രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] 1225

മഞ്ജുസ് എന്നെ അയാൾക്ക്‌ പരിചയപ്പെടുത്തി . നല്ല എക്സിക്യൂട്ടീവ് സ്റ്റൈലിൽ ഇൻസൈഡ് ചെയ്‌ത്‌ ടൈ യും കെട്ടി നിൽക്കുന്ന ജഗൻ എന്ത് നേരെ കൈനീട്ടി..

“ഹായ് കവിൻ…”
അയാൾ എന്റെ കൈ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞു .

“ഹായ്..”
ഞാൻ തിരിച്ചും പറഞ്ഞു മഞ്ജുസിനെ നോക്കി .

“ആഹ്…ജഗത്..വേറൊരു കാര്യം…ദിസ് ഗയ് ഈസ് നോട് ജസ്റ്റ് ആൻ എംപ്ലോയി , ഹി ഈസ് മൈ ഫീയാൻസേ ടൂ “

മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ ജഗത് എന്ന പുള്ളിക്കാരൻ ഒന്ന് ഞെട്ടി..

“ഓ…ഈസ് ഇറ്റ്?”

അയാൾ സംശയത്തോടെ എന്നെ നോക്കികൊണ്ട് തിരിച്ചു മഞ്ജുസിനെ നോക്കി .

അവൾ ചിരിയോടെ തലയാട്ടി..

“ഓ..കൺഗ്രാറ്റ്സ് മാഡം..”
അയാൾ മഞ്ജുവിന് നേരെ കൈനീട്ടി…അവളതു പിടിച്ചെടുത്തു കുലുക്കി . പിന്നെ അയാൾ എനിക്കും ഷേക് ഹാൻഡ് നൽകി അഭിനന്ദിച്ചു…

“മാഡം…ഇന്നൊരു വിഷയം…നിങ്ങടെ ആളിനെ എന്റെ അസിസ്റ്റന്റ് ആക്കുന്നത് ..എനി…ക്കെന്തോ പോലെ ആണ് ..മാഡത്തിന്റെ ഫീയാൻസേ എന്ന് പറഞ്ഞാൽ ഇതിന്റെ ഒകെ ഓണർ അല്ലെ “

അയാൾ ചിരിയോടെ സ്വല്പം തമിഴ് ചുവയുള്ള മലയാളത്തിൽ പറഞ്ഞു..

“അത് കാര്യമാക്കണ്ട ജഗത് ..അപ്പൊ എല്ലാം പറഞ്ഞ പോലെ..നാളെ കഴിഞ്ഞാൽ ഇയാൾ ജോയിൻ ചെയ്യും ”
മഞ്ജു ചിരിയോടെ പറഞ്ഞപ്പോൾ ജഗത് തലയാട്ടി.

ഞങൾ അതെല്ലാം കഴിഞ്ഞു നേരെ ഗസ്റ്റ് ഹൌസിലേക്ക് നീങ്ങി . കാറിൽ നിന്നിറങ്ങി ഞാൻ അവൾക്കൊപ്പം റൂമിനകത്തേക്ക് കയറി . ലൈറ്റ് തെളിച്ചതോടെ നല്ല വൃത്തിയിൽ ഒരുക്കിയിട്ട മുറി ദൃശ്യമായി .

ഒത്ത മധ്യത്തിലായി ഒരു വാലിൽ ഡബിൾ കോട്ട് കട്ടിൽ . അതിൽ ബെഡ്ഡും , അതിനു മീതെ മനോഹരമായി വിരിച്ചിട്ട ചുവന്ന ബെഡ്ഷീറ്റും . പിങ്ക് നിറമുള്ള തലയിണകളും . ടി.വി യും ഫ്രിഡ്‌ജും ഫാനും എ.സി യുമൊക്കെ ഉണ്ട് . മഞ്ജുസിന്റെ അച്ഛൻ വരുമ്പോൾ താമസിക്കുന്ന റൂം ആണ് . റൂം എന്ന് പറയാനൊക്കില്ല..ഒരു ചെറിയ വീട് തന്നെ. അടുക്കള അടക്കം ഉണ്ട് .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

191 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *