Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram] 1126

Kambi Views 524049

രതിശലഭങ്ങൾ പറയാതിരുന്നത്

Rathishalabhangal Parayathirunnathu | Author : Sagar Kottappuram

 

 

രതിശലഭങ്ങളുടെ തുടർച്ച എന്ന് പറയാനൊക്കില്ല ..മഞ്ജുവിനെയും കവിനെയും ചേർത്ത് ഒന്ന് രണ്ടു പാട്ടുകൾ കൂടി എഴുതിക്കൂടെ എന്ന പലരുടെയും റീക്വസ്റ്റ് വെച്ച് ഒരു സാഹസത്തിനു മുതിരുകയാണ്..! പെട്ടെന്ന് ഓടിച്ചു പറഞ്ഞ അവസാന ഭാഗങ്ങളിലെ ഊട്ടി യാത്ര , വീട്ടുകാരോടൊപ്പമുള്ള കവിനിന്റെ പഴനി യാത്ര ഒകെ ഡെവലപ്പ് ചെയ്യാനുള്ള ശ്രമം ആണ്…കമ്പിക്കു വേണ്ടി വിനീതയെ കൂടി ഉൾപ്പെടുത്തനുള്ള ശ്രമം ഉണ്ട്….

ഊട്ടിയിലെ പിറ്റേന്നത്തെ പ്രഭാതം ! ചില്ലു ജനാലകളിലൂടെ സൂര്യ രശ്മികൾ വെളിച്ചം പകർന്നു മുഖത്തടിച്ചപ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത് ! ഇന്നലെ കോട്ടേജിലെ ഗാർഡനിൽ മാനേജർ വിറകു കൂട്ടിയിട്ട് കത്തിച്ച തീകാഞ്ഞു ഞാനും മഞ്ജുസും കുറെ നേരം കിന്നാരം പറഞ്ഞിരുന്നതാണ് ..വീണ്ടും സംഗമിക്കാനായി പോയി എന്ന് ചുമ്മാ പറഞ്ഞു പോയ കാര്യം ഒന്ന് ഡീറ്റയിൽ ആയിട്ട് പറയാം…

കുറെ ഇരുട്ടിയപ്പോൾ വീണ്ടും നല്ല മൂഡായി . തിരിച്ചു റൂമിലെത്തി ശേഷം എന്താണ് നടന്നതെന്ന് തന്നെ ഓര്മ ഇല്ല . മഞ്ജുസ് ഇപ്പൊ വേണ്ട എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല…

അവളുടെ പുറകെ ഓടി നടന്നു ബെഡിലേക്ക് തള്ളിയിട്ടത് മാത്രം നേരിയ ഓര്മ ഉണ്ട് ! ഞാൻ ഞെരക്കത്തോടെ തല ഉയർത്തി നോക്കി . ദേഹമൊക്കെ സാമാന്യം നല്ല വേദന ഉണ്ട് . കണ്ണ് ശരിക്കു മിഴിയുന്നില്ല..സൂര്യ വെളിച്ചം മുഖത്തേക്ക് തറക്കുന്നുണ്ട്.ഞാൻ കമിഴ്ന്നാണ് കിടക്കുന്നത്..ശരീരത്തിൽ നൂല്ബന്ധമില്ലെന്നു എനിക്ക് തോന്നി . ഞാൻ തലചെരിച്ചു നോക്കുമ്പോൾ മഞ്ജുസ് റൂമിനു പുറത്തുള്ള വരാന്തയിൽ കോഫീ കപ്പും പിടിച്ചു ലേക്കിലെ കാഴ്ചയും കണ്ടു നിൽപ്പുണ്ട്…

ഒരു ചുവന്ന ചുരിദാറും വെളുത്ത സ്കിൻ ഫിറ്റ് പാന്റും ആണ് വേഷം . രാവിലെ പതിവ് പോലെ ആ തണുപ്പത്തും കുളി ഒകെ കഴിഞ്ഞുള്ള നിൽപ്പാണെന്നു എനിക്ക് തോന്നി . എനിക്ക് നേരെ പുറം തിരിഞ്ഞാണ് നിൽക്കുന്നത്..മുടി അലക്ഷ്യമായി അഴിച്ചിട്ട കാരണം അവളുടെ അരകെട്ടോളം നീളത്തിൽ അത് പനങ്കുല പോലെ തൂങ്ങി കിടപ്പുണ്ട്…

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

70 Comments

Add a Comment
  1. ഒരു തവണ വായിച്ചു തീർന്നു പക്ഷേ വീണ്ടും വായിക്കാൻ തോന്നി അത്ര നല്ല കഥ വീണ്ടും വായിച്ചു കൊണ്ടിരിക്കുമ്പോൾ തോന്നി കമൻറ് ഇടണം എന്ന് ഈ കഥ മഞ്ജുവും കവിനും പ്രായം ചെന്ന് മരിക്കുന്നിടം വരെ തുടരണം പ്ലീസ്

  2. ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
    ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
    കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
    ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു🌹.
    ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും🔥🔥

  3. Ottum Prathikshichilla, ithinoru thudarcha undavum ennu. onnil ninum thudangiyite ullu. supper

  4. പൊന്നു.?

    തുടർച്ച…. സൂപ്പറായി തന്നെ തുടങ്ങി.

    ????

  5. നിങ്ങള് ഓടിപ്പിടിച്ചു ശലഭങ്ങൾ നിർത്തിയതിന് പത്തെണ്ണം പറയാൻ വന്നതാ. അപ്പൊ ദേ തുടർച്ച. അതുകൊണ്ട് പറയാൻ വന്ന എല്ലാ അഭിപ്രായങ്ങളും ഇതിന്റെ അവസാനം പറയാട്ടോ

    1. ജോ ചേച്ചിക്കുട്ടിയേ വീണ്ടും കൊണ്ട് വരുമോ.

  6. കഥ ശെരിയാകും തുടരുക..

  7. ബാക്കി ഇവിടെ bro

    1. ayachittundayirunnu…
      sadly manju portion kuravaanu…

  8. ബ്രോ നൈസ് വൺ

  9. ????
    വീണ്ടും മഞ്ജുസിനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം…
    അടുത്ത പാർട്സിനായി കാത്തിരിയ്ക്കുന്നു….
    തൂലിക…

  10. നിങ്ങൾക്ക് പഴയ ലാളന യുടെ ബാക്കി എഴുതിക്കൂടെ. Super ആയിരിക്കും

  11. good. continue this

  12. Manju Kevin story love it

  13. Poratte bhakki vedikettu koodi.

  14. മഞ്ജു ഉയിർ മഞ്ജുവിനെ വെച്ച് എന്തോരം വേണേലും എഴുതിക്കോ ഞാൻ വായിച്ചോളാം ??

  15. Yes please continue manjus n Kevin love story only pls don’t add anyone in between

  16. THUDARANAM. VINEETHA AYITTULLA PALANI TRIPIL KAVINTEE VITTUKARA OZUVAKKI VINEETHAYUM KAVIN MATHRAM AKANAM. ENNALE KALIKKU CHANCE OULLU.EDAKKU BALETENE MATTI NIRTHI
    BEENA AUNTYEUM KALI VENAM .SARITHA TEACHER AYITTUM SUPER KALKAL VENAM.

  17. Thudarnillel ivde adi urappa.. ??..
    Ithupole oru super story eyuthi vechitt thudaranonnoo..
    Nde ponn sagaranna.. avrde kalyanam kayinj kuttikalum aayi oru 2 yrs nde story koodi eyuthitt nirthiya mathi ??❤️❤️

  18. ഏലിയൻ ബോയ്

    സാഗർ അണ്ണാ.. നിങ്ങൾ മുത്താണ്….തുടരുക…..കാത്തിരിക്കുന്നു…..പറ്റിയാൽ പുതിയൊരു പ്രണയ കഥ കൂടി എഴുതു….

  19. Polichu ❤️❤️❤️

  20. Thudaranam

  21. Avare idakk pinakki veendum onnippikk oru 2 days okke pinakki nirthikkoode

  22. ഇതായിരുന്നു അന്ന് വേണ്ടിയിരുന്നത്. പക്ഷേ പെട്ടന്ന് നിർത്തിയപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഒകെ ഇത് വീണ്ടും തുടരും എന്ന് പ്രതീക്ഷിക്കുന്നു

  23. തുടരണം ഈണമിട്ട കാവിന്റെ വീട്ടിൽ മഞ്ജുന്റെ കാര്യം അവതരിച്ചപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ ഡിയേറ്റൽഡ് ആയി പറഞ്ഞില്ല

  24. തുടരണം ഈണമിട്ട കാവിന്റെ വീട്ടിൽ മഞ്ജുന്റെ കാര്യം അവതരിച്ചപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ ഡിയേറ്റൽഡ് ആയി പറഞ്ഞില്ല അവസാനം ഒരു കുഞ്ഞു കരച്ചിൽ കേൾക്കുന്നത് വരെ ആകാം. ലസ്റ് പാർട്ടിൽ വേഗം ഓടിച്ചു വിട്ട ഭാഗമൊക്കെ ഒന്നു deatailed ആയി എഴുതുക .അവസാനം ഒരു കുഞ്ഞു കരച്ചിൽ
    കുഞ് ഉണ്ടാവാൻ പോവുന്ന മുത്തശ്ശൻ അവൻ പോവുന്ന സന്തോഷം രണ്ട് അച്ഛന്മാർക്കും മുത്തശി അവൻ പോവുന്ന സന്തോഷം അമ്മക്കും, അമ്മ അവൻ പോവുന്ന സന്തോഷം മഞ്ജുവിനും,അച്ഛനാവാൻ പോവുന്ന സന്തോഷം കവിനും വരട്ടെ അങ്ങിൻറെ ഒരു അടിപൊളി പാർട്ടും കൂടി പോരട്ടെ അത് ഈ പാർട്ടിൽ തീർക്കാം ധൈര്യമായി എഴുതുക

  25. തുടരണം ഈണമിട്ട കാവിന്റെ വീട്ടിൽ മഞ്ജുന്റെ കാര്യം അവതരിച്ചപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ ഡിയേറ്റൽഡ് ആയി പറഞ്ഞില്ല അവസാനം ഒരു കുഞ്ഞു കരച്ചിൽ കേൾക്കുന്നത് വരെ ആകാം.ഈ കവിൻ എന്തിനാ സരിതയെ ഇങ്ങനെ പേടിക്കുന്നെ അവനു താല്പര്യം ഇല്ല സരിത ഒരു nimfo ആണെന്ന് പറയാൻ വിനീതസ് ഒക്കെ കാര്യ പറഞ്ഞാൽ മനസ്സിലാവുന്ന ടൈപ്പാ അപ്പോൾ തുടര് .നവവധു പാർട് 2 വന്നില്ലേ .പാൽപ്പായസം ആയാലും അധികം ആയാൽ മടുക്കും .അങ്ങിനെ മടുക്കാതെ നോക്കുക

    മതി. ലസ്റ് പാർട്ടിൽ വേഗം ഓടിച്ചു വിട്ട ഭാഗമൊക്കെ ഒന്നു deatailed ആയി എഴുതുക .അവസാനം ഒരു കുഞ്ഞു കരച്ചിൽ
    കുഞ് ഉണ്ടാവാൻ പോവുന്ന മുത്തശ്ശൻ അവൻ പോവുന്ന സന്തോഷം രണ്ട് അച്ഛന്മാർക്കും മുത്തശി അവൻ പോവുന്ന സന്തോഷം അമ്മക്കും, അമ്മ അവൻ പോവുന്ന സന്തോഷം മഞ്ജുവിനും,അച്ഛനാവാൻ പോവുന്ന സന്തോഷം കവിനും വരട്ടെ അങ്ങിൻറെ ഒരു അടിപൊളി പാർട്ടും കൂടി പോരട്ടെ അത് ഈ പാർട്ടിൽ തീർക്കാം ധൈര്യമായി എഴുതുക

    സ്നേഹപൂർവ്വം

    ആണ് (ഉണ്ണി)

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: