രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] 1224

“മ്മ്…”
ഞാൻ മൂളി..

“ആഹ്…ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്..തല്ക്കാലം എന്റെ അച്ഛന്റെ കമ്പനി ആണെന്ന് ആരോടും പറയണ്ട…ചിലപ്പോ അവരൊന്നും സമ്മതിക്കില്ല..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു .

“മ്മ്…എന്നാലും എനിക്കെന്തോ..അച്ഛനെന്തു വിചാരിക്കും..”
ഞാൻ അവളെ സംശയത്തോടെ നോക്കി..

“ഒരു പിണ്ണാക്കും ഇല്ല ..അച്ഛൻ തന്നെയാ എന്നോട് പറഞ്ഞത്…”
മഞ്ജുസ് അത് പറഞ്ഞപ്പോൾ ഞാൻ അമ്പരന്നു . എന്നെ നന്നാക്കിയെടുക്കണം എന്നായിരുന്നു കക്ഷിക്ക് . പുള്ളിയുടെ സർവ്വതും എന്നെ ഏൽപ്പിക്കണം , പിന്നെ സ്വസ്ഥം ഗൃഹ ഭരണം ആകണം ! പക്ഷെ എന്റെ ഉടായിപ്പ് നയം കാരണം അച്ഛൻ പിന്നെ മഞ്ജുസിനെയും ചീത്ത പറയാൻ തുടങ്ങി..

“ഏതു നേരത്താടീ പെണ്ണെ നിനക്കിവനെ ഇങ്ങോട്ട് അയക്കാൻ തോന്നിയത്..”
എന്നൊക്കെ മഞ്ജുസിന്റെ അച്ഛൻ അവളെ വിളിച്ചു ചീത്ത പറയും..ഞാൻ സ്ഥിരം പൊകുവേം ഇല്ല..പോയാൽ തന്നെ ഒന്നും ശ്രദ്ധിക്കുവേം ഇല്ല..പേരിനൊരു ജോലിയും മാനേജർ പോസ്റ്റും . നമ്മുടെ ശ്രീനിവാസൻ ചന്ദ്രലേഖയിലെ എം.ഡി ആയപോലെ !

എന്തയാലും ഞാൻ സമ്മതിച്ചു . കല്യാണം കഴിക്കണമല്ലോ !എന്തൊക്കെ പാടാണെന്നു നോക്കിയേ !

“ആഹ്..അപ്പൊ ഒകെ ഓർമ ഉണ്ടല്ലോ..കുറച്ചു polite ആകണം നീ ..എന്റെ അച്ഛന്റെ കൂടെ പണിയെടുക്കാനുള്ളതാ..”

മഞ്ജു ഞാൻ ഓക്കേ പറഞ്ഞപ്പോൾ ചിരിയോടെ പറഞ്ഞു ..

“ഓ..അച്ഛനെ അല്ലേലും എനിക്ക് വേണ്ട..ഞാൻ മോൾടെ കൂടെ കിടന്നു പണിയെടുത്തോളം ”
ഞാൻ അര്ത്ഥം വെച്ചു പറഞ്ഞപ്പോൾ മഞ്ജുസ് അറിയാതെ ചിരിച്ചു പോയി..

“ഹ ഹ ..നിന്റെ ഒരു കാര്യം …”
മഞ്ജുസ് എന്നെ കെട്ടിപിടിച്ചു .

“അപ്പൊ ഞാൻ പോണം ലെ ”
ഞാൻ മഞ്ജുസിനെ കെട്ടിപിടിച്ചുകൊണ്ട് വിഷമത്തോടെ തിരക്കി..

“മ്മ്…പോണം..”
മഞ്ജുസ് കട്ടായം പറഞ്ഞു .

“അപ്പൊ മഞ്ജുസിനെ കാണാൻ എന്ത് ചെയ്യും ..?”
ഞാൻ വിഷമത്തോടെ തിരക്കി..

“ഞാൻ എല്ലാ വീകെന്റിലും വരാം പോരെ..അവിടെ ഗസ്റ്റ് ഹൌസ് ഒകെ ഉണ്ട്”
അവൾ ചിരിയോടെ പറഞ്ഞു..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

191 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *