രാത്രികളും പകലുകളും 5 [ആയിഷ] 125

അനു അവർക്ക് വേണ്ടി ജ്യൂസ്‌ ഉണ്ടാക്കി കൊടുത്തു. അല്ല നിങ്ങൾ എത്ര നാളായി ഈ ലിവിങ് തുടങ്ങിയിട്ട് അനു. ആറു മാസം ആയി അർച്ചനെ. അല്ല ഞാൻ ചോദിക്കാൻ വിട്ടു പോയി നിങ്ങൾ കുറെ ആയോ ഈ പ്രണയം അർച്ചനെ. ഇല്ല അനു നീ വന്നതിൽ പിന്നെ ആണ് ഞങ്ങൾ ശെരിക്കും അടുത്തേ എന്റെ ലിവിങ് റിലേഷൻ ഒന്നും സക്‌സെസസ് ഫുൾ ആയിരുന്നില്ല ബ്രേക്ക്‌ അപ്പ്‌ ആയി ഇപ്പൊ. ആ ഒരു സാഹചര്യത്തിൽ ഇവൻ ആയി അടുത്തു.

പിന്നെ ഞങ്ങൾ ഇപ്പോൾ ലിവിങ് ഇൽ ആണ് അർച്ചന ചിരിച്ചു കൊണ്ട് പറഞ്ഞു. അനു വിനു അത് ഒരു സർപ്രൈസ് ആയിരുന്നു. നിങ്ങൾ ഇത്ര ഒക്കെ എത്തിയല്ലേ ചങ്ക്‌സ് ആയി നടന്നിട്ടും എന്നോട് ഒന്നും പറഞ്ഞില്ല അനു തന്റെ വിഷമം പ്രകടിപ്പിച്ചു. അനു നിന്നോട് പറയണം എന്നു വിചാരിച്ചത് ആണ് പിന്നെ പെട്ടെന്ന് പറഞ്ഞ നീ എന്ത് വിചാരിക്കും എന്നു ചിന്തിച്ചു. അല്ല നീയും അശ്വിൻ ന്റെ കാര്യം ഞങ്ങളോട് പറഞ്ഞില്ലല്ലോ ?.

അഖിൽ ലെ നീ വിചാരിച്ച പോലെ അല്ലല്ലോ നല്ല ഫാസ്റ്റ് ആണല്ലോ അനു അതും പറഞ്ഞു കളി ആക്കി ചിരിച്ചു. ഞാൻ മാത്രം അല്ല അർച്ചന യും ഫാസ്റ്റ് ആണ് അഖിൽ അതും പറഞ്ഞു കള്ള ചിരി ചിരിച്ചു. അർച്ചന അവനെ ഒന്നു നുള്ളി ?. അപ്പോഴേക്കും അശ്വിൻ വന്നു. അർച്ചന അശ്വിൻ കയറി വന്നപ്പോൾ ചോദിച്ചു അനു വിന്റെ ബോയ്ഫ്രണ്ട് അല്ലെ. അശ്വിൻ അനു വിനെ ജസ്റ്റ്‌ ഒന്നു നോക്കി അപ്പോൾ അനു അവിടെ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

അശ്വിൻ പറഞ്ഞു ആ അതെ ഞാൻ അശ്വിൻ അനു പറഞ്ഞു കാണും അല്ലോ. ഇതു അഖിൽ എന്റെ ബോയ് ഫ്രണ്ട് ആണ്. നാലു പേരും കൂടെ കുറച്ചു നേരം ഇരുന്നു സംസാരിച്ചു. അവര് നല്ല കമ്പനി ആയി. പിറ്റേന്ന് ഈവെനിംഗ് എല്ലാവരും കൂടെ പുറത്ത് കറങ്ങാൻ ഒക്കെ പോയി പുറത്ത് നിന്നും ഫുഡ്‌ എല്ലാം കഴിച്ചു. പിന്നീട് ഇടക്കിടക്ക് ഇത് പതിവായി. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. അവർ നാലുപേരും ആ ദിനങ്ങൾ ആഘോഷിച്ചു.

The Author

12 Comments

Add a Comment
  1. First 3 episode nte oru energy pinneed kitunnila,

  2. അയിഷ എന്ന തൂലികാനാമത്തിൽ എഴുതുന്ന ആളോട് സ്നേഹപൂർവ്വം…
    കഥ ഉണ്ടാകുന്നത് ഏതായാലും വിരൽത്തുമ്പിലല്ല..
    നമ്മുടെ ഉള്ളിന്റെയുള്ളിലെ അറിയാത്ത ഏതോ കള്ളറയിലാണ്. അത് മറ്റൊരു കള്ളത്താക്കോലിട്ട് തുറന്ന് നാലാൾ അറിയെ പരസ്യപ്പെടുത്തുന്ന പണിയാണ് എഴുത്തുകാരന്റേത്. വായനക്കാർ ഓരോരുത്തരും ഒരേ കഥ വായിച്ച് ഓരോ സങ്കല്പ വിമാനത്തിലേറും പറക്കും.
    നിങ്ങളുടെ ഉള്ളിലെ കള്ളറയിൽ കഥ വന്നു നിറഞ്ഞോ…അത് നിങ്ങൾ മോഷ്ടിച്ചു വന്നോ ഞങ്ങൾ വായനക്കാർക്കായി…
    വീണ്ടും ഒരു മത്സരത്തിലെന്ന പോലെ ഇതിൽത്തന്നെ പണിഞ്ഞ് പണിഞ്ഞ് പല്ലു കളയുന്നതിനേക്കാൾ എത്രയോ അഭികാമ്യമാണ് ഒരു പുത്തൻ ആശയത്തിന്റെ തപസ്സ്. കാരണം തമ്മിൽതമ്മിൽ കഥാപാത്രങ്ങൾ മാറിപ്പോകുന്നത്ര ഈ കഥ നിങ്ങളിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു ഇപ്പോൾ..
    ഒരു പുതിയ കഥ ഊറിക്കൂടിയാൽ..അതുള്ളിൽ തട്ടിയാൽ.. നാലാളെ അറിയിക്കാൻ നിങ്ങൾക്ക് ഭംഗിയായി കഴിയും…
    എല്ലാ ആശംസകളും…

  3. ആയിഷ , കഥാപാത്രങ്ങൾ എല്ലാവരും നല്ല പളുങ്ക് പോലുള്ള സ്വഭാവം ഉള്ളവരാവണമെന്നില്ല ! കമ്പികഥയിൽ പ്രതികാരം തീർക്കണമെന്നില്ല , വഞ്ചിക്കുന്നവളും ഇവിടെ നായികയാണ് വഞ്ചിക്കുന്നവൻ നായകനുമാണ്

    കമ്പികഥയിൽ സാരോപദേശമോ ഗുണപാഠമോ വേണമെന്നില്ല

    Villain is also a hero

  4. Coming to back on track.

    Keep going

  5. മമ്മൂട്ടി ഏതോ പടത്തിൽ പറയുംപോലെ “ചേട്ടത്തിന്ന് വിളിക്കേം ചെയ്യും ചട്ടക്കുള്ളിൽ കയ്യും ഇടും ” അങ്ങനെ ഉള്ളവരാ ഇതിലെ കഥാപാത്രങ്ങൾ.

  6. കഥാപത്രങ്ങൾ എല്ലാം എന്തോ ആത്‍മർത്ഥതയുടെ നിറകുടം ആയവർ ആയിട്ടാണ് കാണിക്കുന്നത് എന്നാൽ കാണിക്കുന്നതെല്ലാം ഊമ്പിത്തരവും ??

    സുഹൃത്തിന്റെ ഭാര്യയെ ഊക്കിക്കൊണ്ട് ഫ്രണ്ട്ഷിപ്പിനെ പുകഴ്ത്തുന്നു എന്തേലും ഒരു ലോജിക് വേണ്ടേ ??

    ഒന്നേൽ charactersine bad ആയി കാണിക്കുക അല്ലേൽ good ആയി കാണിക്കുക ഇത് cheatingum ഊമ്പിത്തരവും കാട്ടിയശേഷം ഫിലോസഫി പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ??

  7. പല സ്ഥലത്തും കഥാപാത്രങ്ങളുടെ പേരുകൾ മാറിപ്പോയിരിക്കുന്നു. ഇനി മൂന്നാറിൽ വെച്ച് ഒരു സ്വാപ്പിംഗ് നടക്കുമോ? ഫാസിൽ പുതിയ ജോലി ശരിയാക്കിക്കൊടുത്ത വിവരവും ഗൾഫിൽ നല്ല ജോലി ശരിയാക്കാമെന്ന് പറഞ്ഞതും എത്രയും പെട്ടെന്ന് അനുവിനെ ഗൾഫിൽ എത്തിക്കാമെന്നു പറഞ്ഞതും വൈശാഖിനോട് പറയാത്തത് അനു അവനോട് ചെയ്യുന്ന വഞ്ചനയാണ്. അവൾ ഇവിടെ കളിച്ചു വിലസാമെന്നാണോ വിചാരിക്കുന്നത്? അവളെ വെടിയാക്കരുതേ!

  8. Sorry atleast imagination and explanation onnu improve cheyyyuu ..mood varunnatheyilla vayichittu

  9. രുദ്രൻ

    ഒന്നാമത് സ്പീഡ് കൂടുതൽ വാലും തലയുമില്ലാത്ത എഴുത്ത് ഒന്നും ക്ലിയർ ആകുന്നില്ല കമ്പി കൊട്ടും ഇല്ല താനും കളിയൊക്കെ വിവരിച്ച് എഴുതാം അതിൽ പിശുക്കത്തരം കാണിക്കരുത്

  10. കഥാപാത്രങ്ങൾ എല്ലാം രണ്ട് തോണിയിലും കാലിടുന്നവരാണ് അതാണ് കഥയുടെ പ്രശ്നം.

  11. Eda mwone kali okke nannayi detail aayittu ezhuth… Ennale aalkar vaikku

Leave a Reply

Your email address will not be published. Required fields are marked *