Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 11 [Sagar Kottappuram] 1172

Kambi Views 450172

കഴിഞ്ഞ ഞാൻ ആണ് ഹീറോ..മഞ്ജുസ് വെറും സീറോ ..ഞാൻ പറയുന്നത് അനുസരിച്ചു കഴിഞ്ഞാൽ മിസ്സിന് കൊള്ളാം”

ഞാൻ കളിയായി പറഞ്ഞു അവളെ എന്നിലേക്ക് ചേർത്ത് പിടിച്ച് .

“പിന്നെ പിന്നെ ..അനുസരിച്ചില്ലെങ്കിലോ ?”

മഞ്ജുസ് ചിരിയോടെ തിരക്കി.

“ആഹ്..അതപ്പോ കാണാം ..അന്ന് അടിച്ചപ്പോ മിണ്ടാതിരുന്ന പോലെ ഒന്നുമാവില്ല..ഞാൻ തിരിച്ചു ഒന്ന് തരും…”

ഞാൻ തമാശ ആയി പറഞ്ഞതാണേലും അവളെന്നെ മുഖം ഉയർത്തി നോക്കി .

“ഓഹോ ..നീ അടിക്കോ ?”

മഞ്ജു പെട്ടെന്ന് ഗൗരവത്തിൽ ചോദിച്ചു.

ദൈവമേ ഇവൾക്ക് ശരിക്കും വട്ടുണ്ടോ ! അവളുടെ ഭാവം കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നാതിരുന്നില്ല..

“ആഹ്..അടിക്കും..”

ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി തന്നെ പറഞ്ഞു .

“എന്ന അടിക്കെടാ…”

അവൾ ബെഡിൽ എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു .

“അങ്ങനെ അല്ല ..എന്നെ അടിച്ച ഞാനും അടിക്കും എന്ന പറഞ്ഞെ..”

ഞാനവളെ ആശ്വസിപ്പിക്കാനായി പറഞ്ഞു .

“ഓഹോ..”

അവൾ എന്നെ ഒന്നാക്കികൊണ്ട് മുഖം വക്രിച്ചു. അതോടെ പൂശാൻ വന്ന മൂഡ് ഒകെ പോയി ഞാനും കലിപ്പായി തുടങ്ങി.

“ആഹ്…എന്താ സംശയം..വേണേൽ അടിച്ചു നോക്ക്..അടിക്കെടി മഞ്ജുസേ..വാ വാ .”

ഞാനും എണീച്ചിരുന്നുകൊണ്ട് പറഞ്ഞു .

ഞാൻ പറഞ്ഞതും മഞ്ജുസ് പതുക്കെ അധികം വേദനിപ്പിക്കാതെ എന്റെ കവിളിൽ കൈനീട്ടി അടിച്ചു..

അവളുടെ കൈത്തലം എന്റെ കവിളിൽ പതിഞ്ഞ നിമിഷം ചെറുതായി ഒന്ന് ശബ്ദം ഉണ്ടായി..ഒപ്പം ഞാനൊന്നു കണ്ണും ചിമ്മി..

“ഇവളിത്….”

ഞാൻ കണ്ണടച്ച് മനസ്സിലോർത്തു..

“ഇനി തിരിച്ചു അടിക്ക് ..അടിക്കെടാ..ഇപ്പൊ അടിക്ക് ..നോക്കട്ടെ…”

മഞ്ജുസ് എന്നെ പിരികേറ്റാനായി എന്റെ മുന്പിലിരുന്നു ഇളിച്ചു കാണിച്ചു .

അത് കണ്ടതും എനിക്ക് ദേഷ്യമായി .

“എന്താ അടിക്കുന്നില്ലേ….അയ്യേ ..”

അവൾ എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കി . അതോടെ എന്റെ സർവ നിയന്ത്രണവും തെറ്റി !

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

169 Comments

Add a Comment
  1. ❤️❤️❤️

    ഒരു മാജിക്‌ ആണ് ഈ സ്റ്റോറി….

    അതിലും സുന്ദരം ഈ ഭാഗം….

    ക്ലാസ്സ്‌ റൈറ്റർ ഈ സൈറ്റിലെ…

    ഏതൊക്കെ സ്റ്റോറി വന്നാലും മഞ്ജുവും കവിനും….. 😍😍😍😍🥰🥰🥰

    ഇത്രയോ തണവയായി വായിക്കുന്നു… കിടു സാധനം 🙏

  2. പ്രണയത്തിന്റെ രാജകുമാരൻ

    ഇഷ്ടപെട്ട ഭാഗം….

    എന്താ എഴുത്ത്.. എന്താ ഫീൽ…

    ഇവർ ഗ്രീൻ ലവ് സ്റ്റോറി… എന്ന് തന്നെ പറയാം…😍😍😍

  3. പുതിയ ഭാഗം ഇത് വരെ വന്നില്ലല്ലോ

  4. എല്ലാം ശരിയാക്കും സാഗർ ജി പ്രശ്നനങ്ങ ഇല്ലാത്ത മനുഷ്യരുണ്ടോ

  5. എല്ലാം ശരിയാക്കും സാഗർ ജി

    1. hope so…

  6. സാഗർ ജി അടുത്ത ഭാഗം എന്നാ മൂന്ന് ദിവസമായി wait ചെയ്യുകയാണ് എന്നാണ് uploading ഞാൻ ഈ കഥയോട് വല്ലാതങ്ങ് Adict ആയി പോയി

    1. today…
      athu kazhinjullath parayanokkilla..
      vicharkkatha thirakkukal, jeevitha preshnangaloke kadannu vannittund

      1. എല്ലാം ശരിയാകും ബ്രോ പ്രേശ്നങ്ങൾ ഇല്ലാത്ത ആരാ ഉള്ളത്

        1. ശരിയാകട്ടെ …പ്രേശ്നങ്ങൾ കൂടുമ്പോൾ എഴുതാനൊരു ഇന്ററസ്റ്റ് ഇല്ലാതാകും ..അത് പറഞ്ഞെന്നെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: