രതിശലഭങ്ങൾ മഞ്ജുസും കവിനും 17 [Sagar Kottapuram] 1412

അവൾ തീർത്തു പറഞ്ഞു എന്നെ നോക്കി പുരികം ഉയർത്തി ചരിച്ചു .

“ഓഹ് ..സ്നേഹം സ്നേഹം ”
ഞാൻ അവളെ കളിയാക്കി ചേർത്ത് പിടിച്ചു , പിന്നെ പയ്യെ മുന്നോട്ടു നടന്നു . കുഞ്ഞാന്റിയുമായുള്ള എന്റെ അഫ്ഫയർ മാത്രം ഞാൻ മഞ്ജുവിനോട് പറഞ്ഞിട്ടില്ല . കുടുംബത്തിലുള്ള ഒരാളുമായി ഒരു ചുറ്റിക്കളി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ആളാരാണെന്നോ എന്താണെന്നോ അവൾക്കറിയില്ല ! ഒരുപക്ഷെ കുഞ്ഞാന്റി ആണെന്ന് അറിഞ്ഞാൽ അവളെന്നെകുറിച്ചു എന്ത് കരുതും എന്ന ഭയം കൊണ്ടാണ് അത് പറയാതിരുന്നത് . അറിയാൻ മഞ്ജുസിനും വല്യ താല്പര്യം ഒന്നുമില്ല. എന്നാലും കല്യാണം ഒകെ കഴിഞ്ഞിട്ടു ഞാൻ വല്ല മണ്ടത്തരം കാണിച്ചാൽ ഒക്കെ കയ്യിന്നു പോകും !

“പിന്നെ എനിക്കിവിടെ നല്ല ബോറടിയാണ് ട്ടോ ”
അവളുടെ കഴുത്തിലെ പിടി അയച്ചു ഞാൻ ഉമ്മറത്തേക്ക് കയറുന്ന സ്റ്റെപ്പിലേക്ക് ഇരുന്നു . പിന്നാലെ മഞ്ജുസും എന്റെയൊപ്പം ആ സ്റ്റെപ്പിലേക്ക് കയറി ഇരുന്നു .കൈകൾ രണ്ടും കാല്മുട്ടിലൂടെ വട്ടം പിടിച്ചു മഞ്ജുസ് എന്നെ ആദ്യം കാണുന്ന പോലെ നോക്കി .

“എന്താ നോക്കുന്നെ ? ശരിക്കും പറഞ്ഞതാ..നല്ല ബോറിങ് ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു .

“മ്മ്..അതുകൊണ്ടല്ലേ ഞാൻ നിനക്ക് കമ്പനി തരാൻ വേണ്ടി ഇങ്ങു പോന്നത് ..കിച്ചണിലെ പണിയൊക്കെ അവളേറ്റെന്നു പറഞ്ഞു ”
മഞ്ജുസ് തീർത്തു പറഞ്ഞു എന്റെ കവിളിൽ പയ്യെ ചുംബിച്ചു .ഓർക്കാപ്പുറത്തെ ചുംബനം ആയതുകൊണ്ട് ഞാൻ ഒന്ന് ഞെട്ടി .

“ദേ ചുമ്മാ ഇരുന്നേ ..”
ഞാൻ കവിളിലെ ചുംബനം കൈകൊണ്ട് തുടച്ചു അവളെ നോക്കി കണ്ണുരുട്ടി .

“ഓഹ് ..എന്ന വേണ്ട ..”
മഞ്ജുസ് ചരിച്ചു കൊണ്ട് കൈമലർത്തി .

“മ്മ് …നീ പിന്നെ ആ മാഷിനെ കണ്ടിട്ടുണ്ടോ ?”
നേരത്തെ മീര പറഞ്ഞ , മഞ്ജുസ് ലൈൻ അടിച്ച വിനീത് സാറിന്റെ കാര്യം ഓർത്തു ഞാൻ ചോദിച്ചു .

“ഏത് സാർ ?’
മഞ്ജുസ് ഒന്നും മനസിലാകാത്ത പോലെ എന്നെ നോക്കി .

“നീ കോളേജിൽ ലൈൻ വലിച്ച സാർ ..”
ഞാൻ ചിരിയോടെ അവളെ നോക്കിയതും മഞ്ജുസിന്റെ മുഖം മാറി .

“ദേ കവി…വേണ്ടാട്ടോ . ഇനിയിതൊക്കെ പുറത്തു ഫ്ലാഷ് ആയാൽ നിന്നെ ഞാൻ കാണിച്ചു തരാം ?”
എന്റെ സ്വഭാവം ശരിക്കു അറിയാവുന്നോട് മഞ്ജുസ് ചൂടായി .

“ഓഹ് പിന്നെ.,,കണ്ടാലെത്ര യോഗ്യ ..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

86 Comments

Add a Comment
  1. മഞ്ചൂസ് അറിയാതെ മീരയെ ഒന്ന് കളിക്കുന്നതിൽ തെറ്റില്ല

  2. Sagar aadarsumaayi oru super kali undaakumo flashback aaayaalum mathito manjuvinu vere oraaalu khanikunnathu oru veraity mood aayirikum oru part angine explain cheythu ezhuthiyaaal nannnaaaayirikummennaaanente abhipraayam anyway eee partum nannnaaaayitundu???????????

  3. തമ്പുരാൻ

    അടുത്ത part എപ്പോൾ വരും

  4. തമ്പുരാൻ

    ??

  5. Meerayum manjuvum kavinum koode oru Kali venam ente oru request aanu sagar pattillannu parayatuthu

    1. ഈ കഥ വായിച്ചിട്ടു നിങ്ങള്ക്ക് അങ്ങനെ സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ ?

      1. നാടോടി

        No comnents one of the best romantic story

        1. എന്നാലത് തോന്നൽ മാത്രമാണ് !!

          1. മാർക്കോപോളോ

            ഞാനും അത് ചിന്തിക്കാതിരുന്നില്ലാ പക്ഷെ കഥ ഇതായി പോയില്ലേ ഒരു കള്ള വെടി ഒപ്പിച്ചു കുടായികയില്ലാ മഞ്ചൂസ് അറിയാതെ

          2. It’s my request please….

    2. Oh comeon gundu ee comment kandale ariyam thankal mikkavarum ee oru part matre vayichittundavu ithinte previous partukal Ellam vayichittulla oralkk ingane chodikkan poyitt chindikkan polum pattum enn enik thonnunnilla.
      Pinne enthan ingane Kali pranth , Kali matrem olla vere orupad kadhakal sitel kidappundallo ini athonnum porenkil njn gunduvine vendi matrayitt oru kadha ezhuthunnund full kali . Kaliyod Kali, vere onnum illa ,start muthal end vare Kali matrem.gundune kond ayyo Kali mathiye enn njn parayippikum. Pahayan enthoke athyagrahangala, ee gundunitt oridi ang vechukod Sagar bro.

    3. മനിതന്‍

      പ്ലീസ്സ് ബ്രോ , ഈ കഥയില്‍ അങ്ങിനെത്തതൊന്നും ചോദിക്കല്ലെ.

  6. Beena.P(ബീന മിസ്സ്‌)

    സാഗർ,
    നമ്മുടെ കഥയിലെ ഇ പാർട്ട്‌ ഞങ്ങൾ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെട്ടു പിന്നെ ആദർശ് മീരയുടെ ബ്രദർ ആകുമോ എന്നത് ഞങ്ങൾക്ക് സംശയം ഉണ്ടായിരുന്നു പന്നി വിളി വേണ്ട സാഗർ. കവിന്നെ മഞ്ജുവിന്റെ കൈയിൽ ലോക്ക് ആക്കി വച്ചതു വളരെ നന്നായി അവൻ കുറച്ചു വിളഞ്ഞ വിത്ത് ആണ് അവന്ന് മഞ്ജുവിന്റെ കണ്ട്രോൾ വേണം കഥ മുന്നോട്ടു പോകും തോറും എല്ലാ വായനകാർക്കും കൂടുതൽ ഇഷ്ടമാക്കുകയാണ് ചെയുന്നത് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു കൂടാതെ ഇവിടെ ഉള്ള മറ്റു ടീച്ചേർസ് ആരൊക്കെയാണ് എന്ന് ചെലപ്പോൾ അടുത്ത ഭാഗം വന്ന ശേഷം അവർക്ക് അവരുടെ പേരു പറഞ്ഞു സാഗറിനോട് പരിചയപെടണം എന്നുണ്ട് കാരണം അടുത്ത ഭാഗം വന്ന ശേഷം പറയാം.ഒരുപാട് ഇഷ്ടപെട്ടു സാഗർ കഥ.
    ബീന മിസ്സ്‌.

    1. ആർക്കും പരിചയപ്പെടാം.
      പക്ഷേ ഇപ്പൊ സ്കൂൾ -കോളേജ് ഒക്കെ അവധിയല്ലേ

      1. Beena.P(ബീന മിസ്സ്‌)

        അവധിയാണ്. പക്ഷേ കഥ വായിക്കാൻ എല്ലാരും സമയം ഉണ്ടാക്കും. പിന്നെ സാഗർ ഞാൻ ഒരു കാര്യം ചോദിക്കണത്തിൽ എനിക്ക് കുറച്ചു നാണം ഉണ്ട് ഇവിടെ കവിൻറെ ലിംഗത്തിന്റെ പറ്റി മഞ്ജു എവിടെയും പറയുന്നില്ല അത് ഒഴുവാക്കിയത് ആന്നോ?

      2. ഏലിയൻ ബോയ്

        ഞാൻ….????
        ഞാൻ വിചാരിച്ചു ഞാൻ ആയിരിക്കും അലമ്പൻ എന്നു….സന്തോഷമായി…?

  7. സാഗർ ബ്രോ കവിനെ വീണ്ടും ഒരു കോഴി ആക്കുവാണോ

    1. Avan already കോഴി ആണ്

  8. കവിനെ ഇടക്കിടെ േമാശമാക്കുന്നതിൽ സാഗറിന് എന്തെങ്കിലും ഉദ്ദേശം കാണുമെന്ന് േതാന്നുന്നു. ഞങ്ങളുടെ മനസ്സിൽ അവനോട് േസ്നഹം ഉള്ളതുകൊണ്ട് ഒരിത് േതാന്നുന്നു. സാരമില്ല. കഥയുടെ ആവശ്യമല്ലേ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഇതിലെന്താ മോശം വിചാരിക്കാനുള്ളത്…
      എല്ലാം അവർക്കു അങ്ങോട്ടുമിങ്ങോട്ടും അറിയാവുന്നതല്ലേ

  9. എന്നെ സംബന്ധിച്ചിടത്തോളം ഈ സൈറ്റിൽ ഒരു ഹൃദയസ്പർശിയായ അപൂർവം ചില നോവലുകളിലൊന്നായി ഇതും മാറിക്കഴിഞ്ഞു .ഏട്ടത്തിയമ്മ അനുഭവങ്ങളെ നന്ദി ,നീലാംബരി ,നവവധു ,മനോജിന്റെ മായാലോകം ,മുതലായ അമൂല്യ നിധികളോടൊപ്പം താങ്കളുടെ ഈ രചനകളും സ്ഥാനം പിടിച്ചു കഴിഞ്ഞു .മാന്ത്രികത നിറഞ്ഞ താങ്കളുടെ തൂലികയിൽ നിന്നുമൊഴുകുന്ന മഷി ഒരു പക്ഷെ അങ്ങ് പോലുമറിയാതെ ഞങ്ങളെ അങ്ങയുടെ അങ്ങേയറ്റത്തെ ആരാധകരാക്കി മാറ്റിയിരിക്കുന്നു .സ്നേഹവും ,കാമവും ,കോപവും ,ചെറിയ ചെറിയ പിണക്കങ്ങളുമായി ഈ അപൂർവ സൃഷ്ടി ഇനിയുമൊരായിരം താളുകളിലായി ഞങ്ങൾ വായനക്കാരിലേക്ക് എത്തട്ടെ .താങ്കളുടെ ഇനിയുള്ള ഓരോ ചുവടുവെപ്പുകൾക്കും ഭാവുകങ്ങൾ നേരുന്നു

    1. 100 % േയാജിക്കുന്നു.

    2. വളരെ സന്തോഷം ബ്രോ…
      താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *