രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram] 1450

“അറിയാതെ വായിന്നു വീണതാടാ ..പ്ലീസ്…നീ മനസ്സിൽ വെക്കല്ലേ ”
മഞ്ജുസ് എന്റെ കവിളിൽ ഇരുകൈയ്യും തഴുകികൊണ്ട് ചിണുങ്ങി .

“എന്നാലും ഭർത്താവിനെ കേറി ഇങ്ങനെ ആണോടി വിളിക്കുന്നെ..”
ഞാൻ അവളെ തുറിച്ചു നോക്കി .

“പോടാ..നീ ഇനി അതീപിടിച്ചു കേറിക്കോ..അച്ഛനാണ് സത്യം..ഞാൻ അറിഞോണ്ടല്ലടാ കവി ..പ്ലീസ്…സോറി..ഇനി ഇണ്ടാവില്യ ..”
മഞ്ജുസ് കൊഞ്ചിക്കൊണ്ട് എന്റെ ചുണ്ടിൽ കുനിഞ്ഞു ചുംബിച്ചു .

“മ്മ്മ് …നിനക്കെന്തും ആവാലോ , ഞാൻ പറഞ്ഞാൽ അല്ലെ പിണങ്ങി ഇരിക്കലും പട്ടിണി കിടക്കലും ഒക്കെ ”
മഞ്ജുസിന്റെ സ്വഭാവം ഓർത്തു ഞാൻ ചിരിയോടെ പറഞ്ഞു .

“അതെനിക്ക് ഇഷ്ടം കൊണ്ടാ , നീ എന്തേലും പറഞ്ഞാൽ എനിക്ക് വിഷമം ആകും ”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കവിളിൽ തഴുകി .

“അപ്പൊ എനിക്ക് ഈ പറയുന്നത് ഒന്നുമില്ലേ ? അതുകൊള്ളാല്ലോ”
ഞാൻ ചിരിയോടെ അവളുടെ മടിയിൽ നിന്നുമെഴുന്നേറ്റു . പിന്നെ മഞ്ജുവിനെ പയ്യെ കെട്ടിപിടിച്ചു .

“അതൊക്കെ പോട്ടെടി മിസ്സെ,,നീ ബാക്കി പറഞ്ഞോ ”
ഞാൻ അവളുടെ കഴുത്തിൽ ചുറ്റി അവളെ എന്നിലേക്ക് ചേർത്തുകൊണ്ട് പറഞ്ഞു .

“മ്മ് …”
മഞ്ജുസ് പയ്യെ മൂളി . പിന്നെ തുടർന്നു

“ബാക്കിയെന്നു പറയാൻ അങ്ങനെ കാര്യം ആയിട്ടൊന്നുമില്ലെടാ . ഞാൻ അവനെ ഒന്ന് മൂഡ് ആക്കാൻ ആവതും ട്രൈ ചെയ്തു നോക്കി ..[അത് പറയുമ്പോൾ മഞ്ജുസിന്റെ മുഖത്ത് എന്തെന്നില്ലാത്ത നാണം വിടര്ന്നുണ്ടായിരുന്നു ] . എന്റെ ഷാൾ ഒകെ അഴിച്ചു ഞാൻ അവനെ ഒന്ന് സെഡ്യൂസ് ചെയ്യാൻ നോക്കി .
പിന്നെ ദാണ്ടെ ഇവിടേക്ക് [ സ്വല്പം നാണത്തോടെ മാറിടം തൊട്ടു കാണിച്ചു ] ഞാനവന്റെ മുഖം ചേർത്തുവെച്ചു .അതോടെ അവനും ചെറിയ ഒരു മൂഡ് ഒകെ വന്നു . അവൻ അവിടെ കിസ് അടിക്കാനും ചുമ്മാ ഹോൺ അടിക്കാനുമൊക്കെ തുടങ്ങി …”
മഞ്ജുസ് മനസില്ല മനസോടെ എല്ലാം പറഞ്ഞു എന്നെ നോക്കി നഖം കടിച്ചു .

“എന്നിട്ട് ?”
ഞാൻ അവളെ നോക്കി ചിരിച്ചു .

“എന്നിട്ടെന്താ..അത്രയൊക്കെ തന്നെ നടന്നുള്ളു . സത്യം പറഞ്ഞാൽ എനിക്ക് നല്ല ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു . എന്നെ ഫുൾ ആയിട്ട് അവനു വിട്ടുകൊടുക്കണമെന്നൊക്കെ . അന്നത്തെ എടുത്തു ചാട്ടം ആണെന്ന് കൂട്ടിക്കോ . പക്ഷെ ആധു അതിനു സമ്മതിച്ചില്ല . എന്നെങ്കിലും എന്നെ അനുഭവിക്കുന്നുണ്ടെങ്കിൽ അത് എല്ലാ അർത്ഥത്തിലും അവന്റെ പെണ്ണായതിനു ശേഷം മതി എന്ന് മെസ് ഡയലോഗ് ഒക്കെ അടിച്ചു അവൻ എന്നെ പിന്തിരിപ്പിച്ചു ..”

സ്വല്പം ആശ്വാസത്തോടെ പറഞ്ഞു മഞ്ജുസ് എന്നെ നോക്കി . അതായത് കല്യാണത്തിന് മുൻപ് എന്നെപോലെ കറപുരണ്ട ജന്മം അല്ല എന്നൊരു ആശ്വാസം !

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

117 Comments

Add a Comment
  1. @Dr.Kambikuttan
    ഇന്നലത്തെ പോലെയ ഇത് സൈറ്റിൽ ഇടുന്ന സമയം പറയാവോ.

  2. sagar kottappuram

    പുതിയ ഭാഗം കൊടുത്തിട്ടുണ്ട്….

    1. Eppo upload akum

  3. Devaragam
    Anupallavi
    Rathishalabangal
    Meenathil thaalikettu
    Aparajithan

    Ithupolulla adutha stories ethoke aanenn parayamo

    1. Navavadhu
      Abhirami
      Sreehari chikilsaalayam
      Ettathiyamma anubhavangale nandi
      Manojonte maayalokam
      Pengalude cinima moham
      Eden thottathile kaavalkaaran by സഞ്ജു സേന

  4. നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ മഞ്ജുസേ ..”
    ഞാൻ അവളുടെ കുറ്റപ്പെടുത്തൽ കേട്ടു നിസ്സഹായതയോടെ ശബ്ദം ഇടറിക്കൊണ്ട് പറഞ്ഞു .

    “പിന്നെ എങ്ങനെ പറയണം ..ഞാൻ കൂടെ ഉള്ളപ്പോ തന്നെ ഇതല്ലേ സ്വഭാവം ”
    മഞ്ജുസ് എന്നെയൊന്നു ആക്കികൊണ്ട് പുച്ച്ചം വാരിവിതറി . അതിനു മറുപടിയായി ഞാൻ കണ്ണ് നിറച്ചുകൊണ്ട് തല കുമ്പിട്ടിരുന്നു .

    “നീ മുഖത്ത് നോക്ക് …”
    ഞാൻ തല കുമ്പിട്ടിരിക്കുന്നത് കണ്ടു അവൾ ഗൗരവത്തിൽ പറഞ്ഞു .

    “സൗകര്യം ഇല്ല..”
    ഞാൻ ശബ്ദം ഇടറിക്കൊണ്ട് പയ്യെ പറഞ്ഞു . മറ്റൊന്നും കൊണ്ടല്ല. എന്റെ കണ്ണ് ചെറുതായി നിറഞ്ഞു തുടങ്ങിയിരുന്നു .

    “അങ്ങനെ പറഞ്ഞാൽ എങ്ങനെയാ .ഒക്കെ ഒപ്പിച്ചു വെച്ചിട്ട് തല കുമ്പിട്ടിരുന്നാൽ എല്ലാം ആയി എന്നാണോ ”
    മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .

    “കവി …ഡാ .നോക്ക് ..”
    മഞ്ജുസ് ശബ്ദം താഴ്ത്തി എന്റെ തുടയിൽ തട്ടി .

    ഒടുക്കം എനിക്ക് റെസ്പോൺസ് ഇല്ലെന്നു കണ്ടപ്പോൾ അവള് തന്നെ എന്റെ മുഖം പിടിച്ചു ഉയർത്തി . അതോടെ എന്റെ കലങ്ങിയ കണ്ണുകൾ ചുവന്നുതുടുത്ത് കിടക്കുന്നത് അവൾ കണ്ടു !

    എല്ലാം അവളുടെ അഭിനയമാണെന്നു അപ്പോഴാണ് എനിക്ക് മനസിലായത് . എന്റെ മുഖം കണ്ടതോടെ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു . പിന്നെ ഒറ്റയടിക്ക് എന്നെ അങ്ങ് കെട്ടിപിടിച്ചു . ഒരു നിമിഷം അമ്പരന്നു നിൽക്കുന്ന എന്റെ കഴുത്തിലൂടെ കൈചുറ്റി മഞ്ജുസ് എന്നെ അണച്ചങ്ങു പിടിച്ചു .പിന്നെ ഒരാശ്വസിപ്പിക്കലെന്നോണം എന്റെ കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് പുറത്ത് കൈകൾ കൊണ്ട് തഴുകി .

    “അയ്യേ…..നീ കരഞ്ഞോ..ചെ ചെ ..എന്താടാ പൊട്ടാ ഇത് ”
    മഞ്ജുസ് ചിരിയോടെ എന്നെ പുണർന്നു കൊണ്ട് ചിണുങ്ങി .ഞാൻ ഒന്നും മനസിലാകാത്ത മട്ടിൽ അന്തം വിട്ടിരുന്നു . എന്തൊക്കെയാണിവിടെ നടക്കുന്നത് മൈര് !

    “നീ ഇത്രേ ഉള്ളൂ? ..ഞാൻ ചുമ്മാ ആക്ട് ചെയ്തതല്ലെടാ പൊട്ടാ …സോറി…സോറി ”
    മഞ്ജുസ് എന്റെ കവിളിൽ പയ്യെ ഒന്നുടെ ചുംബിച്ചുകൊണ്ട് ചിരിച്ചു മാറി .

    ഞാൻ അപ്പോഴും അവളെ ഒന്നും മനസിലാകാത്ത മട്ടിൽ നോക്കി . ഇനി ഇപ്പൊ പറയുന്നതും സത്യമാണോ എന്നറിയില്ലല്ലോ !

    “നീ എന്താ നോക്കുന്നെ..ഞാനിതൊക്കെ എങ്ങനെ അറിഞ്ഞെന്നാണോ ?”മഞ്ജുസിന് കവിനും കാവിനു മഞ്ജുസും മതി

  5. ഇതൊരു അടിപൊളി പാർട്ട്‌ ആരുന്നു.. മൊത്തത്തിൽ പ്രണയത്തിൽ കുളിച്ചു നിൽക്കുന്ന ഒരു പാർട്ട്‌.. കവിനും മഞ്ജുസും എന്ത് നല്ല പാർട്നെർസ് ആണല്ലേ, ശരിക്കും soulmates.. എന്താ പരസ്പരം ഉള്ള ഒരു undestanding..
    ഇതാണോ കഴിഞ്ഞ ഇടയ്ക്ക് സാഗർ ബ്രോ പറഞ്ഞത് ഒരു വൻ ഉടക്ക് വരാനുണ്ട് എന്ന്, ഒരു ഉടക്കും ആക്‌സിഡന്റും ഒക്കെ വരാൻ ഉണ്ടെന്ന് ഏത് കമെന്റിന്റെ റിപ്ലൈ ആയിട്ട് കണ്ടാരുന്നു.. അത് കൊണ്ട് ചോദിച്ചതാ..
    Any way അടുത്ത പാർട്ട്‌ എത്രയും പെട്ടെന്ന് തരണേ.

    1. sagar kottappuram

      athu ithonnumalla

  6. സാഗർ സഹോ അടുത്ത പാർട്ട്‌ എന്നു ഉണ്ടാകും…. ലാപ് ശെരി ആയോ…. പിന്നെ ഒരു ആഗ്രഹം ഉണ്ട് നമ്മളെ ചെക്കന്റെ ചങ്ക് ആയ കിഷോറിനെ ഒന്ന് കൊണ്ട് വന്നൂടെ

  7. കൊട്ടിഘോഷിക്കപ്പെട്ട പല പ്രണയ കഥകളെക്കാളും വളരെ പരിശുദ്ധവും ഉദാത്തവുമായ പ്രണയമാണ്. മഞ്ജുവും കെവിനും തമ്മിൽ. കമ്പിയും പ്രണയവും ഇത്രയേറെ ഇഴചേർന്ന് എങ്ങനെ എഴുതാൻ സാധിക്കുന്നു. ആരാധന മാത്രം സാഗർ ബ്രോ

    1. sagar kottappuram

      Thanks saho…

  8. ഉടനെ കാണാൻ സാദോക്കിമോ അടുത്ത പാർട്ട്‌. Ippo വീട്ടിത്തന്നെ ആയത്കൊണ്ട് സമയം നീങ്ങുന്നുമില്ല. എന്തായാലും വേഗം വരണേ . വരുമെന്നറിയാം എന്നാലും ഒരു ഇത്‌

    എന്ന്
    സ്നേഹപൂർവ്വം
    Shuhaib(shazz)

    1. Sagar kottappuram

      Shramikkam bro…

Leave a Reply

Your email address will not be published. Required fields are marked *