രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] 1197

“മ്മ്…അപ്പൊ കല്യാണം കഴിഞ്ഞാൽ ഞാൻ അവിടേം മഞ്ജുസ് ഇവിടേം ആവില്ലേ..?”
ഞാൻ സംശയത്തോടെ അവളെ നോക്കി .

“പോടാ..അതൊക്കെ നമുക്ക് ശരിയാക്കാം…കല്യാണം കഴിഞ്ഞ പിന്നെ നീ ജോലിക്ക് പോയില്ലെങ്കിലും എനിക്ക് കുഴപ്പമില്ല…”
മഞ്ജുസ് എന്നെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.

“ഓ..എന്റെ മഞ്ജു കുട്ടി…നീ ആണ് മോളെ കെട്ട്യോള് ..”
ഞാൻ ചിരിയോടെ അവളുടെ ചുണ്ടിൽ മുത്തി .

ഞങ്ങൾ എല്ലാം പ്ലാൻ ചെയ്തു പതിയെ പുറത്തിറങ്ങി . പിന്നെ അമ്മ ഉണ്ടാക്കിയ ചായയും കുടിച്ചു മഞ്ജുസ് യാത്ര പറഞ്ഞിറങ്ങി . അമ്മയെ കെട്ടിപിടിക്കാനും അവൾ മറന്നില്ല .

അങ്ങനെ മഞ്ജുസിന്റെ തീരുമാന പ്രകാരം ഞാൻ കോഴ്സ് കഴിഞ്ഞയുടനെ കോയമ്പത്തൂരിൽ ജോലി കിട്ടിയെന്നു വീട്ടിൽ ധരിപ്പിച്ചു . സ്റ്റാർട്ടിങ് പത്തു മുപ്പതിനായിരം രൂപ കിട്ടുമെന്നും തട്ടി വിട്ടു . അങ്ങനെ സ്വല്പം വിഷമത്തോടെ ആണെങ്കിലും ഞാൻ പെട്ടി പാക്ക് ചെയ്തു ..

അമ്മയ്ക്കും അഞ്ജുവിനുമൊക്കെ സന്തോഷം ആയി . എനിക്ക് മാത്രമാണ് വിഷമം . എല്ലാരേം പിരിഞ്ഞു …..

ഒടുക്കം ഗതിയില്ലാതെ പോയി . മഞ്ജുസ് തന്നെയാണ് എന്നെ അവിടെ കൊണ്ടാക്കിയത് . അവിടെ സാമാന്യം വല്യ ഒരു തുണിമിൽ / സ്പിന്നിങ് മിൽ ആണ് . അതിന്റെ അടുത്ത് തന്നെയാണ് താമസിക്കാനുള്ള സ്ഥലവും ഗസ്റ്റ് ഹൌസുമൊക്കെ .

മഞ്ജുസിന്റെ അച്ഛനെ പോകും മുൻപ് ഞാനും അവളും ചെന്ന് കണ്ടിരുന്നു . ഒരു ശനിയാഴ്ച ദിവസം ആയിരുന്നു യാത്ര . മഞ്ജുസ് എന്റെ കൂടെ ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് വരാമെന്നു അച്ഛനോട് പറയുകയും ചെയ്തു . പുള്ളിക്ക് ഞങ്ങളുടെ ഉദ്ദേശം ഒകെ മനസിലായികാണുമെങ്കിലും എതിര് പറഞ്ഞില്ല.

എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ടെന്നും നോക്കീം കണ്ടുമൊക്കെ കാര്യങ്ങൾ അതിന്റെ ഗൗരവത്തിൽ ചെയ്യണം എന്നൊക്കെ മഞ്ജുസിന്റെ ഫാദർ എന്നെ ചട്ടം കെട്ടി . ഞാൻ എല്ലാം തലയാട്ടി അനുസരിച്ചു.
അങ്ങനെ ഞങ്ങൾ വൈകീട്ട് അവിടെയെത്തി . പ്രധാന മാനേജരുടെ അസിസ്റ്റന്റ് ആയിട്ടാണ് എന്റെ പോസ്റ്റ് . ആദ്യമേ ഒന്നുമറിയാതെ മാനേജർ ആക്കേണ്ട എന്ന് വെച്ചിട്ടാണ് . ഞാൻ അയാളെ പോയി പരിചയപെട്ടു .

ആള് തമിഴൻ ആണ് . പേര് . ജഗത് . പക്ഷെ കുറെ വര്ഷങ്ങളായി മഞ്ജുസിന്റെ അച്ഛനോടൊപ്പം ആയതുകൊണ്ട് മലയാളം നന്നായിട്ട് അറിയും .

മഞ്ജുസ് ആണ് എന്നെ അയാൾക്ക്‌ പരിചയപ്പെടുത്തിയത് . അവൾ കെട്ടാൻ പോകുന്നയാളാണ് ഞാൻ എന്നറിഞ്ഞപ്പോൾ അയാൾക്ക് അത്ഭുതവും സ്വല്പം ചളിപ്പും തോന്നി . എല്ലാത്തിന്റേം ഉടമയായ മഞ്ജുസിന്റെ ഭാവി വരൻ അയാളുടെ അസിസ്റ്റന്റ് എന്ന് പറയുമ്പോൾ ആ ചളിപ്പ് സ്വാഭാവികം ആണല്ലോ .

“ജഗത് ..ദിസ് ഈസ് കവിൻ..ഹി വിൽ അസിസ്റ്റ് യു ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

193 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….

  2. വിഷ്ണു ♥️♥️♥️

    അവരെ പോലെ ആണോ നീ ..നീ ഇല്ലാണ്ടെ എനിക്ക് പറ്റില്ല..”
    മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്നെ വാരിപ്പുണർന്നു ..

    “ഓ..എന്നിട്ട് കളി ചോദിച്ച വല്യ പോസ് ആണല്ലോ “

    ഒരു രെക്ഷയും ഇല്ലാട്ടോ സഗാർ ബ്രോ… എന്താ എഴുത്ത്… അന്യായം ഏട്ടാ..

    നിങ്ങൾ ഒരു മന്ത്രികൻ ആണ്……. ??♥️♥️??

Leave a Reply

Your email address will not be published. Required fields are marked *