രാത്രിയുടെ മറവിൽ [SaHu] 202

അത് രാമേട്ടാ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അറിയാതെ പഠിച്ചുപോയതാ പക്ഷേ എന്തുപണിയും ഞാനെടുക്കും ഒരുകാര്യമ് ഉണ്ടാവണം ഭക്ഷണം കഴിക്കാതെ ആ വിശപ്പിന്റെ കാഠിന്യം വേണം അതങ്ങനെ ശീലമായി പട്ടിണി കിടന്നുട്ടുണ്ട് ഒരുപാട് അതുകൊണ്ടാ രാമേട്ടാ രാമേട്ടന് ഇതുപൊളിക്കാനുള്ള ആരോഗ്യം ഇല്ല എന്നറിയാം അതുകൊണ്ടാ ഞാൻതന്നെ ചെയ്തത് അവൾ പറഞ്ഞുനിർത്തി….മോളേ ഈയുള്ളവൻ എനിക്കറിയുന്ന പോലെയൊക്കെ ചെയ്യുന്നുണ്ട് മോൾക് ഈ കിളവൻ ഒന്നും ചെയ്യുന്നില്ല എന്നുതോന്നുന്നുണ്ടോ….ഏയ് അങ്ങനെയൊന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല ഇനിയൊട്ടും തോന്നുകയുമില്ല കാരണം രാമേട്ടനെ ഞാനിവിടെ നിന്നോളാൻ പറഞ്ഞത് ഇവിടെ ഞങ്ങൾ രണ്ടുപെണുങ്ങൾ മാത്രമല്ലേ ഒള്ളു ആരെങ്കിലും വരുമ്പോൾ അവരോട് സംസരിക്കാനും ഇവിടുത്തെ കാര്യേങ്ങൾ എന്റെ അച്ഛന്റെ സ്ഥാനത് നിന്നു ന്നോക്കാനും ആണ് ….അതുകേട്ടതും രാമമേട്ടൻ വികാരനിർഭരനായി… മോളെ ഈ വയസൻ എന്നും ന്നിന്റെകൂടെ ഉണ്ടാവും മരിക്കുന്നതുവരെ….അതും പറഞ് രാമേട്ടൻ തോർത്തുമുണ്ട്കൊണ്ട് കണ്ണീർ തുടച്ചു തിരിഞ്ഞു നാടെന്നു രാമേട്ടൻ ഒന്ന് തിറിഞുനോക്കി അപ്പോൾ മാലതി വീടിന് അകത്തേക്ക് കയറിപോകുകയായിരിന്നു ..മോളേ,…രാമേട്ടൻ വിളിച്ചു വിളികേട്ട മാലിനി തിരിഞ്ഞുനിന്നു എന്തെ എന്നഭാവത്തിൽ അപ്പോൾ രാമേട്ടൻ പറഞ്ഞു …മോളെ ഈ പറമ്പ് ഇങ്ങനെ ഇടാൻ പാടില്ല നിയാ പറമ്പിലേക്ക് ഒന്ന് ന്നോക്കിയെ ആകെ കാടുപിടിച്ചുകിടക്കുന്നു ഇത് ആരെങ്കിലും കൊണ്ട് വന്ന് വെട്ടി തെളിച്ചാൽ നമുക്ക് ഇവിടെക;മ്പികു;ട്ടന്‍;നെ;റ്റ് കൂട്ടാൻ വെക്കാനുള്ളതെല്ലാം എനിക്ക് ഇവിടെ ചെറുതായി കൊത്തികിളച്ചു ഉണ്ടാക്കാമായിരിന്നു ….അതിനെന്താ കുമാരേട്ടാ ഈ കിടക്കുന്ന അടക്കയും തേങ്ങയും ആരെയെങ്കിലും വണ്ടിവിളിച്ചു മാർക്കറ്റിൽ കൊണ്ടുകൊടുത്താൽ ന്നല്ല വിലകിട്ടും ഞാൻ ഇത് മാർക്കറ്റിൽ ഒന്നും കൊണ്ടുപോകാറില്ല ഇവിടെ വരുന്ന കച്ചവടക്കാർക് കൊടുക്കാറാണ് പതിവ് അവർ വലിയ വിലയൊന്നും തരാറില്ല …ഇനിമുതൽ മോളെ നമുക്ക് ഇത് ഇവിടെ ആർക്കും കൊടുക്കേണ്ടാ മാർക്കറ്റിൽ കൊണ്ടുപോയി ഞാൻ വിറ്റു പൈസ കൊണ്ടുവന്നുതരാം ….നാളെ രാവിലെ ഇവിടെ അടുത്തുള്ള ഒരുവണ്ടിക്കാരൻ മാർക്കറ്റിന്റെ അവിടെയാണ് ഓടിക്കുന്നത് അപ്പോൾ അയാൾ രാവിലെ അങ്ങോട്ടുപോകുമ്പോൾ രാമേട്ടനും അയാളുടെ കൂടെ പോയാമതി കുറച്ചുപൈസയെ ആവൂ….എന്നാപ്പിന്നെ അങ്ങനെ ചെയ്യാം മോളെ ….ഉള്ളിൽനിന്നും മാലിനിയെ ‘അമ്മ പാർവതി തമ്പുരാട്ടി വിളിച്ചു ..മോളെ മാലിനീ….ഇതാവരണൂ അമ്മേ…മാലിനി അകത്തേക്ക് ഓടിപ്പോയി …എന്താണമ്മേ വിളിച്ചത് ….ഒന്നുമില്ല മോളെ നീ എവിടെ എന്നറിയാൻ വിളിച്ചതാ ….അമ്മെ ഞാൻ രാമേട്ടനോട് സംസാരിച്ചു ഇരിക്കുകയായിരുന്നു….അതുനന്നായി നിനക്ക് അതൊരു കൂട്ടായി അല്ലെ…അയാളൊരു പാവമാ അമ്മെ നല്ലമനുസ്യൻ…മ്മ്മ് ഇനി നിനക്ക് ഒന്നും അറിയേണ്ട കാര്യങ്ങളൊക്കെ അയാൾ ന്നോക്കികൊള്ളും എല്ലാകാര്യങ്ങളും ഞാൻ അയാളെ പറഞ്ഞു ഏല്പിച്ചിരുക്കുകയാ കൃഷിയിലോക്കെ ന്നല്ല അറിവുള്ള ഒരാളാ …

The Author

15 Comments

Add a Comment
  1. Njanum nemmara anu

  2. Njanum നെന്മാറ anu

  3. മനുസ്യൻ അല്ല മനുഷ്യൻ

  4. ഇടയ്ക്ക് കൈ വിട്ടു പോകുന്നുണ്ടോ എന്നൊരു സംശയം

    1. ആശു ഞാൻ വലിയ നോവലിസ്റ്റ് ഒന്നും അല്ലല്ലോ ഞാൻ ആദ്യമായി എഴുതുന്നത് തന്നെ കമ്പി കഥയിലാ അതൊന്നും ഒരുപ്രേശ്നമല്ല എല്ലാം ശരിയായിവരാൻ സമയമെടുക്കും

  5. പാർട്ട്2 ഞാൻ അയച്ചുകൊടുത്തിട്ടുണ്ട് dr കുട്ടൻ അത് എപ്പഴാണാവോ ഇടുക കാത്തിരുന്നു വായിക്കുക അതിൽ ഞാനൊരു ചെറിയ ട്ടിസ്റ്റ് ഉണ്ട്

  6. Thudaratte nalla theam,,Kure kalikkulla chance und

  7. Super…thudakkam athi gamphiram….adipoli avatharanam…keep it up and continue…

  8. കഥ കൊള്ളാം, പക്ഷെ കഥയുടെ ഒഴുക്ക്‌ എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലല്ലോ. അവസാനം സസ്പെൻസിൽ നിർത്തിയത് കലക്കി. അടുത്ത പാർട്ട്‌ പെട്ടെന്ന് എഴുതു.

  9. പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  10. ഞാനിത് ഒന്ന് എഴുതി ന്നോക്കിയതാ ഇങ്ങനെയാണ് കഥ മുന്നോട് പോകുന്നത് സെക്സ് ഒക്കെ പിന്നാലെ വരും പിന്നെ സ്പീഡ് ഇപ്പൊ സ്പീഡിൽ പോയാൽ മാത്രമാണ് ഞാൻവുദ്ദേശിച്ച സ്ഥലതക്ക് കഥയെ എത്തിക്കാൻ കഴിയു പിന്നെ അവിടന്ന് ജഗപൊക പിന്നെ ഒരുകാര്യം നിങ്ങളോട് പറയട്ടെ ഞാൻ ഇപ്പോൾ പറഞ്ഞ ഇവരുടെ കഥ അല്ല ഇത് ഇത് രണ്ടോ അല്ലങ്കിൽ മൂന്നോ പാർട്ട് കഴിഞ്ഞാൽ നമ്മുടെ കഥാനായകൻ വരും അവന്റെ കഥയാണ് രാത്രിയുടെ യാമങ്ങളിൽ അത് എത്തുന്നവരെ ക്ഷമിക്കുക അവിടുന്നങ്ങോയോട് വെറും അതെന്നെ ഒള്ളു

  11. തീം നല്ലതു തന്നെ ,പക്ഷെ ഉദ് ദേശം വ്യക്തമല്ല … തുടരുക കത്തിരിക്കുന്നു … സ്ഥലങ്ങളും,കോവിലകവും, പേരും ഒക്കെ കൊള്ളാം ….ok ഇത് കമ്പിസൈറ്റാണെന്നു കൂടി ഒരമ്മിപ്പിക്കുന്നു ..

  12. ഭയങ്കര സ്പീഡ് ആണ് bro

Leave a Reply

Your email address will not be published. Required fields are marked *