രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram] 1188

ശ്യാം എന്റെ പുറത്തു ഉഴിഞ്ഞുകൊണ്ട് മായേച്ചിയേം മഞ്ജുസിനേം നോക്കി..

“ശ്യാം ഇങ്ങോട്ട് മാറ്..”

മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവനെ എഴുന്നേൽപ്പിച്ചു..ഞാനിതൊക്കെ അറിയുന്നുണ്ടെങ്കിലും ഒന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല…

ശ്യാം എഴുനേറ്റു മാറിയതോടെ മഞ്ജുസ് സീറ്റിലേക്കിരുന്നു..എന്റെ പുറത്തു തട്ടി..

“കവിൻ …”

അവൾ എന്റെ പുറത്തു തട്ടി മായേച്ചിയെ തിരിഞ്ഞു നോക്കി.

ഞാൻ മൂളി..അപ്പോഴേക്കും എനിക്ക് നല്ല ക്ഷീണം തോന്നി തുടങ്ങിയിരുന്നു .

“എന്താ..കുഴപ്പം ഉണ്ടോ ?”

അവൾ പതിയെ എന്റെ പുറത്തു തടവിക്കൊണ്ട് തിരക്കി ..

ഞാൻ ഇല്ലെന്നു മൂളിയതും വീണ്ടും ഓക്കാനിച്ചു…ബസ്സിന്റെ ആ വിന്ഡോ സൈഡ് ഒകെ ആകെ അലമ്പ് ആയിട്ടുണ്ടാകണം .

“ശോ…ഇത് പ്രെശ്നം ആവോ “

മായേച്ചി ആരോടെന്നില്ലാതെ പറഞ്ഞു .

“നീ ഒന്ന് മിണ്ടാതിരിക്ക്..ആളെ പേടിപ്പിക്കാൻ”

മഞ്ജുസ് അവളെ നോക്കി കണ്ണുരുട്ടികൊണ്ട് എന്റെ പുറത്തു തടവി..

“കവിൻ..എടൊ..”

അവൾ എന്നെ തട്ടി വിളിച്ചതും ഞാൻ കയ്യിലുണ്ടായിരുന്ന കർചീഫ് കൊണ്ട് വാ തുടച്ചു സീറ്റിലേക്കിരുന്നു .

“ഹോ …”

ഞാൻ പതിയെ ഞെരങ്ങികൊണ്ട് തളർന്നു കിടന്നു .

“എടാ കുഴപ്പം ഒന്നുമില്ലല്ലോ…?”

മായേച്ചി എന്നെ നോക്കി ചോദിച്ചു..

ഞാൻ ഇല്ലെന്നു തലയാട്ടി…

പക്ഷെ നല്ല തളർച്ച തോന്നി . മൂന്നു നാലുവട്ടം ആയി ഇത് . എന്താ സംഗതി എന്ന് പിടികിട്ടുന്നില്ല. സാധാരണ ട്രാവൽ ചെയ്താലൊന്നും ഉണ്ടാകാത്ത കേടാണ് ! ഇനി ഫുഡ് പോയ്സൻ വല്ലോം ആണോ എന്തോ .

മഞ്ജുസ് എന്നെ വിഷമത്തോടെ നോക്കുന്നുണ്ട് .

“ഒന്നും ഇല്ലാലോ അല്ലെ ?”

അവൾ ഒരുമാതിരി കുട്ടികളെ പോലെ പേടിച്ചു എന്നെ നോക്കി. ഞാനിപ്പോ ചത്ത് പോകും എന്ന് തോന്നും മഞ്ജുസിന്റെ ഭാവം കണ്ടാൽ…

ഞാൻ ഇല്ലെന്നു തലയാട്ടി കണ്ണടച്ചു കിടന്നു .

മായേച്ചിയു മഞ്ജുസും മുഖത്തോടൻ മുഖം നോക്കി . പിന്നെ ഛർദിക്കു കഴിക്കുന്ന ഫസ്റ്റ് എയ്‌ഡ്‌ ടാബ്‌ലെറ്റ് എടുത്തുകൊണ്ടു വന്നു . ഞാനതും കഴിച്ചു ഒരു ചെറുനാരങ്ങയും മണപ്പിച്ചു അങ്ങനെ ഇരുന്നു ..

ബാക്കി പിള്ളേരും എന്നെ നോക്കി സഹതാപത്തോടെ ഇരിക്കുന്നുണ്ട്. അത് കണ്ടപ്പോഴാണ് എനിക്കേറെ ചൊറിഞ്ഞു വന്നത് .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

170 Comments

Add a Comment
  1. ❤️

  2. ❤️❤️❤️

    ഒരു മാജിക്‌ ആണ് ഈ സ്റ്റോറി….

    അതിലും സുന്ദരം ഈ ഭാഗം….

    ക്ലാസ്സ്‌ റൈറ്റർ ഈ സൈറ്റിലെ…

    ഏതൊക്കെ സ്റ്റോറി വന്നാലും മഞ്ജുവും കവിനും….. ???????

    ഇത്രയോ തണവയായി വായിക്കുന്നു… കിടു സാധനം ?

  3. പ്രണയത്തിന്റെ രാജകുമാരൻ

    ഇഷ്ടപെട്ട ഭാഗം….

    എന്താ എഴുത്ത്.. എന്താ ഫീൽ…

    ഇവർ ഗ്രീൻ ലവ് സ്റ്റോറി… എന്ന് തന്നെ പറയാം…???

  4. പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ

  5. എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ

  6. എല്ലാം ശരിയാക്കും സാഗർ ജി

    1. hope so…

  7. സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി

    1. today…
      athu kazhinjullath parayanokkilla..
      vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund

      1. എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്

        1. ശരിയാകട്ടെ …പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *