രതിശലഭങ്ങൾ മഞ്ജുസും കവിനും 20 [Sagar Kottapuram] 1554

രതിശലഭങ്ങൾ മഞ്ജുസും കവിനും 20

Rathushalabhangal Manjuvum Kavinum Part 20 | Author : Sagar Kottapuram | Previous Parts

 

വൈകുന്നേരം വരെ അങ്ങനെ അടിച്ചു പൊളിച്ചു കറങ്ങി . പിന്നെ ഒരു സിനിമയും കണ്ടു , രാത്രിയിലെ ഫുഡും പുറത്തുനിന്നു കഴിച്ചു പത്തര , പതിനൊന്നൊക്കെ ആയപ്പോഴാണ് ഞങ്ങൾ തിരിച്ചെത്തിയത് . പോരുന്ന വഴിയെല്ലാം എനിക്ക് ഡ്രൈവറുടെ റോൾ ആയിരുന്നു . മഞ്ജുവും മീരയും പുറകിലിരുന്നു കിന്നാരം പറഞ്ഞു ചിരിക്കും .ഞങ്ങളുടെ കണ്ടുമുട്ടലും കൂട്ടിമുട്ടലും പ്രേമവും എല്ലാം അവരുടെ സംസാര വിഷയങ്ങളായി .

വീടെത്തുമ്പോഴും ആ സംസാരം തീർന്നിരുന്നില്ല. ഒടുക്കം കാർ നിർത്തി എല്ലാവരും പുറത്തിറങ്ങി . വീട് അടച്ചു പൂട്ടിയിട്ടാണ് ഞങ്ങൾ ഇറങ്ങിയത്. അതുകൊണ്ട് തന്നെ കീയുമെടുത്തു മീര മുൻപേ നടന്നു ഫ്രണ്ട് ഡോർ തുറന്നു .

അതിലൂടെ ഞങ്ങളെല്ലാവരും അകത്തേക്ക് കയറി .ഭക്ഷണമൊക്കെ കഴിച്ചിട്ടാണ് വന്നത് . അതുകൊണ്ട് തന്നെ ഇനി വേറെ പണിയൊന്നുമില്ല. ഒന്ന് ഫ്രഷ് ആകണം , കിടക്കണം . പിറ്റേന്നത്തെ ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങൾക്ക് തിരിച്ചു പോകാനുള്ളതാണ് . വീട്ടിനകത്തേക്ക് കയറുമ്പോൾ അതൊക്കെയായിരുന്നു എന്റെ മനസിലെ ചിന്ത . രണ്ടു ആഴ്ചകൾക്കു ശേഷം മഞ്ജുസിനെ ഒന്ന് കയ്യിൽ കിട്ടിയിട്ട് പെണ്ണിനെ ഒന്ന് മനസറിഞ്ഞു സ്നേഹിക്കാൻ പോലും പറ്റിയിട്ടില്ല . തലേന്നത്തെ ദിവസം അവളുടെ അഭിനയവും കരച്ചിലും ടെൻഷനുമൊക്കെ കാരണം വേറൊരു മൂഡ് ആയിരുന്നു . അതുകൊണ്ട് ഇന്നെങ്കിലും പെണ്ണിനെ സുഖിപ്പിച്ചു കൊല്ലണം. അതൊക്കെ ഓർത്തു ഞാൻ ഹാളിലെ സോഫയിലേക്ക് ചെന്നിരുന്നു . ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിച്ചു കഴുത്തിൽ നിന്നും സ്വല്പം പിന്നിലേക്ക് നീക്കിയിട്ടുകൊണ്ട് ഞാൻ ആ സോഫയിലേക്ക് ചാരി കിടന്നു . പിന്നാലെ മീരയും മഞ്ജുവും അവിടേക്കെത്തി .

“അപ്പൊ നിനക്ക് ഇവനെ ആദ്യം മുതലേ ഇഷ്ടം ആയിരുന്നു അല്ലെ ?”
കാറിൽ നിന്ന് ഇറങ്ങുമ്പോൾ പറഞ്ഞു നിർത്തിയ എന്റെയും മഞ്ജുവിന്റെയും റിലേഷന്റെ വിഷയം വീണ്ടും തുടർന്നുകൊണ്ട് മീരയും മഞ്ജുവും എന്റെ മുൻപിൽ കിടന്ന സിംഹാസനം പോലുള്ള കസേരകളിലേക്കിരുന്നു .

“ആഹ് ..ചെറിയൊരു സ്പാർക്‌ ഉണ്ടായിരുന്നു .”
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് മീരയോടായി പറഞ്ഞു .

“പിന്നെന്തിനാടി ഈ പാവത്തിനെ ഇട്ടു കുറെ കളിപ്പിച്ചത് ?”
മീര എന്നെയും മഞ്ജുസിനെയും മാറി മാറി നോക്കികൊണ്ട് തിരക്കി .

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

117 Comments

Add a Comment
  1. @arjun pattoolengi kalanjitt podo ..Thanne ivde aarum pidich vechitonnum illa..Ithupolulla kadhakal ee sitil viralam aan ..manjoosum kavinum tharunna feel onn vere thanne aan ..Ithu vayikkan thalparyam illel thaan vayikanda ..jst skip it..ivide orupad per ee kadha kk vendi kathirikunund

  2. വേട്ടക്കാരൻ

    സാഗർബ്രോ,ഇതാണ്ഞാൻ ഉദ്ദേശിച്ചത്.എന്തു പറയാൻ ഈപാർട്ടും ഗംഭീരമായിട്ടുണ്ട്.നിങ്ങൾ
    വേറെ ലെവലാണ് ബ്രോ?നമിച്ചു????????കഴിഞ്ഞ ഭാഗത്തേക്കാൾ എനിക്ക് ഈ ഭാഗമാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.സൂപ്പർ..

  3. Vannu vannu ith vayikathe iripp urakkunnilla enna pole aayi ?

  4. Gambeeram ❤️❤️??..
    Oro part kayiyum thorum feel koodi koodi varunnu.. ithupoloru jeevithavum baryayum kothich povunnj ?

    1. Sagar kottappuram

      താങ്ക്സ്

  5. കൊള്ളാം സാഗറെ ഈ ഭാഗവും അതിമനോഹരമായിട്ടുണ്ട്. തുടരുക കട്ട സപ്പോർട്ട്

  6. സാഗർ ബ്രോ പൊളിച്ചു ഈ പാർട്ടിൽ മഞ്ചുവിന് കവിനോടുള്ള ഇഷ്ടം വളരെ വ്യക്തമായി തന്നെ മഞ്ചു മീരയോട് പറയുന്ന ഭാഗം പൊളിച്ചു
    എത്ര വഴക്കിട്ടാലും അവൻ പോട്ടെ മഞ്ചുെ സെ സാരല്യടി എന്ന് പറഞ്ഞ് എന്നെ കെട്ടി പിടിച്ചാൽ ഉള്ള ഫീൽ ഉണ്ടല്ലോ മോളെ അതിന് വേണ്ടി തന്നെയാ വഴക്കിടുന്നേ
    Pwoli feel next partinayi kathirikunnu

    1. Sagar kottappuram

      താങ്ക്സ്…

  7. നാടോടി

    സാഗർ അടിപൊളി ആയിട്ടുണ്ട്. ഇങ്ങനെ ആവണം ജീവിതം

  8. അപ്പൂട്ടൻ

    അതു പറയാൻ തനിക്ക് എന്താണ് യോഗ്യത. താങ്കൾക്ക് ഇഷ്ടമായില്ലെങ്കിൽ താങ്കൾ വായിക്കരുത്. മഞ്ജുവിനെയും കവിയെയും മനസിലേറ്റിയ എന്നെ പോലുള്ള അനേകം ആൾക്കാർ വായിക്കുന്ന പ്രതീക്ഷയോടുകൂടി നോക്കിയിരിക്കുന്ന ഒരു നോവലാണിത്. അത് ബാൻ ചെയ്യണം എന്ന് പറയാൻ തനിക്ക് എന്ത് അധികാരം. താൽപര്യമില്ലെങ്കിൽ താൻ വായിക്കരുത്. ഇനിയും ഞങ്ങൾ കാത്തിരിക്കുക ആണെടോ അടുത്ത എപ്പിസോഡിന്. അത്രയ്ക്കുണ്ട് അടുപ്പം ഈ നോവൽ ഇനോട്.

  9. സാഗർ ബ്രോ ഈ ഭാഗവും കലക്കി ഈ കോറോണ ലോക്ക് ഡൗൺ സമയത്ത് വളരെ പെട്ടെന്ന് പാർട്ട് ഇട്ടതിന് നന്ദി

    1. Sagar kottappuram

      താങ്ക്സ്

  10. തനിക്ക് ഇഷ്ടമല്ലെങ്കിൽ താൻ വായിക്കണ്ടടൊ…, ഞങ്ങൾ കുറച്ച് പേർക്ക് ഈ കഥ ഇഷ്ടമാണ് ഞങ്ങൾ വായിച്ചോളാം. ആകെ വൃത്തിയായി സമയത്തിന് കഥ എത്തിക്കുന്നത് സാഗർ മാത്രമാണ്.

  11. കൊള്ളാട്ടോ അടിപൊളിയാണ് ഈ പാർട്ടും…

  12. Part 20 kitti bodhichu….Angane adutha partin ayulla kaathirippayii…2 days engane thalli neekkum ennalochikka

  13. @Mj കൊല്ലണ്ട

  14. അടിപൊളി ആയിട്ടുണ്ട് സാഗർ ഭായ്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Sagar kottappuram

      താങ്ക്സ്..

  15. @അർജുൻ ഈ നോവൽ നെഞ്ചിലേറ്റിയ ഒരുപാട് പേർ ഉണ്ട് ഞാനടക്കം .ഞങ്ങൾ ആർക്കും തോന്നാത്ത കാര്യം കൊണ്ടു മോൻ ഇവിടെ എന്താ .ഇതു മെഗാ സീരിയൽ പോലെയാണേൽ താങ്കൾ എന്തിനാണ് ഈ നോവൽ വായിക്കുന്നത് സ്കിപ് ചെയ്യ്

  16. ഞങ്ങടെ മാര്യേജ് കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ എന്റെ അച്ഛൻ അവനോടു പേഴ്സണൽ ആയിട്ട് സംസാരിച്ചതാ . അച്ഛന്റെ ബിസിനസ് ഒകെ എന്റെ പേരിൽ ആണല്ലോ , അതൊക്കെ കവിയുടെ കൂടി പേരിലേക്ക് മാറ്റം എന്ന് അച്ഛൻ പറഞ്ഞിട്ടും അവൻ സമ്മതിച്ചില്ല ..നീ പറയുന്ന പോലെ ആണെങ്കിൽ അവനു എല്ലാം കൂടി ഒന്നിച്ചു വിഴുങ്ങാരുന്നു ! ”
    മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ പറഞ്ഞു മീരയെ നോക്കി .

    മീര അതിനു മറുപടിയായി ഒന്ന് അമ്പരക്കുക മാത്രം ചെയ്തു .

    “അത് മാത്രം അല്ലെടി ..ഞാൻ എന്തൊക്കെ പറഞ്ഞാലും അധികം ഒന്നും അവൻ തിരിച്ചു പറയില്ല . ഞാനെങ്ങാനും കരഞ്ഞാലോ എന്നുള്ള പേടിയാണ് അവനു . ഇടയ്ക്കു നല്ല പുളിച്ച തെറി ഒക്കെ പറയുമെങ്കിലും കുറച്ചു കഴിഞ്ഞാ വന്നു സോപ്പിടും .. എന്നെ അത്രയ്ക്ക് ഇഷ്ടാടി !! ഒന്നുമില്ലേലും എന്നെ കിട്ടാൻ വേണ്ടി വെയ്ൻ കട്ട് ചെയ്‌തില്ലേടി അവൻ , അങ്ങനെയുള്ള അവനെ ഞാൻ എങ്ങനെയാടി സംശയിക്കുന്നെ ?സംടൈംസ് എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അവനെ കിട്ടാൻ മാത്രം എനിക്കൊരു ക്വാളിറ്റിയും ഇല്ലെന്നു..”

    മഞ്ജുസ് ചെറുതായി കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞതും മീര പുഞ്ചിരിച്ചു . പിന്നെ കസേരയിൽ നിന്നും എഴുനേറ്റു മഞ്ജുവിനടുത്തേക്കു ചേർന്നിരുന്നു .

    “നീ ഒരുപാട് മാറിയല്ലോ മഞ്ജു ..നീ ഇങ്ങനെ ഇമോഷണൽ ആവുന്ന ടൈപ്പൊന്നും അല്ലായിരുന്നല്ലോ ?”
    മഞ്ജുസിന്റെ ഇടതു തുടയിൽ കൈത്തലം ചേർത്തുകൊണ്ട് മീര പയ്യെ ചോദിച്ചു .

    “അറിയില്ലെടി ..അവന്റെ കാര്യം വരുമ്പോ ഞാൻ പെട്ടെന്ന് ഇമോഷണൽ ആവും..പൊസ്സസ്സീവ് ആകും. ബികോസ് ഹി ഈസ് മൈ വീക്നെസ് ”
    മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു മീരയെ നോക്കി .

    “മ്മ് …എനിക്കറിയാം ..ഇന്നലെ കവിയുടെ ഒറ്റ ഡയലോഗിൽ എനിക്കതു മനസിലായിട്ടുണ്ട് ”
    മീര ചിരിയോടെ പറഞ്ഞു മഞ്ജുസിനെ ചേർത്ത് പിടിച്ചു .

    “എന്തായാലും നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് നല്ല സന്തോഷം ഉണ്ട് മോളെ . ഇന്നലെ കവിയോട് സംസാരിച്ചപ്പോഴും എനിക്കതു തോന്നിയിട്ടുണ്ട് . പിന്നെ നിന്റെയും ഉള്ളിലിരുപ്പൊന്നു അറിയാൻ വേണ്ടി തന്നെയാ ഞാൻ അവനെ കുറ്റപ്പെടുത്തി സംസാരിച്ചത്…”
    മീര പുഞ്ചിരിയോടെ പറഞ്ഞു മഞ്ജുസിന്റെ കൈത്തലം പിടിച്ചെടുത്തു .

    “ആണോ എന്നിട്ട് അവനെന്തു പറഞ്ഞു ?”
    മഞ്ജുസ് പെട്ടെന്ന് ആകാംക്ഷയോടെ മീരയെ നോക്കി .

    1. ഇതിൽ എല്ലാം ഉണ്ട് സാഗർ ബ്രോ .

      1. പൊളിച്ചു കവിനോട് അസൂയ തോന്നുന്നു .ഈ കൊറോണ ലോക്ഡൗൻ കാലത്തു നോവലിന്റെ ഒരുഗ്രൻ പാർട് കൂടി തന്നതിന് ഒരുപാട്‌ നന്ദിയുണ്ട്

        സ്നേഹപൂർവ്വം

        അനു

        1. Sagar kottappuram

          താങ്ക്സ് അനു..
          stay safe

  17. പ്രതീക്ഷിച്ച പോലെ തന്നെ ഇൗ ഭാഗവും കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Sagar kottappuram

      Thanks അപ്പു

  18. ടാ ക്ണാപ്പാ നീ നിൻ്റെ പാട് നോക്കി പോടാ

  19. സാഗർ ഈ പാർട്ടും വളരെ മനോഹരം അത്പോലെ അർജുനെ പോലെയുള്ളവരോട് ഇഷ്ടമില്ലാത്തവർ ഈവഴിക്ക് തിരഞ്ഞ് നോക്കേണ്ടതില്ല

    1. Sagar kottappuram

      താങ്ക്സ്..

  20. കിച്ചു

    വീണ്ടും പൊളിയേ ????

    1. അടിപൊളി bro, ഒരു രക്ഷയില്ല. Superb ?

  21. ഡാ നിനക്ക് ഇഷ്ടം ഇല്ലെങ്കിൽ നീ വായിക്കേണ്ട കേട്ടല്ലോ അല്ലാതെ കൊണഞ്ഞ ഡയലോഗ് അടിക്കാൻ നിക്കണ്ട….. ഈ കഥ ഇഷ്ട പെടുന്ന ഒരുപാടു പേരുണ്ട് ഇവിടെ വെറുതെ അവരെ വായിലിരിക്കുന്നത് കേൾക്കാൻ നിക്കണ്ട നീ

  22. Sagar Adipoli aayittundu. Please continue

  23. സാഗർ ബായ് പൊളിച്ചു ഈ പാർട്ടും….കുറച്ചു വിഷമങ്ങൾ ഉണ്ടായിരുന്നു ഇന്ന് അതൊക്ക ഇത് വായിച്ചപ്പോഴേക്കും കുറച്ചു റിലാക്സ് ആയി…..അടുത്ത പാർട്ട് വേഗം ഉണ്ടാകും എന്ന് പ്രതീഷിക്കുന്നു

    1. Sagar kottappuram

      ശ്രമിക്കാം…

  24. എന്തിനു ബാന്‍ ചെയ്യണം
    ഒരുപാട് പേര്‍ ഞാനടക്കം ഈ കഥ കാത്തിരിക്കുന്നുണ്ട്
    ഇത് കഥ അല്ല രസകരമായ അനുഭവം ആണ്
    വായിക്കാന്‍ താല്പര്യമില്ലാത്തവര്‍ വായിക്കരുത് ……………
    പ്രശനം കഴിഞ്ഞിലെ….
    താങ്കള്‍ക്ക് ഇഷ്ടമാകുന്നില്ലെങ്കില്‍ വായിക്കണ്ട ഇതിലേക്ക് നോക്കുകയെ വേണ്ട ,…

    സാഗര്‍ കൊട്ടപുറ൦ മ്മടെ മുത്താണ് അങ്ങേരു എഴുത്തും മ്മള് അത് വായിക്കും ,,,,

  25. നാടോടി

    വായിച്ചില്ല അതിന് മുൻപ് ഒരു നന്ദി

  26. Story super ഡേർട്ടി പിക്ച്ചർ baki ayutunilla

    1. Sagar kottappuram

      എഴുതണം.. ഒരു മൂഡ് കിട്ടണം.

  27. ഇ പാർട്ടും പൊളിച്ചു

  28. Veruthe erunn maduthu. Thanks machu

  29. First

Leave a Reply

Your email address will not be published. Required fields are marked *