രാത്രിയുടെ മറവിൽ 4 225

നടന്നു റൂമിലെത്തി രാമേട്ടൻ ഓരോന്ന് ഓർത്തുകിടന്നു ഉറക്കത്തിലേക്ക് വഴുതിവീണു രാവിലെ ഏഴുമണിക്ക് മാലിനി വന്നു കതകിൽ തട്ടിയപ്പോഴാണ് രാമേട്ടൻ ഉണർന്നത് കുളികഴിഞ്ഞു രാമേട്ടൻ ഉമ്മറത്തുവന്നിരിന്നു മാലിനി ചായയും പലഹാരവും കൊണ്ടുവന്നുകൊടുത്തു അതും കഴിച്ചു ഇരിക്കുമ്പോൾ മാലിനി വന്നു പറഞ്ഞു നമുക്ക് പോകാൻ സമയമായി എങ്ങോട്ടാ മാലിനി ന്നല്ല ആളാ ഞാൻ ഇന്നലെ രാമേട്ടനോട് പറഞ്ഞതാണല്ലോ ഹോസ്പിറ്റലിൽ പോകണമെന്ന് ഓഓഓ അതോ ഞാനതങ് മറന്നുപോയി കുട്ടി വയസ്സായെല്ലേ മാലിനിയും രാമേട്ടനും വെളുവന്നാട് ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു……….,…$ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ;;;;; -;;;;;;;;; പട്ടാമ്പി തിരുമറ്റക്കോട് പോലീസ് വാഹനം ചീറിപാഞ്ഞു വന്നു നിന്നു .. ഒരു ജെന സാഗരം തന്നെയുണ്ടായിരുന്നു അവിടെ പോലീസ് വണ്ടിയിൽ നിന്നും തൃത്താല si തോമസ് ചാടി ഇറങ്ങി ആളുകൾ തിങ്ങിനിറഞ്ഞു നിന്നതുകൊണ്ട് പോലീസുകാർക്ക് അകത്തേയ്ക്ക് പോകാൻ കഴിയുമായിരുന്നില്ല മാറിനിൽക്കെടാ പോലീസുകാരുടെ അലർച്ച ആളുകൾ പേടിച്ചു ചുറ്റുപാടും ചിതറി ഓടി പോലീസുകാർ അകത്തേക്ക് കയറി തൊട്ടുപിന്നാലെ പട്ടാമ്പി ci തോമശേഖരൻ വന്നിറങ്ങി ആ വീട്ടിലേക്ക് കയറിപ്പോയി അപ്പോൾ മുന്നേവന്ന പോലീസുകാർ മരിച്ചവരുടെ മഹസർ തയ്യാറാക്കുകയായിരുന്നു ci വന്ന് si യോട് ചോദിച്ചു എത്രപേർ തീർന്നഡോ നാല് പേരാണ് സാർ എല്ലാം സെക്യൂരിറ്റികളാണ് ci വീട്ടുകാരോട് ചോദിച്ചു നിങ്ങളാരെങ്കിലും ഇവിടെ വന്നവരെ കണ്ടവരുണ്ടോ വീടിന്റെ ഉടമസ്ഥൻ പറഞ്ഞു ഞാൻ കണ്ടു . അവർ എത്ര പേരുണ്ട് . രണ്ടുപേരുണ്ടായിരുന്നു ഞാൻ ഒച്ചവെച്ചപ്പോൾ അവർ ഓടി .. രണ്ടുപേരൊന്നുമല്ലടോ നാലുപേരെകൊന്നിട്ടു കക്കനാണെങ്കിൽ ചുരുങ്ങിയത് ഒരു എട്ടുപേരെങ്കിലും വന്നുകാണും എന്തെല്ലാം പോയി .. അമ്പത് പവനോളം പോയിട്ടുണ്ടാവും നാല്‌ ലക്ഷം റൂബയും . . അപ്പോയെക്കും ആംബുലൻസും ഒരു പോലീസ് വണ്ടിയും വന്നു നിന്നു പോലീസ് വണ്ടിയിനിന്നും ഒരു പുലിക്കുട്ടിയെപോലെ ഒരുന്നായ പുറത്തേക്കുചാടി ഇതുകണ്ട ആളുകൾ പേടിച്ചുകൊണ്ട് മാറിനിന്നു നായയെയും കൂട്ടി ഒരാൾ അകത്തേക്ക് കയറിപ്പോയി കൂടി നിന്നവരിനിന്നും നാട്ടുകാരായ ചിലരെ ci വിളിച്ചു ചോത്യം ചെയ്തു …സാറെ ഞങ്ങളാരും കണ്ടില്ല ആരാണ് വന്നെതെന്നോ എന്നൊന്നും ഞങ്ങൾക്കറിയില്ല … മ്മ്മ് ci ഒന്ന് മൂളി പൊയ്ക്കോ നിങ്ങൾക് ആർകെങ്കിലും ഇതിൽ പങ്കുണ്ടെന്ന് അറിഞ്ഞാൽ വെച്ചേക്കില്ല ഞാൻ ഇതിനിടയിൽ പോലീസ് നയാ മണം പിടിച്ചു പുറകുവശത്തൂടെ ചാടി കൂടെ പോലീസും രണ്ടുമൂന്ന് വീടുകൾ താണ്ടി നായ പടത്തേയ്ക് ഇറങ്ങി അവിടെനിന്നു പുഴയിലേക്കും പുഴയിൽ

The Author

16 Comments

Add a Comment
  1. Potatte…
    Next..part…Nalla vayana anubhavam nalkunnu.

    1. നെക്സ്റ്റ് പാർട്ട് എഴുത് തുടങ്ങിയിട്ടില്ല ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത് മാർക്കണ്ഡേയൻ ആണ് ഇതുകഴിഞ്ഞാൽ ഉടൻ തുടങ്ങും നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി സ്‌നേഹപൂർവം sahu

  2. കൊള്ളാം. കഥ നന്നായിട്ടുണ്ട്. പിന്നെ മാർക്കണ്ഡേയൻ എവിടെ. അതും പ്ലീസ് തുടരണം.

    അറിയുന്ന സ്ഥലങ്ങൾ ആയത് കൊണ്ട് സ്ഥലങ്ങൾ തമ്മിൽ സിങ്ക് ആകുന്നില്ല. റെയിൽവേ സ്റ്റേഷനിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ ഉള്ള കല്ലായ് വരെ നടക്കുന്നത് മനസ്സിലാക്കാം. പക്ഷേ ഫറൂഖ് ദൂരം കൂടുതല് ആണ്. അത് സിങ്ക് ആവുന്നില്ല.

    1. ഫറോക്കിൽ എത്തും അതിനു മുൻപ് ഒരു സ്ഥലം കൂടി അവിടെ കയറണം അതു മാത്രമല്ല കല്ലായിൽ ഒരന്വേഷണം വരാനും സത്യതയുണ്ടു. സേഫ്റ്റി ഫാറൂഖ് മാർക്കണ്ഡേയൻ ഞാനിപ്പോൾ എഴുതി കൊണ്ടിരിക്കുന്നു ഉടൻ വരും thangs for അസുരാ

      1. ബ്രോ. കല്ലായിയും ഫറോക്കും തമ്മിൽ പത്ത്പതിനഞ്ച് കിലോമീറ്റർ ദൂരമുണ്ട്. രാത്രിയുടെ അന്ത്യ യാമങ്ങളിൽ മോഷ്ടിക്കാൻ ഇറങ്ങുന്നവർ ഇത്ര അകലെ ഉള്ള വീടുകൾ കണ്ട് വെക്കും എന്ന ലോജിക് സിങ്ക് ആവുന്നില്ല. അല്ലാതെ ബാക്കി ഉള്ള ലോജിക് അല്ല. ഫിക്ഷൻ അല്ലെ. എല്ലാം ഞാൻ കോംബ്ലി മെന്റ്സ്

        1. എല്ലാം ഞാൻ കോംബ്ളിമെന്റ്സ് ആക്കി.

          1. ഫറോക്കിലാണല്ലോ ഗുഡ്‌സ് ട്രെയിൻ സാധനങ്ങൾ ഇറക്കുന്ന സ്ഥലം ഉണ്ടല്ലോ അതുകൊണ്ട് ഫറൂഖ് ആക്കി എന്നൊള്ളു. എന്തായാലും നിങ്ങൾ പറഞ്ഞതുകൊണ്ട്. ഞാൻ ഫറൂകും അടുത്ത കയറാനുള്ള സ്ഥലവും ഒഴിവാക്കി ബാക്കി കഥയിൽ കാണാൻ കാത്തിരിക്കുക

          2. ഫിക്ഷൻ അല്ലെ. നിങ്ങളുടെ ഭാവനയിൽ ഞാൻ കൈ കടത്തുന്നില്ല. കോഴിക്കോട് നിന്നും ഒരു ട്രെയിൻ കയറി ഫെറോക്കിൽ ഇറങ്ങുന്നത് ആക്കി കൂടെ.

  3. superb .. adipoli akunnundu ..anthayalum late ayalum vannallo sahu…valara santhosham…adutha bhagathinayee kathirikkunnu sahu..nalla themum adipoli avatharanavum thannayannu katto please continue sahu..

    1. സ്നേഹം നിറഞ്ഞ വിജയകുമാറിന് നിങ്ങൾ എഴുതിയത് വായിച്ചു സന്തോഷം ഞാൻ വലിയ എഴുത്തുകാരനൊന്നും അല്ലെങ്കിലും നങ്ങളുടെ വാക്കുകൾ എനിക്ക് ഇനിയും എഴുതാനുള്ള പ്രെജോതനമാണ് ന്നന്ദി സ്നേഹപൂർവ്വം sahu

  4. ആത്മാവ്

    കൊള്ളാം ബ്രോ, അടുത്ത ഭാഗം വേഗം ഇടണേ ?വിശദമായ കമന്റ്‌ അപ്പോൾ തരാം. By ആത്മാവ് ??.

    1. പെട്ടന്ന് ഉണ്ടാവും

  5. കൊള്ളാം ബ്രോ .അല്ല ആരാ ഈ വിജയൻ?ഒത്തിരി വൈകരുത് ബ്രോ നെക്സ്റ്റ് പാർട്ട്‌ .

    1. വിജയനല്ല ബ്രോ ചന്ദ്രനാണ് ചില സമയത് ദാസന്റെ പേര് പറയുമ്പോ വിജയൻ അറിയാതെ കയറി വന്നതാണ് ചന്ദ്രനാണ് കേട്ടോ സുഹൃത്തേ ക്ഷമിക്കണം

  6. സൂപ്പർ ആയിട്ടുണ്ട്, ക്രൈം ത്രില്ലറിന്റെ കൂടെ ഇങ്ങനെ ഓരോ കളികൾ കൂടി ചേർക്കുന്ന പരിപാടി കൊള്ളാം, നല്ല അവതരണം, അടുത്ത ഭാഗം ഇത്ര വൈകാതെ നോക്കണം.

    1. Thangs ബ്രോ

Leave a Reply

Your email address will not be published. Required fields are marked *