രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram] 1139

ഞാൻ ചിരിച്ചു .

“അല്ല..മോൻ ഇന്നലെ എന്ത് ഭാവിച്ചായിരുന്നു..?”

മഞ്ജുസ് എന്നെ മുഖം ഉയർത്തി നോക്കി .

“എന്തേയ്..?”

ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ അവളെ നോക്കി .

“ഒന്നുമില്ല …ഇന്നലത്തോടെ ലോകം അവസാനിക്കും എന്ന പോലെ ആയിരുന്നു ആവേശം ..അതോണ്ട് ചോദിച്ചതാ .”

മഞ്ജു ചിരിയോടെ പറഞ്ഞു..

“അത്രക്ക് മോശം ആയിരുന്നോ ?”

ഞാൻ ജാള്യതയോടെ അവളെ നോക്കി..

“ആഹ്..നല്ല മോശം ആയിരുന്നു “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു..

“ആഹ്..അത് നമുക്ക് ശരിയാക്കാം ..”

ഞാൻ പതിയെ പറഞ്ഞു..

“അയ്യടാ …ഇതെപ്പോഴും ഒന്നും പ്രതീക്ഷിക്കണ്ട ..ഇപ്പൊ എനിക്കൊരു മൂഡ് വന്നപ്പോ സമ്മതിച്ചെന്നെ ഉള്ളു “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു.

“മൂഡ് വരുമ്പോ മതി..ഞാൻ കാത്തിരിക്കാം…”

ഞാൻ അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് കൊണ്ട് പറഞ്ഞു.
അവൾ എന്റെ മുഖത്തേക്ക് തെറിപ്പിച്ച കോഫിയുടെ നേർത്ത അംശവും ഒട്ടലും എന്റെ മുഖത്തുണ്ടായിരുന്നു .

“നീ പോയി മുഖമൊക്കെ കഴുകി വന്നേ “

മഞ്ജു അത് കണ്ടിട്ടെന്നോണം പറഞ്ഞു..

“എടാ..ചെല്ലെടാ നമുക്ക് പോണ്ടേ..നേരം കുറെ ആയി..ഇന്നത്തെ ക്‌ളാസ് തന്നെ പോയി…”

മഞ്ജു പെട്ടെന്ന് മഞ്ജു മിസ് ആയികൊണ്ട് പറഞ്ഞു.

“ഇന്നത്തെ ഒന്നും പോയിട്ടില്ല ..ഇന്ന് നാട്ടിൽ ഹർത്താൽ ആണ് “

ഞാൻ പതിയെ കണ്ണിറുക്കികൊണ്ട് പറഞ്ഞു..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

70 Comments

Add a Comment
  1. ഒരു തവണ വായിച്ചു തീർന്നു പക്ഷേ വീണ്ടും വായിക്കാൻ തോന്നി അത്ര നല്ല കഥ വീണ്ടും വായിച്ചു കൊണ്ടിരിക്കുമ്പോൾ തോന്നി കമൻറ് ഇടണം എന്ന് ഈ കഥ മഞ്ജുവും കവിനും പ്രായം ചെന്ന് മരിക്കുന്നിടം വരെ തുടരണം പ്ലീസ്

  2. ഇന്ന് October 17 2020 കഴിഞ്ഞ വർഷം ഇതേ ദിവസമാണ് “സാഗർ കോട്ടപുറം” നമ്മുക്കായി “രതിശലഭങ്ങൾ” ആദ്യം ഭാഗം സൈറ്റിൽ Publish ചെയ്തത്.
    ഈ ഒരു വർഷത്തിനിടയിൽ 5 ഭാഗങ്ങളായി 103 പാർട്ടുകൾ എഴുതി വിസ്മയിപ്പിക്കാൻ സാഗർ ബ്രോ താങ്കൾക്ക് മാത്രമേ സാധിക്കു.
    കവിനും മഞ്ജൂസും ആദിക്കുട്ടനും റോസ് മോളും ഒക്കെ ഇപ്പോ എല്ലാ വായനക്കാരുടെയും സ്വന്തം ബന്ധുക്കളായി മാറി കഴിഞ്ഞിരിക്കുന്നു അത്രയ്ക്ക് സ്വാധീനിക്കുന്ന രചനാ ശൈലിയാണ് താങ്കൾ രതിശലഭങ്ങളിൽ നടത്തി കൊണ്ടിരിക്കുന്നത്.
    ഇന്ന് രതിശലഭങ്ങൾ അവതരിച്ചിട്ട് “1 വർഷം” തികഞ്ഞതിന്റെ സന്തോഷ ദിവസമായ ഇന്ന് ഇതിന്റ രചയിതാവായ സാഗർ ബ്രോയ്ക്ക് ഈ സൃഷ്ടിയുടെ ഒരു വലിയ ആരാധൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു?.
    ഇനിയും താങ്കൾക്ക് രതിശലഭങ്ങൾ തുടർന്ന് എഴുതാൻ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
    ഇനി ഏതൊക്കെ മികച്ച കഥ ഈ Sitil ഉണ്ടെന്ന് പറഞ്ഞാലും “രതിശലഭങ്ങൾ” സിരീസിന്റെ തട്ട് താണ് തന്നെ ഇരിക്കും??

  3. Ottum Prathikshichilla, ithinoru thudarcha undavum ennu. onnil ninum thudangiyite ullu. supper

  4. പൊന്നു.?

    തുടർച്ച…. സൂപ്പറായി തന്നെ തുടങ്ങി.

    ????

  5. നിങ്ങള് ഓടിപ്പിടിച്ചു ശലഭങ്ങൾ നിർത്തിയതിന് പത്തെണ്ണം പറയാൻ വന്നതാ. അപ്പൊ ദേ തുടർച്ച. അതുകൊണ്ട് പറയാൻ വന്ന എല്ലാ അഭിപ്രായങ്ങളും ഇതിന്റെ അവസാനം പറയാട്ടോ

    1. ജോ ചേച്ചിക്കുട്ടിയേ വീണ്ടും കൊണ്ട് വരുമോ.

  6. കഥ ശെരിയാകും തുടരുക..

  7. ബാക്കി ഇവിടെ bro

    1. ayachittundayirunnu…
      sadly manju portion kuravaanu…

  8. ബ്രോ നൈസ് വൺ

  9. ????
    വീണ്ടും മഞ്ജുസിനെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം…
    അടുത്ത പാർട്സിനായി കാത്തിരിയ്ക്കുന്നു….
    തൂലിക…

  10. നിങ്ങൾക്ക് പഴയ ലാളന യുടെ ബാക്കി എഴുതിക്കൂടെ. Super ആയിരിക്കും

  11. good. continue this

  12. Manju Kevin story love it

  13. Poratte bhakki vedikettu koodi.

  14. മഞ്ജു ഉയിർ മഞ്ജുവിനെ വെച്ച് എന്തോരം വേണേലും എഴുതിക്കോ ഞാൻ വായിച്ചോളാം ??

  15. Yes please continue manjus n Kevin love story only pls don’t add anyone in between

  16. THUDARANAM. VINEETHA AYITTULLA PALANI TRIPIL KAVINTEE VITTUKARA OZUVAKKI VINEETHAYUM KAVIN MATHRAM AKANAM. ENNALE KALIKKU CHANCE OULLU.EDAKKU BALETENE MATTI NIRTHI
    BEENA AUNTYEUM KALI VENAM .SARITHA TEACHER AYITTUM SUPER KALKAL VENAM.

  17. Thudarnillel ivde adi urappa.. ??..
    Ithupole oru super story eyuthi vechitt thudaranonnoo..
    Nde ponn sagaranna.. avrde kalyanam kayinj kuttikalum aayi oru 2 yrs nde story koodi eyuthitt nirthiya mathi ??❤️❤️

  18. ഏലിയൻ ബോയ്

    സാഗർ അണ്ണാ.. നിങ്ങൾ മുത്താണ്….തുടരുക…..കാത്തിരിക്കുന്നു…..പറ്റിയാൽ പുതിയൊരു പ്രണയ കഥ കൂടി എഴുതു….

  19. Thudaranam

  20. Avare idakk pinakki veendum onnippikk oru 2 days okke pinakki nirthikkoode

  21. ഇതായിരുന്നു അന്ന് വേണ്ടിയിരുന്നത്. പക്ഷേ പെട്ടന്ന് നിർത്തിയപ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഒകെ ഇത് വീണ്ടും തുടരും എന്ന് പ്രതീക്ഷിക്കുന്നു

  22. തുടരണം ഈണമിട്ട കാവിന്റെ വീട്ടിൽ മഞ്ജുന്റെ കാര്യം അവതരിച്ചപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ ഡിയേറ്റൽഡ് ആയി പറഞ്ഞില്ല

  23. തുടരണം ഈണമിട്ട കാവിന്റെ വീട്ടിൽ മഞ്ജുന്റെ കാര്യം അവതരിച്ചപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ ഡിയേറ്റൽഡ് ആയി പറഞ്ഞില്ല അവസാനം ഒരു കുഞ്ഞു കരച്ചിൽ കേൾക്കുന്നത് വരെ ആകാം. ലസ്റ് പാർട്ടിൽ വേഗം ഓടിച്ചു വിട്ട ഭാഗമൊക്കെ ഒന്നു deatailed ആയി എഴുതുക .അവസാനം ഒരു കുഞ്ഞു കരച്ചിൽ
    കുഞ് ഉണ്ടാവാൻ പോവുന്ന മുത്തശ്ശൻ അവൻ പോവുന്ന സന്തോഷം രണ്ട് അച്ഛന്മാർക്കും മുത്തശി അവൻ പോവുന്ന സന്തോഷം അമ്മക്കും, അമ്മ അവൻ പോവുന്ന സന്തോഷം മഞ്ജുവിനും,അച്ഛനാവാൻ പോവുന്ന സന്തോഷം കവിനും വരട്ടെ അങ്ങിൻറെ ഒരു അടിപൊളി പാർട്ടും കൂടി പോരട്ടെ അത് ഈ പാർട്ടിൽ തീർക്കാം ധൈര്യമായി എഴുതുക

  24. തുടരണം ഈണമിട്ട കാവിന്റെ വീട്ടിൽ മഞ്ജുന്റെ കാര്യം അവതരിച്ചപ്പോൾ ഉള്ള അവരുടെ റിയാക്ഷൻ ഡിയേറ്റൽഡ് ആയി പറഞ്ഞില്ല അവസാനം ഒരു കുഞ്ഞു കരച്ചിൽ കേൾക്കുന്നത് വരെ ആകാം.ഈ കവിൻ എന്തിനാ സരിതയെ ഇങ്ങനെ പേടിക്കുന്നെ അവനു താല്പര്യം ഇല്ല സരിത ഒരു nimfo ആണെന്ന് പറയാൻ വിനീതസ് ഒക്കെ കാര്യ പറഞ്ഞാൽ മനസ്സിലാവുന്ന ടൈപ്പാ അപ്പോൾ തുടര് .നവവധു പാർട് 2 വന്നില്ലേ .പാൽപ്പായസം ആയാലും അധികം ആയാൽ മടുക്കും .അങ്ങിനെ മടുക്കാതെ നോക്കുക

    മതി. ലസ്റ് പാർട്ടിൽ വേഗം ഓടിച്ചു വിട്ട ഭാഗമൊക്കെ ഒന്നു deatailed ആയി എഴുതുക .അവസാനം ഒരു കുഞ്ഞു കരച്ചിൽ
    കുഞ് ഉണ്ടാവാൻ പോവുന്ന മുത്തശ്ശൻ അവൻ പോവുന്ന സന്തോഷം രണ്ട് അച്ഛന്മാർക്കും മുത്തശി അവൻ പോവുന്ന സന്തോഷം അമ്മക്കും, അമ്മ അവൻ പോവുന്ന സന്തോഷം മഞ്ജുവിനും,അച്ഛനാവാൻ പോവുന്ന സന്തോഷം കവിനും വരട്ടെ അങ്ങിൻറെ ഒരു അടിപൊളി പാർട്ടും കൂടി പോരട്ടെ അത് ഈ പാർട്ടിൽ തീർക്കാം ധൈര്യമായി എഴുതുക

    സ്നേഹപൂർവ്വം

    ആണ് (ഉണ്ണി)

Leave a Reply

Your email address will not be published. Required fields are marked *