രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram] 1452

അവളൊരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി എന്നെ നോക്കി . എന്റെ മുഖ ഭാവം മാറുന്നുണ്ടോ എന്നെ സംശയം ആണ് അവൾക്ക് . ഞാൻ അവളെ മോശമായി കണ്ടാൽ അത് പുള്ളിക്കാരിക്ക് സഹിക്കാൻ പറ്റില്ല.

“സൊള്ളല് മാത്രേ ഉള്ളോ ? അതോ പിടിവലി ഒക്കെ ആയി ഫുൾ എന്ജോയ്മെന്റ് ആണോ ”
ഞാൻ ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു മുകളിലേക്കും നോക്കി കിടന്നു . അതിന്റർത്ഥം മനസിലാക്കികൊണ്ട് തന്നെ മഞ്ജുസ് എന്റെ ചെസ്റ്റിൽ അമർത്തി നുള്ളി .

“ഇതാ ഞാൻ പറഞ്ഞത് എനിക്ക് താല്പര്യം ഇല്ലെന്നു . നിനക്ക് ഈയൊരു വിചാരമേ ഉള്ളു . എല്ലാരും നിന്നെപ്പോലെ അല്ല . അയ്യടാ ..”
മഞ്ജുസ് സ്വയം നല്ലപിള്ള ചമഞ്ഞു .

“ആഹ്..ശരി ശരി വിശ്വസിക്കാതെ തരം ഇല്ലല്ലോ . പാർക്കിലൊക്കെ പോയിട്ട് ഭാഗവതം വായിച്ചിരുന്നു എന്നൊക്കെ പറഞ്ഞാൽ …”
ഞാൻ വിശ്വാസക്കുറവ് അഭിനയിച്ചു ചിരിച്ചു .

“കവി..എനിക്ക് ദേഷ്യം വരുവേ. നീ എന്തിനാ എന്നെ ഇങ്ങനെ കളിയാക്കുന്നെ ”
മഞ്ജുസ് ചിണുങ്ങി കൊണ്ട് എന്നെ നോക്കി .

“പിന്നല്ലാതെ …നീ തന്നല്ലേ പറഞ്ഞെ നീ മുൻകൈ എടുത്തിട്ട് ആ പുള്ളി ഒഴിഞ്ഞു മാറിയെന്നു..സൊ എന്റെ ഭാര്യ അന്ന് കുറച്ചു ഇളക്കക്കാരി ആകുമല്ലോ ? അതുകൊണ്ട് സംശയിച്ചതാണേ ”
ഞാൻ ചിരിയോടെ പറഞ്ഞു അവളെ കെട്ടിപിടിച്ചു.

“പോടാ നാറി …അത് ഒക്കെ ഓരോ മൂഡിൽ അങ്ങ് തോന്നുന്നതല്ലേ . ഞാൻ ഒരീസം വീട്ടിൽ ചുമ്മാ ബോറടിച്ചു ഇരിക്കുമ്പോ അവനെ ഒന്ന് വിളിച്ചുനോക്കി .അവൻ വീട്ടിൽ ഒറ്റക്കാണെന്നു പറഞ്ഞപ്പോൾ ഞാൻ വണ്ടിയും എടുത്തങ്ങു ഇറങ്ങി .അമ്മയോട് ഇപ്പൊ വരാമെന്നു പറഞ്ഞു കള്ളം പറഞ്ഞു പോയതാ .
പിന്നെ അവിടെ ചെന്ന് ആദർശിന്റെ കൂടെ ചുമ്മാ മിണ്ടിയും പറഞ്ഞുമൊക്കെ ഇരുന്നു . ഇടക്ക് അവൻ ഗിറ്റാർ പ്ളേ ചെയ്തു പാട്ടൊക്കെ പാടി എന്റെ കൂടെ ഇരിക്കും. അങ്ങനെ ഒരു മൂഡിൽ ഞാൻ അവന്റെ കഴുത്തിലൊക്കെ കൈചുറ്റി പിടിച്ചു ഇരുന്നു കുറെ കിസ്സൊക്കെ കൊടുത്തു …”

മഞ്ജുസ് സ്വല്പം ജാള്യതയോടെ പറഞ്ഞു എന്നെ നോക്കി.

“അപ്പൊ എന്റെ മിസ്സിന്റെ ചുണ്ടിന്റെ രുചി ആദ്യം അറിഞ്ഞത് ആ തെണ്ടി ആണോ ?”
ഞാൻ അവളെ സംശയത്തോടെ നോക്കി മുരണ്ടു .

“പോടാ..അവിടന്ന് ..”

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

117 Comments

Add a Comment
  1. @Dr.Kambikuttan
    ഇന്നലത്തെ പോലെയ ഇത് സൈറ്റിൽ ഇടുന്ന സമയം പറയാവോ.

  2. sagar kottappuram

    പുതിയ ഭാഗം കൊടുത്തിട്ടുണ്ട്….

    1. Eppo upload akum

  3. Devaragam
    Anupallavi
    Rathishalabangal
    Meenathil thaalikettu
    Aparajithan

    Ithupolulla adutha stories ethoke aanenn parayamo

    1. Navavadhu
      Abhirami
      Sreehari chikilsaalayam
      Ettathiyamma anubhavangale nandi
      Manojonte maayalokam
      Pengalude cinima moham
      Eden thottathile kaavalkaaran by സഞ്ജു സേന

  4. നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസേ ..”
    ഞാൻ അവളുടെ കുറ്റപ്പെടുത്തൽ കേട്ടു നിസ്സഹായതയോടെ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു .

    “പിന്നെ എങ്ങനെ പറയണം ..ഞാൻ കൂടെ ഉള്ളപ്പോ തന്നെ ഇതല്ലേ സ്വഭാവം ”
    മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് പുച്ച്ചം വാരിവിതറി . അതിനു മറുപടിയായി ഞാൻ കണ്ണ് നിറച്ചുകൊണ്ട് തല കുമ്പിട്ടിരുന്നു .

    “നീ മുഖത്ത് നോക്ക് …”
    ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ടു അവൾ ഗൗരവത്തിൽ പറഞ്ഞു .

    “സൗകര്യം ഇല്ല..”
    ഞാൻ ശബ്ദം ഇടറിക്കൊണ്ട് പയ്യെ പറഞ്ഞു . മറ്റൊന്നും കൊണ്ടല്ല. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു തുടങ്ങിയിരുന്നു .

    “അങ്ങനെ പറഞ്ഞാൽ എങ്ങനെയാ .ഒക്കെ ഒപ്പിച്ചു വെച്ചിട്ട് തല കുമ്പിട്ടിരുന്നാൽ എല്ലാം ആയി എന്നാണോ ”
    മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .

    “കവി …ഡാ .നോക്ക് ..”
    മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ തുടയിൽ തട്ടി .

    ഒടുക്കം എനിക്ക് റെസ്പോൺസ് ഇല്ലെന്നു കണ്ടപ്പോൾ അവള് തന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി . അതോടെ എന്റെ കലങ്ങിയ കണ്ണുകൾ ചുവന്നുതുടുത്ത് കിടക്കുന്നത് അവൾ കണ്ടു !

    എല്ലാം അവളുടെ അഭിനയമാണെന്നു അപ്പോഴാണ് എനിക്ക് മനസിലായത് . എന്റെ മുഖം കണ്ടതോടെ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു . പിന്നെ ഒറ്റയടിക്ക് എന്നെ അങ്ങ് കെട്ടിപിടിച്ചു . ഒരു നിമിഷം അമ്പരന്നു നിൽക്കുന്ന എന്റെ കഴുത്തിലൂടെ കൈചുറ്റി മഞ്ജുസ് എന്നെ അണച്ചങ്ങു പിടിച്ചു .പിന്നെ ഒരാശ്വസിപ്പിക്കലെന്നോണം എന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് പുറത്ത് കൈകൾ കൊണ്ട് തഴുകി .

    “അയ്യേ…..നീ കരഞ്ഞോ..ചെ ചെ ..എന്താടാ പൊട്ടാ ഇത് ”
    മഞ്ജുസ് ചിരിയോടെ എന്നെ പുണർന്നു കൊണ്ട് ചിണുങ്ങി .ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അന്തം വിട്ടിരുന്നു . എന്തൊക്കെയാണിവിടെ നടക്കുന്നത് മൈര് !

    “നീ ഇത്രേ ഉള്ളൂ? ..ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലെടാ പൊട്ടാ …സോറി…സോറി ”
    മഞ്ജുസ് എന്റെ കവിളിൽ പയ്യെ ഒന്നുടെ ചുംബിച്ചുകൊണ്ട് ചിരിച്ചു മാറി .

    ഞാൻ അപ്പോഴും അവളെ ഒന്നും മനസിലാകാത്ത മട്ടിൽ നോക്കി . ഇനി ഇപ്പൊ പറയുന്നതും സത്യമാണോ എന്നറിയില്ലല്ലോ !

    “നീ എന്താ നോക്കുന്നെ..ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നാണോ ?”മഞ്ജുസിന് കവിനും കാവിനു മഞ്ജുസും മതി

  5. ഇതൊരു അടിപൊളി പാർട്ട്‌ ആരുന്നു.. മൊത്തത്തിൽ പ്രണയത്തിൽ കുളിച്ചു നിൽക്കുന്ന ഒരു പാർട്ട്‌.. കവിനും മഞ്ജുസും എന്ത് നല്ല പാർട്നെർസ് ആണല്ലേ, ശരിക്കും soulmates.. എന്താ പരസ്പരം ഉള്ള ഒരു undestanding..
    ഇതാണോ കഴിഞ്ഞ ഇടയ്ക്ക് സാഗർ ബ്രോ പറഞ്ഞത് ഒരു വൻ ഉടക്ക് വരാനുണ്ട് എന്ന്, ഒരു ഉടക്കും ആക്‌സിഡന്റും ഒക്കെ വരാൻ ഉണ്ടെന്ന് ഏത് കമെന്റിന്റെ റിപ്ലൈ ആയിട്ട് കണ്ടാരുന്നു.. അത് കൊണ്ട് ചോദിച്ചതാ..
    Any way അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് തരണേ.

    1. sagar kottappuram

      athu ithonnumalla

  6. സാഗർ സഹോ അടുത്ത പാർട്ട്‌ എന്നു ഉണ്ടാകും…. ലാപ് ശെരി ആയോ…. പിന്നെ ഒരു ആഗ്രഹം ഉണ്ട് നമ്മളെ ചെക്കന്റെ ചങ്ക് ആയ കിഷോറിനെ ഒന്ന് കൊണ്ട് വന്നൂടെ

  7. കൊട്ടിഘോഷിക്കപ്പെട്ട പല പ്രണയ കഥകളെക്കാളും വളരെ പരിശുദ്ധവും ഉദാത്തവുമായ പ്രണയമാണ്. മഞ്ജുവും കെവിനും തമ്മിൽ. കമ്പിയും പ്രണയവും ഇത്രയേറെ ഇഴചേർന്ന് എങ്ങനെ എഴുതാൻ സാധിക്കുന്നു. ആരാധന മാത്രം സാഗർ ബ്രോ

    1. sagar kottappuram

      Thanks saho…

  8. ഉടനെ കാണാൻ സാദോക്കിമോ അടുത്ത പാർട്ട്‌. Ippo വീട്ടിത്തന്നെ ആയത്കൊണ്ട് സമയം നീങ്ങുന്നുമില്ല. എന്തായാലും വേഗം വരണേ . വരുമെന്നറിയാം എന്നാലും ഒരു ഇത്‌

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib(shazz)

    1. Sagar kottappuram

      Shramikkam bro…

Leave a Reply

Your email address will not be published. Required fields are marked *