Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram] 1177

Kambi Views 506087

“ടീച്ചറിന് ഇവനെ മുൻ പരിചയം ഉണ്ടോ ?”

മഞ്ജു ഊണ് കഴിച്ചോണ്ടിരിക്കെ തന്നെ മായയുടെ അടുത്ത് തിരക്കി.

“പിന്നെ ഇല്ലാതെ..ഇവൻ എന്റെ അനിയനെ പോലെ അല്ലെ..ഞങ്ങള് ചെറുപ്പം തൊട്ടേ അറിയും അല്ലെ കവിനെ “

മായ മിസ് ചിരിയോടെ എന്നെ നോക്കി.

“അഹ് അഹ്…”

ഞാൻ തലയാട്ടി..

“മഞ്ജു വിശ്വാസം വരാതെ എന്നെ നോക്കി..”

ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് വീണ്ടും ഫുഡിൽ ശ്രദ്ധ കൊടുത്തു.

“എന്ന് വെച്ച ..എനിക്കങ്ങോട്ട് കത്തിയില്ല…”

മഞ്ജു ചിരിയോടെ തിരക്കി .

“എന്റെ മഞ്ജു ..ഇവനെന്റെ അമ്മേടെ ഫ്രണ്ടിന്റെ മോനാ ..കൊച്ചിലെ തൊട്ട് പരിചയം ഉണ്ട് ..പിന്നെ ഇവന് ഞാൻ കുറെ ട്യൂഷനും എടുത്തു കൊടുത്തിട്ടുണ്ട് “

മായ എന്നെയും ശ്യാമിനെയും നോക്കികൊണ്ട് പറഞ്ഞു .

“മ്മ്..എന്നിട്ട് ആളെങ്ങനെ ഉണ്ട്..?”

മഞ്ജു ഒന്നുമറിയാത്ത പോലെ തിരക്കി.

“ഫോർ മി ,ഹി ഈസ് ഗുഡ് ..”

മായ ചിരിയോടെ പറഞ്ഞു ഞങ്ങളെ നോക്കി. സപ്പോർട്ടിന് നന്ദി എന്ന പോലെ ഞാൻ അവളെ നോക്കി തംപ്സ് അപ്പ് കാണിച്ചു വിരൽ ഉയർത്തി . ഞങ്ങൾ തമ്മിൽ പരിചയക്കാർ ആണെന്ന് കോളേജിൽ അങ്ങനെ അധികം ആൾക്കാർക്കു അറിയില്ല. ശ്യാമിനറിയാം. പക്ഷെ കോളേജിൽ വന്ന ടൈമിൽ മായ ചേച്ചിക്കും എന്നെ അത്ര പഥ്യം ആയിരുന്നില്ല. കുറെ ഒക്കെ അലമ്പ് ആയിരുന്നു . പിന്നെ എക്സാം ഒകെ കഴിഞ്ഞപ്പോഴാണ് അഭിപ്രായം മാറിയത്. അതിനു മുൻപേ അമ്മയുടെ അടുത്തൊക്കെ എന്നെ പറ്റി ഓരോന്ന് പറഞ്ഞു പിടിപ്പിക്കും .

മഞ്ജു തലയാട്ടി കൊണ്ട് ഫുഡ് വാരി കഴിച്ചു.

“അതെ..മായേച്ചി ….അല്ല മിസ്സെ.നിങ്ങള് ടൂറിനു ഉണ്ടാവില്ലേ ?”

ഞാൻ പെട്ടെന്ന് പഴയ ഓർമയിൽ അങ്ങ് വിളിച്ചു .

“ആഹ്…നിങ്ങളൊക്കെ കൂടി എന്റെ പേരല്ലേ പറഞ്ഞേക്കണേ “

അവൾ വല്യ താല്പര്യമില്ലാത്ത പോലെ പറഞ്ഞു .

“അഹ്..നിങ്ങള് വാന്നെ..ഒരു രസം അല്ലെ…”

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

158 Comments

Add a Comment
  1. Adutha part vanillalo

    1. ഇന്നലെ കൊടുത്തിരുന്നു ..ഡോക്ടർക്കു തിരക്കുണ്ടാവും ..ഇന്ന് വരുമെന്ന് കരുതുന്നു .

  2. Nice story bro..

  3. Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

  4. New part eppo verum sagar bhai?

    1. ഇന്ന് ഉച്ചക്ക് കൊടുത്തിട്ടുണ്ട്.
      സൈറ്റിൽ എപ്പോ വരുമെന്ന് admin ആണ് നിശ്ചയിക്കുന്നത് ബ്രോ

  5. അന്തപ്പൻ

    സാഗർ ബ്രോയ്….
    ആത്മാത്ഥമായിട്ട്…..
    ഹൃദയത്തിൽനിന്നും….
    പൂച്ചെണ്ടുകൾ…..
    ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
    തുടരൂ ബ്രോ.. നിർത്താതെ പോകട്ടെ..
    Love you Bro

    1. Thanks bro

  6. അന്തപ്പൻ

    സാഗർ ബ്രോയ്….
    ആത്മാത്ഥമായിട്ട്…..
    ഹൃദയത്തിൽനിന്നും….
    പൂച്ചെണ്ടുകൾ…..
    ഗസ്റ്റ് റോളിലുള്ള മായ ടീച്ചർക്ക് പോലും ഈ എപ്പിസോഡിലുള്ള റോൾ / പ്രകടനം കണ്ടാൽ തന്നെ അറിയാം താങ്കളുടെ രചനാ രീതിയുടെ മെയ്‌വഴക്കം..
    തുടരൂ ബ്രോ.. നിർത്താതെ പോകട്ടെ..
    Love you Bro

  7. Bro manju kavinde mathram arum tuch polum cheyanda njan udheshichath dance pine kavin manju sex nadakumbol ithiri koottanam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: