മഞ്ജുസ് പെട്ടെന്ന് ദേഷ്യപെട്ടുകൊണ്ട് അവളെ നോക്കി കണ്ണുരുട്ടി.
“ഓ…എന്ന ഞാൻ ഒന്ന് ചോദിക്കട്ടെ ?’
അവൾ കള്ളച്ചിരിയോടെ മഞ്ജുസിനെ നോക്കി . ആ ചിരിയുടെ അർഥം മനസിലാകാതെ കുഴങ്ങി മഞ്ജുസ് തലയാട്ടി എളുപ്പം പറഞ്ഞു തൊലക്കാൻ ആവശ്യപ്പെട്ടു..
“ആ…ചോദിക്ക് “
മഞ്ജുസ് ഒട്ടും താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു എന്റെ കയ്യിൽ തട്ടി…
“ഏയ് കവിൻ..ഗെറ്റ് അപ്പ് , ഗെറ്റ് അപ്പ് “
അവൾ പതിയെ എന്നെ തട്ടി വിളിച്ചെങ്കിലും ഞാൻ ഞെരങ്ങികൊണ്ട് അപ്പുറത്തെ സൈഡിലെ വിന്ഡോയിലേക്ക് ചാരി കിടന്നു ..
“ഏയ് ..അവനെ വിളിക്കണ്ട ..എനിക്ക് നിന്നോടാ പറയാനുള്ളത് ”
മായേച്ചി വിടാൻ ഭാവമില്ലാതെ മഞ്ജുസിന്റെ കയ്യിൽ പിടിച്ചു കള്ളച്ചിരി പാസ്സാക്കി .
“നീ എന്താന്ന് വെച്ച പറ ..കുറെ നേരം ആയല്ലോ..”
മഞ്ജു ശുണ്ഠി എടുത്തു പല്ലിറുമ്മി .
“അഹ്..എന്ന പറയാം..മോളെ..രണ്ടു ദിവസം നെ രാത്രി എങ്ങോട്ടാ എഴീച് പോയത്..അതൊന്നു പറഞ്ഞെ “
ആരും കേൾക്കുന്നില്ലെന്നുറപ്പാക്കി മായേച്ചി പതിയെ മഞ്ജുസിന്റെ കാതിൽ തിരക്കിയതും അവൾ ഫ്യൂസ് പോയ ബൾബ് ആയി..ആ മുഖത്തെ പ്രകാശം ഒക്കെ ഒറ്റ നിമിഷം കൊണ്ട് മാഞ്ഞു.മുഖത്തെ ചോര ഒക്കെ വറ്റിപ്പോയ അവസ്ഥ..
അവളൊരു അമ്പരപ്പോടെയും അതിലേറെ നാണക്കേടോടെയും മായേച്ചിയെ നോക്കി.
“അത്….അത്…”
മഞ്ജുസ് പിടിക്കപ്പെട്ട പോലെ വിക്കി..
“അത്…ആഹ് പറ ..കേൾക്കട്ടെ…”
മായേച്ചി ചിരിയോടെ അവളെ നോക്കി പുരികം ഉയർത്തി..
“മുള്ളാൻ പോയി എന്നൊന്നും നുണ പറയണ്ട..നീ പോയിട്ട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞിട്ടാ വന്നത്..ഞാനെല്ലാം കണ്ടു…”
മായേച്ചി മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറയുന്ന പോലെ “ഞാനെല്ലാം കണ്ടു കേട്ട ..കിണ്ടി ” എന്ന പോലെ മഞ്ജുസിനെ ആക്കി കളഞ്ഞു !
“ശേ ..”
മഞ്ജുസ് നാണക്കേടുകൊണ്ട് തലതാഴ്ത്തി .
“മോളെ…ഞാൻ നിന്റെ അടുത്തൂന്നു ഇത് വിചാരിച്ചില്ല .നീ നമ്മുടെ സരിതക്കു പഠിക്കുവാണോ?”
❤️
ഒരു മാജിക് ആണ് ഈ സ്റ്റോറി….
അതിലും സുന്ദരം ഈ ഭാഗം….
ക്ലാസ്സ് റൈറ്റർ ഈ സൈറ്റിലെ…
ഏതൊക്കെ സ്റ്റോറി വന്നാലും മഞ്ജുവും കവിനും….. ???????
ഇത്രയോ തണവയായി വായിക്കുന്നു… കിടു സാധനം ?
ഇഷ്ടപെട്ട ഭാഗം….
എന്താ എഴുത്ത്.. എന്താ ഫീൽ…
ഇവർ ഗ്രീൻ ലവ് സ്റ്റോറി… എന്ന് തന്നെ പറയാം…???
പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ
എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ
എല്ലാം ശരിയാക്കും സാഗർ ജി
hope so…
സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി
today…
athu kazhinjullath parayanokkilla..
vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund
എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്
ശരിയാകട്ടെ …പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു