രണ്ടുപേരുടെയും ഹണിമൂൺ ഒക്കെ അറേഞ്ച് ചെയ്തു കൊടുത്തത് മഞ്ജുസ് ആണ് . മഞ്ജുസും കൂടി മാലിദ്വീപിൽ ഹണിമൂണിന് പോയപ്പോഴേ ആ സ്ഥലത്തിന്റെ ഭംഗിയും മൂടും മഞ്ജുസിനു ഇഷ്ടപ്പെട്ടിരുന്നു . അതുകൊണ്ട് ആ സ്ഥലം തന്നെയാണ് മഞ്ജുസ് സെലക്ട് ചെയ്തു കൊടുത്തത് . ടിക്കറ്റും പാക്കേജും അടക്കം എല്ലാം ഉൾപ്പെടുന്ന ഗിഫ്റ്റ് !
അങ്ങനെ അതൊക്കെ ഓർത്തു ഞാനും ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി . പിന്നീട് എണീറ്റപ്പോൾ നേരം സന്ധ്യ ആയിരുന്നു . ഞാൻ ഉണരുന്നതിനു മുൻപേ പൊന്നൂസ് എണീറ്റ് പോയിരുന്നെന്നു എനിക്ക് മനസിലായി . കാരണം ബെഡിൽ അവളുടെ പൊടിപോലും ഉണ്ടായിരുന്നില്ല .എന്തായാലും ഞാൻ എഴുന്നേറ്റ ശേഷം പൊന്നു കാണാതെ പുറത്തൊന്ന് പോയി ഫുട്ബോൾ കളിക്കുന്ന ഗ്രൗണ്ടിൽ കളിയും കണ്ടിരുന്നു . നാട്ടിലെ സുഹൃത്തുക്കളൊക്കെ കൂടെ ഉണ്ടായിരുന്നു . സ്വല്പം ഒന്ന് ഇരുട്ടിയതോടെ ഞാൻ അവിടെ നിന്നും വേഗം വീട്ടിലേക്ക് തന്നെ മടങ്ങി .
തിരികെ ചെല്ലുമ്പോൾ ഉമ്മറത്ത് അച്ഛനും പൊന്നുവും കൂടി എന്തൊക്കെയോ മിണ്ടി പറഞ്ഞിരിക്കുന്നുണ്ട് . ഉമ്മറത്ത് സന്ധ്യയ്ക്കു കത്തിച്ചു വെച്ച നിലവിളക്കു അപ്പോഴും കത്തുന്നുണ്ട് . വൈകുന്നേരത്തെ കുളിയൊക്കെ കഴിഞ്ഞു വേഷവും മാറി നെറ്റിയിൽ ഭസ്മം ഒക്കെ തൊട്ടുള്ള പൊന്നുവിന്റെ ഇരിപ്പു കാണാൻ നല്ല ഭംഗിയുണ്ട് ! അതെല്ലാം എന്റെ അമ്മച്ചി പഠിപ്പിച്ച ശീലമാണ് .
എന്നെ കണ്ടിട്ടും വല്യ മൈൻഡ് ഒന്നും ഇല്ല . അത്രയ്ക്ക് സീരിയസ് ആയിട്ട് എന്തോ സംസാരിക്കുന്നുണ്ട് . അച്ഛനും അതൊക്കെ മൂളി കേൾക്കുന്നുണ്ട് .
“പൊന്നൂട്ടി ചായ കുടിച്ചാ..?” മുറ്റത്തു നിന്നും ഉമ്മറത്തേക്ക് കയറുന്നതിനിടെ ഞാൻ പൊന്നുവിനോടായി തിരക്കി.
“ആഹ് ..അച്ചമ്മ തന്നു” അതിനു എന്നെ നോക്കി മറുപടി നൽകി അവള് വീണ്ടും അച്ഛന് നേരെ തിരിഞ്ഞു . അതോടെ കൂടുതലൊന്നും ചോദിക്കാതെ ഞാൻ ഹാളിലേക്ക് കടന്നിരുന്നു . അവിടെ അമ്മയും അഞ്ജുവും കൂടി ഏതോ സീരിയൽ കണ്ടിരിക്കുന്നുണ്ട് . എന്നെ കണ്ടതോടെ അമ്മച്ചി എഴുനേറ്റു അടുക്കളയിലേക്ക് പോയി , പിന്നെ തിരികെ വന്നത് ചായയും പലഹാരവും കൊണ്ടാണ് .അത് ഡൈനിങ് ടേബിളിൽ കൊണ്ടുവച്ചു പുള്ളിക്കാരി വീണ്ടും ഇരുന്നിടത്തു തന്നെ വന്നിരുന്നു .
അണ്ണാ 🥲
Hello
മകനെ മടങ്ങി വരു… 😐
Thirich varumo sagar
വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ ഉണ്ടായിരിക്കും
രതിശലഭങ്ങളും♥️✨💞 സാഗർ ബ്രോയും🫂.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID🤍
വായിച്ചു തീർന്നപ്പോൾ എന്തോ ഒരു സങ്കടം പോലെ, അത്രമേൽ impact എന്നിൽ ഉണ്ടാക്കാൻ സാധിച്ചു എന്നതാണ് സത്യം.അല്ലെങ്കിൽ മറ്റു കഥകൾ വായിച്ചു തീരുമ്പോൾ ഒന്നും വിഷമം ഉണ്ടാവാറില്ല.
ഇനിയും continuation ഉണ്ടാകുമോ എന്ന് അറിയില്ല,എന്നും മനസ്സിൽ കൊണ്ടായിരിക്കും
രതിശലഭങ്ങളും♥️✨💞 സാഗർ ബ്രോയും🫂.
ഒരുപാട് ഒരുപാട് സ്നേഹത്തോടെ : DAVID🤍
Sagar
ഒന്ന് എഴുതു sager bro🥲💔
Sagar bro, കവിയും മഞ്ജുവും ഉള്ളിടത്തോളം കാലം ഈ കഥ തുടർന്നുകൊണ്ട് ഇരിക്കും എന്നൊക്കെ പറഞ്ഞിട്ട് എവിടെയാണ്. Waiting for next part… അതോ ഈ കഥ അവസാനിച്ചോ??? പ്രതീക്ഷ ഉപേക്ഷിക്കണോ…
Sagar ചേട്ടാ നിങൾ ഇത് എവിടെ ആണ്!!!🙁ഇനി എങ്കിലും ബാക്കി എഴുതിക്കൂടെ¿?
ഒന്ന് എഴുതിക്കൂടെ…
W8ng…… ???
സാഗർ ബ്രോ സുഖമാണോ തിരക്കാണെന്നു അറിയാം തങ്ങളുടെ തൂലികാ ചലനത്തിനായി കാത്തിരിക്കുന്നു…waiting your massive come back??
ഒരു ആരാധകൻ ❤️
Plzz .. repost രതിസുഖസാരമായി part 6 & 7….