അതോടെ മഞ്ജു ബെഡിലേക്ക് കാൽമുട്ടുകുത്തികൊണ്ട് വലിഞ്ഞു കയറി .മഞ്ജുസ് ബെഡിലേക്ക് കയറിയതും അവളെ ഞാൻ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് എന്നിലേക്ക് അടുപ്പിച്ചു . അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴ ഞാൻ പുറകിലേക്ക് നീക്കികൊണ്ട് മഞ്ജുസിന്റെ കവിളിൽ തഴുകി .
“രണ്ടു ദിവസം ആയിട്ട് ഞാൻ ശ്രദ്ധിക്കുന്നു..നിനക്കെന്താ ഒരു മാറ്റം ? ഭയങ്കര സ്നേഹം ആണല്ലോ ”
ഞാൻ കളിയായി ചോദിച്ചു .
“ആഹ്..വല്ലപ്പോഴും ഞാൻ എന്റെ കവിയെ ഒന്ന് സ്നേഹിച്ചോട്ടെന്നെ ..എന്താന്നറിയൂല രണ്ടീസം ആയിട്ട് എനിക്ക് നിന്നെ ഭയങ്കര ഇഷ്ടാ….”
മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ കഴുത്തിൽ കൈചുറ്റി . ആ വിയർപ്പു ഗന്ധം അടങ്ങിയ അവളുടെ ദേഹം അതോടെ എന്റെ നഗ്നമായ നെഞ്ചിൽ അമർന്നു . അവളുടെ മാറിടം എന്റെ നെഞ്ചിൽ അമർന്ന സുഖത്തിൽ ഞാനവളെയും പുണർന്നു .
അവളുടെ ബ്രാ വള്ളികൾ മാത്രം തടസമായി നിന്ന പുറത്തു എന്റെ കൈകൾ ഇഴയാൻ തുടങ്ങി . മഞ്ജുവാകട്ടെ കൊതിപൂണ്ടവളെ പോലെ എന്റെ കവിളിലും കഴുത്തിലുമെല്ലാം ചുണ്ടുകളുടെ മുദ്ര പതിപ്പിച്ചു .
“ഈ ചിരിയൊക്കെ ഉടനെ നിക്കുമല്ലോ എന്നോർക്കുമ്പോഴാ എനിക്ക് വിഷമം ”
അവളുടെ ആക്രാന്തം കണ്ടു ഞാൻ ചിരിയോടെ പറഞ്ഞു .
“അതെന്താടാ അങ്ങനെ ?”
മഞ്ജുസ് എന്റെ മടിയിലേക്ക് കയറി ഇരുന്നുകൊണ്ട് ചോദിച്ചു .
“ഏയ് ചുമ്മാ ..നമ്മള് അടയും ചക്കരയും ആകുമ്പോഴൊക്കെ ഇടക്കൊരു മുട്ടൻ വഴക്ക് കേറിവന്നിട്ടുണ്ട് .ഇനി അടുത്തതു എന്നാണാവോ എന്നോർത്ത് പോയതാ..”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചിരിച്ചു .
“ഒന്ന് മിണ്ടാതിരിക്കെടാ നാറി..മനുഷ്യൻ ഒന്ന് മൂഡ് ആയി വരുമ്പോ നെഗറ്റീവ് അടിക്കുന്നോ ”
മഞ്ജുസ് ഞാൻ പറഞ്ഞത് ഇഷ്ടപെടാത്ത പോലെ കണ്ണുരുട്ടി. പിന്നെ എന്റെ ചെവിയിൽ പയ്യെ കടിച്ചു വിട്ടു .
“സ്സ്….”
അവളുടെ പല്ലു കോർത്തുള്ള കടിയിൽ ഞാൻ ഒന്ന് ഞെരങ്ങി . പിന്നെ അവളുടെ ബ്രായുടെ പുറകിലെ ഹുക്ക് സ്വയം വേർപെടുത്തി. ആ സാമ്യവും അവളെന്റെ ചുണ്ടുകളെ നുണയുന്ന തിരക്കിലായിരുന്നു .
ബ്രാ വേർപെട്ടതും മഞ്ജുസ് ഒന്ന് പിന്നാക്കം മാറി . അതോടെ ഞാൻ താനെ ആ ബ്രാ അവളുടെ മാറിൽ നിന്നും നീക്കം ചെയ്തു . തുളുമ്പിയാടിയ ആ മാമ്പഴങ്ങളെ ഞാൻ കൊതിയോടെ നോക്കുന്നത് മഞ്ജുസും കണ്ണിമവെട്ടാതെ നോക്കി .
dr.kambikuttan
njan oranchu minutt munp site il koodiyum ayachittund..
പുതിയ part ഇന്നലെ മെയിൽ ചെയ്തിരുന്നു..
കിട്ടിയില്ലെങ്കിൽ പറയൂ
@dr കമ്പിക്കുട്ടൻ
Kittiyilla
angerkku kittiyaale ningalkku kittullu..
?????
Dr kuttan എന്താ ഒന്നും പറയാത്തത്
സാഗർ ബ്രോ next part ഇന്ന് വരുമോ കട്ട waiting ??
സാഗർ bai ഇന്ന് പുതിയ പാർട് വരുമോ
@drkambikuttan
Puthiya part lagakkaruth
ഇന്നുണ്ടാവുമോ
പുതിയ പാർട്ട് ഏറെക്കുറെ എഴുതിയിട്ടുണ്ട്. ഈ സമയത് അയച്ചാൽ ഇന്ന് തന്നെ പബ്ലിഷ് ആകുമോ എന്നറിയില്ല . എന്താണ് ചെയ്യേണ്ടത് @കമ്പിക്കുട്ടൻ
Inn kittumo….time ariyuvanel wait cheyyamayirnnu
ariyilla..njan oranchu minutt munp katha mail cheyttund. bakkiyokke kuttan doctor vicharikkanam . addehathinu thirakkundel nirbandhikkunnth shariyallallo
ഇന്നുണ്ടാവുമോ
മഞ്ജുസും മീരയും തമ്മിൽ ഉള്ള സംഭാഷണം കണ്ണ് നിറയിച്ചു. അത് പോലെ മഞ്ജുസും അഞ്ജുവും തമ്മിൽ കവിനെ പറ്റി ഒരു സംഭാഷണം വായിക്കാൻ ആഗ്രഹം ഉണ്ട്.
മാത്രമല്ല പണ്ട് മഞ്ജു വീട്ടിൽ വന്നപ്പോൾ കവിന് ലേഡീസ് പെർഫ്യൂം ന്റെ മണം ഉണ്ടെന്ന് പറഞ്ഞ് പൊക്കിയതല്ലേ. CID സ്വഭാവം വെച്ച് ഏട്ടന്റെ കൂടുതൽ കള്ളത്തരങ്ങൾ ഒക്കെ അറിയാൻ പുള്ളികാരിക്കും ആഗ്രഹം കാണും.
ഈ കഥ എന്റെ ജീവിതത്തിൽ നന്നായി സ്വാധീനിച്ചു അത് ഒരു കഥ ആയി ഞാൻ എഴുതിയിരുന്നു. പക്ഷെ അത് പോസ്റ്റ് ആവുന്നില്ല.
എങ്ങനെയാ ഇതിൽ കഥ പോസ്റ്റ് ചെയ്യാ എന്ന് ഒന്ന് പറയാമോ??
https://kambistories.com/submit-your-story/
അതിൽ തന്നെ ആണ് നോക്കിയത്. success എന്നും കാണിച്ചു.
മെയിൽ ആയിട്ടും അയച്ചിട്ടുണ്ട്
K കട്ട വെയ്റ്റിങ് ആണ്
ok
Adutha bhagam appola,?
ariyilla…just ezhuthu start cheythe ullu ..
എന്റെ പൊന്നു സഹോ i think iam addicted to this story…
മഞ്ജുസ് & കവിൻ പാർട്ട് ആണ് ആദ്യം വായിച്ചു തുടങ്ങിയത് പിന്നെ 4 ദിവസം കൊണ്ട് ഫുൾ വായിച്ചു… ഹൊ ഒരു രക്ഷയും ഇല്ല(especially after marriage story of kavin&manju)… എങ്ങനെയാടോ എങ്ങനെയൊക്കെ എഴുതാൻ കഴിയുന്നത്…sex &love ഇതുപോലെ മിക്സ് ചെയ്ത് എഴുതാൻ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല… വരും ഭാഗങ്ങളും മികച്ചതാകുമെന്ന് കരുതുന്നു… സസ്നേഹം കല്യൻ…
thanks
കഴിഞ്ഞ ദിവസം അമ്മയുമായി ഉണ്ടായ ചെറിയൊരു സംഭാഷണം….
അമ്മ:2 ദിവസമായി ഞാൻ ശ്രദിക്കുന്നു ഫുൾ ടൈം ഫോണിൽ നീ എന്തു ചെയ്യടാ… എന്തോ ഒരു കള്ളലക്ഷണം??…(കഥ വായിക്കുമ്പോൾ ഉള്ള മുഖഭാവം കണ്ടിട്ടാവണം)
Me:അതെ ഒരു കഥ കിട്ടി അത് വായിക്കുകയാണ് അല്ലാതെ ഒരു കള്ളത്തരവും ഇല്ല മ്മാ… (എത്രയൊക്കെ കമ്പനിയാണെന്ന് പറഞ്ഞാലും കമ്പി കഥയാണെന്ന് അമ്മയോട് പറയാൻ പറ്റില്ലാലോ)
സസ്നേഹം കല്യൻ
ha ha….thanks bro
എനിക്ക് പലപ്പോഴും വായിച്ച് കണ്ണ് നിറയുന്നത് കൊണ്ട് കതക് അടച്ചിരുന്നാ വായിപ്പൊക്കെ
ഞാനും രാത്രി റൂമിലിരുന്നാണ് കഥകൾ വായിക്കാര്. (അതാകുമ്പോൾ കാര്യങ്ങളും നടക്കും?) ഇ കഥയുടെ last section ആണ് ആദ്യം വായിച്ചത്… ഒരുപാട് ഇഷ്ടമായത് കൊണ്ട് പിന്നെയുള്ള 3ദിവസം ഫുൾ ഇരുന്നാണ് previous പാർട്സ് complete ചെയ്തത് … പകലൊന്നും റൂം അടച്ചിരിപ്പ് നടപ്പുള്ള കാര്യം അല്ല(പിന്നെ ഇ കഥ വായിക്കുന്നതിനിടയിൽ എന്തോ നേരത്തെ പറഞ്ഞ കാര്യം ചെയ്യാൻ തോന്നിയതേ ഇല്ല ??)
സാഗർ,
വായിക്കാൻ വഴുക്കി
വായിച്ചു കഴിഞ്ഞപോ ആണ് മനസിലായത് വളരെ നല്ലയൊരു ഭാഗമാണ് വായിക്കാൻ വഴുകിയതു എന്ന്. വളരെ ഇഷ്ട്ടമായി ഭാഗം ഇവരുടെ സ്നേഹം അതു എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി കൂടെ ഉള്ളവർ അടുത്ത ഭാഗം നേരത്തെ വായിച്ച ശേഷം അവരെ പറ്റി പറയാം.
ഇപ്പോൾ വഴുക്കി പോയി.
ബീന മിസ്സ്.
Waiting for next part sagar.
സാഗർ ബായ് എന്നാണ് അടുത്ത പാർട്ട്
പൊന്നു സാഗർ ബ്രോ, ഒരു രക്ഷേം ഇല്ലാ ഇജ്ജാതി ഫീൽ…
പ്രണയവും സെക്സും ഇത്രേം വൃത്തി ആയിട്ട് കൂട്ടി കുഴക്കാൻ നിങ്ങൾക്ക് മാത്രേ സാധിക്കൂ.. മഞ്ചൂസിന്റെ മാറ്റം കവിനെ അത്ഭുതപ്പെടുത്തുന്നു എങ്കിലും വായനക്കാരന് convincing ആണ്. ചില തുടർക്കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ നിലനിർത്തികൊണ്ട് പോവുന്നതാണ് എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് അക്കാര്യത്തിൽ നിങ്ങൾ ശരിക്കും ഒരു മാസ്റ്റർ ആണ്. ഉദാഹരണത്തിന് കവിന്റെ കാര്യത്തിൽ ബീനേച്ചിയും വിനീതയും മഞ്ജുവും എല്ലാം satisfied ആണ് bt ഓരോരുത്തരും അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. പെട്ടെന്ന് ഒരു ദിവസം മഞ്ജു ബീനേച്ചിയെ പോലെ സംസാരിക്കാൻ തുടങ്ങിയാൽ അത് നമുക്ക് ഉൾകൊള്ളാൻ ആവില്ല. കാരണം ഓരോ കഥാപാത്രത്തിനും ഓരോ ഇമേജ് ആണ് താങ്കൾ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. അത് നിലനിർത്തികൊണ്ട് പോവുന്നതിൽ ഓരോ തവണയും താങ്കൾ വിജയിക്കുന്നു..
എല്ലാ ഭാവുകങ്ങളും ബ്രോ…
kavi paranjathu valare sheri thane, manju oru vidhatilum pidi tharunnila. aval enthu oke chindikunnu enno, aval enthu oke vikaram ullil kondu nadakunnu enno oru pidiyum tharunnilla.ee partyl etuvum highlight kaviyudeyum manjuvinte pranayam thane. meera chodichathu pole thane akum mikavarum chindikuka, entha pisa kanditano avan evale kondu nadakunathu ennu.kaviude edaku ulla pisaye pati ulla samsaram kelkumbol angane thonarum undu.athinu oke ulla oru utaram pole ayi ee part.kaviye pati oke parayumbol manju touching akunathum,karayan thudangunathum ellam valre emmotional ayi.
meera ratri web chatting oke kanum ennu nerathe thonirunnu.avarude kadha alatahthu kondu kooduthal onum ariyan vya.
vineetha elam manjuvindu paranjathu avane kure nal kude kitan vendi thane ennu samshayikendi erikunnu.avante swabhavam oke arinju manju poyal avarku thane ale labham.atho vinnetha paranjathu thane ano satyam, aryilla.
manju ee married life enjoy chyunathu pole,namal evarude karyam vayikumbol namukum valare sandhosham undu.
eni 3 ayicha eni enthu oke nadakumo entho, manjuvinte aa offer kavi try chyumo entho.phone vazhi ulla paripadi ?
tournu evale kondu pokumo,orike tour poyathu orma undayirunal mathi.annu maya teacher elam set aki koduthu avasanam ??
avasanam kondu tragedy aki kalanju, athu enthu akum ennu kathirikunnu.
ബ്രോ ഒരു സംശയം. കവിന്റെ വീട് എവിടെയാണ്. I mean ഏത് ജില്ലയിലാണ് കഥയിൽ .?
sankalpikam …malappuram anennu karuthikkoloo
മ്മളെ നാട്ടിലോ ??അമ്പട കേമാ