രാത്രി സംഗീതം 4 [സ്മിത] 128

രാത്രി സംഗീതം 4

Rathri Sangeetham Part 4 | Author : Smitha |

Previous Part ] [ www.kkstories.com ]


 

പ്രിയപ്പെട്ടവരേ….

കുറെ മുമ്പാണ് ഈ നോവല്‍ എഴുതി മൂന്നധ്യായങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ഒരു മുഴുനീള സെക്സ് ക്രൈം സ്റ്റോറിയായാണ്‌ പ്ലാന്‍ ചെയ്തത്.

പക്ഷെ പല കാരണങ്ങളാല്‍ അത് മുടങ്ങി. പ്രധാനമായും സമയലഭ്യതയായിരുന്നു, പ്രശ്നം.

ഇപ്പോള്‍ “ടോണി” കമന്‍റ്റില്‍ ഈ കഥ വീണ്ടും ആവശ്യപ്പെട്ടത് കൊണ്ട് തുടര്‍ന്ന് എഴുതുകയാണ്.

കഥാസാരം താഴെകൊടുക്കുന്നു:-

കോഴിക്കോട് വേസ്റ്റ് ഹില്ലില്‍, റെയില്‍വേ ട്രാക്കില്‍ ഒരു വെള്ളിയാഴ്ച ഒരു ആണ്‍കുട്ടിയുടെ ജഡം കണ്ടെത്തുന്നു. അതിന് ശേഷം, അടുത്ത വെള്ളിയാഴ്ച,  മാനാഞ്ചിറ സ്ക്വയറില്‍ മറ്റൊരു ആണ്‍കുട്ടിയുടെ ജഡവും കണ്ടെത്തുന്നു.ലോക്കല്‍ പോലീസ് അന്വേഷിച്ചിട്ട് ഫലം കാണാത്തതിനാല്‍ സ്പെഷ്യല്‍ ടീം രൂപീകരിക്കപ്പെടുന്നു. ടീം ലീഡര്‍ ഡി സി പി സമീറ ശിവദാസ്.

രാത്രി സമീറയുടെ വീട് ആക്രമിക്കപ്പെടുന്നു. സമീറ അക്രമിയെ പിന്തുടര്‍ന്ന് പോകുന്നു.

ഇനി തുടര്‍ന്നു വായിക്കുക.

 

രാത്രി സംഗീതം – 4

 

സ്പെഷ്യല്‍ ടീമിന്‍റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് വോയിസ് മെസേജ് അയച്ചതിന് ശേഷം സമീറ ജീപ്പ് റോഡിലേക്കെടുത്തു.

പാതയുടെ അങ്ങേയറ്റത്ത് ഒരു ബ്ലാക്ക് കെയാ സെല്‍ട്ടോ നീങ്ങുന്നത് അവള്‍ കണ്ടു.

കെ എല്‍ 11 ബി ജി 2765

അവള്‍ നമ്പര്‍ നോട്ട് ചെയ്ത് ആ വിവരവും ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്തു.

വേസ്റ്റ് ഹില്ലിലെ, മാനാഞ്ചിറ സ്ക്വയറിലെ, സീരിയല്‍ കില്ലര്‍ ആണ് ആ കാറില്‍.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

4 Comments

Add a Comment
  1. കബനീനാഥ്‌

    ക്രൈം & investigation… ❤️❤️❤️

    എനിക്കു താല്പര്യം അതാണ്,
    തുടരും എന്ന് കരുതുന്നു…

    സ്നേഹം മാത്രം…
    ❤️❤️❤️

  2. smitha ഈ കഥയുടെ ലിങ്കുകൾ ഞാൻ അഭിപ്രായം, റിക്വസ്റ്റ് എന്നതിൽ കമന്റ്‌ ആയി ഇടട്ടെ with your permission

  3. first thank you smitha സൂപ്പർ ❤️
    അടുത്ത ഭാഗം പെട്ടെന്ന് തരണേ waiting ❤️
    𝗯𝘆….. 𝘁𝗼𝗻𝘆❤️

Leave a Reply to Tony Cancel reply

Your email address will not be published. Required fields are marked *