രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram] 1196

അവൾ വിഷമത്തോടെ മൂളി. ആ മൂളലിൽ തന്നെ ഒരുപാടു അർഥങ്ങൾ ഉണ്ടെന്നു എനിക്ക് തോന്നി . പണ്ട് കല്യാണം മുടങ്ങിയപ്പോൾ ഇരുന്നു കരഞ്ഞതും, പിന്നീട് നവീനുമായുള്ള ഇഷ്യൂ ഓർത്തു കരഞ്ഞതും, എന്റെ മുൻപിൽ വെച്ചു തന്നെ ഒരിക്കൽ കണ്ണ് നിറച്ചതും എല്ലാം ആ മൂളലിൽ ഉണ്ടായിരിക്കുമെന്ന് എനിക്ക് തോന്നി .

“പക്ഷെ മഞ്ജുസിനെ ഞാൻ കരയിക്കില്ലാട്ടോ ..എനിക്കിങ്ങനെ ചിരിച്ചു നിക്കണ മഞ്ജുസിനെയാ ഇഷ്ടം “

ഞാൻ പെട്ടെന്ന് അവളുടെ മൂഡ് മാറ്റാനായി കൈത്തലത്തിൽ അമർത്തികൊണ്ട് പറഞ്ഞപ്പോൾ അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി . ആ കണ്ണിലെ നനവോടു കൂടിയുള്ള തിളക്കം ആ സമയം എന്നെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു .

“സത്യം ?”

അവളെന്നെ വിശ്വാസം വരാതെ നോക്കി .

“അതെന്താ എപ്പോഴും അങ്ങനെ ചോദിക്കണേ ..എന്നെ ഇനീം മഞ്ജുസിനു വിശ്വാസം ആയില്ലേ ?”

ഞാൻ ചിരിയോടെ തിരക്കി..

“അതോണ്ടല്ലടാ പൊട്ടാ ..”

അവൾ ചിരിച്ചുകൊണ്ട് എന്റെ കൈ തട്ടി .പിന്നെ എന്തോ ആലോചിച്ചെന്ന പോലെ കുലുങ്ങി ചിരിച്ചു .

“എന്തിനാ ചിരിക്കണേ?’

ഞാൻ സംശയത്തോടെ തിരക്കി .

“ഏയ് ഒന്നുമില്ല..നിന്റെ ഓരോ കാര്യം ഓർത്തു ചിരിച്ചതാ “

അവൾ ചിരിയോടെ പറഞ്ഞു ..

“എന്ന ചിരി നിർത്തിക്കോ ..റിസൾട്ട് വന്നു ..”

ഞാൻ പെട്ടെന്ന് കയറി പറഞ്ഞു.

അതോടെ മഞ്ജുസ് എന്നെ ഒന്ന് തിരിഞ്ഞു നോക്കി .

“അതെന്നാടാ നീ തോറ്റോ ? ആണെന്കി നിന്നെ ശരിയാക്കി താരം “

മഞ്ജുസ് ദേഷ്യപെട്ടുകൊണ്ട് പറഞ്ഞു .

“തോൽക്കാനൊക്കെ വേറെ ആളെ നോക്കണം ..ഇതതല്ല മഞ്ജുസേ..ഇയാളുടെ വിഷയത്തിൽ മാത്രം എനിക്ക് മാർക്കില്ല..അതെന്താ അങ്ങനെ ..”

ഞാൻ ചിരിയോടെ തിരക്കിയതും അവൾ കാർ ഓരം ചേർന്ന് നിർത്തി.

അവൾ കാർ നിർത്തി എന്നെ ചെരിഞ്ഞൊന്നു നോക്കി .

“എന്തോന്ന് ?”

The Author

sagar kottapuram

4 വർഷങ്ങൾക്ക് ഇപ്പുറവും മഞ്ജുസിനേം കവിനേം സാഗർ കോട്ടപ്പുറത്തെയും ഓർക്കുന്നവർക് നന്ദി... നമസ്കാരം 🙏🏽

157 Comments

Add a Comment
  1. Adutha part vanillalo

    1. ഇന്നലെ കൊടുത്തിരുന്നു ..ഡോക്ടർക്കു തിരക്കുണ്ടാവും ..ഇന്ന് വരുമെന്ന് കരുതുന്നു .

  2. Nice story bro..

  3. Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

  4. New part eppo verum sagar bhai?

    1. ഇന്ന് ഉച്ചക്ക് കൊടുത്തിട്ടുണ്ട്.
      സൈറ്റിൽ എപ്പോ വരുമെന്ന് admin ആണ് നിശ്ചയിക്കുന്നത് ബ്രോ

  5. അന്തപ്പൻ

    സാഗർ ബ്രോയ്….
    ആത്മാത്ഥമായിട്ട്…..
    ഹൃദയത്തിൽനിന്നും….
    പൂച്ചെണ്ടുകൾ…..
    ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
    തുടരൂ ബ്രോ.. നിർത്താതെ പോകട്ടെ..
    Love you Bro

    1. Thanks bro

  6. അന്തപ്പൻ

    സാഗർ ബ്രോയ്….
    ആത്മാത്ഥമായിട്ട്…..
    ഹൃദയത്തിൽനിന്നും….
    പൂച്ചെണ്ടുകൾ…..
    ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
    തുടരൂ ബ്രോ.. നിർത്താതെ പോകട്ടെ..
    Love you Bro

  7. Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

Leave a Reply

Your email address will not be published. Required fields are marked *