രതിശലഭങ്ങൾ പറയാതിരുന്നത് 14 [mini climax ] 1224

അത് കണ്ട മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി..

“മഞ്ജുസെ ..ഞാനിവിടെ ഒറ്റക്ക്..എനിക്ക് പറ്റില്ലെടോ ”
ഞാൻ വിഷമത്തോടെ പറഞ്ഞു ..

“കവി…നീ ചുമ്മാ സീൻ ഉണ്ടാക്കല്ലേ ..ഞാൻ എത്ര വട്ടം പറഞ്ഞു..എടാ ഒന്ന് അനുസരിക്കേടാ ..കുറച്ചു കാലം അല്ലെ ”
അവൾ എന്റെ തോളിൽ ഇടം കയ്യെത്തിച്ചു പിടിച്ചുകൊണ്ട് പറഞ്ഞു .

“എന്നാലും മഞ്ജുസെ …”
ഞാൻ വീണ്ടും ചിണുങ്ങി .

“ഒരെന്നാലും ഇല്ല..എന്റെ മോൻ കുളിച്ചു വന്നേ…മഞ്ജുസ് ഇന്ന് നല്ല മൂഡിലാ ”
അവൾ കള്ളച്ചിരിയോടെ പറഞ്ഞു .

“ഓ…പിന്നെ അറക്കാൻ കൊടുക്കുമ്പോ വെള്ളം കൊടുക്കുന്ന പോലെ അല്ലെ ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അവളെ തുറിച്ചു നോക്കി..

“ഓഹ്‌…ഇവന്റെ ഒരു കാര്യം..”
അവൾ തലയ്ക്കു കൈകൊടുത്തു ആരോടെന്നില്ലാതെ പറഞ്ഞു .

“എന്ന വേണ്ട..ഇപ്പൊ തന്നെ തിരിച്ചു പോകാം എന്താ ..എന്നിട്ട് നീ തന്നെ ഒരു ജോലി ഒക്കെ കണ്ടുപിടിക്ക്..എന്നിട്ടാവാം കല്യാണോം കളവാണവും ഒക്കെ ..”

മഞ്ജു എന്നെ നോക്കി ദേഷ്യപ്പെട്ടു .

“ഞാൻ ഒന്നും മിണ്ടാൻ പോയില്ല…”

“കവി..ഡാ…പ്ലീസ് ..ഒന്ന് കേക്കേടാ മുത്തേ …ഞാനല്ലേ പറയണേ ”
അവൾ എന്നെ സോപ്പിടാൻ വേണ്ടി വീണ്ടും പറ്റിച്ചേർന്നിരുന്നു . അവളുടെ നനവുള്ള ദേഹം എന്റെ ദേഹത്തെക്കമർന്നതും എന്റെ സിരകൾക്ക് ചൂട് പിടിച്ചു തുടങ്ങി..

മഞ്ജുസ് പറഞ്ഞുകൊണ്ട് എന്റെ കവിളിൽ ചുംബിച്ചു …

ഞാൻ കണ്ണടച്ച് ആ ഫീൽ ആസ്വദിക്കവേ അവളെന്റെ മുഖം ചെരിച്ചു കണ്ണിൽ കണ്ണിൽ നോക്കി .

“ഓക്കേ അല്ലെ..?”
അവൾ ചിണുങ്ങി..

“മ്മ്…ഓക്കേ..”
ഞാൻ മനസു വിഷമിച്ചുകൊണ്ട് പതിയെ പറഞ്ഞു ..

“താങ്ക്സ്…”
എന്റെ ഓക്കേ കേട്ടതും അവൾക്കു സന്തോഷമായി..പിന്നെ ആവേശത്തോടെ മുഖത്ത് അങ്ങിങ്ങായി ചുംബിച്ചു . ച്ചും..ച്ചും…ച്ചും….

അവൾ എന്റെ കവിളിൽ പിടിച്ചു കൊണ്ട് നെറ്റിയിലും കവിളിലും ചുണ്ടത്തുമൊക്കെ ഉമ്മകൾ സമ്മാനിച്ചു . ഞാൻ കൈകളൊക്കെ തളർത്തിയിട്ടു ഇരുന്നു ആ പരാക്രമം ആസ്വദിച്ചു.

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

191 Comments

Add a Comment
  1. എല്ലാ ഭാഗങ്ങളും വായിച്ചു. അടിപൊളി കഥയാണ്. എനിക്ക് ഒരിടത്തും ബോറടിച്ചില്ല. വളരെ മനോഹരമായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. മഞ്ജുസും കവിനും സൂപ്പർ….മനസ്സിൽനിന്നുപോകുന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *