രാത്രി സംഗീതം 4 [സ്മിത] 128

സമീറ തുടര്‍ന്നു ചോദിച്ചു.

“ഇല്ല മാഡം…”

ദീപ്തി മറുപടി പറഞ്ഞു.

“സമയം ഇത്ര ആയത് കൊണ്ടാണെന്ന് തോന്നുന്നു…എല്ലാ ഷോപ്പും ക്ലോസ്ഡ് ആണ്…”

“ശ്യെ, നീയെന്നാല്‍ സരോജിനി നായിഡു റോഡിലേക്ക് വാ…ഞാന്‍ ഇപ്പോള്‍ അവിടെയാണ്….എന്‍റെ മുമ്പില്‍ ഉണ്ട് കില്ലര്‍…”

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ പിമ്പില്‍ ഒരു മോട്ടോര്‍ ബൈക്ക് പ്രത്യക്ഷപ്പെട്ടു.

സമീറ മിററിലേക്ക് നോക്കി.

ദീപ്തിയാണ്.

അവള്‍ അതിവേഗത്തിലാണ് ബൈക്ക് റൈഡ് ചെയ്യുന്നത്.

സമീറ അവള്‍ ഒപ്പമെത്താന്‍ വേണ്ടി ജീപ്പിന്‍റെ വേഗം  അല്‍പ്പം കുറച്ചു.

“അടുത്തെത്തുമ്പോള്‍ ബൈക്ക് എന്‍റെ ജീപ്പിനടുത്ത് നിര്‍ത്തി നീ ഇങ്ങോട്ട് കേറ്…”

സമീറ ഫോണിലൂടെ അവളെ അറിയിച്ചു.

“ഓക്കേ മാഡം…”

“ജീപ്പ് ഞാന്‍ ഫുള്‍ നിര്‍ത്തില്ല…അവന്‍ രക്ഷപ്പെടും…സ്ലോ ആക്കുകയേയുള്ളൂ…ഡൈവ് ചെയ്ത് കേറാമോ ഉള്ളിലേക്ക്?”

“ഷ്വര്‍ മാഡം…”

ബൈക്ക് ശരവേഗത്തില്‍ ജീപ്പിനെ സമീപിച്ചു.

ജീപ്പിനു സമാന്തരമായപ്പോള്‍ സമീറ  വേഗം വളരെക്കുറച്ച് ദീപ്തിയെ നോക്കി. അവള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി. മുമ്പിലെ വാഹനത്തില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ സമീറ വീണ്ടും ജീപ്പിന്‍റെ വേഗം കുറച്ച്ദീപ്തിയെനോക്കി. അവള്‍ ശരവേഗത്തില്‍ ജീപ്പിനു നേരെ ഓടിയടുക്കുകയാണ്. സമീറ അല്‍പ്പം കൂടി ജീപ്പിന്‍റെ വേഗം കുറച്ചു. അപ്പോള്‍ ജീപ്പിന്‍റെ പിമ്പിലെ ഓപ്പണിംഗിന് നേരെ ദീപ്തി ചാടിക്കുതിച്ചു.

അടുത്ത നിമിഷം ദീപ്തി ജീപ്പിനുള്ളില്‍ കടന്നു.

“കുഴപ്പം ഒന്നുമില്ലല്ലോ…?”

സമീറ, ജീപ്പിന്‍റെ വേഗം കൂട്ടി വിളിച്ചു ചോദിച്ചു.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

4 Comments

Add a Comment
  1. കബനീനാഥ്‌

    ക്രൈം & investigation… ❤️❤️❤️

    എനിക്കു താല്പര്യം അതാണ്,
    തുടരും എന്ന് കരുതുന്നു…

    സ്നേഹം മാത്രം…
    ❤️❤️❤️

  2. smitha ഈ കഥയുടെ ലിങ്കുകൾ ഞാൻ അഭിപ്രായം, റിക്വസ്റ്റ് എന്നതിൽ കമന്റ്‌ ആയി ഇടട്ടെ with your permission

  3. first thank you smitha സൂപ്പർ ❤️
    അടുത്ത ഭാഗം പെട്ടെന്ന് തരണേ waiting ❤️
    𝗯𝘆….. 𝘁𝗼𝗻𝘆❤️

Leave a Reply

Your email address will not be published. Required fields are marked *