മഞ്ജുസ് അതിനു മറുപടി ആയി പുരികം ഉയർത്തി ചിരിച്ചു .
“ഏയ്…ഒരു കുഴപ്പവും ഇല്ല…വേഗം അഴിച്ചിട്ടു ഇങ്ങു വാ..”
ഞാൻ മുണ്ടിനു മുൻവശം ഒരു കൈകൊണ്ട് ഉഴിഞ്ഞു കാണിച്ചു സ്വല്പം ആവേശത്തോടെ പറഞ്ഞു .
അതോടെ മഞ്ജു നൈറ്റി തലവഴി ഊരി അടുത്ത് കിടന്ന ബെഡിലേക്കിട്ടു . ഒപ്പം കഴുത്തിലെ മാലയും അഴിച്ചു വെച്ചു . ആ സമയം മൊത്തം ഒരു കറുത്ത ബ്രായും ചുവന്ന പാന്റീസും അണിഞ്ഞ മഞ്ജുസിന്റെ മാദക മേനിയിൽ എന്റെ കണ്ണുകൾ ഇഴഞ്ഞു നടന്നു .
“നീ ഒന്ന് പെറ്റോട്ടെ മോളെ..ശരിക്കും നിന്റെ സാമാനം ഞാൻ കുടിച്ചു തരുന്നുണ്ട്..”
ഞാൻ അവളുടെ മാമ്പഴങ്ങൾ നോക്കി കൊതിയോടെ പറഞ്ഞു .
“ഉവ്വ ഉവ്വ..അതെന്റെ കുഞ്ഞു കവിക്കുള്ളതാ..അല്ലാതെ നിനക്കുള്ളതല്ല..”
മഞ്ജുസ് എന്റെ ആഗ്രഹം കേട്ടതും ചിരിയോടെ പറഞ്ഞു .
“ഏയ്..കവി വേണ്ട ..എനിക്ക് കുഞ്ഞു മഞ്ജു മതി ..”
ഞാൻ എന്റെയും ആഗ്രഹം പറഞ്ഞു .
“വേണ്ടെന്നേ ..എനിക്ക് മോൻ മതി …”
മഞ്ജു വീണ്ടും ചിണുങ്ങി .
“ആയിക്കോട്ടെ ..പക്ഷെ അച്ഛൻ കുടിച്ചിട്ട് മക്കള് കുടിച്ചാൽ മതി..”
ഞാൻ കളിയായി പറഞ്ഞതും മഞ്ജുസ് പയ്യെ ചിരിച്ചു .
“പോടാ പൊട്ടാ ..ചുമ്മാ ഇനി ഉണ്ടാവുന്ന പിള്ളേരുടെ ശാപം വാങ്ങാൻ ആണോ ..”
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ ദേഹത്തേക്ക് വീണു . ഏറെക്കുറെ നഗ്നമായ അവളെ ഞാൻ വട്ടം പിടിച്ചു നിറഞ്ഞ ചിരിയോടെ നോക്കി .
“എന്നാപ്പിന്നെ നമുക്കങ്ങു നോക്കിയാലോ ? ”
ഞാൻ ചെറിയ സംശയത്തോടെ അവളെ നോക്കി .
“ഏയ്…ഉടനെ വേണ്ടെടാ …പെട്ടെന്നൊരു കുട്ടി ഒകെ ആയാൽ നമ്മൾക്ക് പിന്നെ ഒന്നിനും ടൈം കിട്ടില്യാ…ഞാനും എന്ഗേജ്ഡ് ആയിപ്പോകും…”
മഞ്ജു അമ്മയായാലുള്ള പ്രയാസങ്ങളോർത്തെന്നോണം പറഞ്ഞു നെടുവീർപ്പിട്ടു .
“പിന്നെപ്പോഴാടി ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ആഹ്..നോക്കട്ടെ . ഞാൻ പറയാം . നമ്മുടെ കല്യാണം കഴിഞ്ഞിട്ട് അതിനു അധികം ഒന്നും ആയിട്ടില്ലല്ലോ ”
മഞ്ജുസ് ഒഴുക്കൻ മട്ടിൽ പറഞ്ഞു .
“മ്മ്…എന്നാലും ആൾക്കാരൊക്കെ ഒരു മൂന്നു നാല് മാസം കഴിഞ്ഞാൽ തന്നെ ചോദിച്ചു തുടങ്ങും , പെണ്ണിന് വിശേഷം ഒന്നും ആയില്ലേ എന്ന് . നിനക്കു ചെന പിടിച്ചില്ലേൽ എനിക്ക് കുഴപ്പം ആണെന്നല്ല ആള്ക്കാര് വിചാരിക്കൂ..”
ഞാൻ അവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി ഒന്നുമറിയാത്ത മട്ടിൽ പറഞ്ഞു .
“അയ്യാ….അങ്ങനെ പറയുന്നോരു അവിടെ പറഞ്ഞോട്ടെ …എനിക്കെന്തായാലും ഉടനെ ഒന്നും വേണ്ടേ ..”
പക്ഷെ അതിനു ദേഷ്യമൊന്നും പുറത്തു കാണിക്കാതെ സരസമായാണ് മഞ്ജുസ് മറുപടി നൽകിയത് .
“മ്മ് ..പക്ഷെ നീയിപ്പഴേ ഐജ് ഓവർ ആണ് . അത് ഞാൻ പറഞ്ഞില്ലെന്നു വേണ്ട . ഇനിയും നീണ്ടു പോയാൽ കൊച്ചുങ്ങളൊക്കെ വലുതാകുമ്പോഴേക്കും നീ കിളവി ആകും .”
koduthittund…..quality – quantity onnum valya pidiyilla…
?
ഫയർ മാഗസിനെ പറ്റി ഒരുപാട് കേൾക്കുകേം കാണുകേം ചെയ്തിതിരിക്കുന്നു എന്നല്ലാതെ അതിനു ഉള്ളിലെന്താണെന്നറിയാൻ വല്ലാത്ത ആകാംക്ഷ തോന്നുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും ഹോസ്റ്റലിൽ പോയ പിന്നെയാണ്… അങ്ങനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരു ലക്കം വാങ്ങി – മറ്റാരും അറിയാതെ ( സംഗതി ബോയ്സ് ഹോസ്റ്റലാണ് അറിഞ്ഞാസീൻ ഇല്ലാ എന്നൊക്കെയുണ്ടെങ്കിലും നമ്മുടെ നെലേം വിലേം അത് സീക്രട്ട് ആയി വെക്കാൻ പ്രേരിപ്പിച്ചു.).. ആ മുതലിലാണ് ഈ ഐറ്റം ഞാൻ ആദ്യമായി വായിക്കുന്നത്.. എനിക്കെന്നല്ല ഞങ്ങളെല്ലാ ചെക്കമാർക്കും കണ്ണുടക്കിയത് ആ കഥയിലാണ്..മഞ്ജുവും കവിനുമുള്ള കോളേജ് ഡേയ്സ്സ് അടങ്ങുന്ന വളരെ ചെറിയ ഭാഗം മാത്രമേ അതിലുണ്ടായിരുന്നള്ളു. ആ ചെറിയ ഭാഗം തന്നെ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു.(സാഗർ ഭായിയുടെ പേര് പോലും ആ മാസിക പരാമർശിച്ചില്ല എന്നതിൽ വളരെയധികം ഖേദമുണ്ട്). ബാക്കിയെന്തെന്നറിയാൻ വല്ലാത്ത ആകാംക്ഷ – അങ്ങനെ പിന്നീടുള്ള രണ്ട് മൂന്നാല് ലക്കം ഞങ്ങൾ വാങ്ങിക്കൂട്ടി. പക്ഷേ അതിലൊന്നും നമ്മളുദ്ദേശിച്ച മുതലിന്റെ ബാക്കി കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ചങ്കൊരുത്തൻ ഫയർ മൊത്തം കസിക്കുട്ടനിലെ കഥ കോപ്പി പേസ്റ്റാണെന്ന് പറയുന്നത്.( ഏത് ഗ്രൂപ്പിലുമുണ്ടാവുമല്ലോ ഒരു എക്സ്പീരിയൻസ്ഡ് പേഴ്സസൺ).അങ്ങനെ സംഗതി രതി ശലഭങ്ങൾ കണ്ടെത്തി അന്ന് സാഗർഭായി ഒന്നാം ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം പകുതി മുക്കാലും എഴുതിക്കഴിഞ്ഞിരുന്നു. കഥയുടെ വലിപ്പം അത് വായിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിക്കാൻ ശ്രമിച്ചു – പിന്നെ റാന്ഡം ആയി രണ്ട് മൂന്ന് എപ്പിസോഡ് വായിച്ചു.കൂടുതലും ബീന ചേച്ചിയുമായുള്ള റിലേഷന്റെയും റോസ് മേരിയുടെയും കഥയാണ് നമ്മുടെ വായനയിൽ പെട്ടത്. അപ്പൊ പിന്നെ മനസ്സ് ഓരോന്ന് ഊഹിച്ചെടുത്തു – നമ്മുടെ കവിൻ ഒരു മൾട്ടി ലെവൽ നായകനാണെന്നും, അതിലെ ഒരു ചാച്റ്റർ മാത്രമാണ് മഞ്ജു എന്നും മനസ്സ് പറഞ്ഞു. അങ്ങനെ നോക്കുമ്പോ കഥ പരമ ബോറായിരിക്കും എന്നും ഒരു സാധാരണ കമ്പിക്കഥയെക്കാൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ട എന്ന തോന്നലിനാലും വായിക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു.പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മുടെ ലോക്ക് ഡൗൺ വന്നെത്തിയപ്പോൾ വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ വായിച്ച് തുടങ്ങിയതായിരുന്നു ഞാൻ.ഒന്നാം ഭാഗം മൂന്ന് ദിവസം കൊണ്ടു തീർത്തു. രണ്ടാംഭാഗവും വളരെ പെട്ടന്ന് തീർത്തു. അപ്പോഴെക്കും മുന്നാം ഭാഗം പിന്നെ ഭായി തരുന്നതിനനുസരിച്ച് വായിച്ച് പോരുന്നു.ഒന്നാംഭാഗവും രണ്ടാം ഭാഗവും ഒറ്റയടിക്ക് വായിച്ച് തീർത്തതു കൊണ്ടാണെന്ന് തോന്നുന്നു ഒരോ കഥയും അപ്ലോഡ് ചെയ്യാൻ എടുക്കുന്ന ഈ ടൈംലാഗ് വല്ലാത്തെ ഒരു ഫീൽ നൽകുന്നു. ഒന്നെ പറയാനുള്ളു ചേട്ടാ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ അത് കൊണ്ട് ആവശ്യത്തിന് ടൈം എടുത്തു നമ്മുടെ കഥ ഈ ലെവലിൽ അങ്ങനെ അങ്ങ് കൊണ്ട് പോ.. ഒരിക്കലും നിർത്താതെ
[NB: മുന്നാലു ലക്കത്തിനു ശേഷം ഞാൻ ഫയർവായന നിർത്തി. എന്തെന്നാൽ നമ്മുടെ ഈ രതി ശലഭങ്ങളുടെ രസവും ഫീലുമൊന്നും അതിലെ കഥകൾക്ക് തരാൻ കഴിയുന്നില്ല. വെറുമൊരു കമ്പിക്കഥ എന്നതിലുപരി നമ്മുടെ ഈ കഥ വേറെന്തൊക്കെയോ ലെവലിലേക്ക് പോയിരിക്കുന്നു. പലപ്പോഴും വെറുമൊരു ചുംബനത്തിനും തൊട്ടുരുമ്മലുകൾക്കും പോലും നിർവചനീയമല്ലാത്ത ഒരു ഫീല് നാൽകാൻ കഴിയുന്ന മാന്ത്രികഥയാണ് പ്രിയപ്പെട്ട സാഗർ ബ്രോയുടെ തൂലികയിൽ ഞാൻ കാണുന്നത് ]
ഫയറിൽ ഉണ്ടോ ഇത്. അതും പേര് കൊടുക്കാതെ.
എങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ. ?
ഏത് ലക്കം ആണ്.
Sagar bhai next part inn verumo
midnight / allenkil nale ravile kodukkum…chila polish und…
I am waiting annaa
ഇന്ന് വരുമോ
Bhai bakki innundakuo
അടുത്ത പാർട്ട് എന്നാണ് ബ്രോ.
കാത്തിരിപ്പിന്റെ സുഖം ഇപ്പോഴാ ശെരിക്ക് അറിയണേ.?
nale allenkil mattannal …
Thanks
അത് കലക്കും
Anil ormakalinte puthiya novel nice anu..perumazhakk shesham ..vayichunokku guyzz
ഇന്ന് ഉണ്ടാകുമോ അടുത്ത Part