രതിശലഭങ്ങൾ പറയാതിരുന്നത് 6 [Sagar Kottappuram] 1151

അവൾ ചിരിച്ചു ..

പിന്നെ എന്റെ കൈ അവിടെ നിന്നും മാറ്റി .

“പിന്നെ എപ്പോഴാ ..”

ഞാൻ നിരാശയോടെ തിരക്കി..

“അത്ര മൂത്തു നിക്കുവാ നീ ?”

അവൾ ചിരിയോടെ തിരക്കി..

“ഇങ്ങനെ കണ്ടാ..പിന്നെ തോന്നില്ലേ “

ഞാൻ എണീറ്റിരുന്നു അവളെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു. അവളുടെ ഈർപ്പമുള്ള കഴുത്തിൽ എന്റെ മുഖം അമർന്നു. മുടിയിലെ നനവും എന്റെ മുഖത്തറിഞ്ഞു .

“മഞ്ജുസിന്റെ മണം മിസ്സിംഗ് ആണല്ലോ “

ഞാൻ അവളുടെ കഴുത്തിൽ പതിയെ ചുംബിച്ചുകൊണ്ട് പറഞ്ഞു.

“നോ ലോഷൻ “

അവൾ ചിരിയോടെ പറഞ്ഞു..എന്റെ കൈകൾ അവളുടെ പുറത്തു ടവ്വലിന് മീതെ ആയി ഇഴഞ്ഞു നടന്നു. അവളുടെ കൈകൾ എന്റെ മുതുകിലും അരിച്ച് നടക്കുന്നുണ്ട് .

“ഞാൻ റേപ് ചെയ്യട്ടെ ..”

ഞാൻ ചിരിയോടെ തിരക്കി ..

“ഫുഡ് കഴിച്ചു വന്നിട്ട് പോരെ..ശരിക്കു ഒന്ന് ജീവൻ വെച്ചോട്ടെ ..”

മഞ്ജു എന്റെ കവിളിൽ പല്ലുകൊർത്തു കടിച്ചുകൊണ്ട് പറഞ്ഞു..

“ആഹ്…”

ഞാൻ ചെറുതായി വേദന എടുത്ത പോലെ ഞെരങ്ങി..

പിന്നെ അവളുടെ തിളക്കമുള്ള…എന്തോ വികാര തള്ളിച്ചയാൽ ജ്വലിക്കുന്ന കണ്ണുകളിലേക്ക് നോക്കി !

“ഏഹ്.കാര്യായിട്ട ?”

ഞാൻ അവളെ വിശ്വാസം വരാതെ നോക്കി..

“ആഹ്…”

മഞ്ജു ഗൗരവത്തിൽ തലയാട്ടി.

പിന്നെ എന്നെ ബെഡിലേക്ക് തള്ളിയിട്ടുകൊണ്ട് ബാഗ് തുറന്നു മാറാനുള്ള വസ്ത്രങ്ങൾ എടുത്തു! ഞാൻ അവൾ ടവൽ എന്റെ മുൻപിൽ വെച്ച് അഴിക്കുന്നത് കാണാനായി കണ്ണിമ വെട്ടാതെ നോക്കി ..അത് മനസിലായെന്നോണം അവൾ എന്നോട് തിരിഞ്ഞു ഇരിക്കാൻ കൈകൊണ്ട് കാണിച്ചു..

“മ്മ്…മ്മ്…”

അവൾ വീണ്ടും പറഞ്ഞു ..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

144 Comments

Add a Comment
  1. One of the best story I’ve ever read

  2. ഇ കഥ ഇന്നലെ ആണ് വായിച്ചു തുടങ്ങിയെ ആദ്യം മുതൽ ഇത് വരെ വായിച്ചു എല്ലാം ഇഷ്ടായി ഇപ്പോ മഞ്ജുസിന്റെ അടുത്ത് വല്ലാത്തൊരു പ്രണയം തോന്നുന്നു … ഫുൾ കഥ വായിച്ചിട്ട് ബാക്കി പറയാം

  3. ശിവറാം

    കൊള്ളാം. മനോഹരം

  4. Mwone vere level onnum parayan illa.engane saadikkunnu

  5. നന്നായിട്ടുണ്ട്, തുടരുക.

  6. വളരെ നന്നായിട്ടുണ്ട്…. ഇപ്പോൾ ആണ് കഥക്ക് ഒരു പൂർണമായ life വന്നു തുടങ്ങിയത്…. ഇതു ഒരിക്കലും അവസാനിക്കരുതെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    1. Thanks bro

  7. അനശ്വരൻ

    സൂപ്പർ ബ്രോ

    1. Thanks

  8. തകർത്തു മച്ചാനെ

    1. thanks

  9. ഈ പാർട്ടും കിടു ആയി ബ്രോ. ഇനി മഞ്ജുസ് കെവിന്റെ ഫാന്റസി ഒക്കെ സമ്മതിച്ചു തെറി വിളിയൊക്കെ ആയി മാറുമോ? എന്തായാലും വെയ്റ്റിംഗ്

    1. അങ്ങനെ ഒരു ഫാന്റസിയെ കുറിച്ച് കഥയിൽ പറഞ്ഞിരുന്നോ ?

      ഓർക്കുന്നില്ലല്ലോ

      1. I mean, കെവിന്റെ ഫെറ്റിഷ്……

        1. Armpit – feet fetish ഒക്കെയേ അയാൾക്കുള്ളു..

          മഞ്ജു ആണെങ്കിൽ അതിനോട് അത്ര താല്പര്യമില്ലാത്ത ടൈപ്പ് ഉം !

  10. @habeeb ബ്രോ.. കമ്പി ഉണ്ടാകുമോ എന്നുചോദിച്ചാൽ അറിയില്ല..
    സെക്സ് ഉണ്ടാകും.. പക്ഷേ romantic roleplay ആകും

Leave a Reply

Your email address will not be published. Required fields are marked *