Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രാത്രിയുടെ മറവിൽ [SaHu] 200

Kambi Views 34306

ആൾസ്ഥലത്തില്ല അപ്പൊ കുറച്ചുന്നേരം കാത്തിരിക്കേണ്ടിവന്നു…അല്ല മലയൻമാരുടെ മരുന്ന് കുടിച്ചാൽ രോഗം മാറുമോ….ഹ ഇതുന്നല്ല ശേലായി കുട്ടി അവരല്ലേ ശെരിക്കും വൈദിയെൻമാർ നാടിപിടിച്ചു രോഗം കണ്ടെത്തുന്ന ആളുകളാ അതുമാത്രമല്ല ന്നല്ല ഒന്നാന്തരം മരുന്നാണ് കട്ടിൽ കിട്ടാത്ത മരുന്നുണ്ടോ കാട്ടുമരുന്നു എടുത്തല്ലേ അവർ കഷായം എല്ലാം ഉണ്ടാക്കുന്നത്…രാമേട്ടൻ വാചാലനായി പറഞ്ഞു .. അതുമാത്രമല്ല ചത്ത കോഴിയെ വരേ പറപ്പിക്കുന്ന ആൾകാരാ ഏതുമാറാത്ത രോഗവും മാറ്റും പനിയായി കിടക്കുന്ന ആളുകൾ കട്ടിലിനിന്നും എഴുന്നേറ്റ് ഓടും അങ്ങനെയുള്ള മരുന്നല്ലേ ഞാൻ മോളുടെ അമ്മക്ക് വാങ്ങി കൊണ്ടുവന്നിരിക്കുന്നത്….എന്നാ ആമരുന്ന് ഇങ്താ ഞാൻ അമ്മ പനിമാറി ഓടുമോ എന്നുന്നൊകട്ടെ മാലിനി കൈനീട്ടി ….അതല്ലകുട്ടി ഞാൻ പറഞ്ഞത് ഏതുപനിയും മാറും എന്നാഞാൻ ഞാൻ ഉദ്ദെധിച്ചേ …രാമേട്ടൻ വീണെടത്തു കിടന്നുരുണ്ടു…രാമേട്ടൻ മാലിനിക്ക് മരുന്ന് കൊടുത്തു മാലിനി ആ മരുന്നുമായി അമ്മയുടെ റൂമിലേക്ക് പോയി..അമ്മെ രാമേട്ടൻ അമ്മക്ക് മരുന്ന് വാങ്ങാൻ പോയതാണെത്രെ ഏതോ മലയിൽ പോയിട്ടാണത്രെ ഈ മരുന്നു വാങ്ങി വന്നത് …രാമൻ വന്നുല്ലേ നിയാ മരുന്നിങ്ങുതന്നെ പാർവതി തമ്പുരാട്ടി മരുന്നുവാങ്ങി ഒന്നും ചിന്തിക്കാതെ കുപ്പിയോട് കൂടി വായിലേക്ക് കമ്മിയിത്തി രണ്ടു കവിൾ ഉള്ളിലേക്ക് ഇറങ്ങി അപ്പോഴാണ് തമ്പുരാട്ടിക്ക് അതിന്റെ കയ്പ് അതികഠിനമാണെന്ന് മനസ്സിലായത് വയ്യാണ്ട് കിടക്കുന്ന പാർവതി തമ്പുരാട്ടി ബാക്കി കഷായം വായിൽ വച്ചുകൊണ്ട് വടിക്കിനികോലായി ലക്ഷ്യമാക്കി ഓടി ഇതുകണ്ടുനിന്ന മാലിനി രാമേട്ടൻ പറഞ്ഞത് ഓർമവന്നത് പനിപിടിച്ചു കിടക്കുന്നവർ എണിറ്റു ഓടും രാമേട്ടൻ പറഞ്ഞത് പോലെ നടന്നിരിക്കുന്നു മാലിനി ‘അമ്മ പോയവയിയെ ചെന്നു ‘അമ്മ പുറത്തേയ്ക്ക് കുരഛ്‌ തുപ്പുന്നതാണ് കണ്ടത് അവിടെനിന്നും തിരിഞ്ഞു അടുക്കളയിലേക്ക് പോകുന്ന പാർവതി തമ്പുരാട്ടി മാലിനിയെക്കണ്ടു മാലിനിയെ തുറിച്ചു ന്നോക്കികൊണ്ട് തമ്പുരാട്ടി അടുക്കളയിൽ പോയി തേൻകുപ്പി വായിലേക്ക് കമ്മിയിത്തി ഏതെല്ലാം കണ്ടുനിന്ന മാലിനി അന്തം വിട്ടുനിന്നു . അടുക്കളയിൽനിന്നും പാർവതി തമ്പുരാട്ടി അടുക്കള വരാന്തയിൽ പോയി പുറത്തേക്ക് കാണും നട്ടിരിന്നു തേൻ കുടിച്ചെങ്കിലും തമ്പുരാട്ടിക്ക് പൂർണമായും ആ കഴിപ്പ് വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല മാലിനി അമ്മെ അമ്മെ എന്ന് കുറേ വിളിച്ചു പാർവതി തമ്പുരാട്ടി ഒന്നും മിണ്ടിയില്ല മാലിനി രാമേട്ടന്റെ അടുക്കൽ ചെന്ന് ..രാമേട്ടാ …മാലിനിയുടെ വിളികേട്ട് ചോത്യഭാവത്തിൽ രാമൻ മാലിനിയെന്നോക്കി അപ്പോൾ മാലിനി പറഞ്ഞു…രാമേട്ടാ രാമേട്ടൻ പറഞ്ഞതുപോലെ സംഭവിച്ചു …എന്ത്…’അമ്മ മരുന്നുകുടിച്ചപ്പോൾ കിടക്കയിൽനിന്നും എഴുന്നേറ്റൂ ഓടി ഇപ്പൊ വരാന്തയിൽ ഇരിപ്പുണ്ട് ഞാൻ വിളിച്ട്ട് ഒന്നും മിണ്ടുന്നില്ല ,…ഇതും പറഞ് മാലിനി അകതേക് പോയി…രാമൻ ന്നെൻഞ്ചത്തു കൈവച്ചു …ഭഗവാനെ ചതിച്ചോ…തുടരും

The Author

15 Comments

Add a Comment
  1. Njanum nemmara anu

  2. Njanum നെന്മാറ anu

  3. മനുസ്യൻ അല്ല മനുഷ്യൻ

  4. ഇടയ്ക്ക് കൈ വിട്ടു പോകുന്നുണ്ടോ എന്നൊരു സംശയം

    1. ആശു ഞാൻ വലിയ നോവലിസ്റ്റ് ഒന്നും അല്ലല്ലോ ഞാൻ ആദ്യമായി എഴുതുന്നത് തന്നെ കമ്പി കഥയിലാ അതൊന്നും ഒരുപ്രേശ്നമല്ല എല്ലാം ശരിയായിവരാൻ സമയമെടുക്കും

  5. പാർട്ട്2 ഞാൻ അയച്ചുകൊടുത്തിട്ടുണ്ട് dr കുട്ടൻ അത് എപ്പഴാണാവോ ഇടുക കാത്തിരുന്നു വായിക്കുക അതിൽ ഞാനൊരു ചെറിയ ട്ടിസ്റ്റ് ഉണ്ട്

  6. Thudaratte nalla theam,,Kure kalikkulla chance und

  7. Super…thudakkam athi gamphiram….adipoli avatharanam…keep it up and continue…

  8. കഥ കൊള്ളാം, പക്ഷെ കഥയുടെ ഒഴുക്ക്‌ എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ലല്ലോ. അവസാനം സസ്പെൻസിൽ നിർത്തിയത് കലക്കി. അടുത്ത പാർട്ട്‌ പെട്ടെന്ന് എഴുതു.

  9. പ്രതീക്ഷയോടെ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

  10. ഞാനിത് ഒന്ന് എഴുതി ന്നോക്കിയതാ ഇങ്ങനെയാണ് കഥ മുന്നോട് പോകുന്നത് സെക്സ് ഒക്കെ പിന്നാലെ വരും പിന്നെ സ്പീഡ് ഇപ്പൊ സ്പീഡിൽ പോയാൽ മാത്രമാണ് ഞാൻവുദ്ദേശിച്ച സ്ഥലതക്ക് കഥയെ എത്തിക്കാൻ കഴിയു പിന്നെ അവിടന്ന് ജഗപൊക പിന്നെ ഒരുകാര്യം നിങ്ങളോട് പറയട്ടെ ഞാൻ ഇപ്പോൾ പറഞ്ഞ ഇവരുടെ കഥ അല്ല ഇത് ഇത് രണ്ടോ അല്ലങ്കിൽ മൂന്നോ പാർട്ട് കഴിഞ്ഞാൽ നമ്മുടെ കഥാനായകൻ വരും അവന്റെ കഥയാണ് രാത്രിയുടെ യാമങ്ങളിൽ അത് എത്തുന്നവരെ ക്ഷമിക്കുക അവിടുന്നങ്ങോയോട് വെറും അതെന്നെ ഒള്ളു

  11. തീം നല്ലതു തന്നെ ,പക്ഷെ ഉദ് ദേശം വ്യക്തമല്ല … തുടരുക കത്തിരിക്കുന്നു … സ്ഥലങ്ങളും,കോവിലകവും, പേരും ഒക്കെ കൊള്ളാം ….ok ഇത് കമ്പിസൈറ്റാണെന്നു കൂടി ഒരമ്മിപ്പിക്കുന്നു ..

  12. ഭയങ്കര സ്പീഡ് ആണ് bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: