“പോടാ …”
എന്റെ മറുപടി കേട്ടു മഞ്ജുസിനു ചെറുതായി ചിരി വരുന്നുണ്ട് .

“ഒരു പോടാ യും ഇല്ല ..ഞാൻ രാവിലെ തൊട്ടു വൈറ്റ് ചെയ്യാ..”
ഞാൻ കാര്യമായിട്ട് തന്നെ പറഞ്ഞു അവളുടെ തോളിൽ കയ്യിട്ടു .

“വേണ്ട കവി …പിന്നെ എപ്പോഴേലും ആവാം ..എനിക്കൊരു മൂഡ് ഇല്ല…മാത്രല്ല ഞാൻ ഫുഡ് ഉം കഴിച്ചിട്ടില്ല …”
മഞ്ജുസ് ഓരോ ഒഴിവു കഴിവ് പറയാൻ തുടങ്ങി.

“അതൊക്കെ നീ വേണേൽ കഴിച്ചാൽ മതി..ഒരുനേരം കഴിച്ചില്ലെന്നു വെച്ച് ചാകത്തൊന്നും ഇല്ല …മാത്രല്ല ഞാനും കഴിച്ചിട്ടില്ല മോളൂ  …”
ഞാൻ അതെ ട്യൂണിൽ പറഞ്ഞു ചിരിച്ചു .

“എന്നാലും വേണ്ട…”
മഞ്ജുസ് എന്നെ നോക്കി നഖം കടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

107 Comments

Add a Comment
  1. സാഗര്‍ bro….
    താങ്കളോട് എന്ത് പറയണം എന്നറിയില്ല…
    ഒരു പാട് miss ചെയ്യുന്നു… മഞ്ജുവിനെയും കവിനെയും….

    ഞാൻ ഇന്നലെ മുതല്‍ വീണ്ടും ആദ്യംമുതല്‍ വായിക്കാന്‍ തുടങ്ങി….

    മനസ്സ്‌ സ്വസ്ഥമായാണെങ്കിലെ കഥ എഴുതാന്‍ കഴിയൂ… ജീവിതവും ജീവിതപ്രശ്‌നങ്ങളും മുന്നില്‍ നില്‍ക്കുമ്പോള്‍… നമ്മുക്ക് ഒന്നിനും കഴിയില്ല….

    താങ്കളുടെ എല്ലാ പ്രയാസങ്ങളും പെട്ടെന്ന് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കാനെ കഴിയൂ….

  2. sagar kottappuram

    കഥ എഴുതാൻ ലാപ്‌ടോപ്പോ, നല്ലൊരു മൊബൈലോ കയ്യിൽ ഇല്ല.പിന്നെ ജോലി ഇല്ലാതായിട്ട് 8months ആയി.. So വരുമാനം ഒക്കെ കണക്കാണ്.. കൂടാതെ കൊറോണയും വീട്ടിലെ കാര്യങ്ങളും.. അല്ലാതെ എഴുതാതിരിക്കാൻ വേറെ കാരണങ്ങൾ ഒന്നുമില്ല.

    1. ?സിംഹരാജൻ

      oru PM idane….

    2. ഇതിന് എന്ത് മറുപടിതരണം എന്ന് അറിയില്ല?.
      എല്ലാം ശരിയാകും

      1. എല്ലാം വേഗം ശരിക്കും എന്ന് കരുതാം

    3. Kashttayippoyallo ?

    4. Hi Sagar Bro

      Anything we can do from our side..

    5. കിണ്ടി

      നിങ്ങളുടെ വേദന ഉൽകൊളുന്ന്
      എല്ലാം ഒന്ന് ok avan പ്രാർത്ഥിക്കാം

    6. manasilakinnu.
      missing manju, kavi

  3. king,
    sugam thane alle.

    1. സുഖം തന്നെ
      അവിടെ എങ്ങനെ

    2. sugam, angane engane oke pokunnu .

  4. sagar. sugam thane ennu viswasikunnu.

  5. വേട്ടക്കാരൻ

    Waiting for next part bro?

  6. @sagarkottappuram…. bro, ee katha nirthiyenkil vere kathayumayi varu

  7. വിരഹ കാമുകൻ

    Bro അടുത്തഭാഗം ഇനി എന്നാണ്

  8. ഗെഡി അടുത്ത പാർട്ട്‌ ഇപ്പോൾ പോസ്റ്റും

  9. Sagar bro oru reply enkilum thaaa
    Plzz

    1. sagar kottappuram

      എന്താ ബ്രോ

      1. Ene ethine next part undako

      2. Bro nxt part epo varum?
        Onn ath prayu plzzz

  10. Frnds ithpolathe nalla love theme novels indelnkil onn comment cheyyumoo….. Ith, jo kuttante kathakal, arjundev nte, pinne kannante anupamA, apoorvajathakam,shrebhadram, devaragam, anupallavi,….. Vayichath…. New suggestions undenkil ellam onn comments cheyyane plss

    1. Nena katgakal…. Prehelika, aarohi, ante nilapakshi

    2. ഇങ്ങനെ പകുതിക്കു വെച്ച്നിർത്താൻ ആണെങ്കിൽ ഈ കഥ എന്തിനാ വീണ്ടും തുടങ്ങിയെ???

      വായനക്കാരോട് ഒരു പ്രതിബദ്ധതയും ഇല്ലാത്ത എഴുത്തുകാരൻ

      ഇങ്ങനെയൊക്കെ ചെയ്യാമോ ?

      1. ezhutikondiruna laptop pani ayi ennum, ee covid kalathu pratekshikate vana kurachu karanagal kondum engane oru leave eduthu ennu nerathe ulla comments nokiyal ariyam.
        namuku pratekshayode kathirikam

  11. If any update ?

  12. സാഗർ bro കഥ തുടക്കം മുതൽ ഒരുപാട് തവണ വായിച്ചു.എത്ര തവണ വായിച്ചിട്ടും മതിയാവുന്നില്ല.
    വൈകുന്നത് കൊണ്ട് ഒരുപാട് സങ്കടമുണ്ട്.KK സൈറ്റിലെ എല്ലാ ചെങ്ങായിമാരും താങ്കളെയും താങ്കളുടെ കഥയും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.വൈകുന്നത് എന്തു കൊണ്ടാണെന്നറിയാം.എന്നിരുന്നാലും,
    അടുത്ത പാർട്ടുകൾ തരും എന്ന് വിശ്വാസത്തോടെ,
    Shereena

  13. മുത്തു

    അടുത്ത ഭാഗം ഇനിയെന്നാ ???????

Leave a Reply

Your email address will not be published. Required fields are marked *