രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram] 1408

രതിശലഭങ്ങൾ മഞ്ജുസും കവിനും 17

Rathushalabhangal Manjuvum Kavinum Part 17 | Author : Sagar Kottapuram | Previous Part

 

അങ്ങനെ പാലക്കാട് നഗരത്തിൽ നിന്നും സ്വല്പം മാത്രം അകലെയുള്ള മീരയുടെ വീട്ടിലേക്കു സന്ധ്യ കഴിഞ്ഞതോടെ ഞാനും മഞ്ജുവും എത്തിചേർന്നു. തൊട്ടടുത്ത് വേറെയും വീടുകൾ ഉണ്ടെങ്കിലും മൊത്തത്തിൽ ഒരു പീസ്‌ഫുൾ അന്തരീക്ഷം ആയിരുന്നു അവിടെ . സാമാന്യം തരക്കേടില്ലാത്ത ഒരു വീടായിരുന്നു മീരയുടേത് . വെളുത്ത പെയിന്റ് അടിച്ചു മനോഹരമായ ഇരുനില ഡിസൈൻ . മുകളിലെ ബാൽക്കണിയിൽ ചെടിച്ചട്ടികളിൽ പൂക്കളും ചെടികളുമൊക്കെ തൂങ്ങി കിടപ്പുണ്ട് .മുറ്റത്തു ഒരുവശത്തായി ചെറിയ ഗാർഡനും കാർ പോർച്ചും ഒക്കെ ഉണ്ട് !

ഗേറ്റിനു വെളിയേ കാർ നിർത്തി മഞ്ജുസ് ഒന്ന് രണ്ടു വട്ടം ഹോൺ മുഴക്കി . അതോടെയാണ് മീരയുടെ പുറത്തേക്കുള്ള എൻട്രി .ഒരു കറുത്ത നിറമുള്ള അയഞ്ഞ ടോപ്പും , ചുവപ്പിൽ കറുത്ത ലവ് സിംബൽസ് ഉള്ള അയഞ്ഞ പൈജാമ പാന്റും അണിഞ്ഞു കാഴ്ചക്ക് സാമാന്യം നല്ല സുന്ദരിയായ മീര വാതിൽ തുറന്നു പുറത്തേക്കു തലനീട്ടി .

“ഇവള് ആള് കൊള്ളാല്ലോ ”
ദൂരെ നിന്നെ മീരയെ കണ്ട ഞാൻ മഞ്ജുവിന് അടുത്തിരുന്നു പയ്യെ പറഞ്ഞതും അവളെന്നെ തലചെരിച്ചു സംശയത്തോടെ ഒന്ന് നോക്കി . അതുകണ്ടതും ഞാൻ നല്ല കുട്ടിയായി ചിരിച്ചു .

അതോടെ കാറിനുള്ളിൽ ഇരിക്കുന്ന മഞ്ജുസ് സൈഡ് ഗ്ലാസ് താഴ്ത്തി ആവേശത്തോടെ പുറത്തേക്കു തലനീട്ടി കൈവീശി കാണിച്ചതും മീരയുടെ മുഖം വിടർന്നു . മീര നിറഞ്ഞ ചിരിയോടെ കൈവീശികൊണ്ട് ചെരിപ്പിട്ടു മുറ്റത്തേക്കിറങ്ങി .അഴിച്ചിട്ട മുടിയിഴ ഇടം തോളിലൂടെ മുന്നിലോട്ടു നീക്കി അവൾ ഗെയ്റ്റ് തുറന്നു . ഞാൻ കാറിൽ ഇരുന്നു തന്നെ ആ പെണ്ണിനെ അടിമുടി സ്കാൻ ചെയ്തു . മഞ്ജുസിന്റെ അത്രേം ഒന്നുമില്ലേലും കാഴ്ചക്ക് നല്ല പീസ് ആണ് . മുൻപിലെ ബമ്പറിനു സാമാന്യം നല്ല എടുപ്പുണ്ട്. ചന്തികളും മോശമല്ല . ഒരു സെക്സി ലുക്ക് ഉള്ള സ്ത്രീ ! ആരായാലും ഒന്ന് പൂശാൻ കൊതിക്കും !

ഗേറ്റ് തുറന്നു മീര ഒരുവശത്തേക്ക് മാറിയതും മഞ്ജു കാര് മുന്പോട്ടെടുത്തു വീടിന്റെ കോംപൗണ്ടിന് അകത്തേക്ക് കയറ്റി . വീടിനോടു ചേർന്നുള്ള പോർച്ചിൽ , മീരയുടെ കാർ നിൽക്കുന്നതിനോട് ചേർത്തി തന്നെ മഞ്ജുസ് ഞങ്ങളുടെ കാര് പാർക്ക് ചെയ്തു . പിന്നെ സീറ്റ്ബെൽറ്റ് ഊരികൊണ്ട് എന്നെ നോക്കി .

“ഇറങ്ങെടോ ചങ്ങാതി ”
അവൾ എന്നോടായി പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി . അപ്പോഴേക്കും മീര ഗേറ്റ് ചാരി തിരികെ ഞങ്ങളുടെ അടുത്തേക്കെത്തിയിരുന്നു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

87 Comments

Add a Comment
  1. ?MR.കിംഗ്‌ ലയർ?

    വീണ്ടും ഒരു പ്രണയാർദ്രമായ ഭാഗം കൂടി..
    എന്തുകൊണ്ടാണ് ഞാൻ ഈ കഥയെ ഇത്രയും ഇഷ്ടപ്പെടുന്നത് എന്നറിയില്ല നവവധുവിനും ദേവരാഗത്തിനും അഞ്ജലിതീർത്ഥത്തിനും ശേഷം ഞാൻ ആത്മാർഥമായി വീണ്ടും വീണ്ടും വായിക്കുന്ന ഒരു പ്രണയ കഥയാണ് ഇതു. ഓരോ വരികളും വാക്കുകളും വീണ്ടും വായിക്കാൻ തോന്നുകയാണ്.

    അഭിപ്രായം : ഒരിക്കൽ ഞാൻ പറഞ്ഞതാണ് ഇനി വരുന്ന ഏതെങ്കിലും ഭാഗത്തിൽ കവിക്ക് ഒരുപകടം സമ്മാനിച്ചു കൂടെ സാരമായ പരിക്കുകൾ പറ്റുന്ന ഒരുപകടം… മഞ്ജുവിനെ ഒന്നുകൂടി കവിക്ക് വേണ്ടി കരഞ്ഞു കാണാൻ ഒരു പൂതി.

    വരും ഭാഗങ്ങൾക്കായി കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. sagar kottappuram

      എല്ലാം വഴിയേ ശരിയാക്കാം..
      ഒരു വൻ ഉടക്ക് വരാൻ ഉണ്ട് ..അതിനോട് അനുബന്ധിച്ചു ആ അപകടവും വരുത്താം

      1. Valya accident onnum venda bro cherud tanne manjusin daralam aan

  2. Adokke adi moham alle machane?

    1. Angane onnum chinthikkuka polum cheyyalle sagar bro

  3. അപ്പൂട്ടൻ

    പതിവുപോലെ ഈ ഭാഗവും അതിഗംഭീരം. ആദി മീരയുടെ സഹോദരൻ ആണെന്ന് അറിഞ്ഞപ്പോൾ മനസ്സിനുള്ളിൽ എവിടെയോ ഒരു ചെറിയ വേദന തോന്നി. മീരക്ക് കവിയോട് ഇനിയും മഞ്ജുവിന്റെ പഴയ കഥകൾ പറയാൻ ഉണ്ടെങ്കിൽ അതും പോരട്ടെ

    1. sagar kottappuram

      thanks bro

  4. ഇതിപ്പോ ഒരു വെടിക്ക് 2 പക്ഷി ആയല്ലോ
    ഹർഷാപ്പിയും സാഗർ മച്ചാനും ഒരുമിച്ച്.
    ഹ ഹ അതു പൊളിച്ചു.
    പിന്നെ മഞ്ജുസിനെ ഫ്ലാഷ് ബാക്കിൽ ഇങ്ങനെ ഉടയിപ്പാകുന്നത് എനിക്കത്ര ഇഷ്ടപ്പെടുന്നില്ല കേട്ടോ. പിന്നെ ആദു എന്നുള്ള വിളിയും എനിക്കത്ര പിടിക്കുന്നില്ല, കവി എന്ന് വിളിക്കുന്നെ തന്നെ വിഷമകരമാണ് അപ്പോള ഇത്. ആദർശ് അത് മതി.(just kidding മച്ചാനെ). മീര ഇനി എന്തൊക്കെ പറയുമോ,
    അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു. All the best.

    1. sagar kottappuram

      thanks bro..valare santhosham

  5. കുട്ടാപ്പി

    അടുത്ത part എപ്പോൾ വരും

    1. sagar kottappuram

      ningal ee chodhyam mathram chodikathe vayicha partine kurichu vallathum parayoo…

      1. കുട്ടാപ്പി

        ഈ കഥയെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ലാത്തതുകൊണ്ടാണ് ഒന്നും പറയാത്തത് [????]

  6. ഈ ഭാഗവും നന്നായിട്ടുണ്ട്, കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ മഞ്ജുസ് പറഞ്ഞല്ലോ അവളുടെ ഫ്രണ്ടിന്റെ ബ്രദർ ആണ് ആദർശ് എന്ന്.. അപ്പൊ ഒരു doubt തോന്നിയിരുന്നു ആ ഫ്രണ്ട് മീര ആണോ എന്ന്.. അതൊക്കെ പെട്ടന്ന് അറിയാനാണ് ഈ പാർട്ടിന് വേണ്ടി തിടുക്കം കൂട്ടിയത്, പക്ഷെ എന്ത് ചെയ്യാൻ ഈ പാർട്ടിലും ആദർശ് തിരശീലയ്‌ക്ക്‌ പുറകിൽ തന്നെ.. മഞ്ജു ആദർശിനോട് ഉള്ള ഇഷ്ടത്തെ പറ്റി പറയുമ്പോൾ എനിക്ക് പോലും ചെറിയൊരു കുശുമ്പും possessiveness ഉം ഒക്കെ തോന്നുന്നുണ്ട് അപ്പൊ പിന്നെ കവിന്റെ കാര്യം പറയണ്ടല്ലോ.. രതിശലഭങ്ങളുടെ ആദ്യ സീസണിലെ അവസാന പാർട്ടിലാണ് ആദ്യമായി കമന്റ്‌ ഇട്ടതെന്ന് തോന്നുന്നു.. അന്ന് അത് തീരുവാണ് എന്നറിഞ്ഞപ്പോൾ ഉള്ള വിഷമം കൊണ്ട് ഇട്ടതാ, ഇപ്പോളും ചില പാർട്ടുകൾ വായിക്കുമ്പോൾ അഭിപ്രായം പറയാതെ പോകാൻ ആവുന്നില്ല. ഏതായാലും രതിശലഭങ്ങളുടെ ബാക്കി അറിയാനായി കാത്തിരിക്കുന്നു…

    1. sagar kottappuram

      thanks bro….orupad santhosham

  7. മഞ്ചു ഒരു സംഭവം തന്നെ അല്ലെ
    പെട്ടന്ന് ദേഷ്യം വെരുക.അതുപോലെ തന്നെ പെട്ടന്ന് cool ആയി ചിരിച്ച് കവിനോട് ഇണങ്ങി പോകുന്നുമുണ്ട്.
    ഇതു പോലെ തന്നെ മുന്നോട്ട് പോട്ടെ., പിന്നെ അടുക്കളയിൽ കയറി ആഹാരം ഉണ്ടാക്കാൻ വയ്യന്ന് പറയു
    മഞ്ചുസും കവിനും തമ്മിലുള്ള ഉടക്ക്‌
    Mode ഒക്കെ ഉടഞ്ഞെ കാണുമോ കട്ട
    Waiting ❤️❤️❤️❤️❤️

    1. sagar kottappuram

      thanks bro

  8. അല്പം സസ്പെൻസ് ഇട്ട് നിർത്തിയാൽ അടുത്ത ഭാഗം വായിക്കാൻ ആകാംഷ കൂടും

    1. sagar kottappuram

      ഈ കഥയിൽ ഒന്നാമത് കാര്യമായ സസ്പെൻസ് ഇല്ല …പിന്നെ എഴുതിയിടത്തോളം അധികം വൈകിക്കാതെ ഇടുന്നതാണ്..

  9. kavin vere areyum kalikkaan ponilla ..
    chumma flirt cheyyum ennallathe aalippo decent aanu..

  10. അടിപൊളി മഞ്ജുസിന്റെ വിനീത് സർനെ ലൈൻ അടിച്ചതും ഗോവ ടൂറും വെള്ളമടിച്ചു സായിപ്പന്മാരെ കേറി കിസ്സ് അടിക്കുന്നതും എല്ലാം കൊണ്ടും നല്ല ഒരു പാർട്

    1. thanks anu

  11. ee kazhija kurachu parts ayi kurachu koode better ayi ezhuthu marunnu ennu aniku thonnunnu.vayanakare different feelingyl koode kondu pokan ulla plots oke nanayi work akundu.
    kure nal ayi katirunna meerayum ayi ulla koodikazha valare interesting ayi.manjuvum meerayum ayi ulla deep relation avarude samsarathil ninnu nala pole namuku feel chyan patitundu.manjuvinu engane oru velllam adi paat undu ennu epozha ariyunne. kavi velam adichu panikal opichapo ellam manju thalavazhi vellam ozhichathu elam chilapo avalku ee oru kadha ullathu kondu thane akum,alagil thae avanu aa thalavazhi undaya vellam abhishekam oke venam athu ale swabhavam.pene kavi paranjathu pole manju ayirunu ee kadha paraju engil avalude part oke nala decent aki thane akum parajirikan vazhi ullu.manju edaku meeera ude chutikalikal oke parayunnu athu oke enthu ano entho,namuku athu oke kelkan vala scopeum undo sagar. ?
    eni manjuvinte namal ariyatha enthu oke kadhakal undu? aa sir um ati engane oru conclusion anu undayathu enu orikalum vijarichilla. athu pole thane adarsh ne pati ulla karyagal engane oke turning point undakum ebu pratekshichila. njan nerathe paranjathu pole adiyam avar thamal pazhaya kisrithikal oke paranju, pene pandathe collegeyl ulla adiyum athu kazhiju adhu ne pati chodikuna sceneyl ulla vishmavum, suspense um oke nalareethil vayanakaranu kure feeling kodukan sadhichitundu.
    vineetha ude karyam manju ariyanam veruthe enthina oru secret keep chyune? athu avan parajila engil. vineetha athu.manjuvinodu nerathe parajathu ayi mato ayal kollam.oru secret keep chyumbol pene athu avarude jeevithathil athu oru vazhaku akan chance undu, real lifeyl angane alle nadakunathu .vineetha auntyum ayi ulla talk kurachu kooode undayirunu engil ennu vijarichu.manju avide vannu ninnapo njan karuthi mikavarum pani akum ennu.entho nadanilla vere onnum, eni aval arijitum veruthe prashnam undakathe nilkunathu ano atho satyathil aval ketile avarude samsaram.
    kure koodi meerayeyum avalude distant husband wife relationum, manjuvine patiyum, penne adarshe patiyum, pene aval paranja depression ee oru pooku nokiyal kure kude undu enu thonunu ,athine patiyum oke ariyan wait chyunu for the next part .
    petenu vayichu thernnu.onnu rasam pidichu vanatha apo etha 24 page ayi.athu matram oru complaint ayi parayan ullu .

    1. athoru complaint aayi thanne thudarum….
      anyway thanks a lot !

      1. ??? aniku ariyam .

  12. Bro..kavinum meerayumayulla oru kali manjuvinte anuvathathodu nadakkan chance vellom undo??..angane oru play kollamenn thonni atha…
    Anyway bro pani okke kuranjo?..ippo sughayittirikkuano?..

    1. sagar kottappuram

      fine..pakshe ee kathayil avihitham onnum undakilla..

  13. Super പറയാൻ വാക്കുകൾ ഇല്ല ഈ ഭാഗവും അടിപൊളി

    1. thanks saho

  14. വേട്ടക്കാരൻ

    സാഗർബ്രോ,ഈപാർട്ടും സൂപ്പർ.??????ആഹാരംകഴിച്ചിട്ട് വിശപ്പ്മറാത്താ അവസ്ഥ.ഒന്നു ലയിച്ചുവന്നപ്പോഴേക്കും തീർന്നുപോയി.മഞ്ജുസ്സിന്റെ പഴയകാര്യങ്ങളറിഞ്ഞു കവിനുഫീലായതുപോലെ
    തോന്നി.അതുകൊണ്ടല്ലേ വിനീതേനെ വിളിച്ചത്.എന്നിരുന്നാലും അടിപൊളി.പിന്നെ
    അസുഖം മാറിയോ…?

    1. thanks bro …
      kavinu angane feel onnumilla…
      asukhamoke maari varunnu…

  15. മീരയെ നമ്മുടെ ചെക്കൻ എന്തായാലും അടിക്കും മഞ്ജുവിൻ്റെ ബാക്ക് എഞ്ചിൻ പൊളിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു ബ്രോ Sex കുറവാണല്ലൊ ഇപ്പോൾ next Partine കാത്തിരിക്കുന്നു

    1. sex oke ella partilum pratheekshikkanda..

  16. ഇൗ ഭാഗവും മനോഹരം, ആദർശ് ഇപ്പോഴും ഒരു സസ്പെൻസ് ആണല്ലോ. പിന്നെ കാവിന്റെ അനാവശ്യ ഫ്ളിർട്ടിങ്സ് വേണ്ട എന്ന് തോന്നുന്നു അവൻ മഞ്ജുവിനെ മാത്രം ആയി നടക്കട്ടെ.

    1. thanks bro

    2. ബ്രോ ഈ പാർട്ടും ഒരുപാട് ഇഷ്ടമായി

  17. Manoharam ❤️

    1. thanks saho

  18. Adutha partil manjunte shape ulu oru pic kuda add cheyuo.plz

    1. orale parayoo…

  19. sagar engane undu fever ? kuravundo ? valiya vatsyasam ellagil onnu koode hospital kaniku.

    1. going good…

  20. Bro മീരയെ എന്തായാലും കവിൻ കളിക്കും മഞ്ജുൻ്റെ ബാക്ക് പൊളിക്കുന്നത് എപ്പോഴാ കട്ട വെയ്റ്റിംഗ് Sex കുറഞ്ഞ് വരുവാണല്ലൊ

  21. Beena.P(ബീന മിസ്സ്‌)

    സാഗർ,
    വായിച്ച ശേഷം പെട്ടെന്ന് അഭിപ്രായം പറയാം സാഗർ.
    ബീന മിസ്സ്‌.

    1. ok…

  22. കൊള്ളാം ഈ ഭാഗവും മനോഹരമായിട്ടുണ്ട്.

    1. thanks

  23. അടിപൊളി

    1. thanks

  24. Super ayitund sagare

    1. thanks ammu

  25. Poli
    Waiting next part

  26. Manjuvinde past okke ponotte

  27. ഉറക്കം ഞെട്ടിയ സമയം ആയിരുന്നു ഇപ്പൊ വെറുതെ ഒന്ന് ബ്രോന്റെ ലിസ്റ്റ് നോക്കിയപ്പോ പുതിയ പാർട്ട്‌ ഒന്നും നോക്കിയില്ല ഇരുന്നു വായിച്ചു…..അടിപൊളി ഒരു കഥ ജനിക്കുന്നത് എഴുത് കാരനിലൂടെ ആണ് എന്നാൽ അത് പിന്നീട് ജീവിക്കുന്നത് വായനകരലൂടെയും അതാണ് സത്യം…അത് പോലെ ആണ് ബ്രോന്റെ ഒരു പാർട്ട്‌ റീഡ് ചെയ്യുമ്പോ….. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു….ഒറ്റ ആഗ്രഹമേ ഉള്ളു ഒരിക്കലും ഇവര് തമ്മിൽ പിരിച്ചു കൊണ്ട് ഉള്ള അവസാനം ആകരുത് എന്നുള്ളത്…..കാത്തിരിക്കുന്നു

    സ്നേഹം യദു

    1. thanks yadul…

  28. അടുത്ത ഭാഗത്തിനായി ഇപ്പോഴേ waiting

  29. അറക്കളം പീലിച്ചായൻ

    പനി കുറഞ്ഞോ കുട്ടാ, റെസ്റ്റ് എടുക്കണം, കഴിക്കാനും,കുളിക്കാനും,പ്രാഥമികകൃത്യങ്ങൾക്കും,കഥ എഴുതാനുമല്ലാതെ ഏഴുന്നേൽക്കണ്ട.

    എന്താണ് ആദർശിന്റെ കാര്യത്തിൽ ഒരു സസ്പെൻസ്

    1. suspense onnumilla..ezhuthi vannappol angane ayathaakum..
      athu just oru cheriya normal love / flashback mathrameyullu .

  30. അറക്കളം പീലിച്ചായൻ

    പീലിച്ചായൻ1st

    1. ningal vere areyum samadhikilla ale first edan 😀

    2. വേട്ടക്കാരൻ

      പീലിച്ചായോ,നിങ്ങൾക്ക് ഉറക്കമൊന്നുമില്ലേ മനുഷ്യാ.

Leave a Reply

Your email address will not be published. Required fields are marked *