രാത്രികളും പകലുകളും 5 [ആയിഷ] 128

ആണോടാ അഖിലേ നീ ആള് കൊള്ളാമല്ലോ. പിന്നെ ഇവൻ നിനക്കു ബോയ്ഫ്രണ്ട് ഉള്ള കാരണം ആണ് നിന്നെ വിട്ടു എന്നെ വളച്ചത്. അനു അമ്പരത്തോടെ ചോദിച്ചു അത് നിങ്ങൾക്ക് എങ്ങനെ അറിയാം. നിന്റെ കെട്ടിയോന്റെ ഫോട്ടോ നീ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടുണ്ട് പിന്നെ നിന്നെ എന്നും കൊണ്ട് വരാൻ വരുന്ന ആളോടുള്ള പെരുമാറ്റം കണ്ടപ്പോ ഞങ്ങൾക്ക് മനസ്സിൽ ആയി നീ ആ ചെക്കനും ആയി ഇഷ്ടത്തിൽ ആണെന്ന് പിന്നെ ഇപ്പൊ നിന്റെ ഈ ചോദ്യം കേട്ടപ്പോൾ ഞങ്ങൾ ഉറപ്പിച്ചു ?. പിന്നെ നിങ്ങൾ രണ്ടു പേരും നല്ല ജോഡി ആണ് അർച്ചന പറഞ്ഞു.

ഇനി ഇപ്പൊ ഒന്നും മറച്ചിട്ടു കാര്യം ഇല്ല അത് അശ്വിൻ ഹസ്ബൻഡ് ഇന്റെ ഉറ്റ ചങ്ങാതി ആണ് ഇപ്പൊ എന്റെയും എന്റെ അശ്വിൻ അനു ഒരു കള്ള ചിരി ചിരിച്ചു. എന്തായാലും നിന്റെ സെലെക്ഷൻ കൊള്ളാം അനു. നിന്റെ രണ്ടു കാമുകൻ മാരും നല്ല മാച്ച് ആണ് നിനക്കു അനു പറഞ്ഞു. എന്തായിരുന്നു രണ്ടു പേരും വണ്ടിയിൽ കിസ്സ് ആയിരുന്നോ അതോ ?. അയ്യേ പോടീ അനു ഞങ്ങൾ വെറുതെ ചെറിയ ഒരു ലിപ്‌ലോക്ക് മാത്രം ഉണ്ടായിരുന്നെ ഒള്ളോ.

എന്താടാ അഖിലേ നിന്റെ വായിൽ നാക്കില്ലേ അനു ചോദിച്ചു. നാക്കും ഉണ്ട് ആവശ്യത്തിന് യൂസ് ചെയ്യാനും അറിയാം അർച്ചന അതും പറഞ്ഞു ചിരിച്ചു. അഖിൽ ഇതൊക്ക കേട്ട് ചിരിച്ചോണ്ട് ഇരുന്നു. രണ്ടു പേരും കൂടെ എന്നെ ചിത്രവദം ചെയ്യാണല്ലേ ?.

വാ നമുക്ക് ഒരു ചായ കുടിക്കാൻ പോവാം അശ്വിൻ ചേട്ടൻ വരാൻ ലേറ്റ് ആവുമോ. ഞാൻ വിളിച്ചിരുന്നു കുറച്ചു ലേറ്റ് ആവും എന്നാ പറഞ്ഞേ. എന്നാ ഞങ്ങൾ കൊണ്ട് വിടാം അനു അർച്ചന പറഞ്ഞു. അവർ ഒരു ചായ യും കുടിച്ചു ഇരുന്നു കുറച്ചു നേരം സംസാരിച്ചു ഇരുന്നു അർച്ചന യും അഖിൽ ഉം കൂടെ അർച്ചന യുടെ കാറിൽ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി. അനു വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ അവർ വീട്ടിലേക്ക് ജസ്റ്റ്‌ ഒന്നു കേറാം എന്നു പറഞ്ഞു.

The Author

12 Comments

Add a Comment
  1. First 3 episode nte oru energy pinneed kitunnila,

  2. അയിഷ എന്ന തൂലികാനാമത്തിൽ എഴുതുന്ന ആളോട് സ്നേഹപൂർവ്വം…
    കഥ ഉണ്ടാകുന്നത് ഏതായാലും വിരൽത്തുമ്പിലല്ല..
    നമ്മുടെ ഉള്ളിന്റെയുള്ളിലെ അറിയാത്ത ഏതോ കള്ളറയിലാണ്. അത് മറ്റൊരു കള്ളത്താക്കോലിട്ട് തുറന്ന് നാലാൾ അറിയെ പരസ്യപ്പെടുത്തുന്ന പണിയാണ് എഴുത്തുകാരന്റേത്. വായനക്കാർ ഓരോരുത്തരും ഒരേ കഥ വായിച്ച് ഓരോ സങ്കല്പ വിമാനത്തിലേറും പറക്കും.
    നിങ്ങളുടെ ഉള്ളിലെ കള്ളറയിൽ കഥ വന്നു നിറഞ്ഞോ…അത് നിങ്ങൾ മോഷ്ടിച്ചു വന്നോ ഞങ്ങൾ വായനക്കാർക്കായി…
    വീണ്ടും ഒരു മത്സരത്തിലെന്ന പോലെ ഇതിൽത്തന്നെ പണിഞ്ഞ് പണിഞ്ഞ് പല്ലു കളയുന്നതിനേക്കാൾ എത്രയോ അഭികാമ്യമാണ് ഒരു പുത്തൻ ആശയത്തിന്റെ തപസ്സ്. കാരണം തമ്മിൽതമ്മിൽ കഥാപാത്രങ്ങൾ മാറിപ്പോകുന്നത്ര ഈ കഥ നിങ്ങളിൽ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നു ഇപ്പോൾ..
    ഒരു പുതിയ കഥ ഊറിക്കൂടിയാൽ..അതുള്ളിൽ തട്ടിയാൽ.. നാലാളെ അറിയിക്കാൻ നിങ്ങൾക്ക് ഭംഗിയായി കഴിയും…
    എല്ലാ ആശംസകളും…

  3. ആയിഷ , കഥാപാത്രങ്ങൾ എല്ലാവരും നല്ല പളുങ്ക് പോലുള്ള സ്വഭാവം ഉള്ളവരാവണമെന്നില്ല ! കമ്പികഥയിൽ പ്രതികാരം തീർക്കണമെന്നില്ല , വഞ്ചിക്കുന്നവളും ഇവിടെ നായികയാണ് വഞ്ചിക്കുന്നവൻ നായകനുമാണ്

    കമ്പികഥയിൽ സാരോപദേശമോ ഗുണപാഠമോ വേണമെന്നില്ല

    Villain is also a hero

  4. Coming to back on track.

    Keep going

  5. മമ്മൂട്ടി ഏതോ പടത്തിൽ പറയുംപോലെ “ചേട്ടത്തിന്ന് വിളിക്കേം ചെയ്യും ചട്ടക്കുള്ളിൽ കയ്യും ഇടും ” അങ്ങനെ ഉള്ളവരാ ഇതിലെ കഥാപാത്രങ്ങൾ.

  6. കഥാപത്രങ്ങൾ എല്ലാം എന്തോ ആത്‍മർത്ഥതയുടെ നിറകുടം ആയവർ ആയിട്ടാണ് കാണിക്കുന്നത് എന്നാൽ കാണിക്കുന്നതെല്ലാം ഊമ്പിത്തരവും ??

    സുഹൃത്തിന്റെ ഭാര്യയെ ഊക്കിക്കൊണ്ട് ഫ്രണ്ട്ഷിപ്പിനെ പുകഴ്ത്തുന്നു എന്തേലും ഒരു ലോജിക് വേണ്ടേ ??

    ഒന്നേൽ charactersine bad ആയി കാണിക്കുക അല്ലേൽ good ആയി കാണിക്കുക ഇത് cheatingum ഊമ്പിത്തരവും കാട്ടിയശേഷം ഫിലോസഫി പറയുന്നത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് ??

  7. പല സ്ഥലത്തും കഥാപാത്രങ്ങളുടെ പേരുകൾ മാറിപ്പോയിരിക്കുന്നു. ഇനി മൂന്നാറിൽ വെച്ച് ഒരു സ്വാപ്പിംഗ് നടക്കുമോ? ഫാസിൽ പുതിയ ജോലി ശരിയാക്കിക്കൊടുത്ത വിവരവും ഗൾഫിൽ നല്ല ജോലി ശരിയാക്കാമെന്ന് പറഞ്ഞതും എത്രയും പെട്ടെന്ന് അനുവിനെ ഗൾഫിൽ എത്തിക്കാമെന്നു പറഞ്ഞതും വൈശാഖിനോട് പറയാത്തത് അനു അവനോട് ചെയ്യുന്ന വഞ്ചനയാണ്. അവൾ ഇവിടെ കളിച്ചു വിലസാമെന്നാണോ വിചാരിക്കുന്നത്? അവളെ വെടിയാക്കരുതേ!

  8. Sorry atleast imagination and explanation onnu improve cheyyyuu ..mood varunnatheyilla vayichittu

  9. രുദ്രൻ

    ഒന്നാമത് സ്പീഡ് കൂടുതൽ വാലും തലയുമില്ലാത്ത എഴുത്ത് ഒന്നും ക്ലിയർ ആകുന്നില്ല കമ്പി കൊട്ടും ഇല്ല താനും കളിയൊക്കെ വിവരിച്ച് എഴുതാം അതിൽ പിശുക്കത്തരം കാണിക്കരുത്

  10. കഥാപാത്രങ്ങൾ എല്ലാം രണ്ട് തോണിയിലും കാലിടുന്നവരാണ് അതാണ് കഥയുടെ പ്രശ്നം.

  11. Eda mwone kali okke nannayi detail aayittu ezhuth… Ennale aalkar vaikku

Leave a Reply

Your email address will not be published. Required fields are marked *