മാറിലിട്ടിരുന്ന ഷാൾ ഊരി സോഫയിലേക്കിട്ടു , മഞ്ജുസ് ഒരു മറുചോദ്യം എറിഞ്ഞു . ചെറിയ പുഞ്ചിരി മഞ്ജുവിന്റെ ചുണ്ടിൽ തങ്ങി നിൽപ്പുണ്ട്.
“അതൊക്കെ ഉണ്ട് ..എന്നാലും എനിക്കൊരു സംശയം ”
മീര ഉള്ളിലെ സംശയം മറച്ചുവെക്കാതെ തന്നെ പറഞ്ഞു .
“മ്മ് …നീ സംശയിക്കുവൊന്നും വേണ്ട . എനിക്കിപ്പോ മറ്റാരേക്കാളും ഇഷ്ടം അവനെയാ .അതിന്റെ റീസൺ ഒന്നും അറിയില്ലട്ടോ . എത്ര തല്ലുകൂടിയാലും കുറച്ചു കഴിഞ്ഞ അവനെ കാണാനോ വിളിക്കാനോ ഒക്കെ തോന്നും . അത്ര അറ്റാച്ചഡ് ആയിപോയി . ആദർശിനോട് പോലും ഞാൻ ഇത്രേം ക്ളോസ് ആയിട്ടില്ല . ”
മഞ്ജുസ് പയ്യെ പറഞ്ഞു മീരയെ നോക്കി .
“മ്മ്..എന്നാൽ നല്ലത് . പക്ഷെ എനിക്കെന്തോ അവന്റെ പെരുമാറ്റവും സംസാരവും ഒക്കെ കേൾക്കുമ്പോ എന്തോ നിങ്ങള് തമ്മിൽ ഒരു അകൽച്ച ഉള്ള പോലെ ”
മീര സാവധാനം പറഞ്ഞതും മഞ്ജു ചിരിച്ചു .
“ഹ ഹ …അത് അവന്റെ സ്വഭാവം ആണ് . എന്നെ ഒറ്റയ്ക്ക് കിട്ടിയാൽ മാത്രേ ആള് സ്വല്പം റൊമാന്റിക് ആകുള്ളൂ. വല്ല പാർട്ടിക്കൊക്കെ ഒപ്പം പോയാൽ ഞാൻ വേറെ ആരുടെയോ കൂടെ വന്ന പോലെയാ അവന്റെ നടപ്പും ഒഴിഞ്ഞു മാറലും ഒക്കെ …”
മഞ്ജുസ് ചിരിയോടെ പറഞ്ഞൊപ്പിച്ചു .
“ആഹാ ..അത് കൊള്ളാല്ലോ . അതെന്താ അങ്ങനെ ? നീ ചോദിച്ചില്ലേ ?”
മീര അതിശയത്തോടെ ചോദിച്ചു .
“ആഹ്…ആർക്കറിയാം..ചിലപ്പോ നാണംകൊണ്ടാകും . ഫുൾ ടൈം ഭാര്യേടെ കൂടിയാണല്ലോ എന്നൊക്കെ ആരേലും ചോദിക്കുമോ എന്നുള്ള പേടിയൊക്കെ ആകും ചെക്കന് ..”
മഞ്ജുസ് എന്റെ സ്വഭാവം ഓർത്തു ചിരിച്ചു .
“മ്മ് …അപ്പൊ ശരിക്കും ഫുൾ ടൈം നിന്റെ കൂടെ തന്നെ ആണോ ?”
മീര അര്ത്ഥം വെച്ചൊന്നു ചോദിച്ചു ചിരിച്ചു .
“പോടി പുല്ലേ ..അങ്ങനെ ഒന്നും ഇല്ല . ഇപ്പൊ തന്നെ ഞങ്ങള് തമ്മിൽ കാണല് കുറവാ . ഒന്നോ രണ്ടോ വീക്ക് ഒകെ കഴിയും ഇപ്പൊ ഒന്ന് തമ്മിൽ കാണാൻ . അപ്പൊ തന്നെ ഒരു ശ്വാസം മുട്ടലാ . നിന്നെയൊക്കെ ആ കാര്യത്തില് സമ്മതിച്ചു മോളെ …”
മീര ഭർത്താവിനെ പിരിഞ്ഞു ഇരിക്കുന്നതോർത്തു മഞ്ജുസ് പുഞ്ചിരിയോടെ പറഞ്ഞു .
“ഓ ..അതിപ്പോ വിഷമം ഇല്ലാഞ്ഞിട്ടൊന്നും അല്ല . സാഹചര്യങ്ങളുടെ പ്രെഷർ അല്ലെ മോളെ . പിന്നെ വീഡിയോ ചാറ്റ് ഒകെ ഉള്ളതുകൊണ്ട് ഒരാശ്വാസം ആണ് . എന്നും നൈറ്റില് അത് തന്നെ പണി ”
മീര പറഞ്ഞുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു .
“ആഹ് ..അപ്പൊ അതാണല്ലേ ഇന്നലെ രാത്രി നേരത്തെ മാളികപ്പുറത്തു കേറിയത് ?”
dr.kambikuttan
njan oranchu minutt munp site il koodiyum ayachittund..
പുതിയ part ഇന്നലെ മെയിൽ ചെയ്തിരുന്നു..
കിട്ടിയില്ലെങ്കിൽ പറയൂ
@dr കമ്പിക്കുട്ടൻ
Kittiyilla
angerkku kittiyaale ningalkku kittullu..
?????
Dr kuttan എന്താ ഒന്നും പറയാത്തത്
സാഗർ ബ്രോ next part ഇന്ന് വരുമോ കട്ട waiting ??
സാഗർ bai ഇന്ന് പുതിയ പാർട് വരുമോ
@drkambikuttan
Puthiya part lagakkaruth
ഇന്നുണ്ടാവുമോ
പുതിയ പാർട്ട് ഏറെക്കുറെ എഴുതിയിട്ടുണ്ട്. ഈ സമയത് അയച്ചാൽ ഇന്ന് തന്നെ പബ്ലിഷ് ആകുമോ എന്നറിയില്ല . എന്താണ് ചെയ്യേണ്ടത് @കമ്പിക്കുട്ടൻ
Inn kittumo….time ariyuvanel wait cheyyamayirnnu
ariyilla..njan oranchu minutt munp katha mail cheyttund. bakkiyokke kuttan doctor vicharikkanam . addehathinu thirakkundel nirbandhikkunnth shariyallallo
ഇന്നുണ്ടാവുമോ
മഞ്ജുസും മീരയും തമ്മിൽ ഉള്ള സംഭാഷണം കണ്ണ് നിറയിച്ചു. അത് പോലെ മഞ്ജുസും അഞ്ജുവും തമ്മിൽ കവിനെ പറ്റി ഒരു സംഭാഷണം വായിക്കാൻ ആഗ്രഹം ഉണ്ട്.
മാത്രമല്ല പണ്ട് മഞ്ജു വീട്ടിൽ വന്നപ്പോൾ കവിന് ലേഡീസ് പെർഫ്യൂം ന്റെ മണം ഉണ്ടെന്ന് പറഞ്ഞ് പൊക്കിയതല്ലേ. CID സ്വഭാവം വെച്ച് ഏട്ടന്റെ കൂടുതൽ കള്ളത്തരങ്ങൾ ഒക്കെ അറിയാൻ പുള്ളികാരിക്കും ആഗ്രഹം കാണും.
ഈ കഥ എന്റെ ജീവിതത്തിൽ നന്നായി സ്വാധീനിച്ചു അത് ഒരു കഥ ആയി ഞാൻ എഴുതിയിരുന്നു. പക്ഷെ അത് പോസ്റ്റ് ആവുന്നില്ല.
എങ്ങനെയാ ഇതിൽ കഥ പോസ്റ്റ് ചെയ്യാ എന്ന് ഒന്ന് പറയാമോ??
https://kambistories.com/submit-your-story/
അതിൽ തന്നെ ആണ് നോക്കിയത്. success എന്നും കാണിച്ചു.
മെയിൽ ആയിട്ടും അയച്ചിട്ടുണ്ട്
K കട്ട വെയ്റ്റിങ് ആണ്
ok
Adutha bhagam appola,?
ariyilla…just ezhuthu start cheythe ullu ..
എന്റെ പൊന്നു സഹോ i think iam addicted to this story…
മഞ്ജുസ് & കവിൻ പാർട്ട് ആണ് ആദ്യം വായിച്ചു തുടങ്ങിയത് പിന്നെ 4 ദിവസം കൊണ്ട് ഫുൾ വായിച്ചു… ഹൊ ഒരു രക്ഷയും ഇല്ല(especially after marriage story of kavin&manju)… എങ്ങനെയാടോ എങ്ങനെയൊക്കെ എഴുതാൻ കഴിയുന്നത്…sex &love ഇതുപോലെ മിക്സ് ചെയ്ത് എഴുതാൻ വേറെ ആർക്കും കഴിയുമെന്ന് തോന്നുന്നില്ല… വരും ഭാഗങ്ങളും മികച്ചതാകുമെന്ന് കരുതുന്നു… സസ്നേഹം കല്യൻ…
thanks
കഴിഞ്ഞ ദിവസം അമ്മയുമായി ഉണ്ടായ ചെറിയൊരു സംഭാഷണം….
അമ്മ:2 ദിവസമായി ഞാൻ ശ്രദിക്കുന്നു ഫുൾ ടൈം ഫോണിൽ നീ എന്തു ചെയ്യടാ… എന്തോ ഒരു കള്ളലക്ഷണം??…(കഥ വായിക്കുമ്പോൾ ഉള്ള മുഖഭാവം കണ്ടിട്ടാവണം)
Me:അതെ ഒരു കഥ കിട്ടി അത് വായിക്കുകയാണ് അല്ലാതെ ഒരു കള്ളത്തരവും ഇല്ല മ്മാ… (എത്രയൊക്കെ കമ്പനിയാണെന്ന് പറഞ്ഞാലും കമ്പി കഥയാണെന്ന് അമ്മയോട് പറയാൻ പറ്റില്ലാലോ)
സസ്നേഹം കല്യൻ
ha ha….thanks bro
എനിക്ക് പലപ്പോഴും വായിച്ച് കണ്ണ് നിറയുന്നത് കൊണ്ട് കതക് അടച്ചിരുന്നാ വായിപ്പൊക്കെ
ഞാനും രാത്രി റൂമിലിരുന്നാണ് കഥകൾ വായിക്കാര്. (അതാകുമ്പോൾ കാര്യങ്ങളും നടക്കും?) ഇ കഥയുടെ last section ആണ് ആദ്യം വായിച്ചത്… ഒരുപാട് ഇഷ്ടമായത് കൊണ്ട് പിന്നെയുള്ള 3ദിവസം ഫുൾ ഇരുന്നാണ് previous പാർട്സ് complete ചെയ്തത് … പകലൊന്നും റൂം അടച്ചിരിപ്പ് നടപ്പുള്ള കാര്യം അല്ല(പിന്നെ ഇ കഥ വായിക്കുന്നതിനിടയിൽ എന്തോ നേരത്തെ പറഞ്ഞ കാര്യം ചെയ്യാൻ തോന്നിയതേ ഇല്ല ??)
സാഗർ,
വായിക്കാൻ വഴുക്കി
വായിച്ചു കഴിഞ്ഞപോ ആണ് മനസിലായത് വളരെ നല്ലയൊരു ഭാഗമാണ് വായിക്കാൻ വഴുകിയതു എന്ന്. വളരെ ഇഷ്ട്ടമായി ഭാഗം ഇവരുടെ സ്നേഹം അതു എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമായി കൂടെ ഉള്ളവർ അടുത്ത ഭാഗം നേരത്തെ വായിച്ച ശേഷം അവരെ പറ്റി പറയാം.
ഇപ്പോൾ വഴുക്കി പോയി.
ബീന മിസ്സ്.
Waiting for next part sagar.
സാഗർ ബായ് എന്നാണ് അടുത്ത പാർട്ട്
പൊന്നു സാഗർ ബ്രോ, ഒരു രക്ഷേം ഇല്ലാ ഇജ്ജാതി ഫീൽ…
പ്രണയവും സെക്സും ഇത്രേം വൃത്തി ആയിട്ട് കൂട്ടി കുഴക്കാൻ നിങ്ങൾക്ക് മാത്രേ സാധിക്കൂ.. മഞ്ചൂസിന്റെ മാറ്റം കവിനെ അത്ഭുതപ്പെടുത്തുന്നു എങ്കിലും വായനക്കാരന് convincing ആണ്. ചില തുടർക്കഥകൾ വായിക്കുമ്പോൾ തോന്നാറുണ്ട് കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകൾ നിലനിർത്തികൊണ്ട് പോവുന്നതാണ് എഴുത്തുകാരൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് അക്കാര്യത്തിൽ നിങ്ങൾ ശരിക്കും ഒരു മാസ്റ്റർ ആണ്. ഉദാഹരണത്തിന് കവിന്റെ കാര്യത്തിൽ ബീനേച്ചിയും വിനീതയും മഞ്ജുവും എല്ലാം satisfied ആണ് bt ഓരോരുത്തരും അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. പെട്ടെന്ന് ഒരു ദിവസം മഞ്ജു ബീനേച്ചിയെ പോലെ സംസാരിക്കാൻ തുടങ്ങിയാൽ അത് നമുക്ക് ഉൾകൊള്ളാൻ ആവില്ല. കാരണം ഓരോ കഥാപാത്രത്തിനും ഓരോ ഇമേജ് ആണ് താങ്കൾ പ്രേക്ഷകർക്ക് നൽകിയിട്ടുള്ളത്. അത് നിലനിർത്തികൊണ്ട് പോവുന്നതിൽ ഓരോ തവണയും താങ്കൾ വിജയിക്കുന്നു..
എല്ലാ ഭാവുകങ്ങളും ബ്രോ…
kavi paranjathu valare sheri thane, manju oru vidhatilum pidi tharunnila. aval enthu oke chindikunnu enno, aval enthu oke vikaram ullil kondu nadakunnu enno oru pidiyum tharunnilla.ee partyl etuvum highlight kaviyudeyum manjuvinte pranayam thane. meera chodichathu pole thane akum mikavarum chindikuka, entha pisa kanditano avan evale kondu nadakunathu ennu.kaviude edaku ulla pisaye pati ulla samsaram kelkumbol angane thonarum undu.athinu oke ulla oru utaram pole ayi ee part.kaviye pati oke parayumbol manju touching akunathum,karayan thudangunathum ellam valre emmotional ayi.
meera ratri web chatting oke kanum ennu nerathe thonirunnu.avarude kadha alatahthu kondu kooduthal onum ariyan vya.
vineetha elam manjuvindu paranjathu avane kure nal kude kitan vendi thane ennu samshayikendi erikunnu.avante swabhavam oke arinju manju poyal avarku thane ale labham.atho vinnetha paranjathu thane ano satyam, aryilla.
manju ee married life enjoy chyunathu pole,namal evarude karyam vayikumbol namukum valare sandhosham undu.
eni 3 ayicha eni enthu oke nadakumo entho, manjuvinte aa offer kavi try chyumo entho.phone vazhi ulla paripadi ?
tournu evale kondu pokumo,orike tour poyathu orma undayirunal mathi.annu maya teacher elam set aki koduthu avasanam ??
avasanam kondu tragedy aki kalanju, athu enthu akum ennu kathirikunnu.
ബ്രോ ഒരു സംശയം. കവിന്റെ വീട് എവിടെയാണ്. I mean ഏത് ജില്ലയിലാണ് കഥയിൽ .?
sankalpikam …malappuram anennu karuthikkoloo
മ്മളെ നാട്ടിലോ ??അമ്പട കേമാ