രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7 [Sagar Kottapuram] 1464

രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ് 7

Rathishalabhangal Love and Life Part 7 | Author : Sagar Kottapuram

Previous Part

 

 

കോയമ്പത്തൂരിൽ തിരിച്ചെത്തിയ ശേഷം ഞാൻ  വീണ്ടും ഓഫീസ് തിരക്കുകളിലേക്ക് നീങ്ങി . മഞ്ജുസും പിള്ളേരും അവളുടെ വീട്ടിൽ തന്നെ ആണ് . കുറച്ചു നാളുകൾക്കു ശേഷം ആണ് പിള്ളേരെയും മിസ്സിനെയും കാണാതെ ഞാൻ രണ്ടു മൂന്നാഴ്ച തള്ളി നീക്കിയത് . ഇതിനിടക്ക് അഞ്ജുവിന്റെ ഡെലിവറി ഡേറ്റും അടുത്ത് വരുന്നുണ്ട് .അതേക്കുറിച്ചുള്ള ഓര്മപെടുത്തലായി ഡെയിലി അമ്മയും വിളിക്കും .

എനിക്കെന്തോ മഞ്ജുസിന്റെ വീട്ടിൽ പോയി നില്ക്കാൻ ഒരു മടി ഉണ്ട് .കല്യാണം കഴിഞ്ഞ മുതലേ ഉള്ള സ്വഭാവമാണത് .രണ്ടു ദിവസം ആകുമ്പോഴേക്കും അവിടെ നിന്ന് എങ്ങനേലും  തടി തപ്പിയാൽ മതി എന്നാകും . ആരോടും ഇഷ്ടക്കേടൊന്നുമില്ലെങ്കിലും എന്തോ അങ്ങനെ ഒരു മൈൻഡ് സെറ്റ് ആണ് . മഞ്ജുസിനും അതറിയാം . അതുകൊണ്ട് തന്നെ എന്നോട് ചെറിയ കലിപ്പും കാണിക്കും .  എനിക്ക് ഇപ്പോഴും അവളുടെ അമ്മയെയും അച്ഛനെയും സ്വന്തം പോലെ കാണാൻ പറ്റാത്തൊണ്ടാണ് അങ്ങനെയൊക്കെ തോന്നുന്നത് എന്ന് പറഞ്ഞു ചുമ്മാ ദേഷ്യപ്പെടും . ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞാൽ സീൻ ആകും എന്നുള്ളതുകൊണ്ട് ഞാൻ ഒക്കെ മിണ്ടാതെ കേട്ടിരിക്കും .

ഇടക്കു എനിക്ക് ശരിക്കും വിഷമം ആയെന്നു അവൾക്ക് മനസിലായൽ  മാത്രം ഒന്ന് സോപ്പിടും . കല്യാണം കഴിഞ്ഞ ഉടനെയും അങ്ങനെ തന്നെയാണ് തുടങ്ങിയത് . അതിപ്പോഴും വല്യ മാറ്റമില്ലാതെ തുടരുന്നുണ്ട് .

“പോട്ടെ കവി .സോറി ഡാ ….ഞാൻ അപ്പഴത്തെ ദേഷ്യത്തിന് പറഞ്ഞതല്ലേ …ഒന്ന് മിണ്ടെടോ ..”
എന്നൊക്കെ പറഞ്ഞു തല്ലുകൂടിയ ശേഷം മഞ്ജുസ് ഒട്ടാൻ വരും ..

“പിന്നെ….പറയാനുള്ളതൊക്കെ പറഞ്ഞേച്ചു അവളുടെ ഒരു ചോരി  ..”
ഞാൻ ആ സമയത്തു സ്വല്പം വെയ്റ്റ് ഇട്ടു അവളെയും ദേഷ്യം പിടിപ്പിക്കും .

“ഇങ്ങനെ എടി പോടീ എന്നൊക്കെ വിളിക്കല്ലേ ഡാ  …
ഒന്നും അല്ലെങ്കിൽ ഞൻ നിന്നെക്കാൾ മൂത്തതല്ലേ  …”
എന്റെ ടോൺ കേട്ട് മഞ്ജുസ് ഒന്ന് ചിരിച്ചു .

“തമാശ ഒന്നും വേണ്ട ..”
ഞാൻ അതുകേട്ടു സ്വല്പം ഗൗരവം നടിച്ചു ..

“അയ്യടാ …അവന്റെ ഒരു ഗമ…”
എന്റെ പോസ് കണ്ടു മഞ്ജുസ് വേഗം കൈനീട്ടി എന്റെ കവിളിലൊന്ന് തട്ടി . അതോടെ ഞാൻ അവളെ കടുപ്പിച്ചൊന്നു നോക്കി .

“നോക്കി പേടിപ്പിക്കല്ലേ…ഞാൻ അങ്ങനെ ഉരുകി പോകുവോന്നും ഇല്ല …”
എന്റെ നോട്ടം കണ്ടു മഞ്ജുസും സ്വല്പം വെയ്റ്റ് ഇട്ടു .

“ഒന്ന് പോയി തരോ…പ്ലീസ് …ചുമ്മാ മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാനായിട്ട്…”
അവളെ നോക്കി ഞാൻ പയ്യെ പല്ലിറുമ്മി .

“ഇപ്പൊ വന്നല്ലേ ഉള്ളു ..പെട്ടെന്ന് പോയാൽ എങ്ങനാ കവിനെ  ശരിയാവുന്നെ …”
എന്നെ നോക്കി ഇളിച്ചുകൊണ്ട് അവള് എന്റെ ദേഹത്തേക്ക് ചായാൻ നോക്കി . പക്ഷെ ഞാനപ്പോഴേക്കും ബെഡിൽ നിന്ന് എഴുനേറ്റു മാറി .

“വേണ്ട ..നീ ഇവിടെ കിടന്നോ..എനിക്ക് പോവാലോ …”
നിലത്തേക്ക് ചാടി ഇറങ്ങികൊണ്ട് ഞാൻ അവളെ നോക്കി . അതോടെ അവൾക്ക് ശരിക്കും ദേഷ്യം വന്നെന്നു തോന്നുന്നു .നെറ്റിയിലേക്ക് വീണുകിടന്ന മുടിയിഴ ഊതി പറപ്പിച്ചുകൊണ്ട് അവള് എന്നെ മുരണ്ടുകൊണ്ടു ഒന്ന് നോക്കി . ഒരു വൈറ്റ് ചുരിദാറും കറുത്ത പാന്റും ആണ് വേഷം .

“എന്തെടി ?”
അവളുടെ നോട്ടം കണ്ടു ഞാൻ ചിരിയോടെ പുരികം ഉയർത്തി ..

“ഒഞ്ഞും ഇല്ല …ഹ്ഹ്മ് ”
സ്വല്പം പരിഹാസ സ്വരത്തിൽ പറഞ്ഞുകൊണ്ട് മഞ്ജുസ് മുഖം വെട്ടിച്ചു .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

107 Comments

Add a Comment
  1. SAGAR BRO,
    VISHUVINU VARUMO ???

  2. Dude we all are waiting

  3. Sagar kottappuram ennoru ezhuthukaran ivide undayirunnu

  4. മഞ്ജൂസിന്റെ പ്രസവവും കാത്തു ബേബി പൗഡറും കുഞ്ഞുടുപ്പും വാങ്ങാൻ പോയ ഞങ്ങളെ നിരാശർ ആക്കാല്ലെ¿?

  5. കമ്പി കഥകൾക്കിടയിലെ classic.അതാണ് ശരിക്കും പറഞ്ഞാൽ രതിശലഭങ്ങൾ series. ഇത്രയും detailed ആയി എങ്ങനെ എഴുതുന്നു ? ശരിക്കും ഒരു ആത്മകഥ വായിക്കുന്ന പോലെയുണ്ട് ?

  6. Dear സാഗര്‍ bro…
    എന്തായി കാര്യങ്ങളെല്ലാം…?
    ഈ അടുത്ത് കാലത്ത് വല്ലതും കിട്ടുമോ..?

  7. Sagar bro
    Can we wait?
    Waiting

  8. Katta waiting bro

  9. sagar sugam alle. lap pani mudaki ennu kandu. orupadu nalku shesham anu evide varunathu. kurachu parts pending um undu.
    manjuvineum kaviyum onnum orikalum marakilla.

    1. arjun nte story ku ulla comment nu reply kodutitundu.

  10. അടുത്ത ഭാഗം വേഗം വരുമോ കട്ട വെയ്റ്റിംഗ് ആണ് ട്ടോ

  11. hi sagar

    alunka pazhuthappol kakkakku vaypunnu ennu paranjathupole ayi…enthayalum kathirikkum..////etra late ayalum……nirasapedutharuthu

  12. ബ്രോ എന്തായി

    1. ഒന്നുമായില്ല..
      ലാപ് ശരിയാക്കാൻ ബുദ്ധിമുട്ടാണ്.

      1. മുത്തു

        കഥ ഈ അടുത്തെന്നെങ്കിലും വരുമോ കാത്തിരിക്കുന്നു ഒരുമറുപടി പ്രദീക്ഷിക്കുന്നു
        Lap ശരിയായോ ?????????

  13. Sagar ok aano

  14. കഥ എഴുതിക്കൊണ്ടിരുന്ന lap കേടായി.. so കഥ ഇനി എപ്പോ വരുമെന്നറിയില്ല.. മൊബൈലിൽ എഴുതാൻ ബുദ്ധിമുട്ടാണ്.. sorry

    1. വിരഹ കാമുകൻ

      ???

    2. Lap nannakiyo bro

    3. സാഗർ ഭായ് ലാപ് ശരിയാക്കിയോ ഇനി എന്നാണ് അടുത്ത പാർട്ട്‌ വരുന്നേ കഥ ശരിക്കും മിസ് ചെയുന്നുണ്ട് അത് കൊണ്ട് ചോദിച്ചതാ ഒന്നും വിചാരിക്കരുത്

      1. സഹോ നിർത്തി പോവല്ലേ..

    4. തൃകാലദ്ര്കൻ

      Entha complaint

  15. Sagar bro evde??????

  16. sagar bro….
    plz upload nxt part…..
    we are waiting for the next part…..

  17. പഴയ പാര്‍ട്ട് ഒരു വട്ടം കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു ഫീൽ. അടുത്ത പാര്‍ട്ട് ഒന്ന് സ്പീഡ് ആക്കാന്‍ ഉള്ള കാര്യം കൂടി ഒരു വലിയ വിഭാഗം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

  18. Dear sagar bro…
    ഒന്നു രണ്ട് ദിവസം ഇരുന്ന് താങ്കളുടെ ഈ കഥ ആദ്യം മുതൽ ഇരുന്നു വായിച്ചു തുടങ്ങി… എന്താ പറയുക… വല്ലാത്ത ഒരു feelings തന്നെയാണ് കേൾക്കുമ്പോൾ താങ്കള്‍ക്ക് ചിരി വരും…. പക്ഷെ ഞങ്ങൾക്ക് അങ്ങനെയല്ല… താങ്കളുടെ എഴുത്ത്… നമിച്ചു…

    പിന്നെ…

    രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ

    ഇതിന്റെ PDF കിട്ടിയാല്‍ നന്നായിരുന്നു..

  19. നിർത്തി പോവല്ലെ അണ്ണാ

  20. സാഗർ, കഴിഞ്ഞ ഭാഗം pdf ആക്കി ഇടുമോ, സമയ കുറവ് കൊണ്ട് വായിക്കാൻ പറ്റി ഇല്ല, മനസിന്‌ ഒരു റീലാക്സ ആണ് നിങ്ങളുടെ നോവലു രതി ശലഭങ്ങൾ, അഭിനന്ദനങ്ങൾ,

  21. Hello undo
    Kiitumo

  22. അണ്ണാ…. New year ആയിട്ട് സ്പെഷ്യൽ ഒന്നുമില്ലേ….
    അടുത്ത പാർട്ട്……?

    ❤️❤️❤️

  23. New year ആണ് വരുന്നത് പുതിയ ഭാഗം ഉണ്ടാകുമോ

  24. ചാക്കോച്ചി

    സാഗറണ്ണാ…… പതിവുപോലെത്തന്നെ ഇതും ഉഷാറായിക്കണ്….കൂടുതൽ പൊലിപ്പിച്ചു കൊളാക്കുന്നില്ല…… മഞ്ചൂസിന്റേം കവിന്റേം മക്കളുടെയും തുടർകഥകൾക്കായി കാത്തിരിക്കുന്നു ബ്രോ….

  25. ❤️❤️❤️

  26. സൂപ്പർ

  27. Manh.
    As usual ..അതിമനോഹരം..

    പിന്നെ ചില പട്ടികൾ comment ഇൽ കിടന്നു കുരക്കുന്നുണ്ട്..അവക്ക് ചെവികൊടുക്കാതിരിക്കുക.

    New year nu adutha bhagam kittum enna pratheekshayode..❤️

    ബിത്വ. ഇവിടെ അദൃശ്യനായി നടക്കുവാനല്ലേ?

  28. Ithinte pdf apload cheyyuvo…??? Pls

  29. ഇതാ നിര്‍ത്താന്‍ പറഞ്ഞ് കമന്‍റിടുന്ന മരപ്പട്ടികളോട് ഒരു ചോദ്യം.
    വായിക്കാതിരുന്നൂടെ?

    സാഗര്‍ ബ്രോ, നിങ്ങള് ഈ പോഴമ്മാരുടെ വാക്ക് കേട്ട് ഇത് നിര്‍ത്തരുത്. അപേക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *