രതിശലഭങ്ങൾ മഞ്ജുസും കവിനും 10 [Sagar Kottapuram] 1285

രതിശലഭങ്ങൾ മഞ്ജുസും കവിനും 10

Rathushalabhangal Manjuvum Kavinum Part 10 | Author : Sagar Kottapuram | Previous Part

 

അധികം വൈകിക്കണ്ട എന്ന ഒറ്റ കാരണം കൊണ്ടാണ് എഴുതിയ ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നത് ..പേജുകൾ വളരെ കുറവായിരിക്കും ക്ഷമിക്കണം – സാഗർ !

മഞ്ജുവും മായേച്ചിയും കണ്ണിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ പതിയെ കോളേജിൽ നിന്നും പിൻവാങ്ങി . ഒരുപാട് മറക്കാത്ത ഓർമ്മകൾ സമ്മാനിച്ച ആ കലാലയം വിട്ടകലുമ്പോൾ എന്റെ കണ്ണ് സന്തോഷം കൊണ്ടോ അതോ സങ്കടം കൊണ്ടോ എന്നറിയില്ല ..ചെറുതായി നിറഞ്ഞു !ആദ്യത്തെ പരിഭ്രമം ഒകെ മറന്നു ഒന്ന് ബോൾഡ് ആയി മഞ്ജുവും സ്റ്റാഫ് റൂമിലേക്ക് കയറി , സ്വല്പം ധൈര്യം സംഭരിച്ചു ഒരു ദീർഘ ശ്വാസം എടുത്തു മഞ്ജുസ് ഗോദയിലേക്കിറങ്ങി . വിവാഹ ശേഷം ആദ്യമായി കോളേജിലെത്തിയ അവളെ അതിന്റെ എക്സൈറ്റ്മെന്റുകൊണ്ടും , കാര്യങ്ങളുടെ ഡീറ്റെയിൽസ് അറിയാൻവേണ്ടിയുള്ള ത്വര കൊണ്ടും മറ്റു സ്റ്റാഫുകൾ ആവേശത്തോടെയാണ് സ്വീകരിച്ചത് .

ഒന്നിനും പിറകെ ഒന്നായും കൂട്ടമായും സ്റ്റാഫുകൾ അവളെ സ്വീകരിച്ചു . കമന്റുകളും ചിരിയും കാലിയാക്കലുകളുമൊക്കെ ആ സ്വീകരണത്തിൽ അടങ്ങിയിരുന്നു .ആദ്യമൊന്നു ചൂളി പോയെങ്കിലും പിന്നീട് കക്ഷി പിടിച്ചു നിന്നു . എല്ലാവരെയും വിഷ് ചെയ്തു മഞ്ജുസും മായേച്ചിയും അവരവരുടെ സീറ്റിൽ പോയിരുന്നു . ബാഗ് എടുത്തു മേശപ്പുറത്തേക്ക് വെച്ച് മഞ്ജുസ് കോൺഫിഡൻസ് ഉയർത്താനായി ഒന്ന് ദീർഘ ശ്വാസം എടുത്തു കണ്ണടച്ച് ഇരുന്നു ..

“മഞ്ജു എങ്ങനെ ഉണ്ടായിരുന്നു ഹണിമൂൺ ഒക്കെ ?
മഞ്ജു ടീച്ചറുടെ ഒരു ഭാഗ്യം നോക്കണേ ..സ്റ്റുഡന്റിനെ തന്നെ ഭർത്താവായി കിട്ടി ഹ ഹ ..”
മഞ്ജുസ് ചെന്നിരുന്നതും കൂട്ടത്തിലൊരു വിഷ ജന്തു സ്വല്പം ഉറക്കെ വിശേഷം ചോദിക്കുന്ന വ്യാജേന പറഞ്ഞു ചിരിച്ചു …അതിനു കോറസ് പാടും പോലെ മറ്റുള്ള ടീച്ചേഴ്സിൽ ചിലരും പൊട്ടിച്ചിരിച്ചു .

“അതിനെന്താ ടീച്ചറെ ..സ്റ്റുഡന്റിനെ കെട്ടാൻ പാടില്ലെന്ന് നിയമം ഉണ്ടോ ”
ഒരു നിമിഷം ഒന്ന് പതറിയെങ്കിലും മായേച്ചിയെ നോക്കി ധൈര്യം വീണ്ടെടുത്ത് മഞ്ജുസ് തിരിച്ചടിച്ചു .

“അല്ല..എന്നാലും ടീച്ചറുടെ ഒകെ ഒരു തൊലിക്കട്ടി ..”
മഞ്ജുസിന്റെ ചോദ്യത്തിൽ പതറിയ സഹപ്രവർത്തകയായ ടീച്ചർ നിർമല ചിരിയോടെ ഒന്ന് ചൊറിഞ്ഞു .

“ആഹ് ..കൊറച്ചു തൊലിക്കട്ടി ഉണ്ട്..നിങ്ങളുടെ ഒക്കെ ഇടയില് പിടിച്ചു നിക്കണ്ടേ ടീച്ചറെ ”
മഞ്ജുസ് ചെറുചിരിയോടെ സ്വല്പം പുച്ച്ചം ഇട്ടു പറഞ്ഞപ്പോൾ ബാക്കിയുള്ളവരൊക്കെ അതേറ്റുപിടിച്ചു ചിരിച്ചു…

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

76 Comments

Add a Comment
  1. വേട്ടക്കാരൻ

    സാഗർബ്രോ,ഇപാർട്ടുംതകർത്തു,ഒരുരക്ഷയുമില്ലാ., അടിപൊളി.?????പിന്നെ കവിനെ
    ഇത്തിരിയുംകൂടെ നന്നാക്കിക്കൂടെ,എന്നുവെച്ചാൽ മഞ്ജുസ്സിന്റെ
    അച്ഛന് കവിനെ മകൾക്കുകിട്ടിയ പുണ്യമാണെന്നു തോന്നണം.കവിന്റെ കഴിവിൽ
    കമ്പനിനല്ലപുരോഗതി കൈവരിക്കുന്നു..അങ്ങനെ..?ഇത്‌ എന്റെഅഭിപ്രായമാണ്…….

    1. sagar kottappuram

      എല്ലാം ഒറ്റയടിക്ക് നടന്നാൽ പിന്നെന്ത് കഥ ..ബ്രോ…ആദ്യം ഉഴപ്പി പിനീട് നന്നാവട്ടെ

      1. വേട്ടക്കാരൻ

        Okബ്രോ,പിന്നെപറയാൻവിട്ടുപോയതാണ്
        തങ്കൾ നാളെഅല്ലെങ്കിൽ ഇന്നുതന്നെ അടുത്തപാർട്ടു100പേജിട്ടാലും ഞാൻ കുറഞ്ഞുപോയന്ന്പറയും?അത്രമേൽ മഞ്ജുസ്സുംകവിനും ഹൃദയത്തിൽ പതിഞ്ഞുപോയി…ഓരോകമെന്റിലും
        അതുവെക്തമാണ്..നന്ദി

      2. അത് കലക്കി, ഇനിയും കഥ ഒരുപാട് കാണണേ bro

  2. Manjuvinteyum & kavinteyum kallyanm kazhinjulla colleagum baki bagangalum super ayirunnu.

  3. വീണ്ടും ഒരു നല്ല അദ്ധ്യായം കൂടി

  4. വീണ്ടും നല്ല സ്റ്റോറി, ഇത് പോലെ തന്നെ പോട്ടെ കഥ

  5. Manju and kavin jeevidatil ee per eni marakkan pattumenn tonunilla atrak manasinde aazhatil aan ivarude stanam oro part kazhiyum torum ishtam ingane koodi koodi kond irikkugayaan next partin vendi katta waitingide. Kavi……

  6. അപ്പൂട്ടൻ

    ഒറ്റവാക്കിൽ….. പൊളിച്ചു…. വേറൊന്നും ഇല്ല… സൂപ്പർ….

  7. പൊളിച്ചു

    1. നെക്സ്റ്റ് പാർട്ട്‌ ഉടനെ വേണം ചേട്ടാ

  8. മാർക്കോപോളോ

    എന്റെ മാത്രം അഭാപ്രായമാണ് കേട്ടോ എത്രയൊക്കെ ആയെന്ന് പറഞ്ഞാലും മഞ്ചുവിന് കവിനോടുള്ള ആൽമാർത്ഥ സ്നേഹത്തിന്റെ ആഴം ഇതുവരെ വ്യക്ടമായില്ലാ എനിക്ക് അത് ഒരു വല്ലാത്ത ഒരു മിസിംഗ് ആയി എനിക്ക് പലയിടത്തും തോന്നിയിട്ടുണ്ട് എവിടെ നോക്കിയാലും കവിനാണ് അവസാനം Combermise അകുന്നതും ആക്കുന്നതും മഞ്ചുവിന്റെ കവിനൊടുള്ള സ്നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന സന്ദർഭങ്ങൾ കഥയിൽ ഉൾപ്പെടുത്തുമോ കഥ ഈ പാർട്ടും ഒരുപാട് ഇഷ്ടമായി പേജ് കുറവാണങ്കിലും വലിയ വേഗത്തിൽ ഇടുന്നതുകൊണ്ട് കഥയുടെ ഫ്ലോ നഷ്ടമാകുന്നില്ലാ പിന്നെ അവരുടെ ബെറ്റിൽ കവിനെ തന്നെ ജയിപ്പിക്കണെ

    1. സരിതയുമായി വേണ്ടാത്ത ബന്ധം ഉണ്ടെന്നറിയുമ്പോൾ മഞ്ജു അവനെ അടിക്കുന്നത് , വഴക്കിട്ടു മൊബൈൽ പൊട്ടിച്ചപ്പോൾ തിരികെ പുതിയത് വാങ്ങികൊടുത്തത്, ഹോസ്പിറ്റലിൽ വെച്ചുള്ള രംഗം ഒക്കെ അങ്ങനെ ആയിരുന്നിലെ ?

  9. വാക്കുകൾ കിട്ടുന്നില്ല പറയാൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  10. Chetta oru apeksha anu…..manju avanu vendi angottu chellatte ….avan week endil varan koottakkathe akumbo….

  11. ?MR.കിംഗ്‌ ലയർ?

    ഒറ്റയിരിപ്പിൽ 2 പ്രാവിശ്യം വായിച്ചു…. ഏച്ചുകെട്ടലുകൾ ഇല്ലാതെ സിമ്പിൾ ആയി വരച്ചു കാണിക്കുന്ന ചിത്രം. അറിയാതെ മനസ്സിൽ കയറി കൂടി… രതിശലഭങ്ങൾ വായിക്കാതെ ഇരുന്നെങ്കിൽ വലിയ ഒരു നഷ്ടം ആയിത്തീർന്നേനെ.

    മഞ്ജുസും കവിനും എന്നിൽ ലയിച്ചു ചേർന്നു…. ഒരിക്കലും അവസാനിക്കരുതേ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുകയാണ്…. ഞാൻ മുൻപ് പറഞ്ഞത് പോലെ ഒരുപാട് പാർട്ടുകൾ എഴുതി അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങൾക്ക് മുന്നിൽ രസകരമായി അവതരിപ്പിച്ചു നിർത്തിയാൽ മതി…. ഒരു ഓട്ടപ്രദക്ഷണം വേണ്ട… അടുത്ത ഭാഗം വായിക്കാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. താങ്ക്സ് ബ്രോ

  12. വായനക്കാരുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ സാഗർ കോട്ടപ്പുറം ഒരു അപേക്ഷ അവരെ പിരിക്കരുത്

  13. ടാ…. ഈ പിള്ളേരൊക്കെ പറയാറില്ലേ.. എന്നാ അത്… അഹ്.. പൊളി സാനം.

    ഒരു രക്ഷയുമില്ല ബ്രോ അതിമനോഹരം

  14. അമ്പാടി

    ഇന്ന് വൈകുന്നേരം കൂടി ആലോചിച്ചതേ ഉള്ളൂ അടുത്ത പാര്‍ട്ട് കണ്ടില്ലല്ലോ എന്ന്.. വേഗം കിട്ടി. ഒരുപാട് സന്തോഷം… ??
    മറ്റു പാര്‍ട്ടുകൾ പോലെ അല്ലെങ്കിൽ അതിനേക്കാള്‍ മികച്ചതായി തോന്നി ഇത്… നിങ്ങൾ എഴുതുന്നത് വായിക്കുമ്പോള്‍ അത് റിയൽ ആയി നടന്ന പോലെയാണ് തോന്നുന്നത്.. ഓരോ സീനും മനസില്‍ കാണാന്‍ കഴിയും..

  15. പെട്ടന്ന് കഴിയാണ്ടിരിക്കാൻ ഓരോ പേജും പതുക്കെ വായിക്കാറുള്ളു അത്രക്ക് ഫീലാണ് ??

  16. നാടോടി

    പേജ് കുറഞ്ഞതിൽ ഒരു കുഴപ്പമില്ല ബ്രോ നന്ദി മാത്രം ഞങ്ങൾക്ക് ഇങ്ങനെ എഴുതി തരുന്നത് കൊണ്ട് ഇതും അടിപൊളി ആയി

  17. ഒരുപാട് ഇഷ്ടപ്പെടുന്നു. മനോഹരമായ കഥ സൂപ്പർ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  18. aryilla entha ennu , ee oru part nodu entho oru adupam thonnunnu. ee oru series yl aniku etuvum estam thoniya oru paet thane. ഭയങ്കര reality തോന്നി vayikumbol. സത്യം പറ തങ്ങളുടെ life thane allle ee മഞ്ജുവും കവിയും നമ്മൾ വായിച്ചു അറിയുന്നത്? എപ്പോ തുടങ്ങി epo അവസാനിച്ചു എന്ന് പോലും അറിഞ്ഞില്ല. പിന്നെ ടോം ആൻഡ് ജെറി estam ഇല്ലാത്ത കവിയെ എനിക്കും estam എല്ലാ.collegeyl വച്ച് ഞാൻ കരുതി ഓരോ chodiyam kelkumbol aval desp alum ennu angane onnum sambavichiila.yes ee female teachers anu kooduthal കുശുമ്പ് കൂടുതൽ. എല്ലാ എന്താ സരിത transfer akathe erikunne? ശ്യാം നു വേണ്ടി അന്നോ? കുട്ടികളുടെ ഇൗ കുത്തി കുത്തി ഉള്ള chodiyam oke estam ayi.

    ഓഹ്‌ പിന്നെ..എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട പെണ്ണെ ..കോളേജ് ടൂർ പോയപ്പോ എഴുന്നേറ്റു പോയതൊന്നും ഞാൻ മറന്നിട്ടില്ല ..രണ്ടും കൂടി പാതിരാത്രി അമ്പലത്തിൽ തൊഴാൻ പോയതൊന്നും അല്ലല്ലോ..നാണമില്ലെടി കല്യാണത്തിന് മുൻപേ പോയി.. “

    സൂപ്പർ കൗണ്ടർ പോയിന്റ് തന്നെ ഇത്.
    yes real lifeyl thane love chythu nadakunna time etuvm better ayi thonunathu.married ayal ellam pathuke pokum.
    bet epozhum undalo alle…eni aval engane kaviye seduce chyum ennu ariyam allo.manju paranjathu pole , kavi pisa chilavakunathu kurachu kode sradikanam .athu oru negative charachter ayi aniku thonunathu. athu oke pene ok akum ayirikum alle .avan yatra paramju piriyumbol kurachu visham oke mamjuvil varnikum ennu vijarichu ,athu kandilla…

    eni kooduthal visheshamgalku ayi kathirikunnu…

    1. താങ്ക്സ് ബ്രോ

  19. ഹസ്ന

    സാഗർ ബായ്….

    മനഹോരാം… ഓരോ പാർട്ട്‌കളും ഒന്നിനും ഒന്ന് മെച്ചം..

  20. നാടോടി

    മഞ്ജുവിന്റെ കവിൻ കവിന്റെ മഞ്ജു അവർ സന്തോഷിച്ചു അടിച്ചു പൊളിച്ചു ജീവിക്കട്ടെ നമ്മുക്ക് നഷ്ടപെട്ടത് ഇവരുടെ ജീവിത്തിലൂടെ കാണാം

  21. Beyond words

  22. കുട്ടേട്ടൻസ്....

    ഇതിനൊക്കെ എങ്ങനെ ആണ് മാഷേ കമന്റ്‌ ഇടുക…. കമന്റ്‌ ഇടാൻ വേണ്ടി മാത്രം ഒരു കമന്റ്‌ ഇടാം, അല്ലാതെ നമ്മുടെ കൺ മുൻപിൽ നിറഞ്ഞാടുന്ന ജീവിതത്തിനെ എങ്ങനെ വർണിക്കാൻ പറ്റും…. നമ്മൾ അവരുടെ കൂട്ടത്തിൽ ഉള്ള ആരൊക്കെയോ ആയി എന്നേ മാറിക്കഴിഞ്ഞു….. ഈ കാത്തിരിപ്പിന്റെ നോവ് ഒന്ന് വേറെയാണ്….

  23. കൊള്ളാം സാഗർ ഈ ഭാഗവും മനോഹരമായിട്ടുണ്ട്. ഇണക്കങ്ങളും പിണക്കങ്ങളുമായി രതിശലഭങ്ങൾ അങ്ങനെ പാറിപറക്കട്ടെ.

  24. ബ്രോ എന്തുവാ പറയേണ്ടതെ ഒന്നും പറയാനില്ല പൊളിച്ചു sagar

  25. Sagar bhai ningalk oru cinimakk kadha ezhutham. Athinulla kazhiv ningalk und. Adipoli aayittund. Oro dhivasam koodunthorum story kooduthal interest aayi varuvanallo

  26. പൊളി സാനം സേട്ടാ… ??

  27. Poli aayittund

  28. 10 part vannalo… vayichitu abhiprayam paeayam… hope u r doing good.

  29. ?MR.കിംഗ്‌ ലയർ?

    First like and comment

Leave a Reply to ലല്ലു Cancel reply

Your email address will not be published. Required fields are marked *