Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram] 1177

Kambi Views 506147

രതിശലഭങ്ങൾ പറയാതിരുന്നത് 9

Rathishalabhangal Parayathirunnathu Part 9 | Author : Sagar KottappuramPrevious Part

 

നെഗറ്റീവ്സ് പ്രതീക്ഷിക്കുന്നു , എന്തായാലും പറയാം – സാഗർ

ടൂറിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലാണ് മുൻപത്തെ സെമെസ്റ്റെർ റിസൽട്ട് വരുന്നത് . ജയിച്ചിട്ടും അത്യാവശ്യം മാർക്കും ഉണ്ടെങ്കിൽ കൂടി മഞ്ജുസ് പറഞ്ഞ ലെവെലിലൊട്ടൊന്നും ഞാൻ വന്നിട്ടില്ല. മാത്രമല്ല അവളുടെ വിഷയത്തിലാണ് ഏറ്റവും കുറഞ്ഞ വെയിറ്റേജ് !

ഭേഷ് ! ബലെ ഭേഷ് ..

ഇതിലും ഭേദം എക്സാം തോക്കുന്നതായിരുന്നു എന്ന് തോന്നി . റിസൾട്ടിന്റെ പ്രിന്റ് ഔട്ട് കഫെയിൽ നിന്ന് എടുത്തപ്പോൾ തന്നെ മഞ്ജുസിന്റെ ഭാഗത്ത് നിന്നും ഒരു വഴക്ക് ഞാൻ പ്രതീക്ഷിച്ചതാണ് .പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല..അവള് ആ സമയം വേറെ ടെൻഷനിൽ ആയിരുന്നു .

തിരിച്ചു കോളേജിൽ വന്നപ്പോൾ മഞ്ജു അതേപ്പറ്റി ഒന്നും തിരക്കിയില്ല . അവൾ സ്റ്റാഫ് റൂമിൽ തിരക്കിലായിരുന്നു . അന്നത്തെ ദിവസം അവളുടെ പിരീഡ് ഉം ഇല്ല . അതൊരു കണക്കിന് ആശ്വാസം . ചൂടോടെ ആകുമ്പോഴേ പ്രെശ്നം ഉള്ളു . ഒന്ന് ആറിയിട്ട് പറയുമ്പോൾ പ്രെശ്നം ഇല്ല . ഉച്ചക്ക് ക്യാന്റീനിൽ പോയപ്പോൾ അവിടെ വെച്ച് മഞ്ജുവിനെയും മായാ മിസ്സിനെയും കണ്ടു .

അന്ന് ഫുഡ് കൊണ്ട് വരാത്ത കാരണം , ക്യാന്റീനിൽ നിന്നായിരുന്നു ഞങ്ങളുടെ ഭക്ഷണം . ഞാനും ശ്യാമും ചെന്നിരുന്നു മീൽസ് ഓർഡർ ചെയ്തു . അത് എത്തിക്കിട്ടാൻ കുറച്ചു താമസം ആണ് . ആ സമയം ചുമ്മാ ടേബിളിൽ താളം പിടിച്ചു പാട്ടു പാടുന്നത് ഞങ്ങളുടെ ഹോബി ആണ് ..

അധികം ഒച്ച ഒന്നുമുണ്ടാകില്ല ..എന്നാലും പാടും .

മായ മിസ് കോളേജിലെ ഏറ്റവും പാവം പിടിച്ച ടീച്ചർ ആണ് . വഴക്കു പോയിട്ട് , ഒന്ന് തുറിച്ചു നോക്കൽ പോലുമില്ല . പിള്ളേരൊക്കെ അതുകൊണ്ട് തന്നെ അവരുമായി നല്ല കമ്പനി ആണ് . ആള് സോഫ്റ്റ് ആയതുകൊണ്ട് തന്നെ പിള്ളേരും കളിയാക്കും . വല്യ പ്രായം ഒന്നുമില്ല. മഞ്ജുസിന്റെ ഒക്കെ പ്രായം തന്നെയാണ് . കല്യാണം കഴിഞ്ഞിട്ടില്ല .ഞങ്ങൾ തമ്മിൽ വളരെ നാളായുള്ള പരിചയവും ഉണ്ട്.

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

158 Comments

Add a Comment
  1. ഒരു സുഹൃത്ത്

    കമ്പി ഒന്നും വേണ്ട മാഷേ, ഇത് ഇങ്ങനൊക്കെ തന്നെ അങ്ങു കൊണ്ടുപോയാൽ മതി. ഒരു പ്രത്യേക രസമാണ് വായിക്കാൻ. ഇന്നലെ ഒറ്റ രാത്രികൊണ്ടാണ് ഇതു മുഴുവൻ വായിച്ചു തീർത്തത്. ഒത്തിരി നന്ദി

  2. അർജുനൻ പിള്ള

    പത്താം ഭാഗം ഇന്ന് കാണുമോ????

    1. അറിയില്ല ബ്രോ..
      ചിലപ്പോൾ വരും

      1. അർജുനൻ പിള്ള

        താങ്ക്സ് ബ്രോ.❤❤❤❤

  3. എന്റെ പൊന്നു ബ്രോ ഞാൻ അന്ന് പറയുന്നതേ ഇപോസ്ഹ്മ് പറയുന്നുള്ളു കമ്പി കുറച്ചു കുറക്കുവാണേല് വല്ലാത്ത ഒരു അനുഭൂതി തന്നെ ആണ് താങ്കളുടെ സ്റ്റോറി വായിക്കാൻ. കാരണം മഞ്ജു ഇപ്പോൾ കവിനെ വളരെ ഏറെ സ്നേഹിച്ചു പോയിരിക്കുന്നു കവിന് മഞ്ജുവിനെ സ്നേഹിക്കുന്നതിനേക്കാൾ. അത്രയ്ക്ക് ഫീൽ കിട്ടുന്നുണ്ട്, പിന്നെ ലാസ്റ്റ് പാർട്ടിൽ ഞാൻ പറഞ്ഞപ്പോൾ കമ്പി സൈറ്റിൽ കമ്പി വേണ്ടേ എന്ന് ചോദിച്ചു, കമ്പി വായിക്കാൻ ഇഷ്ട്ടം പോലെ കഥകൾ ഉണ്ടല്ലോ ഇവര് സ്നേഹികട്ടെ ബ്രോ ആത്മാർത്ഥമായി, ഇത്രയുമാണ് എനിക്ക് പറയാൻ ഉള്ളു. ബാക്കി കഥാകൃത്തിന്റെ ഇഷ്ടമാണെ…

    1. kambi ennu parayaamo ..sex alle..athu nadakkatte…

  4. Oru rakshayumilla bro…..super ….next part pettanu edane

    1. i will try

      1. Kore neramyi ivide wait ✋ cheyyunnu. Inn verumo new part

  5. part9
    athu thane padikate teacher ne niki erunal mark oke kurayum.enalum manju nte subject thane engane mark kurajalo enna njan alojikunne.l8brary yl vachu manju nte tit for tat enna marupadi chirikan ula oru reason ayi.
    ee storyl thangal namale orupadu places yl kode yatra chyipichu epo nalla oru campus kalathil kode kondu pokunu.nerate oke studies oke ayirunu koodithal stress chythathu but epo canteen,tour oke mention chythapo angane thoni.canteen yl ninum avarude tamasha oke valare rasam ayirunu,athu pole friendlt aya teachers oke anu school college lifeyl wnum manasil niraju nilkunathu.
    ee partyl aniku thoniya oru missing manju avalude amma ariju problem ayi enu parajitu athu relate chythu nadana conversation atra serious ayila enu thoni.kavi ude affect chyuna karyam ayitum avan pala timeyl chirichum,manju nte vishamam ketu avale kooduthal aswasipikate scoot akunna reethi anu kandathu. avanum same tension ulathu kondano angane?
    mark kurajapo njan adiyam vijariche kavi ku nalatju kitum enna but avalude tension oru adikum vazhakinum ula scope kalaju.

    സത്യം പറഞ്ഞ എനിക്കിപ്പോ അതിലൊന്നും ശ്രദ്ധ ഇല്ലെടാ…നിന്റെ കാര്യം മാത്രമേ മൈൻഡിൽ നിൽക്കുന്നുള്ളു”

    മഞ്ജു എന്നെ നോക്കി പതിയെ പറഞ്ഞു . അവളുടെ സംസാരത്തിലെ ഒതുക്കവും നാണവുമെല്ലാം എനിക്ക് അളന്നെടുക്കാൻ പാകത്തിലായിരുന്നു ആ നോട്ടവും പറച്ചിലുമൊക്കെ !

    “ശോ..എനിക്ക് വയ്യ ..”

    ഞാൻ ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു.

    “കാര്യം ആയിട്ട പറയണേ ..നിന്നോട് പഠിക്കാനൊക്കെ പറഞ്ഞിട്ട് ..ഞാൻ നിന്റെ കാര്യം ആലോചിച്ചു കിടക്കും…”

    അവൾ ചിരിയോടെ പറഞ്ഞു

    alla ethil parajapole entha manju kavi pati alojichu kidakune, chumma alojichu thane kidakukayano atho vere valla naughty things aval chyundo ? ?
    angane tour vannu.avide enthu oke nadakumo entho.manju ne tour nu vanapo picturize chythathu vakare interesting ayi.story munnotu pokumbol pala new things um ariyan patunnu manju dance oke kalikunnathu anu latest, pene maya teacherum kavi um ayi ula old parijayam,eni enthu oke surprise kanumo entho.
    busyl vachu nadanna cheriya touching ,and pinching nala rasam undayirunu,avasanam uragan neram kaviku manju kodutha kiss orikalum pratekshichila. aval kavi yue oru kuttiye pole snehikunu enu athu vayichapo thoni.
    evarude relation secret ayi ale vache eni ravile avare same seatyl alkar kandalo, anagne oru twist enthinayirunu? koodathathinu maya oru suspecision parajathum ale nerate.

    മ്മ്…എന്നാലും ഗ്യാപ് കിട്ടിയ ഞാൻ വരുമെ…”

    ഞാൻ കള്ളച്ചിരിയോടെ പറഞ്ഞു .

    “എന്റെ കയ്യിന്നു നല്ലതു കിട്ടുവെ ..”

    അവളും അതെ ട്യൂണിൽ പറഞ്ഞു

    nalla counter points.

    negative comments thangal nokanda.chila alkar anganeya.thalpaeyam elagil vayikanda enu vijarichu mari pokula. authour smitha ude story um anagne entho issue vanpo epo comments turn off ale.

    1. കമന്റ്‌ ഓഫ്‌ ചെയ്യുക, റിമോവ് ചെയ്യുക എന്നതൊക്കെ ഞാൻ ചെയ്യില്ല.. കാരണം നല്ലത് മാത്രം പ്രതീക്ഷിക്കനാകില്ല…

      anyway thanks bro !

      1. അതാണ് ബ്രോ വേണ്ടത്
        ബ്രോയുടെ കഥ ഇഷ്ടപെടുന്ന അനേകം ആൾക്കാർ ഇവിടുണ്ട് ബ്രോയുടെ എഴുത്തു lag ഇല്ലാതെ ഉള്ള ആ എഴുത്തിന്റെ സൗന്ദര്യം ഒന്ന് വേറെയാണ് വേറെ പ്രധാനപ്പെട്ട ഒരു കാര്യം ഒരു പാർട് കഴിഞ്ഞാൽ ഉടനെ തന്നെ അടുത്ത പാർട് തങ്ങൾ തരുന്നുണ്ട്(അങ്ങനെ ഒരു പാർട് കഴിഞ്ഞു ആദ്യം നമ്മൾ വായിച്ച കഥ മറന്നു കഴിഞ്ഞു അടുത്ത പാർട് തരുന്ന അനവധി പേർ അവർക്ക് തിരക്കയത് കൊണ്ടാകും എങ്കിലും ഈ സൈറ്റിൽ കഥ എഴുതുന്ന സ്മിതേച്ചി വയ്യാതെ ഇരുന്നപ്പോൾ ലാപ്ടോപ് ഉം കംപ്ലൈന്റ് ആയിട്ടു പോലും ഒരു കഫേയിൽ പോയി അടുത്ത പാർട് എഴുതിയ ആളാണ്

        1. സ്മിതയെ എനിക്കും ഇഷ്ടമാണ് . ഒരുപാടു വ്യത്യസ്തമായി എഴുതിയിട്ടുണ്ട് അവർ . എനിക്കതൊന്നും സാധിക്കില്ല ..എന്റേത് കഥയല്ല. കഥ പറച്ചിലാണ് ! അവളുടെ /അവന്റെ ആ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു …

          എന്നിൽ നിന്നു അത് പ്രതീക്ഷിക്കാനാകില്ല ..ഇപ്പോൾ ടെക്നിക്കൽ ആയിട്ടുള്ള സൗകര്യമുണ്ട്..എഴുതുന്നു ..അസൗകര്യങ്ങൾ വന്നാൽ ഞാൻ എഴുത്തു നിർത്തും…

          thanks bro ….

        2. njan orupadu kadhakal onum vayichitila but angane oru issue kandapol vishamam thoni.alkarku entha kuzhapam.avar estam ela engil vayikanda.alathe authors ne demotivate chyuna type comments avisyam entha? oro janmagal althe entha. suggestions kodukunathu oke nala karyam thane but parayunathil oru meaningum ela engil angane ula comments edathe erikunatha nalathu.estapetavar vayikate.

          1. ശരിയാണ്…അവർക്ക് [സ്മിത [ അതൊരു ബുദ്ധിമുട്ടാണ് എന്നാണ് പറയുന്നത് . അതുകൊണ്ടാണ് കമന്റ് ഓഫ് ചെയ്തത് എന്ന് പറയുന്നു . എനിക്ക് അങ്ങനെ ഒരു പ്രേശ്നമില്ല..ഇതിൽ തന്നെ ഒരാൾ ഈ കഥ അവസാനിപ്പിക്ക ആവശ്യപ്പെട്ടിരുന്നു .. ആ കമന്റിന് ഞാൻ മറുപടിയും നൽകിയിരുന്ന..അതിനേക്കാൾ എളുപ്പം ആ പുള്ളി വായിക്കാതിരിക്കുന്നതാണ് എന്ന് ! പക്ഷെ ആ കമന്റ് പിന്നീട് അഡ്മിൻ നീക്കം ചെയ്തെന്നു തോന്നുന്നു..

  6. എന്തോന്നാ..

    1. ഓക്കേ… താങ്ക്‌സ്

  7. ഈ കഥക്ക് എന്ത് നെഗറ്റീവ്‌ പറയാനാണ് ബ്രോ… അത്രക്ക് മനോഹരമാണ് ഓരോപാർട്ടും.ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ഡാൻസും കിസ്സുമെല്ലാം കിടു.

    മായാമിസ്സിനെ നന്നായി ബൂസ്റ്റ്‌ചെയ്തിട്ടുണ്ടല്ലോ??? I feel something fishy????

    1. താങ്ക്‌സ് ജോ !

      മായ ഒക്കെ ഗസ്റ്റ് അപ്പിയറൻസ് അല്ലെ…

      1. jo parajathu pole maya ude interactionyl oru twist ulathu pole

        1. Nothing… തോന്നലാണ്

    2. ചേച്ചിയുടെ ബാക്കി തരാത്ത ദുഷ്ട കണ്ടോ സാഗർ ഓരോ പാർട്ടും ഇട്ടാണ് തരുന്നത്‌ അതും നല്ല മനോഹരമായ നിരവധി സന്ദർഭങ്ങൾ

    3. ആ ജോ ബ്രോ നവവധുവിനെ മറന്നു എന്ന തോന്നുന്നു

  8. നന്നായിട്ടുണ്ട് ബ്രോ.പ്രണയം അടിപൊളി ആണ്

    1. വളരെ നന്ദി

  9. Next part eppo verum sagar bro? Katta waiting

    1. അറിയില്ല.. മിക്കവാറും ഇന്നുതന്നെ കൊടുക്കാൻ ശ്രമിക്കാം

  10. അപ്പൂട്ടൻ

    കലക്കി… അടിപൊളി.. മഞ്ജുസിനെ അത്രക്കിഷ്ടമാ.. അടുത്ത ഭാഗം പെട്ടെന്നിടും എന്നറിയാം

    1. താങ്ക്‌സ്..
      മഞ്ജുസിനെ എനിക്കും ഇഷ്ടമ!

  11. ഇഞ്ഞി ബാക്കി യപ്പം വരും?…

    1. ഇന്നോ നാളെയോ ഒക്കെ ആയി വരേണ്ടതാണ്.. മിക്കവാറും ഇന്ന് കൊടുക്കും

  12. stop reading please. @sasi

  13. അധികം വൈകാതെ ഞാൻ സ്റ്റോപ്പ്‌ ചെയ്യും…

    പക്ഷെ താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ beter to stop reading !

  14. അധികം വൈകാതെ ഞാൻ സ്റ്റോപ്പ്‌ ചെയ്യും..

    താങ്കൾക്ക് ഇഷ്ടമല്ലെങ്കിൽ beter to stop reading !അതാകുമെളുപ്പം

    1. Stop cheyyallee. Pls. Pls. Adi poli story aanu

      1. സ്റ്റോപ്പ്‌ ചെയ്യാതെ പറ്റില്ലല്ലോ..

        1. stop chytho, but February 30 vare thudaranam. ok

          1. അധികം നീട്ടാനുള്ള ഉദ്ദേശമില്ല ബ്രോ..

  15. ഏലിയൻ ബോയ്

    എന്റെ കഴിഞ്ഞ കമെന്റ് കൊണ്ടാണെന്നു തോന്നുന്നു ആദ്യം തന്നെ ഡയലോഗ്‌…. എന്തായാലും സാഗർ അണ്ണന്റെ കഥ വായിക്കുമ്പോൾ പിന്നെ ഒന്നും ഓർക്കില്ല…..ഒരു മായലോകം ആയിരിക്കും….അതുകൊണ്ടു കഥ ക്‌ വല്ല കുഴപ്പം ഉണ്ടോ എന്നൊന്നും അറിയില്ല….

    1. കഴിഞ്ഞ കമന്റ്‌ എന്തായിരുന്നു അതിനു ?

      ഞാൻ വളരെ പെട്ടെന്ന് എഴുതിയ part ആണ്.. അതുകൊണ്ടാണ് നെഗറ്റീവ് പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞത്

  16. തുടക്കത്തിൽ ജാമ്യം എടുക്കേണ്ടരുന്നു ഈ പാർട്ടും ഒരു ബോർ അല്ല അടിപൊളി ആയിരുന്നു.പിന്നെ ഒഴിവാക്കാൻ പറ്റാത്തത് അല്ലെ ടൂർ അതിനിടക്കുള്ള സംഭവങ്ങളും മനോഹരമായിരുന്നു

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

    1. താങ്ക്‌സ് ബ്രോ.
      ജാമ്യം അല്ല… തോന്നലാണ്

  17. Kavin vellamadikkunnath manjusinu ariyumo
    . Illenki onnu sherikkumpole ariyichu koduthoode. Pinne pinakkamayi. Parathiyayi. Paribhavamayi. Aakalpade oru bhahalam

    1. വെള്ളമടിയില്ല.. മാക്സിമം ഒരു ബിയർ

      1. Aa.. Ok ath manjusinu ariyumo

        1. ഇല്ല

  18. Next part nale കിട്ടുമോ

    1. ഞാനൊന്നു എഴുതി തുടങ്ങിക്കോട്ടെ ഭായ്.. സമയം കിട്ടിയാൽ നാളെത്തന്നെ കൊടുക്കാം

    2. എന്താ ബ്രോ ഇതു മാസങ്ങളായി നോവൽ നീട്ടി കൊണ്ടു പോകുന്നവരോട് ഇങ്ങനെ ചോദിക്കില്ല. സാഗർ ഓരോ പാർട്ടും വേഗം തരുന്നത് കൊണ്ട് ഇപ്പോൾ ചോദ്യമായി

  19. പെട്ടെന്ന് അവൾ ഞങ്ങളുടെ സീറ്റിലേക്ക് വന്നു ശ്യാമിനോട് എഴുനേൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ആവശ്യപ്പെട്ടു . ബസ്സിൽ ഒരുവിധം എല്ലാരും ഉറങ്ങിയിരുന്നു എന്നത് അവൾക്ക് ധൈര്യം കൊടുത്തിരുന്നു .

    “ശ്യാം പുറകിലേക്കിരുന്നേ….”

    മഞ്ജു ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .

    “എന്തിനാ ?”

    അവൻ സംശയത്തോട് മഞ്ജുസിനെ നോക്കി.

    “എന്തിനാണെന്ന് അറിഞ്ഞാലേ നീ മാറത്തുള്ളൊ ?’ ho ith pratheekshichilla. Super. Vallatha oru feeling

    1. Ha ha…
      താങ്ക്‌സ്

  20. താങ്ക്‌സ് ബ്രോ.. ഒരുപാടുണ്ടാകാൻ സാധ്യതയില്ല.

  21. ഞാൻ അവളെ ചെരിഞ്ഞു നോക്കിയപ്പോൾ മഞ്ജുസ് എന്നെയും ഒന്ന് നോക്കി .

    “എന്താടാ ?”

    അവൾ ദേഷ്യപെട്ടുകൊണ്ട് തിരക്കി..

    “ഹാഹ്..ഇതെന്തിനാ എന്റെ അടുത്ത് ചാടി കടിക്കുന്നെ “

    ഞാൻ അമ്പരന്നുകൊണ്ട് ചോദിച്ചു..

    “പിന്നെ ഞാൻ ആരോടാ പറയാ…എനിക്ക് ദേഷ്യം വന്നിട്ട് വയ്യ…” … Aah adipoli. baki full vayichitt parayam

    1. പറഞ്ഞോളൂ

  22. കമ്പി കുറഞ്ഞു പോയി ബ്രോ

    1. ക്ഷമിക്കണം…

  23. നന്നായിട്ടുണ്ട്, ഇതിലും വലിയ അഭിപ്രായം ഒന്നും പറയാൻ ഇല്ല സാഗർ ബ്രോ

    1. താങ്ക്‌സ്… ബ്രോ

  24. part8
    plot valare kuravayirunu enu thoni athu kondu thane vayichu petenu thane thernu.satyam para thangalku ariyan enu ula alkar thane ale ee kavi um manjum. chila parts oke vayichapo satyathil nadana oru sambhavam vivarikunathu pole thoni.aniku apozhe doubt undayirunu anju ethil involved akum enu athu pole thane. siblings nte kayil ninum karyagal olichu vayikan atra easy ula karyam alla.conversationyl vanna difference nala rasam undu pandu oke kavin angotu vilikumbol entha viliche enu chodikar undayirunathu manju ayirunu epo thirichu kavi anu aa question chodikunathu.
    edaku manju nte ex husband um ayi nadanna problems karanam manju epo sari wear chyar ela enu parajirunu.athu vendum mari epo sariyl ayo? anyway kavin nte insecurity nala pole enjoy chythu. oru partner ayal engane venam mate person oru karyam parajal athinu oru enjoyment nte scope undu engil opposite thane chyanam. kavin nu athu nalapole ariyam so avante planning perfect ayirunu.
    college birthday celebration,pisa pirikal oke oru samayteku old days yl mind ne kondu poyi.miss them all.manju nte birthday celebration um matum vayichapo nala feel thannu.nalapole describe chyan patitundu thangalku.
    pene mashe, alkarude control kalayunathil oru dhya oke vende? kavi ye control kalayikan manju vannu erunapol undaya scene yl njan avarude place anu enu thoni poyi.sari um choodum, avarude aromayum, namude shhivaada actress ne pole oru teacher, pene control kalayan chavitalum oke…(orike angane real lifeyl anubhavam undu.ethil paraja elam alla,but kurachu parts)
    oru nala partners angotum enotum enthum oru tension um elathe parayan patuna alkar anu. evide avar coffee shopyl poyapo kavin nu avalum ayi ulla attachment kanan sadichu.avan karyagal parajathu matram ala, avale nastapedumo enu ula bhayam, oru respectum pediyum oke nala pole describe chythu. pene avalku rings kodthathu. avide avalku atra emotions vanila engilum, thangal avide karyam entha enu parajitu undu engil polum kurachu kode emotions vanirunu enu vayichapol agrahichu. pene manju engane pisa kiti enu parajapo pisa kitiya source avanu parayam ayirunu, epo ala pene ee oru situation avalku enthu thoni enu avanodu parayuna oru thread undakam ayirunu. epozhum avaude kayil aa ring undo?
    eni tour ,pene result… eni enthu oke nadakumo entho… saritha vanirunu engil shyam nu oru kootu ayene 😀

    1. കവിയും മഞ്ജുവും എനിക്കറിയാവുന്നവരല്ല..

      പക്ഷേ എന്റെ ചില അനുഭവങ്ങൾ ഒകെ അവരിലൂടെ എഴുതിയിട്ടുണ്ട്.. അത്രേയുള്ളൂ !

      ഇടുപ്പിൽ ആ സമയത്തു അടികൊണ്ട നീലിച്ച പാടുണ്ടായിരുന്നു.. അത് കുട്ടികൾ കാണാതിരിക്കാനാണ് മഞ്ജു ചുരിദാർ ഇട്ടു തുടങ്ങിയത്…

      അത് കഴിഞ്ഞു കുറെ ആയില്ലേ.. So സാരി ഉടുക്കുന്നതിൽ കുഴപ്പമൊന്നുമില്ല.

      റിങ് ഇപ്പോഴുമുണ്ട് ! വരുന്ന പാർട്ടിൽ അതിനെ കുറിച്ച് സംസാരിക്കുന്നുണ്ട് !

      താങ്ക്സ് !

  25. Nannayittund ith Kure part venam enna aagraham maathram olluu thankss

    1. Thanks ബ്രോ. ഒരുപാട് ഉണ്ടാകാൻ സാധ്യതയില്ല

  26. ശോ ഇത്ര പെട്ടന്ന് തീർന്നു പോയോ…???
    ഒന്നിടവിട്ട ദിവസങ്ങളിൽ അടുത്ത പാർട്ട്‌ ഇടുന്ന നിങ്ങളോട് ഇനിയും പേജ് കൂട്ടാൻ പറയാൻ പറ്റില്ലാലോ സാഗർ ബ്രോ…
    ആഹ് ഇനി അടുത്ത പാർട്ട്‌ വരുന്നത് വരെ വെയിറ്റ് ചെയ്യുക തന്നെ….

    1. thanks bro….

    2. അതാണ് സാഗർ ബ്രോ

  27. ഒത്തിരി ഇഷ്ട്ടപെട്ടു

    1. സന്തോഷം.. താങ്ക്‌സ്

  28. സാഗർ, how r u?
    കഥയുടെ 4 ഭാഗം വരെ വായിച്ചു ഒള്ളു അതിൽ bagaഭാഗം 1, 3ഇഷ്ട്ടപെട്ടു 2ഭാഗം ഒകെയാണ് പിന്നെ 4ഭാഗം അതിമനോഹരമായട്ട് ഉണ്ട് വളരെ രസകരം അവിടുന്ന് ശേഷമുള്ള ഭാഗങ്ങൾ വായിച്ചിട്ടു ഇല്ല കാരണം ജോലി തിരക്ക് ഞാൻ ഒപ്പമുണ്ടോയിരുന്ന കഥയാണ് ഇത് ഇതിന്റെ തുടർ ഭാഗങ്ങൾക്ക് വേണ്ടി കാത്തിരുന്ന ഒരു വായനക്കാരി പക്ഷേ ഇപ്പോൾ കഥയുടെ കൂടെ നിന്ന് വായിക്കാൻ കഴിയുന്നില്ല എനിക്കും മറ്റു ടീച്ചർമാർക്കും അഭിപ്രായം അറിയിക്കണം ബീന മിസ്സ് ഉടനെ എന് മറ്റു ടീച്ചേഴ്സും എന്നോട് സ്റ്റാഫ്‌ റൂമിൽ വച്ചും ഹോസ്റ്റലീലും വച്ചും ഒകെ പറയാർ ഉണ്ട് അപ്പോൾ ഇവിടെ ഉള്ള എല്ലാ മിസ്സുമാരും കഥ ഇപ്പോളും വായിക്കാർ ഉണ്ട് കഥയുടെ കൂടെ നിന്ന് അഭിപ്രായം അറിയിക്കാൻ ഇനി മുതൽ നോക്കുന്നതാണ്.
    ബീന മിസ്സ്‌.

    1. iam fine ബീന മിസ് !

      അഭിപ്രായം അറിയാൻ കാത്തിരിക്കുന്നു . താങ്ക്സ്…

  29. ഒരു ഈണത്തിലും താളത്തിലും ഈ ഒഴുക്കില്‍ പോകുമ്പോള്‍ വായിക്കാന്‍ നല്ല സുഖം its really nice അടുത്ത part ന് നല്ല കട്ട waiting ?

    1. thanks…next part naale kodukkam ennu karuthunnu

  30. EE partum poli
    Waiting next part

    1. thanks

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: