മീരക്ക് ഞാൻ ആ വിഷയത്തെ പറ്റി കുത്തികുത്തി ചോദിക്കുന്നതിൽ എന്തോ അത്ര താല്പര്യമുള്ള പോലെ എനിക്ക് തോന്നിയില്ല. അവൾ ഒരു നിമിഷം എന്തോ ആലോചിച്ചിരുന്നു പിന്നെ പയ്യെ പറഞ്ഞു തുടങ്ങി . പക്ഷെ ആ പറഞ്ഞത് കേട്ട് ഞാനൊന്നു അമ്പരന്നു എന്നത് സത്യം .
“അറിയാം…മഞ്ജുവിനേക്കാൾ നന്നായിട്ട് അറിയാം..because ഹി വാസ് മൈ ബ്രദർ ”
മീര ഒരു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു സോഫയിലേക്ക് ചാരിയിരുന്നു മുടിയിഴകൾ പുറകിലേക്ക് കോതിയിട്ടു!
ആ മറുപടി കേട്ട് ഞാനും ഒന്നമ്പരന്നു !
“ഏഹ്..സത്യമാണോ ?”
ഞാൻ ളന്നുമിഴിച്ചു കൊണ്ട് ചോദിച്ചതും . മഞ്ജുസ് കുളിയൊക്കെ കഴിഞ്ഞു വസ്ത്രം മാറി പുറത്തിറങ്ങിയതും ഒപ്പം ആയിരുന്നു .
“ആഹാ..നിങ്ങള് ഇത്ര പെട്ടെന്ന് കമ്പനി ആയോ ?”
ഞങ്ങൾ പരസപരം അടുത്തിരുന്നു സംസാരിക്കുന്നത് കണ്ടു മഞ്ജു സ്വല്പം ഉറക്കെ വിളിച്ചു ചോദിച്ചു . ആ ശബ്ദം കേട്ടപ്പോഴാണ് ഞാനും മീരയും ഒരുപോലെ ഞെട്ടിക്കൊണ്ട് പുറകിലേക്ക് തിരിഞ്ഞു നോക്കിയത് .
കുളിയൊക്കെ കഴിഞ്ഞു ഒരു ഇളംനീല നൈറ്റിയാണ് ധരിച്ചിരിക്കുന്നത് . മുടിയിഴ ഇടം തോളിലൂടെ മുൻപിലേക്കിട്ടു ടവൽ കൊണ്ട് തുവർത്തി അവൾ ഞാങ്ങൾക്കടുത്തേക്ക് നടന്നടുത്തു . അതോടെ സംസാരിച്ചിരുന്ന വിഷയം ഞാനും മീരയും പെട്ടെന്ന് അവസാനിപ്പിച്ചു !
“ആഹ്..ഞങ്ങള് ചുമ്മാ ഓരോന്ന് മിണ്ടിയും പറഞ്ഞും ഇരിപ്പായിരുന്നു ”
മീര എന്നെ നോക്കി കണ്ണിറുക്കി പയ്യെ പറന്നു .
“ആഹ്…നന്നായി ”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ഞങ്ങൾക്കടുത്തേക്കു വന്നിരുന്നു . സോഫയിൽ ഇരിക്കാതെ അടുത്ത് കിടന്ന കസേരയിലായാണ് മഞ്ജു ഇരുന്നത് .
“മ്മ്..എന്നെ കുറിച്ചാവും അല്ലെ സംസാരിച്ചത് ”
ഞങ്ങളുടെ പരുങ്ങൽ കണ്ടു മഞ്ജുസ് കസേരയിൽ ഇരുന്നു ചിരിച്ചു . പിന്നെ മുടിയിഴ ടവൽ കൊണ്ട് ഉരച്ചു തുവർത്തി .
“ആഹ്…ഞാൻ ആ വിനീത് മാഷിന്റെ കാര്യം പറയുവായിരുന്നു..”
മീര ഒന്നാക്കിയ പോലെ പറഞ്ഞതും മഞ്ജുസ് തല തുവർത്തൽ നിർത്തി . പിന്നെ ദേഷ്യത്തോടെ മീരയെ ഒന്ന് നോക്കി ദഹിപ്പിച്ചു. ശേഷം തല തുവർത്തിയിരുന്ന ടവൽ ചുരുട്ടികൊണ്ട് മീരക്ക് നേരെ എറിഞ്ഞു !അത് കൃത്യം മീരയുടെ മടിയിൽ ചെന്ന് വീണു !
“പാ ..എന്ത് നാറിയാടീ നീ . എന്നെ നാറ്റിച്ചു മതിയായില്ലേ നിനക്ക് ”
മഞ്ജു പല്ലിറുമ്മി ചീറ്റി . മീര അത് കേട്ട് ചിരിച്ചു ആ ടവൽ കൈകൊണ്ടെടുത്തു പിടിച്ചു മഞ്ജുവിന്റെ നേരെ തന്നെ നീട്ടി .
മഞ്ചൂസ് അറിയാതെ മീരയെ ഒന്ന് കളിക്കുന്നതിൽ തെറ്റില്ല
Sagar aadarsumaayi oru super kali undaakumo flashback aaayaalum mathito manjuvinu vere oraaalu khanikunnathu oru veraity mood aayirikum oru part angine explain cheythu ezhuthiyaaal nannnaaaayirikummennaaanente abhipraayam anyway eee partum nannnaaaayitundu???????????
അടുത്ത part എപ്പോൾ വരും
??
Meerayum manjuvum kavinum koode oru Kali venam ente oru request aanu sagar pattillannu parayatuthu
ഈ കഥ വായിച്ചിട്ടു നിങ്ങള്ക്ക് അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ ?
No comnents one of the best romantic story
Yes undu
Yes
എന്നാലത് തോന്നൽ മാത്രമാണ് !!
ഞാനും അത് ചിന്തിക്കാതിരുന്നില്ലാ പക്ഷെ കഥ ഇതായി പോയില്ലേ ഒരു കള്ള വെടി ഒപ്പിച്ചു കുടായികയില്ലാ മഞ്ചൂസ് അറിയാതെ
It’s my request please….
?✌
No
Oh comeon gundu ee comment kandale ariyam thankal mikkavarum ee oru part matre vayichittundavu ithinte previous partukal Ellam vayichittulla oralkk ingane chodikkan poyitt chindikkan polum pattum enn enik thonnunnilla.
Pinne enthan ingane Kali pranth , Kali matrem olla vere orupad kadhakal sitel kidappundallo ini athonnum porenkil njn gunduvine vendi matrayitt oru kadha ezhuthunnund full kali . Kaliyod Kali, vere onnum illa ,start muthal end vare Kali matrem.gundune kond ayyo Kali mathiye enn njn parayippikum. Pahayan enthoke athyagrahangala, ee gundunitt oridi ang vechukod Sagar bro.
പ്ലീസ്സ് ബ്രോ , ഈ കഥയില് അങ്ങിനെത്തതൊന്നും ചോദിക്കല്ലെ.
സാഗർ,
നമ്മുടെ കഥയിലെ ഇ പാർട്ട് ഞങ്ങൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെട്ടു പിന്നെ ആദർശ് മീരയുടെ ബ്രദർ ആകുമോ എന്നത് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു പന്നി വിളി വേണ്ട സാഗർ. കവിന്നെ മഞ്ജുവിന്റെ കൈയിൽ ലോക്ക് ആക്കി വച്ചതു വളരെ നന്നായി അവൻ കുറച്ചു വിളഞ്ഞ വിത്ത് ആണ് അവന്ന് മഞ്ജുവിന്റെ കണ്ട്രോൾ വേണം കഥ മുന്നോട്ടു പോകും തോറും എല്ലാ വായനകാർക്കും കൂടുതൽ ഇഷ്ടമാക്കുകയാണ് ചെയുന്നത് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു കൂടാതെ ഇവിടെ ഉള്ള മറ്റു ടീച്ചേർസ് ആരൊക്കെയാണ് എന്ന് ചെലപ്പോൾ അടുത്ത ഭാഗം വന്ന ശേഷം അവർക്ക് അവരുടെ പേരു പറഞ്ഞു സാഗറിനോട് പരിചയപെടണം എന്നുണ്ട് കാരണം അടുത്ത ഭാഗം വന്ന ശേഷം പറയാം.ഒരുപാട് ഇഷ്ടപെട്ടു സാഗർ കഥ.
ബീന മിസ്സ്.
ആർക്കും പരിചയപ്പെടാം.
പക്ഷേ ഇപ്പൊ സ്കൂൾ -കോളേജ് ഒക്കെ അവധിയല്ലേ
അവധിയാണ്. പക്ഷേ കഥ വായിക്കാൻ എല്ലാരും സമയം ഉണ്ടാക്കും. പിന്നെ സാഗർ ഞാൻ ഒരു കാര്യം ചോദിക്കണത്തിൽ എനിക്ക് കുറച്ചു നാണം ഉണ്ട് ഇവിടെ കവിൻറെ ലിംഗത്തിന്റെ പറ്റി മഞ്ജു എവിടെയും പറയുന്നില്ല അത് ഒഴുവാക്കിയത് ആന്നോ?
ഞാൻ….????
ഞാൻ വിചാരിച്ചു ഞാൻ ആയിരിക്കും അലമ്പൻ എന്നു….സന്തോഷമായി…?
സാഗർ ബ്രോ കവിനെ വീണ്ടും ഒരു കോഴി ആക്കുവാണോ
Avan already കോഴി ആണ്
കവിനെ ഇടക്കിടെ േമാശമാക്കുന്നതിൽ സാഗറിന് എന്തെങ്കിലും ഉദ്ദേശം കാണുമെന്ന് േതാന്നുന്നു. ഞങ്ങളുടെ മനസ്സിൽ അവനോട് േസ്നഹം ഉള്ളതുകൊണ്ട് ഒരിത് േതാന്നുന്നു. സാരമില്ല. കഥയുടെ ആവശ്യമല്ലേ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
ഇതിലെന്താ മോശം വിചാരിക്കാനുള്ളത്…
എല്ലാം അവർക്കു അങ്ങോട്ടുമിങ്ങോട്ടും അറിയാവുന്നതല്ലേ
എന്നെ സംബന്ധിച്ചിടത്തോളം ഈ സൈറ്റിൽ ഒരു ഹൃദയസ്പർശിയായ അപൂർവം ചില നോവലുകളിലൊന്നായി ഇതും മാറിക്കഴിഞ്ഞു .ഏട്ടത്തിയമ്മ അനുഭവങ്ങളെ നന്ദി ,നീലാംബരി ,നവവധു ,മനോജിന്റെ മായാലോകം ,മുതലായ അമൂല്യ നിധികളോടൊപ്പം താങ്കളുടെ ഈ രചനകളും സ്ഥാനം പിടിച്ചു കഴിഞ്ഞു .മാന്ത്രികത നിറഞ്ഞ താങ്കളുടെ തൂലികയിൽ നിന്നുമൊഴുകുന്ന മഷി ഒരു പക്ഷെ അങ്ങ് പോലുമറിയാതെ ഞങ്ങളെ അങ്ങയുടെ അങ്ങേയറ്റത്തെ ആരാധകരാക്കി മാറ്റിയിരിക്കുന്നു .സ്നേഹവും ,കാമവും ,കോപവും ,ചെറിയ ചെറിയ പിണക്കങ്ങളുമായി ഈ അപൂർവ സൃഷ്ടി ഇനിയുമൊരായിരം താളുകളിലായി ഞങ്ങൾ വായനക്കാരിലേക്ക് എത്തട്ടെ .താങ്കളുടെ ഇനിയുള്ള ഓരോ ചുവടുവെപ്പുകൾക്കും ഭാവുകങ്ങൾ നേരുന്നു
100 % േയാജിക്കുന്നു.
വളരെ സന്തോഷം ബ്രോ…
താങ്ക്സ്