രതിശലഭങ്ങൾ മഞ്ജുസും കവിനും 19 [Sagar Kottapuram] 1453

രതിശലഭങ്ങൾ മഞ്ജുസും കവിനും 19

Rathushalabhangal Manjuvum Kavinum Part 19 | Author : Sagar KottapuramPrevious Parts

 

മഞ്ജുവിന്റെ ചോദ്യം എന്നെ ശരിക്കൊന്നു പിടിച്ചു കുലുക്കി എന്നത് സത്യമാണ് . അതുകൊണ്ട് തന്നെ പെട്ടെന്നൊരു മറുപടി എനിക്ക് കിട്ടിയില്ല. തൊണ്ടയൊക്കെ വരളുന്ന ഫീൽ . അവളെ നോക്കാനുള്ള ത്രാണിയും ധൈര്യവുമില്ലാത്തതുകൊണ്ട് ഞാൻ മുഖം കുനിച്ചുതന്നെ ഇരുന്നു . എന്ത് പറഞ്ഞു പിടിച്ചു നിൽക്കും , എങ്ങാനും ഇവളറിഞ്ഞിട്ടുണ്ടെൽ എന്റെ അവസ്ഥ എന്താണ് ? അങ്ങനെ ഓരോ ചിന്തകൾ മനസിലൂടെ ആ സമയത്തു കടന്നു പോയി .

“ഡാ …”
ഞാൻ മുഖം കുനിച്ചിരിക്കുന്നത് കണ്ടു മഞ്ജുസിന്റെ ശബ്ദം കുറച്ചൂടെ ഉയർന്നു . സ്വല്പം ദേഷ്യം കലർന്നുള്ള വിളിയാണെന്ന് വ്യക്തം . പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല !

“കവിൻ..അയാം ആസ്കിങ് യു . നീ എന്താ കേട്ടില്ലെന്നു ഉണ്ടോ മോനെ ?”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് എന്റെ മുഖം കയ്യെത്തിച്ചു പിടിച്ചു ഉയർത്തി . അപ്പോഴേക്കും ഞാനാകെ ഇല്ലാണ്ടായ അവസ്ഥ ആയിരുന്നു . എന്റെ ദയനീയത പോലും മുതലെടുത്തു മഞ്ജുസ് എന്നെ ഒരു ചതിയനെ പോലെ നോക്കി .അവളുടെ മുഖം എന്തെന്നില്ലാത്ത പോലെ ചുവന്നു തുടുത്തു ! എന്നെ കടിച്ചു കീറാനുള്ള ദേഷ്യം ഉണ്ട് .

“മഞ്ജുസേ…അത്…ഞാൻ ”
ഞാൻ അവളെ നോക്കി വാക്കുകൾ കിട്ടാതെ വിക്കി .

“അതും ഇതും ഒന്നുമില്ല ..ഞാൻ ചോദിച്ചതിന് ഉത്തരം പറ . വിനീതയെ അല്ലെ നീ വിളിച്ചത് ? അവളോട് ഇത്ര കൊഞ്ചാൻ മാത്രം നീയാരാ അവളുടെ കാമുകനോ ? അതോ വേറെ വല്ല ബന്ധവും ഉണ്ടോ ”
മഞ്ജുസ് പല്ലിറുമ്മിക്കൊണ്ട് ശബ്ദം ഒന്ന് മയപ്പെടുത്തി . അപ്പൊ സ്നാഗതി ഒകെ അവള് കേട്ടെന്നു എനിക്കുറപ്പായി . അല്ലെങ്കിൽ ഇത്ര അധികാരത്തോടെ , ക്ലാരിറ്റിയോടെ മഞ്ജുസെന്നെ ചോദ്യം ചെയ്യില്ല .

“ഞാൻ പോവ്വാ ..ഇത് ശരി ആവില്ല..”
അവളുടെ മട്ടും ഭാവവും കണ്ടു വിഷമം വന്ന ഞാൻ വിഷമത്തോടെ പറഞ്ഞു ബെഡിൽ നിന്നും എണീക്കാൻ തുടങ്ങി . പക്ഷെ അപ്പോഴേക്കും അവളെന്റെ കൈക്കു കയറി പിടിച്ചു .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

117 Comments

Add a Comment
  1. ഇപ്പഴാ സമാധാനം ആയെ. നല്ലൊരു ഓളത്തിൽ തന്നെ കൊണ്ടുപോയി congrats

    1. താങ്ക്സ് ബ്രോ

  2. നന്ദി സാഗറെ കഥ പെട്ടെന്ന് തന്നെ എത്തിക്കുന്നതിന്. ഈ ഭാഗവും സൂപ്പർ ആയിടുണ്ട് മഞ്ജുവിന്റെയും കവിന്റെയും പ്രണയം മനോഹരമാകുന്നുണ്ട്. ഇനിയും അവരുടെ പ്രണയം തന്നെ മതി. മറ്റാരും അവരുടെ ഇടയിൽ വേണ്ട…, തുടരുക അഭിനന്ദനങ്ങൾ സാഗർ

    1. താങ്ക്സ് ബ്രോ

  3. ?MR.കിംഗ്‌ ലയർ?

    “ഒരു മഞ്ഞുതുള്ളി പോലെ എന്റെ ഹൃദയത്തിൽ പെയ്ത പെണ്ണെ
    നിൻ മുഖം മാത്രം നിൻ സ്വരം മാത്രം എന്നും എൻ ഹൃയത്തിൽ ”

    ബായി,

    മഞ്ജുവും കവിനും അവർ എന്റെ മനസിന്റെ കിളിക്കൂട്ടിൽ ചേക്കേറിയ ഇണക്കുരുവികൾ ആണ്… ബായുടെ കഥയും കഥാപാത്രങ്ങളും അറിയാതെ തന്നെ എന്റെ ഹൃയത്തിന്റെ മടിത്തട്ടിൽ ആഴത്തിൽ തന്നെ പതിഞ്ഞു കഴിഞ്ഞു. ഞാൻ മണ്ണോട് ചേരും വരെ ഒരു നിറദീപം പോലെ എന്നും അത് കത്തികൊണ്ടിരിക്കും.

    എപ്പോഴും പറയാറുള്ളതാണ്.. എങ്കിലും വീണ്ടും ആവർത്തിക്കുന്നു…. : കവിൻ +മഞ്ജുസ് +കവിന് ഒരു ചെറിയ അപകടം+മഞ്ജുവിന്റെ ആധി +ഹോസ്പിറ്റലിൽ +മഞ്ജുവിന്റെ കണ്ണുനീർ +മഞ്ജുവിന് കവിനോടുള്ള പ്രണയം +പ്രയാർദ്രമായ നിമിഷങ്ങൾ

    #അഭിപ്രായം മാത്രം

    വരും ഭാഗങ്ങൾ വായിക്കുവാൻ കൊതിയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. താങ്ക്സ് ബ്രോ.
      എല്ലാം വഴിയേ..

  4. ബ്രോ മഞ്ജൂൻറ ബാക്ക് പൊളിച്ച് സകല കടിയും തീർത്ത് കൊടുക്കുന്നത് എപ്പോഴാ എല്ലാ ദിവസവും എപ്പോഴും നോക്കും അടുത്ത പാർട്ട് വന്നോന്ന് waiting next part

  5. അപ്പൂട്ടൻ

    അയ്യോ പെട്ടെന്ന് തീർന്നു…. വളരെ മോഹിച്ചാണ് ഈ കഥ നോക്കിഇരിക്കുന്നത്. അറിയാം പതിവ് തെറ്റിയില്ല എന്ന് അത്ര മനോഹാരിതയിൽ ഇന്നും തുടരുന്നു. സത്യം പറയാമല്ലോ ഹൃദയത്തിൻ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അതിമനോഹരമായ ഒരു മഹാ പ്രണയകാവ്യം തന്നെ ഇത്. ഞാൻ ഇത് അങ്ങയെ പൂകാഴ്ത്താൻ പറയുന്ന ഒന്നും അല്ല എനിക്ക് ഇഷ്ടപ്പെട്ടു തന്നെ പറയുന്നത് ആണ്. അടുത്ത ഭാഗം എത്രയുംപെട്ടെന്ന് ഇടുക. ഞാൻ ആർമിയിൽ ആണ് വർക്ക് ചെയ്യുന്നത് ഇപ്പോൾ ഫീസിൽ അധികം പണിയില്ലാ ഓഫീസ് ടൈം കുറവാണ്. അതിനാൽ ധാരാളം സമയം കിട്ടുന്നുണ്ട്. അങ്ങ് കുറച്ച് പേജ് കൂടി കൂട്ടി എഴുതിയാൽ മനോഹരമായിരുന്നു തോന്നുന്നു. ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്. എന്നിരുന്നാലും വളരെ മനോഹരമായി മുന്നോട്ടു കൊണ്ടുവന്ന അങ്ങേയ്ക്ക് എന്റെ അഭിനന്ദനങ്ങൾ

    1. വളരെ സന്തോഷം.

  6. ലാപ് കേടായിട്ടും ഇത്ര േവഗം അടുത്ത ഭാഗം തന്ന സാഗറിന്റെ േസ്നഹത്തെ നമിക്കുന്നു. ഒരുപാട് ഇഷ്ടപ്പെട്ടു

    1. താങ്ക്സ് ദിലീപ്

  7. ലാപ് കേടായിട്ടും ഇത്ര േവഗം അടുത്ത ഭാഗം തന്ന സാഗറിന്റെ േസ്നഹത്തെ നമിക്കുന്നു.

  8. ഇത് വായിക്കുമ്പോൾ അറിയാതെ അങ്ങ് ലയിച്ചു പോകും റിയലിസ്റ്റിക് ആയപോലെ തോന്നും..

    1. സന്തോഷം

  9. സാഗറെ പറയാതിരിക്കാൻ പറ്റില്ല.

    ഞാൻ ഇതിന്റെ കടുത്ത ആരാധകനാണ്..

    ഇതിനൊരു അന്ത്യമില്ലാതെ തുടരുക..

    1. സന്തോഷം

  10. ഒന്ന് കൂടി മഞ്ജുസിന്റെ ഉറ്റ കൂട്ടുകാരിയെ കൊണ്ട് വന്നില്ലേ പകരം നമ്മളെ ചെക്കന്റെ ഉറ്റ ചങ്ക് ആയ കിഷോർ കൂടി കൊണ്ട് വന്നൂടെ സാഗർ ഭായ്.. അഭിപ്രായം ആണ്

  11. എന്റെ പൊന്നോ ഒരു രക്ഷയില്ല ഒടുക്കത്തെ ഫീൽ നിങ്ങളെ സമ്മതിക്കണം പൊളി പൊളി

    1. താങ്ക്സ് ബ്രോ

  12. Inn peelichayan vannillallo

  13. Inn peelichayan vannillall

  14. First point correct ആണ്, but manju pathiye എല്ലാം ആസ്വദിക്കുന്നുണ്ട് like feet job and വിയർത്ത് കുളിച്ച് ഉള്ള കളിയോക്കെ . ആളെ പഴയെ college girl levelilekku കൊണ്ടുവരട്ടെ.

  15. ഈ ഭാഗവും പൊളിച്ചു
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
    മഞ്ജുവും കവിനും തമ്മിലുള്ള പ്രണയം
    മീരക്ക് പറഞ്ഞു കൊടുക്കുക
    നന്ദി സാഗർ

    1. എന്താണ് പറഞ്ഞുകൊടുക്കേണ്ടത് ?

      1. മഞ്ജു അനുഭവിച്ച ദുഃഖം മീര നേരിട്ട് അറിഞ്ഞിട്ടുണ്ട്. അത് പോലെ കവിനും മഞ്ജുവും ആയിട്ടുള്ള സ്നേഹം മീര അറിയണം മഞ്ജു പറഞ്ഞു

  16. വീണ്ടുമൊരു കിടിലൻ എപ്പിസോഡ്. കലക്കി സഹോ…

    1. താങ്ക്സ് ജോ

  17. വേട്ടക്കാരൻ

    എന്തു പറയാനായെന്റെ സാഗർബ്രോ,ലാപ്‌കേടായിട്ടും ഇത്രയും പേജുകൾ തന്നല്ലോ. ഈപാർട്ടും അതി മനോഹരമായിട്ടുണ്ട്.????????
    ഇനിവീണ്ടും അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്സ്

  18. ഈ പാർട്ട്‌ വരുന്ന മുന്നേ ഞാൻ ദിവസവും പഴയത് ആയിരുന്നു വായിച്ചിരുന്നത്… ഇത് കംപ്ലീറ്റ് ആയാൽ PDF ഇടണം

    1. Sure…

  19. ആയികോട്ടെ ..പക്ഷെ എനിക്ക് കേൾക്കാൻ വല്യ താല്പര്യമില്ല . നീ വേണേൽ എന്റെ കുറ്റം പറഞ്ഞോ. Ee sadanam oru rakshem illa Sagar Bhai ningal oru prasthanam anu…

    1. താങ്ക്സ് സഹോ

  20. സാഗർ ഭായ് നിങ്ങളെ അഭിനന്ദിച്ചെ മതി…ശെരിക്കും ഈ കവിനും മഞ്ജുവും ഉള്ളിൽ നിൽക്കുന്നുണ്ട് അത് പോലെ ഒരു പേരും സാഗർ കോട്ടപ്പുറം എന്നത് അത്രക്കും ഈ പ്രണയകാവ്യം എനിക്ക് ഇഷ്ടം ആണ്…. മുൻപത്തെകാൾ ഇതും മനോഹരം… അടുത്ത ഭാഗം എന്നു എന്നത് ചോദിക്കുന്നില്ല… ലാപ് ഇങ്ങനെ ഉള്ള അവസ്ഥയിലും നിങ്ങൾ വായനകാർ ആയ ഞങ്ങളെ സന്തോഷിപ്പിച്ചു…അതാണ് നിങ്ങൾക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം അതിനു വലിയ അവാർഡ് വേണം എന്നില്ല നിങ്ങളെ സ്നേഹിക്കുന്ന ഒരു പറ്റം കൂട്ടർ ഉണ്ട് ഇവിടെ അവർ തരും നിങ്ങൾക്കു ഏറ്റവും വലിയ അവാർഡ്….

    സ്നേഹം യദു
    ??

    1. Thanks bro

  21. ഒന്നും പറയാനില്ല..
    ഇത് പോലെ തന്നെ ഒരിക്കലും അവസാനിക്കാതെ വായിച്ചൊണ്ടിരിക്കാൺ തോന്നുന്നു.

  22. അടിപൊളി

  23. Manoharam ?

  24. നിങ്ങളോട് എനിക്ക് ബഹുമാനം ആണ് തോന്നുന്നത് സഹോ, ലാപ് കംപ്ലയിന്റ് ആയിട്ടും വായനക്കാർക്ക് വേണ്ടി കുത്തിഇരുന്നു ഒരുപാട് പേജ് ടൈപ് ചെയ്തു അയച്ചതിനു ഒരു നന്ദി. പിന്നെ കഥയെ പറ്റി ഈ കഥയിൽ വേറെ അവിഹിതം വേണ്ട(മീര ആയിട്ടുള്ള കളി ). കാരണം കവിന്റെയും മഞ്ജുവിന്റെയും ജീവിതം ആണ് ഈ കഥയെ ഇത്രയും ജനകീയം ആക്കിയതും എന്നെപോലെ ഒരുപാട് പേർ ഇഷ്ടപ്പെന്നതും.

    1. Just remember the name..
      മഞ്ജുസും കവിനും !

  25. കറുമ്പൻ

    ❤️❤️❤️❤️❤️

  26. കലക്കി മഞ്ജു കവിനെ പേടിപ്പിച്ചതാണെന്നു അറിഞ്ഞപ്പോളാ സമാധാനം ആയെ. ആദർശ് ഇനി വേണ്ട മഞ്ജു കവിടെ മാത്രം ആയാൽ മതി.
    എന്റെ ഒരു അഭിപ്രായമാണ്
    ഇ ഭാഗവും സൂപ്പർ തങ്ങൾ ഒരു അതുല്യ കലാകാരൻ ആണ് രണ്ടു കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ കലാകാരൻ
    മഞ്ജുവും കവിനും മരിക്കുവോളം മനസിൽ കാണും
    അടുത്ത ഭാഗം ഉടനെ കാണാനേ…

    1. താങ്ക്സ്

  27. പ്രതീക്ഷിച്ചപോലെ തന്നെ മഞ്ജൂസിന്റെ അഭിനയം കലക്കി. ഈ ഭാഗവും മനോഹരം, ഇണക്കങ്ങളും പിണക്കങ്ങളുമായി അവർ ജീവിക്കട്ടെ. ലാപ്ടോപ് ശരിയാക്കാൻ സമയമെടുക്കുമല്ലേ, അതുകൊണ്ട് അടുത്ത ഭാഗം പെട്ടെന്ന് വേണമെന്ന് പറയാൻ പറ്റില്ലല്ലോ, കഴിവതും വേഗം വരുമെന്ന് വിശ്വസിക്കുന്നു.

    1. താങ്ക്സ്..

  28. നന്ദി എത്രയും വേഗം എത്തിച്ചതിനു

  29. മീരയെ കൂടി കളിച്ചിരുന്നു എങ്കിൽ ഒരു ത്രിൽ ആകുമായിരുന്നു

  30. First comment

Leave a Reply

Your email address will not be published. Required fields are marked *