Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram] 1551

Kambi Views 303562

രതിശലഭങ്ങൾ മഞ്ജുസും കവിനും 20

Rathushalabhangal Manjuvum Kavinum Part 20 | Author : Sagar Kottapuram | Previous Parts

 

വൈകുന്നേരം വരെ അങ്ങനെ അടിച്ചു പൊളിച്ചു കറങ്ങി . പിന്നെ ഒരു സിനിമയും കണ്ടു , രാത്രിയിലെ ഫുഡും പുറത്തുനിന്നു കഴിച്ചു പത്തര , പതിനൊന്നൊക്കെ ആയപ്പോഴാണ് ഞങ്ങൾ തിരിച്ചെത്തിയത് . പോരുന്ന വഴിയെല്ലാം എനിക്ക് ഡ്രൈവറുടെ റോൾ ആയിരുന്നു . മഞ്ജുവും മീരയും പുറകിലിരുന്നു കിന്നാരം പറഞ്ഞു ചിരിക്കും .ഞങ്ങളുടെ കണ്ടുമുട്ടലും കൂട്ടിമുട്ടലും പ്രേമവും എല്ലാം അവരുടെ സംസാര വിഷയങ്ങളായി .

വീടെത്തുമ്പോഴും ആ സംസാരം തീർന്നിരുന്നില്ല. ഒടുക്കം കാർ നിർത്തി എല്ലാവരും പുറത്തിറങ്ങി . വീട് അടച്ചു പൂട്ടിയിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. അതുകൊണ്ട് തന്നെ കീയുമെടുത്തു മീര മുൻപേ നടന്നു ഫ്രണ്ട് ഡോർ തുറന്നു .

അതിലൂടെ ഞങ്ങളെല്ലാവരും അകത്തേക്ക് കയറി .ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് വന്നത് . അതുകൊണ്ട് തന്നെ ഇനി വേറെ പണിയൊന്നുമില്ല. ഒന്ന് ഫ്രഷ് ആകണം , കിടക്കണം . പിറ്റേന്നത്തെ ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ളതാണ് . വീട്ടിനകത്തേക്ക് കയറുമ്പോൾ അതൊക്കെയായിരുന്നു എന്റെ മനസിലെ ചിന്ത . രണ്ടു ആഴ്ചകൾക്കു ശേഷം മഞ്ജുസിനെ ഒന്ന് കയ്യിൽ കിട്ടിയിട്ട് പെണ്ണിനെ ഒന്ന് മനസറിഞ്ഞു സ്നേഹിക്കാൻ പോലും പറ്റിയിട്ടില്ല . തലേന്നത്തെ ദിവസം അവളുടെ അഭിനയവും കരച്ചിലും ടെൻഷനുമൊക്കെ കാരണം വേറൊരു മൂഡ് ആയിരുന്നു . അതുകൊണ്ട് ഇന്നെങ്കിലും പെണ്ണിനെ സുഖിപ്പിച്ചു കൊല്ലണം. അതൊക്കെ ഓർത്തു ഞാൻ ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിച്ചു കഴുത്തിൽ നിന്നും സ്വല്പം പിന്നിലേക്ക് നീക്കിയിട്ടുകൊണ്ട് ഞാൻ ആ സോഫയിലേക്ക് ചാരി കിടന്നു . പിന്നാലെ മീരയും മഞ്ജുവും അവിടേക്കെത്തി .

“അപ്പൊ നിനക്ക് ഇവനെ ആദ്യം മുതലേ ഇഷ്ടം ആയിരുന്നു അല്ലെ ?”
കാറിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞു നിർത്തിയ എന്റെയും മഞ്ജുവിന്റെയും റിലേഷന്റെ വിഷയം വീണ്ടും തുടർന്നുകൊണ്ട് മീരയും മഞ്ജുവും എന്റെ മുൻപിൽ കിടന്ന സിംഹാസനം പോലുള്ള കസേരകളിലേക്കിരുന്നു .

“ആഹ് ..ചെറിയൊരു സ്പാർക്‌ ഉണ്ടായിരുന്നു .”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മീരയോടായി പറഞ്ഞു .

“പിന്നെന്തിനാടി ഈ പാവത്തിനെ ഇട്ടു കുറെ കളിപ്പിച്ചത് ?”
മീര എന്നെയും മഞ്ജുസിനെയും മാറി മാറി നോക്കികൊണ്ട് തിരക്കി .

The Author

Sagar Kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

118 Comments

Add a Comment
  1. sagar kottappuram

    dr.kambikuttan
    njan oranchu minutt munp site il koodiyum ayachittund..

  2. Sagar kottappuram

    പുതിയ part ഇന്നലെ മെയിൽ ചെയ്തിരുന്നു..
    കിട്ടിയില്ലെങ്കിൽ പറയൂ
    @dr കമ്പിക്കുട്ടൻ

      1. sagar kottappuram

        angerkku kittiyaale ningalkku kittullu..

  3. Dr kuttan എന്താ ഒന്നും പറയാത്തത്

  4. സിന്ധു

    സാഗർ ബ്രോ next part ഇന്ന് വരുമോ കട്ട waiting ??

  5. സാഗർ bai ഇന്ന് പുതിയ പാർട് വരുമോ

  6. @drkambikuttan
    Puthiya part lagakkaruth

  7. ഇന്നുണ്ടാവുമോ

  8. പുതിയ പാർട്ട് ഏറെക്കുറെ എഴുതിയിട്ടുണ്ട്. ഈ സമയത് അയച്ചാൽ ഇന്ന് തന്നെ പബ്ലിഷ് ആകുമോ എന്നറിയില്ല . എന്താണ് ചെയ്യേണ്ടത് @കമ്പിക്കുട്ടൻ

    1. Inn kittumo….time ariyuvanel wait cheyyamayirnnu

      1. ariyilla..njan oranchu minutt munp katha mail cheyttund. bakkiyokke kuttan doctor vicharikkanam . addehathinu thirakkundel nirbandhikkunnth shariyallallo

    2. ഇന്നുണ്ടാവുമോ

  9. മഞ്ജുസും മീരയും തമ്മിൽ ഉള്ള സംഭാഷണം കണ്ണ് നിറയിച്ചു. അത് പോലെ മഞ്ജുസും അഞ്ജുവും തമ്മിൽ കവിനെ പറ്റി ഒരു സംഭാഷണം വായിക്കാൻ ആഗ്രഹം ഉണ്ട്.

    മാത്രമല്ല പണ്ട് മഞ്ജു വീട്ടിൽ വന്നപ്പോൾ കവിന് ലേഡീസ് പെർഫ്യൂം ന്റെ മണം ഉണ്ടെന്ന് പറഞ്ഞ് പൊക്കിയതല്ലേ. CID സ്വഭാവം വെച്ച് ഏട്ടന്റെ കൂടുതൽ കള്ളത്തരങ്ങൾ ഒക്കെ അറിയാൻ പുള്ളികാരിക്കും ആഗ്രഹം കാണും.

  10. ഈ കഥ എന്റെ ജീവിതത്തിൽ നന്നായി സ്വാധീനിച്ചു അത് ഒരു കഥ ആയി ഞാൻ എഴുതിയിരുന്നു. പക്ഷെ അത് പോസ്റ്റ് ആവുന്നില്ല.
    എങ്ങനെയാ ഇതിൽ കഥ പോസ്റ്റ് ചെയ്യാ എന്ന് ഒന്ന് പറയാമോ??

      1. അതിൽ തന്നെ ആണ് നോക്കിയത്. success എന്നും കാണിച്ചു.

      2. മെയിൽ ആയിട്ടും അയച്ചിട്ടുണ്ട്

  11. K കട്ട വെയ്റ്റിങ് ആണ്

    1. sagar kottappuram

      ok

  12. Adutha bhagam appola,?

    1. sagar kottappuram

      ariyilla…just ezhuthu start cheythe ullu ..

  13. എന്റെ പൊന്നു സഹോ i think iam addicted to this story…
    മഞ്ജുസ് & കവിൻ പാർട്ട് ആണ് ആദ്യം വായിച്ചു തുടങ്ങിയത് പിന്നെ 4 ദിവസം കൊണ്ട് ഫുൾ വായിച്ചു… ഹൊ ഒരു രക്ഷയും ഇല്ല(especially after marriage story of kavin&manju)… എങ്ങനെയാടോ എങ്ങനെയൊക്കെ എഴുതാൻ കഴിയുന്നത്…sex &love ഇതുപോലെ മിക്സ് ചെയ്ത് എഴുതാൻ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല… വരും ഭാഗങ്ങളും മികച്ചതാകുമെന്ന് കരുതുന്നു… സസ്നേഹം കല്യൻ…

    1. sagar kottappuram

      thanks

      1. കഴിഞ്ഞ ദിവസം അമ്മയുമായി ഉണ്ടായ ചെറിയൊരു സംഭാഷണം….
        അമ്മ:2 ദിവസമായി ഞാൻ ശ്രദിക്കുന്നു ഫുൾ ടൈം ഫോണിൽ നീ എന്തു ചെയ്യടാ… എന്തോ ഒരു കള്ളലക്ഷണം??…(കഥ വായിക്കുമ്പോൾ ഉള്ള മുഖഭാവം കണ്ടിട്ടാവണം)
        Me:അതെ ഒരു കഥ കിട്ടി അത് വായിക്കുകയാണ് അല്ലാതെ ഒരു കള്ളത്തരവും ഇല്ല മ്മാ… (എത്രയൊക്കെ കമ്പനിയാണെന്ന് പറഞ്ഞാലും കമ്പി കഥയാണെന്ന് അമ്മയോട് പറയാൻ പറ്റില്ലാലോ)
        സസ്നേഹം കല്യൻ

        1. sagar kottappuram

          ha ha….thanks bro

        2. എനിക്ക് പലപ്പോഴും വായിച്ച് കണ്ണ് നിറയുന്നത് കൊണ്ട് കതക് അടച്ചിരുന്നാ വായിപ്പൊക്കെ

          1. ഞാനും രാത്രി റൂമിലിരുന്നാണ് കഥകൾ വായിക്കാര്. (അതാകുമ്പോൾ കാര്യങ്ങളും നടക്കും?) ഇ കഥയുടെ last section ആണ് ആദ്യം വായിച്ചത്… ഒരുപാട് ഇഷ്ടമായത് കൊണ്ട് പിന്നെയുള്ള 3ദിവസം ഫുൾ ഇരുന്നാണ് previous പാർട്സ് complete ചെയ്തത് … പകലൊന്നും റൂം അടച്ചിരിപ്പ് നടപ്പുള്ള കാര്യം അല്ല(പിന്നെ ഇ കഥ വായിക്കുന്നതിനിടയിൽ എന്തോ നേരത്തെ പറഞ്ഞ കാര്യം ചെയ്യാൻ തോന്നിയതേ ഇല്ല ??)

  14. Beena.P(ബീന മിസ്സ്‌)

    സാഗർ,
    വായിക്കാൻ വഴുക്കി
    വായിച്ചു കഴിഞ്ഞപോ ആണ് മനസിലായത് വളരെ നല്ലയൊരു ഭാഗമാണ് വായിക്കാൻ വഴുകിയതു എന്ന്. വളരെ ഇഷ്ട്ടമായി ഭാഗം ഇവരുടെ സ്‌നേഹം അതു എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി കൂടെ ഉള്ളവർ അടുത്ത ഭാഗം നേരത്തെ വായിച്ച ശേഷം അവരെ പറ്റി പറയാം.
    ഇപ്പോൾ വഴുക്കി പോയി.
    ബീന മിസ്സ്‌.
    Waiting for next part sagar.

  15. സാഗർ ബായ് എന്നാണ് അടുത്ത പാർട്ട്

  16. പൊന്നു സാഗർ ബ്രോ, ഒരു രക്ഷേം ഇല്ലാ ഇജ്ജാതി ഫീൽ…
    പ്രണയവും സെക്സും ഇത്രേം വൃത്തി ആയിട്ട് കൂട്ടി കുഴക്കാൻ നിങ്ങൾക്ക് മാത്രേ സാധിക്കൂ.. മഞ്ചൂസിന്റെ മാറ്റം കവിനെ അത്ഭുതപ്പെടുത്തുന്നു എങ്കിലും വായനക്കാരന് convincing ആണ്. ചില തുടർക്കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ നിലനിർത്തികൊണ്ട് പോവുന്നതാണ് എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് അക്കാര്യത്തിൽ നിങ്ങൾ ശരിക്കും ഒരു മാസ്റ്റർ ആണ്. ഉദാഹരണത്തിന് കവിന്റെ കാര്യത്തിൽ ബീനേച്ചിയും വിനീതയും മഞ്ജുവും എല്ലാം satisfied ആണ് bt ഓരോരുത്തരും അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. പെട്ടെന്ന് ഒരു ദിവസം മഞ്ജു ബീനേച്ചിയെ പോലെ സംസാരിക്കാൻ തുടങ്ങിയാൽ അത് നമുക്ക് ഉൾകൊള്ളാൻ ആവില്ല. കാരണം ഓരോ കഥാപാത്രത്തിനും ഓരോ ഇമേജ് ആണ് താങ്കൾ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. അത് നിലനിർത്തികൊണ്ട് പോവുന്നതിൽ ഓരോ തവണയും താങ്കൾ വിജയിക്കുന്നു..
    എല്ലാ ഭാവുകങ്ങളും ബ്രോ…

  17. kavi paranjathu valare sheri thane, manju oru vidhatilum pidi tharunnila. aval enthu oke chindikunnu enno, aval enthu oke vikaram ullil kondu nadakunnu enno oru pidiyum tharunnilla.ee partyl etuvum highlight kaviyudeyum manjuvinte pranayam thane. meera chodichathu pole thane akum mikavarum chindikuka, entha pisa kanditano avan evale kondu nadakunathu ennu.kaviude edaku ulla pisaye pati ulla samsaram kelkumbol angane thonarum undu.athinu oke ulla oru utaram pole ayi ee part.kaviye pati oke parayumbol manju touching akunathum,karayan thudangunathum ellam valre emmotional ayi.
    meera ratri web chatting oke kanum ennu nerathe thonirunnu.avarude kadha alatahthu kondu kooduthal onum ariyan vya.
    vineetha elam manjuvindu paranjathu avane kure nal kude kitan vendi thane ennu samshayikendi erikunnu.avante swabhavam oke arinju manju poyal avarku thane ale labham.atho vinnetha paranjathu thane ano satyam, aryilla.
    manju ee married life enjoy chyunathu pole,namal evarude karyam vayikumbol namukum valare sandhosham undu.
    eni 3 ayicha eni enthu oke nadakumo entho, manjuvinte aa offer kavi try chyumo entho.phone vazhi ulla paripadi ?
    tournu evale kondu pokumo,orike tour poyathu orma undayirunal mathi.annu maya teacher elam set aki koduthu avasanam ??
    avasanam kondu tragedy aki kalanju, athu enthu akum ennu kathirikunnu.

  18. ബ്രോ ഒരു സംശയം. കവിന്റെ വീട് എവിടെയാണ്. I mean ഏത് ജില്ലയിലാണ് കഥയിൽ .?

    1. sagar kottappuram

      sankalpikam …malappuram anennu karuthikkoloo

      1. Nee sherikkum kottappuram anno ??

      2. മ്മളെ നാട്ടിലോ ??അമ്പട കേമാ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: