മാലിനിയെ കണ്ടതും മോളേ കിച്ചുനെ ഇവിടെ എങ്ങും കണ്ടില്ലല്ലോ ഉറങ്ങുകയാണോ മോനെയും കൊണ്ട് രാമേട്ടൻ കവലയിലേക്ക് പോയിരിക്കുകയാ പിന്നെ തമ്പുരാട്ടി ഒന്നും മിണ്ടിയില്ല രാമേട്ടൻ അമ്മായിഅച്ഛനെങ്കിലും മാലിനി ഇപ്പോഴും രാമേട്ടാ എന്നുതന്നെയാണ് വിളിക്കാറ് അതുകൊണ്ട് രാമേട്ടന് ബുധിമുട്ടും ഇല്ല കുറച്ചു സമയം കഴിഞ്ഞപ്പോൾ രാമേട്ടൻ കുട്ടിയുമായി ഗെയ്റ്റ്കടന്നു അകത്തേക്ക് വന്നു ഉമ്മറത് മാലിനിയെ കണ്ടതും കുട്ടിയെ അവളുടെ കയ്യിൽകൊടുത്തു രാമേട്ടൻ പടിഞ്ഞാറേ മൂലയിലുള്ള അമ്പല കുളത്തിൽപോയി കുളിച്ചു തിരികെ വീട്ടിലേക്ക് വന്നു രാമേട്ടനെ കണ്ടതും മാലിനി ചോദിച്ചു രാമേട്ടാ നാളെ എനിക്കൊന്നു കവളപ്പാറ വരേ പോണം .എന്താ കുട്ടീ വിശേഷിച്ചു . അവിടെയുള്ള കൃഷ്ണ മാമന്റെ ഭാര്യ പ്രസവത്തിനുവേണ്ടി വെളുവനാട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട് ഒന്നുപോയി കണ്ടില്ലെങ്കിൽ അവർക്കു അത് വിഷമമാവും ഞാൻ ഹോസ്പിറ്റലിൽ
കിടന്നപ്പോൾ അവരെല്ലാം എപ്പോഴും അവിടെ വാര്യമായിരുന്നല്ലോ.. അതിനെന്താ നമുക്ക് നാളെ പൊക്കാം രാമേട്ടൻ പറഞ്ഞു .മാലിനി കുട്ടിയേയും കൂട്ടി ഉറങ്ങാൻ മുകളിലേക്ക് കയറിപ്പോയി രാമേട്ടൻ കുറച്ചു സമയം കൂടി ഉമ്മറത്ത്ഇരിന്നു ഉറങ്ങാൻ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അകത്തുനിന്ന് പാർവതി തമ്പുരാട്ടി വിളിച്ചു രാമാ രാമാ ..ഇതാ
വരണു രാമേട്ടൻ തമ്പുരാട്ടിയുടെ അടുത്തേക്ക് ചെന്നു എന്താ തമ്പുരാട്ടി . ഒന്നൂല്ല രാമാ നീ എവിടെ എന്ന് അറിയാൻ വിളിച്ചതാ നീ ഇവിടെ ഉണ്ടെങ്കിൽ മനസ്സിന് ഒരു സമാധാനാ രാമാ ഉണ്ണിക്ക് ബാംഗളൂർ പോയി കഷ്ട്ടപെടെണ്ട വല്ല ആവശ്യവും ഉണ്ടോ ഇവിടെത്തെ കൃഷിയും മറ്റും ന്നോക്കി ഇവിടെ നിന്നാൽ പോരേ ഇനി കൃഷിയും കാര്യങ്ങളും ചെയ്യാൻ ബുദ്ദിമുട്ടാണെങ്കിൽ എവിടെ ഏക്കർ കണക്കിന് ഭൂമി ഇല്ലേ വിക്കെ പണയം വെക്കെ എന്താ വേണ്ടത് എന്നുവച്ചാൽ ചെയ്തിട്ട് ഇവിടെ അവന്റെ ഭാര്യയുടെയും കുട്ടിയുടെയും ഒപ്പം താമസിക്കുന്നതല്ലേ അവന് നല്ലത് .. എന്തുപറയാനാ തമ്പുരാട്ടി ഞാൻ പറയാഞ്ഞിട്ടല്ല കേൾക്കണ്ടേ രാമേട്ടൻ ഒന്ന് നെടുവീർപ്പിട്ടു പിന്നെ ഇനി ഉണ്ണിവരുമ്പോ തമ്പുരാട്ടി തന്നെ മരുമകനോട് അങ്ങട് പറയ്യ അതാ നല്ലത് ..തമ്പുരാട്ടി ഇരുത്തി ഒന്ന് മൂളി മനസ്സിൽ എന്തോ നിശ്ചയിച്ചുകൊണ്ട്. പിന്നെ രാമേട്ടൻ അവിടെ നിന്നില്ല രാമേട്ടൻ റൂമിലേക്ക്
Potatte…
Next..part…Nalla vayana anubhavam nalkunnu.
നെക്സ്റ്റ് പാർട്ട് എഴുത് തുടങ്ങിയിട്ടില്ല ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് മാർക്കണ്ഡേയൻ ആണ് ഇതുകഴിഞ്ഞാൽ ഉടൻ തുടങ്ങും നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി സ്നേഹപൂർവം sahu
കൊള്ളാം. കഥ നന്നായിട്ടുണ്ട്. പിന്നെ മാർക്കണ്ഡേയൻ എവിടെ. അതും പ്ലീസ് തുടരണം.
അറിയുന്ന സ്ഥലങ്ങൾ ആയത് കൊണ്ട് സ്ഥലങ്ങൾ തമ്മിൽ സിങ്ക് ആകുന്നില്ല. റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ഉള്ള കല്ലായ് വരെ നടക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഫറൂഖ് ദൂരം കൂടുതല് ആണ്. അത് സിങ്ക് ആവുന്നില്ല.
ഫറോക്കിൽ എത്തും അതിനു മുൻപ് ഒരു സ്ഥലം കൂടി അവിടെ കയറണം അതു മാത്രമല്ല കല്ലായിൽ ഒരന്വേഷണം വരാനും സത്യതയുണ്ടു. സേഫ്റ്റി ഫാറൂഖ് മാർക്കണ്ഡേയൻ ഞാനിപ്പോൾ എഴുതി കൊണ്ടിരിക്കുന്നു ഉടൻ വരും thangs for അസുരാ
ബ്രോ. കല്ലായിയും ഫറോക്കും തമ്മിൽ പത്ത്പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട്. രാത്രിയുടെ അന്ത്യ യാമങ്ങളിൽ മോഷ്ടിക്കാൻ ഇറങ്ങുന്നവർ ഇത്ര അകലെ ഉള്ള വീടുകൾ കണ്ട് വെക്കും എന്ന ലോജിക് സിങ്ക് ആവുന്നില്ല. അല്ലാതെ ബാക്കി ഉള്ള ലോജിക് അല്ല. ഫിക്ഷൻ അല്ലെ. എല്ലാം ഞാൻ കോംബ്ലി മെന്റ്സ്
എല്ലാം ഞാൻ കോംബ്ളിമെന്റ്സ് ആക്കി.
ഫറോക്കിലാണല്ലോ ഗുഡ്സ് ട്രെയിൻ സാധനങ്ങൾ ഇറക്കുന്ന സ്ഥലം ഉണ്ടല്ലോ അതുകൊണ്ട് ഫറൂഖ് ആക്കി എന്നൊള്ളു. എന്തായാലും നിങ്ങൾ പറഞ്ഞതുകൊണ്ട്. ഞാൻ ഫറൂകും അടുത്ത കയറാനുള്ള സ്ഥലവും ഒഴിവാക്കി ബാക്കി കഥയിൽ കാണാൻ കാത്തിരിക്കുക
ഫിക്ഷൻ അല്ലെ. നിങ്ങളുടെ ഭാവനയിൽ ഞാൻ കൈ കടത്തുന്നില്ല. കോഴിക്കോട് നിന്നും ഒരു ട്രെയിൻ കയറി ഫെറോക്കിൽ ഇറങ്ങുന്നത് ആക്കി കൂടെ.
superb .. adipoli akunnundu ..anthayalum late ayalum vannallo sahu…valara santhosham…adutha bhagathinayee kathirikkunnu sahu..nalla themum adipoli avatharanavum thannayannu katto please continue sahu..
സ്നേഹം നിറഞ്ഞ വിജയകുമാറിന് നിങ്ങൾ എഴുതിയത് വായിച്ചു സന്തോഷം ഞാൻ വലിയ എഴുത്തുകാരനൊന്നും അല്ലെങ്കിലും നങ്ങളുടെ വാക്കുകൾ എനിക്ക് ഇനിയും എഴുതാനുള്ള പ്രെജോതനമാണ് ന്നന്ദി സ്നേഹപൂർവ്വം sahu
കൊള്ളാം ബ്രോ, അടുത്ത ഭാഗം വേഗം ഇടണേ ?വിശദമായ കമന്റ് അപ്പോൾ തരാം. By ആത്മാവ് ??.
പെട്ടന്ന് ഉണ്ടാവും
കൊള്ളാം ബ്രോ .അല്ല ആരാ ഈ വിജയൻ?ഒത്തിരി വൈകരുത് ബ്രോ നെക്സ്റ്റ് പാർട്ട് .
വിജയനല്ല ബ്രോ ചന്ദ്രനാണ് ചില സമയത് ദാസന്റെ പേര് പറയുമ്പോ വിജയൻ അറിയാതെ കയറി വന്നതാണ് ചന്ദ്രനാണ് കേട്ടോ സുഹൃത്തേ ക്ഷമിക്കണം
സൂപ്പർ ആയിട്ടുണ്ട്, ക്രൈം ത്രില്ലറിന്റെ കൂടെ ഇങ്ങനെ ഓരോ കളികൾ കൂടി ചേർക്കുന്ന പരിപാടി കൊള്ളാം, നല്ല അവതരണം, അടുത്ത ഭാഗം ഇത്ര വൈകാതെ നോക്കണം.
Thangs ബ്രോ