Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാത്രിയുടെ മറവിൽ 4 224

Kambi Views 28448

എന്നിട്ടുചോദിച്ചു .എന്താ മോനെ ഇവിടെനിൽക്കുന്നത് ആ വീട്ടിൽ ആരുമില്ല അവർ ഇപ്പൊ കുറച്ചു മുൻപ് കോഴിക്കൂടുള്ള അവരുടെ ബെന്തുവീട്ടിൽ കല്യാണത്തിന് പോയി അപ്പോൾ അപ്പോൾ സലിം പറഞ്ഞു ഒന്നുമില്ല ഉമ്മാ ഇവർ ഈ വീട് വിൽക്കുന്നുണ്ടോ .. മോനേ അവരൊന്നും വീടുവിൽകുന്നകാര്യം ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ,..ഉമ്മാ
അവർ വീട് വിൽക്കും എന്ന് അല്ല ഞാൻ പറഞ്ഞത് വിളിക്കുമോ എന്ന് നിങ്ങളോട് ഞാൻ ചോദിച്ചതാ,…ഹാ അത് മോനെ അവർക്ക് വീട് വിൽക്കേണ്ട അവസ്ഥയൊന്നും വന്നിട്ടില്ല വത്യാവശ്യം കാഷ് ഉള്ള കൂട്ടത്തിലുള്ളവരാ…അതെ ഉമ്മാ എന്നാൽ ഞൻ പോകുന്നു . അതുംപറഞ്ഞു സലിം അവിടെനിന്നും നടന്നു പോയി കുട്ടുകാർ ഇരിക്കുന്നസ്ഥലത്തുപോയി അവരോട് പറഞ്ഞു അവിടെ ആളില്ല നാളയെ വരൂ അതുകൊണ്ട് നമുക്ക് അവിടെ ഇന്ന് കയറണം അവർ അവിടെ നിന്നു കോഴിക്കോട് സിനിമകാണാൻ പോയി ആറുമണിക്ഉള്ള ഫസ്റ്റ് സൗക്ക് അവർ കയറി സിനിമകണ്ടിറങ്ങിയ അവർ ഇന്നലെ കിടന്നുറങ്ങിയ ഓട്ടുകമ്പനിയുടെ റൂം ലക്ഷ്യമാക്കി നടന്നു അവിടെ എത്തിയഅവർ നാലുപാടും ന്നോക്കി ആരുമില്ല എന്നുറപ്പുവരുത്തിയ അവർ അതിനുള്ളിലേക്ക് കടന്നു വരുന്നവയിക്ക് ബാറിൽ നിന്നും വാങ്ങിയ രണ്ടുഫുൾ ബോട്ടിലിൽ ഒന്നുപൊട്ടിച്ചു അടിത്തുടങ്ങി നിമിഷ ന്നേരങ്ങൾക്കുള്ളിൽ അവർ അത് കാലിയാക്കി കുറേന്നേരം അവർ പഴയ ഓർമയുടെ സഞ്ചരിച്ചു സംസാരിച്ചുകൊണ്ടിരുന്നു ബംഗാളിബാബു പോയി അവർക്കുള്ള ഭക്ഷണം വാങ്ങിവന്നു അവർ ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞപ്പോൾ ഓരോ കഞ്ചാവ് ബീഡി എടുത്തു കത്തിച്ചു വലിച്ചു ഇപ്പോൾ സമയം പതിനൊന്നുമണി യായിരുന്നു സലിം പറഞ്ഞു ചന്ത്രാ കെയർഫുൾ നമ്മൾ ആത്യം കയറുന്ന വീട്ടിൽ ആളുകൾ ഉണ്ട് ഉരു അനക്കം പോലും പുറത്തുവരരുത് കാരണം ഡെയ്ഞ്ചർ ഏരിയയാണ് അത് അപ്പോൾ ദാസൻ പറഞ്ഞു പുഴയിലൂടെ അക്കരക്ക് കടക്കുക വളരേ ബുദ്ദിമുട്ടുണ്ടാകും കടൽ അടുത്തായതുകൊണ്ട് വെള്ളത്തിന്റെ ഗെതി നമുക്ക് തിരിച്ചറിയാൻ ബുദ്ദിമുട്ടായിരിക്കും അതുശരിയാണ് ബാബു ദാസനെ സപ്പോർട്ട് ചെയ്തു അപ്പോൾ ചന്ദ്രൻ പറഞ്ഞു സലിം നമുക്ക് പുഴയുടെ അരികിലൂടെ നടന്നു റെയിവേ പാലത്തിൽ കയറി അപ്പുറത്തേയ്ക്ക് കടക്കാം എന്നാ നിങ്ങൾപറയുമ്പോലെചെയ്യാം സലിം പറഞ്ഞു സലിം വാച്ചിലേക്ക് നൊക്കി നെടുവീർപ്പിട്ടു ബാബു എന്നാ സാധനങ്ങളൊക്കെ എടുത്തോ..എല്ലാവരും എല്ലാവരും എഴുന്നേറ്റു

The Author

16 Comments

Add a Comment
  1. Potatte…
    Next..part…Nalla vayana anubhavam nalkunnu.

    1. നെക്സ്റ്റ് പാർട്ട് എഴുത് തുടങ്ങിയിട്ടില്ല ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് മാർക്കണ്ഡേയൻ ആണ് ഇതുകഴിഞ്ഞാൽ ഉടൻ തുടങ്ങും നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി സ്‌നേഹപൂർവം sahu

  2. കൊള്ളാം. കഥ നന്നായിട്ടുണ്ട്. പിന്നെ മാർക്കണ്ഡേയൻ എവിടെ. അതും പ്ലീസ് തുടരണം.

    അറിയുന്ന സ്ഥലങ്ങൾ ആയത് കൊണ്ട് സ്ഥലങ്ങൾ തമ്മിൽ സിങ്ക് ആകുന്നില്ല. റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ഉള്ള കല്ലായ് വരെ നടക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഫറൂഖ് ദൂരം കൂടുതല് ആണ്. അത് സിങ്ക് ആവുന്നില്ല.

    1. ഫറോക്കിൽ എത്തും അതിനു മുൻപ് ഒരു സ്ഥലം കൂടി അവിടെ കയറണം അതു മാത്രമല്ല കല്ലായിൽ ഒരന്വേഷണം വരാനും സത്യതയുണ്ടു. സേഫ്റ്റി ഫാറൂഖ് മാർക്കണ്ഡേയൻ ഞാനിപ്പോൾ എഴുതി കൊണ്ടിരിക്കുന്നു ഉടൻ വരും thangs for അസുരാ

      1. ബ്രോ. കല്ലായിയും ഫറോക്കും തമ്മിൽ പത്ത്പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട്. രാത്രിയുടെ അന്ത്യ യാമങ്ങളിൽ മോഷ്ടിക്കാൻ ഇറങ്ങുന്നവർ ഇത്ര അകലെ ഉള്ള വീടുകൾ കണ്ട് വെക്കും എന്ന ലോജിക് സിങ്ക് ആവുന്നില്ല. അല്ലാതെ ബാക്കി ഉള്ള ലോജിക് അല്ല. ഫിക്ഷൻ അല്ലെ. എല്ലാം ഞാൻ കോംബ്ലി മെന്റ്സ്

        1. എല്ലാം ഞാൻ കോംബ്ളിമെന്റ്സ് ആക്കി.

          1. ഫറോക്കിലാണല്ലോ ഗുഡ്‌സ് ട്രെയിൻ സാധനങ്ങൾ ഇറക്കുന്ന സ്ഥലം ഉണ്ടല്ലോ അതുകൊണ്ട് ഫറൂഖ് ആക്കി എന്നൊള്ളു. എന്തായാലും നിങ്ങൾ പറഞ്ഞതുകൊണ്ട്. ഞാൻ ഫറൂകും അടുത്ത കയറാനുള്ള സ്ഥലവും ഒഴിവാക്കി ബാക്കി കഥയിൽ കാണാൻ കാത്തിരിക്കുക

          2. ഫിക്ഷൻ അല്ലെ. നിങ്ങളുടെ ഭാവനയിൽ ഞാൻ കൈ കടത്തുന്നില്ല. കോഴിക്കോട് നിന്നും ഒരു ട്രെയിൻ കയറി ഫെറോക്കിൽ ഇറങ്ങുന്നത് ആക്കി കൂടെ.

  3. superb .. adipoli akunnundu ..anthayalum late ayalum vannallo sahu…valara santhosham…adutha bhagathinayee kathirikkunnu sahu..nalla themum adipoli avatharanavum thannayannu katto please continue sahu..

    1. സ്നേഹം നിറഞ്ഞ വിജയകുമാറിന് നിങ്ങൾ എഴുതിയത് വായിച്ചു സന്തോഷം ഞാൻ വലിയ എഴുത്തുകാരനൊന്നും അല്ലെങ്കിലും നങ്ങളുടെ വാക്കുകൾ എനിക്ക് ഇനിയും എഴുതാനുള്ള പ്രെജോതനമാണ് ന്നന്ദി സ്നേഹപൂർവ്വം sahu

  4. ആത്മാവ്

    കൊള്ളാം ബ്രോ, അടുത്ത ഭാഗം വേഗം ഇടണേ ?വിശദമായ കമന്റ്‌ അപ്പോൾ തരാം. By ആത്മാവ് ??.

    1. പെട്ടന്ന് ഉണ്ടാവും

  5. കൊള്ളാം ബ്രോ .അല്ല ആരാ ഈ വിജയൻ?ഒത്തിരി വൈകരുത് ബ്രോ നെക്സ്റ്റ് പാർട്ട്‌ .

    1. വിജയനല്ല ബ്രോ ചന്ദ്രനാണ് ചില സമയത് ദാസന്റെ പേര് പറയുമ്പോ വിജയൻ അറിയാതെ കയറി വന്നതാണ് ചന്ദ്രനാണ് കേട്ടോ സുഹൃത്തേ ക്ഷമിക്കണം

  6. സൂപ്പർ ആയിട്ടുണ്ട്, ക്രൈം ത്രില്ലറിന്റെ കൂടെ ഇങ്ങനെ ഓരോ കളികൾ കൂടി ചേർക്കുന്ന പരിപാടി കൊള്ളാം, നല്ല അവതരണം, അടുത്ത ഭാഗം ഇത്ര വൈകാതെ നോക്കണം.

    1. Thangs ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: