മോർണിംഗ് പോവാൻ ആയി എയർപോർട്ടിൽ ഇലേക്ക് ഇറങ്ങിയപ്പോൾ രണ്ടു പേരുടെ കണ്ണിലും തലേ ദിവസത്തെ ക്ഷീണം പ്രകടം ആയിരുന്നു. വൈശാഖ് അശ്വിൻ നെ ഹ്യൂഗ് ചെയ്തു യാത്ര പറഞ്ഞു അനു വിനെ കെട്ടിപിടിച്ചു നെറുകയിൽ ചുംബിച്ചു യാത്ര ആയി. അനു അശ്വിൻ നെ കെട്ടിപിടിച്ചു കരഞ്ഞു. അശ്വിൻ അവളെ ആശ്വാസി പ്പിച്ചു. അവർ റൂമിൽ എത്തി അനു വിനെ അവൻ താരാട്ടു പാടി ഉറക്കി.
അന്ന് ഒരു സാറ്റർഡേ ആയിരുന്നു രാവിലെ തന്നെ അർച്ചന യും അഖിൽ ഉം വീട്ടിൽ എത്തി സർപ്രൈസ് ആയി അവൾ ഒരു ട്രിപ്പ് പ്ലാൻ ചെയ്താണ് വന്നത് ഒരു ഓനെ ഡേ ട്രിപ്പ് അന്ന് ഈവെനിംഗ് ജോലി കഴിഞ്ഞു വന്നു അവർ നാലു പേരും യാത്ര തിരിക്കും. മൂന്നാർ ആയിരുന്നു ലൊക്കേഷൻ. അനു വിനും അശ്വിൻ ഉം ട്രിപ്പ് ഒരു സർപ്രൈസ് ആയിരുന്നു അനു വിന്റെ മൂഡ് ഒന്ന് മാറാൻ ഇത് ഹെല്പ് ചെയ്യും എന്നു അശ്വിൻ ഉം വിചാരിച്ചു.
അശ്വിൻ അന്ന് ഓഫീസിൽ ഹാഫ് ഡേ ലീവ് പറഞ്ഞു ഇറങ്ങി അനു വീട്ടിൽ അപ്പോഴേക്കും പാക്ക് ചെയ്തു വെച്ചിരുന്നു. ആവശ്യം ഉള്ള സാധനങ്ങൾ എല്ലാം വാങ്ങാൻ അവർ രണ്ടു പേരും കൂടെ ഷോപ്പിംഗ് ഇന് പോയി. അത്യാവശ്യം വേണ്ട എല്ലാം അവർ വാങ്ങി തിരിച്ചു വന്നു. അർച്ചന യും അഖിൽ ഉം നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി അവർ ആൾറെഡി എല്ലാം പാക്ക് ചെയ്തിരുന്നു വീട്ടിൽ പോയി ഒന്നു ഫ്രഷ് ആയി അവർ അനു വിനെയും അശ്വിൻ നെയും പിക്ക് ചെയ്തു യാത്ര ആരംഭിച്ചു.
ഈ ഭാഗം ആർകെങ്കിലും ഇഷ്ടപ്പെടുമോ എന്നു എനിക്ക് അറിയില്ല. എന്നാലും ഞാൻ ഞാൻ അടുത്ത ഭാഗവും ആയി എത്രയും പെട്ടെന്ന് വരും. എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു.തോൽവികൾ ജീവിതത്തിന്റെ ഭാഗം ആണെന്ന് ആരെക്കാളും നന്നായി എനിക്ക് അറിയാം. തോൽവി അംഗീകരിക്കാൻ ഞാൻ ഇപ്പോഴും ഒരുക്കം അല്ല. തെറ്റുകൾ ഞാൻ തിരുത്തും പക്ഷെ തോൽക്കാൻ എനിക്ക് പറ്റില്ല.
First 3 episode nte oru energy pinneed kitunnila,
അയിഷ എന്ന തൂലികാനാമത്തിൽ എഴുതുന്ന ആളോട് സ്നേഹപൂർവ്വം…
കഥ ഉണ്ടാകുന്നത് ഏതായാലും വിരൽത്തുമ്പിലല്ല..
നമ്മുടെ ഉള്ളിന്റെയുള്ളിലെ അറിയാത്ത ഏതോ കള്ളറയിലാണ്. അത് മറ്റൊരു കള്ളത്താക്കോലിട്ട് തുറന്ന് നാലാൾ അറിയെ പരസ്യപ്പെടുത്തുന്ന പണിയാണ് എഴുത്തുകാരന്റേത്. വായനക്കാർ ഓരോരുത്തരും ഒരേ കഥ വായിച്ച് ഓരോ സങ്കല്പ വിമാനത്തിലേറും പറക്കും.
നിങ്ങളുടെ ഉള്ളിലെ കള്ളറയിൽ കഥ വന്നു നിറഞ്ഞോ…അത് നിങ്ങൾ മോഷ്ടിച്ചു വന്നോ ഞങ്ങൾ വായനക്കാർക്കായി…
വീണ്ടും ഒരു മത്സരത്തിലെന്ന പോലെ ഇതിൽത്തന്നെ പണിഞ്ഞ് പണിഞ്ഞ് പല്ലു കളയുന്നതിനേക്കാൾ എത്രയോ അഭികാമ്യമാണ് ഒരു പുത്തൻ ആശയത്തിന്റെ തപസ്സ്. കാരണം തമ്മിൽതമ്മിൽ കഥാപാത്രങ്ങൾ മാറിപ്പോകുന്നത്ര ഈ കഥ നിങ്ങളിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു ഇപ്പോൾ..
ഒരു പുതിയ കഥ ഊറിക്കൂടിയാൽ..അതുള്ളിൽ തട്ടിയാൽ.. നാലാളെ അറിയിക്കാൻ നിങ്ങൾക്ക് ഭംഗിയായി കഴിയും…
എല്ലാ ആശംസകളും…
ആയിഷ , കഥാപാത്രങ്ങൾ എല്ലാവരും നല്ല പളുങ്ക് പോലുള്ള സ്വഭാവം ഉള്ളവരാവണമെന്നില്ല ! കമ്പികഥയിൽ പ്രതികാരം തീർക്കണമെന്നില്ല , വഞ്ചിക്കുന്നവളും ഇവിടെ നായികയാണ് വഞ്ചിക്കുന്നവൻ നായകനുമാണ്
കമ്പികഥയിൽ സാരോപദേശമോ ഗുണപാഠമോ വേണമെന്നില്ല
Villain is also a hero
Coming to back on track.
Keep going
Oombiya katha
മമ്മൂട്ടി ഏതോ പടത്തിൽ പറയുംപോലെ “ചേട്ടത്തിന്ന് വിളിക്കേം ചെയ്യും ചട്ടക്കുള്ളിൽ കയ്യും ഇടും ” അങ്ങനെ ഉള്ളവരാ ഇതിലെ കഥാപാത്രങ്ങൾ.
കഥാപത്രങ്ങൾ എല്ലാം എന്തോ ആത്‍മർത്ഥതയുടെ നിറകുടം ആയവർ ആയിട്ടാണ് കാണിക്കുന്നത് എന്നാൽ കാണിക്കുന്നതെല്ലാം ഊമ്പിത്തരവും ??
സുഹൃത്തിന്റെ ഭാര്യയെ ഊക്കിക്കൊണ്ട് ഫ്രണ്ട്ഷിപ്പിനെ പുകഴ്ത്തുന്നു എന്തേലും ഒരു ലോജിക് വേണ്ടേ ??
ഒന്നേൽ charactersine bad ആയി കാണിക്കുക അല്ലേൽ good ആയി കാണിക്കുക ഇത് cheatingum ഊമ്പിത്തരവും കാട്ടിയശേഷം ഫിലോസഫി പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ??
പല സ്ഥലത്തും കഥാപാത്രങ്ങളുടെ പേരുകൾ മാറിപ്പോയിരിക്കുന്നു. ഇനി മൂന്നാറിൽ വെച്ച് ഒരു സ്വാപ്പിംഗ് നടക്കുമോ? ഫാസിൽ പുതിയ ജോലി ശരിയാക്കിക്കൊടുത്ത വിവരവും ഗൾഫിൽ നല്ല ജോലി ശരിയാക്കാമെന്ന് പറഞ്ഞതും എത്രയും പെട്ടെന്ന് അനുവിനെ ഗൾഫിൽ എത്തിക്കാമെന്നു പറഞ്ഞതും വൈശാഖിനോട് പറയാത്തത് അനു അവനോട് ചെയ്യുന്ന വഞ്ചനയാണ്. അവൾ ഇവിടെ കളിച്ചു വിലസാമെന്നാണോ വിചാരിക്കുന്നത്? അവളെ വെടിയാക്കരുതേ!
Sorry atleast imagination and explanation onnu improve cheyyyuu ..mood varunnatheyilla vayichittu
ഒന്നാമത് സ്പീഡ് കൂടുതൽ വാലും തലയുമില്ലാത്ത എഴുത്ത് ഒന്നും ക്ലിയർ ആകുന്നില്ല കമ്പി കൊട്ടും ഇല്ല താനും കളിയൊക്കെ വിവരിച്ച് എഴുതാം അതിൽ പിശുക്കത്തരം കാണിക്കരുത്
കഥാപാത്രങ്ങൾ എല്ലാം രണ്ട് തോണിയിലും കാലിടുന്നവരാണ് അതാണ് കഥയുടെ പ്രശ്നം.
Eda mwone kali okke nannayi detail aayittu ezhuth… Ennale aalkar vaikku