രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram] 1165

ഞാൻ അടിമുടി മഞ്ജുസിനെ ഒന്ന് നോക്കി. കഷ്ടിച്ച് തുടയുടെ പകുതിയോളം മാത്രമാണ് ടവലിന്റെ ഇറക്കം . അവളുടെ കാല്മുട്ടുകളും ആ വെണ്ണത്തുടയും സ്വർണ കൊലുസിൽ തിളങ്ങുന്ന കണങ്കാലും പാദവുമെല്ലാം അതുകൊണ്ട് തന്നെ എന്റെ കൺ മുൻപിൽ തെളിഞ്ഞു

കഴുത്തിലൊരു നേർത്ത സ്വർണ മാല ഉണ്ട് . അത് അധികം ഇറക്കമില്ലാത്ത ടൈപ്പ് ആണ് . കാതിൽ ഫാൻസി റിങ് ഉണ്ട് . ഞാൻ നേരത്തെ കുളി കഴിഞ്ഞു കുടഞ്ഞിട്ട ടവൽ എടുത്തു തലമുടിയൊക്കെ തുവർത്തികൊണ്ട് മഞ്ജുസ് എന്നെ നോക്കി..

“എന്ന ലുക്കാ മോളെ ..”

ഞാൻ കിടന്നുകൊണ്ട് തന്നെ എന്റെ മഞ്ജുസിനെ നോക്കി വെള്ളമിറക്കി . പിന്നെ ബെര്മുടക്കു മുൻവശം പതിയെ തഴുകി..അത് കണ്ടെന്നോണം മഞ്ജു പുഞ്ചിരിച്ചു .

ഞാൻ അവളുടെ ആ നിൽപ്പ് കാമെറയിൽ പകർത്തിയാലോ എന്ന് വിചാരിച്ചു മൊബൈൽ എടുത്തതും അവളുടെ വിധം മാറി..

“ഡാ ..നീ എന്റെന്നു വാങ്ങിക്കും “

അവൾ തല തുവർത്തിയിരുന്ന ടവൽ എന്റെ നേരെ എറിഞ്ഞു കൊണ്ട് എന്റെ അടുത്തേക്കായി നീങ്ങി . പിന്നെ കാമറ ഓണാക്കി തുടങ്ങിയിരുന്ന എന്റെ അടുത്തേക്കിരുന്നുകൊണ്ട് മൊബൈൽ പിടിച്ചു വാങ്ങി..

“അമ്മാതിരി പരിപാടി ഒന്നും വേണ്ട …”

അവൾ പറഞ്ഞുകൊണ്ട് ഇനി ഞാൻ എങ്ങാനും ക്ലിക്ക് ചെയ്തോ എന്ന സംശയത്തിൽ എന്റെ അടുത്തിരുന്നു ക്യാമെറയിലെടുത്ത ഫോട്ടോസ് ഒകെ നോക്കി.

“മ്മ്”

അവളൊന്നു മൂളി കൊണ്ട് മൊബൈൽ ബെഡിലേക്കിട്ടു . പിന്നെ എന്റെ കവിളിൽ നുള്ളി..

“ഇതൊക്കെ എടുത്തിട്ട് എങ്ങാനും ലീക് ആയാൽ ഉള്ള അവസ്ഥ അറിയാലോ ..”

അവൾ ദേഷ്യത്തോടെ കണ്ണുരുട്ടി..

“ആഹ്….”

ഞാൻ വേദന എടുത്തെന്നോണം അവളുടെ കൈ തട്ടി മാറ്റി..പിന്നെ അവളുടെ ആ നഗ്നമായ തുടകളിൽ കയ്യെത്തിച്ചു തഴുകി..മഞ്ജു അതാസ്വദിച്ചെന്നോണം എന്നെ നോക്കി.പക്ഷെ എന്റെ കൈ ടവലിനുള്ളിലൂടെ അവളുടെ സംഗമ സ്ഥാനത്തേക്ക് നീങ്ങിയപ്പോൾ അവളെന്റെ കയ്യിൽ കയറി പിടിച്ചു ..എന്റെ കൈ തുടയിൽ നിന്നും വ്യതിചലിച്ച് കാലുകൾക്കിടയിലൂടെ നീങ്ങിയപ്പോൾ മഞ്ജുസ് അകത്തിപിടിച്ച കാലുകൾ പെട്ടെന്ന് തമ്മിൽ കൂട്ടിപിടിച്ചാണ്‌ എന്റെ കയ്യിൽ പിടുത്തമിട്ടത് .

“ഡോണ്ടൂ ഡോണ്ടൂ ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

143 Comments

Add a Comment
  1. One of the best story I’ve ever read

  2. ഇ കഥ ഇന്നലെ ആണ് വായിച്ചു തുടങ്ങിയെ ആദ്യം മുതൽ ഇത് വരെ വായിച്ചു എല്ലാം ഇഷ്ടായി ഇപ്പോ മഞ്ജുസിന്റെ അടുത്ത് വല്ലാത്തൊരു പ്രണയം തോന്നുന്നു … ഫുൾ കഥ വായിച്ചിട്ട് ബാക്കി പറയാം

  3. ശിവറാം

    കൊള്ളാം. മനോഹരം

  4. നന്നായിട്ടുണ്ട്, തുടരുക.

  5. വളരെ നന്നായിട്ടുണ്ട്…. ഇപ്പോൾ ആണ് കഥക്ക് ഒരു പൂർണമായ life വന്നു തുടങ്ങിയത്…. ഇതു ഒരിക്കലും അവസാനിക്കരുതെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    1. Thanks bro

  6. അനശ്വരൻ

    സൂപ്പർ ബ്രോ

    1. Thanks

  7. തകർത്തു മച്ചാനെ

    1. thanks

  8. ഈ പാർട്ടും കിടു ആയി ബ്രോ. ഇനി മഞ്ജുസ് കെവിന്റെ ഫാന്റസി ഒക്കെ സമ്മതിച്ചു തെറി വിളിയൊക്കെ ആയി മാറുമോ? എന്തായാലും വെയ്റ്റിംഗ്

    1. അങ്ങനെ ഒരു ഫാന്റസിയെ കുറിച്ച് കഥയിൽ പറഞ്ഞിരുന്നോ ?

      ഓർക്കുന്നില്ലല്ലോ

      1. I mean, കെവിന്റെ ഫെറ്റിഷ്……

        1. Armpit – feet fetish ഒക്കെയേ അയാൾക്കുള്ളു..

          മഞ്ജു ആണെങ്കിൽ അതിനോട് അത്ര താല്പര്യമില്ലാത്ത ടൈപ്പ് ഉം !

  9. @habeeb ബ്രോ.. കമ്പി ഉണ്ടാകുമോ എന്നുചോദിച്ചാൽ അറിയില്ല..
    സെക്സ് ഉണ്ടാകും.. പക്ഷേ romantic roleplay ആകും

Leave a Reply

Your email address will not be published. Required fields are marked *