രതിശലഭങ്ങൾ മഞ്ജുസും കവിനും 24 [Sagar Kottapuram] 1748

“ഒന്നും ഇല്ല ..ഇനി എനിക്ക് മടുക്കുമ്പോഴേ നിന്നെ വിടുന്നുള്ളു .മ്മ്…തുടങ്ങിക്കോ . ശരിക്ക് കുടിച്ചോ . ഒരുമാതിരി കടിച്ചു നിൽക്കുവാ അവിടെ …”
മഞ്ജുസ് ചെറിയ നാണത്തോടെയും എന്നാൽ കുറച്ചു ആവേശത്തോടെയും പറഞ്ഞു കുലുങ്ങി ചിരിച്ചു .

“മ്മ്..മ്മ്…ഈയിടെ ആയിട്ട് കടി കുറച്ചു കൂടുതലാ ..ഞാൻ എല്ലാം ശ്രദ്ധിക്കുന്നുണ്ട് ..”
ഞാനും വിട്ടില്ല. അവളെ കിട്ടിയ ഗ്യാപ്പിൽ ഒന്ന് കളിയാക്കികൊണ്ട് മുലകളിലൊന്നിനെ ചുംബിച്ചു തുടങ്ങി .

“മ്മ്മ്…സ്സ്…..”
എന്റെ ചുണ്ടുകൾ പാതിഞ്ഞതും മഞ്ജു കുറുകാൻ തുടങ്ങി .

“അവിടെ നക്കെടാ കവി…”
ഞാൻ അവിടെ ചുംബിക്കുന്നതിനിടെ മഞ്ജു പയ്യെ വശ്യമായി പറഞ്ഞു .

“ഇല്ലെങ്കി?”
ഞാൻ ചെറിയ ചിരിയോടെ കളിയായി ചോദിച്ചു.

“ഇല്ലെങ്കിൽ ഇപ്പൊ ഒന്നും ചെയ്യാനൊന്നും പറ്റില്ല..ഒരാഗ്രഹം പറഞ്ഞതാടോ ..”
മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു .

“ആഹ്..അങ്ങനെ വഴിക്കു വാ…”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു അവളുടെ മാമ്പഴത്തിന്റെ ഞെട്ടിയിൽ പയ്യെ നാവുകൊണ്ട് നനച്ചു. എന്റെ ഉമിനീരും നാവിലെ നനവും അവിടെ പകർന്നു കുളിരു പടർന്ന സുഖത്തിൽ മഞ്ജുവും ഒന്ന് മുരണ്ടു തുടങ്ങി .

“സ്….ആഹ്….”
മഞ്ജു പയ്യെ ഞെരങ്ങികൊണ്ട് ബെഡിൽ കിടന്നു കൈകാലിട്ടടിച്ചു! അതോടെ എനിക്കും ആവേശമായി . ഞാൻ അവളുടെ വലതു മുല കൈകൊണ്ട് ഞെക്കിയും തഴുകിയും അവളെ സുഖിപ്പിച്ചു . ഒപ്പം അത് മുട്ടികുടിക്കുകയും ചെയ്തു . എന്റെ ചുണ്ടുകൾക്കിടയിൽ അവളുടെ ഞെട്ടി കുരുക്കി വെച്ച് ഞാൻ അത് ചപ്പി കുടിച്ചു . അതിന്റെ ലഹരിയിൽ മഞ്ജു കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു തല അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു.

“ഊഊ ……കവി ….ഹ്ഹ്ഹ് ..അആഹ്….സ്സ്…”
മഞ്ജു ശബ്ദം വളരെ താഴ്ത്തി , കടിച്ചു പിടിച്ചുകൊണ്ട് ഞെരങ്ങി .

“മതി കിടന്നു പിടഞ്ഞത് …ഇനി ആ കൈ ഒന്ന് പൊക്കിക്കെ ..”
അവളുടെ ബെഡിൽ കിടന്നുള്ള തുള്ളല് കണ്ടു ഞാൻ പയ്യെ പറഞ്ഞു .

“ആഹ്..അത് വേണ്ട ..എനിക്ക് ഇക്കിളിയെടുക്കും ..”
മഞ്ജുസ് എന്റെ ഉദ്ദേശം ഓർത്തു നിഷേധ ഭാവത്തിൽ തലയാട്ടി .

“ഓഹ് ..അത് സാരമില്ല . ഇക്കിളി എടുത്തിട്ടിപ്പോ ആരും ചത്തു പോയിട്ടില്ല ”
ഞാൻ ഗൗരവത്തിൽ പറഞ്ഞു അവളുടെ വലതു കൈ നീക്കി മടക്കി പിടിച്ചു . അതോടെ മഞ്ജുസിന്റെ ഹൽവ പോലെ തുളുമ്പുന്ന ആംപിറ്റ് എന്റെ മുൻപിൽ തെളിഞ്ഞു ! നേരിയ വിയർപ്പിന്റെയും പെർഫ്യൂമിന്റെയും ഗന്ധമുള്ള അവിടേക്കു എന്റെ നോട്ടം പോയതും മഞ്ജു ഒന്ന് കണ്ണിറുക്കി !

“കവി അവിടെ എനിക്കത്ര ഇഷ്ടം അല്ല ..”
മഞ്ജുസ് എന്റെ നോട്ടം കണ്ടു ചിരിയോടെ പറഞ്ഞു .

“അത് സാരമില്ല. പക്ഷെ എനിക്ക് നല്ല ഇഷ്ടാ …ഒരു പ്രേത്യക സ്മെല് ആണിവിടെ …”
ഞാൻ ചിണുങ്ങിക്കൊണ്ട് പറഞ്ഞു അവളുടെ കൈ ഇടുക്കിൽ എന്റെ കുറ്റിത്താടി ഉരുമ്മി . അതവിടെ ഇഴയുന്ന ഇക്കിളിപ്പെടുത്തുന്ന സുഖത്തിൽ മഞ്ജു കിടന്നു പുളഞ്ഞു ..

The Author

sagar kottapuram

താനടക്കമുള്ള എന്റെ എല്ലാ ആരാധകരും വെറും കിഴങ്ങന്മാരാ.. എന്താടോ എന്റെ നോവലിൽ ഉള്ളത് ...

108 Comments

Add a Comment
  1. koduthittund…..quality – quantity onnum valya pidiyilla…

    1. കുട്ടാപ്പി

      ?

  2. ഫയർ മാഗസിനെ പറ്റി ഒരുപാട് കേൾക്കുകേം കാണുകേം ചെയ്തിതിരിക്കുന്നു എന്നല്ലാതെ അതിനു ഉള്ളിലെന്താണെന്നറിയാൻ വല്ലാത്ത ആകാംക്ഷ തോന്നുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും ഹോസ്റ്റലിൽ പോയ പിന്നെയാണ്… അങ്ങനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരു ലക്കം വാങ്ങി – മറ്റാരും അറിയാതെ ( സംഗതി ബോയ്സ് ഹോസ്റ്റലാണ് അറിഞ്ഞാസീൻ ഇല്ലാ എന്നൊക്കെയുണ്ടെങ്കിലും നമ്മുടെ നെലേം വിലേം അത് സീക്രട്ട് ആയി വെക്കാൻ പ്രേരിപ്പിച്ചു.).. ആ മുതലിലാണ് ഈ ഐറ്റം ഞാൻ ആദ്യമായി വായിക്കുന്നത്.. എനിക്കെന്നല്ല ഞങ്ങളെല്ലാ ചെക്കമാർക്കും കണ്ണുടക്കിയത് ആ കഥയിലാണ്..മഞ്ജുവും കവിനുമുള്ള കോളേജ് ഡേയ്സ്സ് അടങ്ങുന്ന വളരെ ചെറിയ ഭാഗം മാത്രമേ അതിലുണ്ടായിരുന്നള്ളു. ആ ചെറിയ ഭാഗം തന്നെ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു.(സാഗർ ഭായിയുടെ പേര് പോലും ആ മാസിക പരാമർശിച്ചില്ല എന്നതിൽ വളരെയധികം ഖേദമുണ്ട്). ബാക്കിയെന്തെന്നറിയാൻ വല്ലാത്ത ആകാംക്ഷ – അങ്ങനെ പിന്നീടുള്ള രണ്ട് മൂന്നാല് ലക്കം ഞങ്ങൾ വാങ്ങിക്കൂട്ടി. പക്ഷേ അതിലൊന്നും നമ്മളുദ്ദേശിച്ച മുതലിന്റെ ബാക്കി കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ചങ്കൊരുത്തൻ ഫയർ മൊത്തം കസിക്കുട്ടനിലെ കഥ കോപ്പി പേസ്റ്റാണെന്ന് പറയുന്നത്.( ഏത് ഗ്രൂപ്പിലുമുണ്ടാവുമല്ലോ ഒരു എക്സ്പീരിയൻസ്ഡ് പേഴ്സസൺ).അങ്ങനെ സംഗതി രതി ശലഭങ്ങൾ കണ്ടെത്തി അന്ന് സാഗർഭായി ഒന്നാം ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം പകുതി മുക്കാലും എഴുതിക്കഴിഞ്ഞിരുന്നു. കഥയുടെ വലിപ്പം അത് വായിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിക്കാൻ ശ്രമിച്ചു – പിന്നെ റാന്ഡം ആയി രണ്ട് മൂന്ന് എപ്പിസോഡ് വായിച്ചു.കൂടുതലും ബീന ചേച്ചിയുമായുള്ള റിലേഷന്റെയും റോസ് മേരിയുടെയും കഥയാണ് നമ്മുടെ വായനയിൽ പെട്ടത്. അപ്പൊ പിന്നെ മനസ്സ് ഓരോന്ന് ഊഹിച്ചെടുത്തു – നമ്മുടെ കവിൻ ഒരു മൾട്ടി ലെവൽ നായകനാണെന്നും, അതിലെ ഒരു ചാച്റ്റർ മാത്രമാണ് മഞ്ജു എന്നും മനസ്സ് പറഞ്ഞു. അങ്ങനെ നോക്കുമ്പോ കഥ പരമ ബോറായിരിക്കും എന്നും ഒരു സാധാരണ കമ്പിക്കഥയെക്കാൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ട എന്ന തോന്നലിനാലും വായിക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു.പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മുടെ ലോക്ക് ഡൗൺ വന്നെത്തിയപ്പോൾ വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ വായിച്ച് തുടങ്ങിയതായിരുന്നു ഞാൻ.ഒന്നാം ഭാഗം മൂന്ന് ദിവസം കൊണ്ടു തീർത്തു. രണ്ടാംഭാഗവും വളരെ പെട്ടന്ന് തീർത്തു. അപ്പോഴെക്കും മുന്നാം ഭാഗം പിന്നെ ഭായി തരുന്നതിനനുസരിച്ച് വായിച്ച് പോരുന്നു.ഒന്നാംഭാഗവും രണ്ടാം ഭാഗവും ഒറ്റയടിക്ക് വായിച്ച് തീർത്തതു കൊണ്ടാണെന്ന് തോന്നുന്നു ഒരോ കഥയും അപ്ലോഡ് ചെയ്യാൻ എടുക്കുന്ന ഈ ടൈംലാഗ് വല്ലാത്തെ ഒരു ഫീൽ നൽകുന്നു. ഒന്നെ പറയാനുള്ളു ചേട്ടാ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ അത് കൊണ്ട് ആവശ്യത്തിന് ടൈം എടുത്തു നമ്മുടെ കഥ ഈ ലെവലിൽ അങ്ങനെ അങ്ങ് കൊണ്ട് പോ.. ഒരിക്കലും നിർത്താതെ
    [NB: മുന്നാലു ലക്കത്തിനു ശേഷം ഞാൻ ഫയർവായന നിർത്തി. എന്തെന്നാൽ നമ്മുടെ ഈ രതി ശലഭങ്ങളുടെ രസവും ഫീലുമൊന്നും അതിലെ കഥകൾക്ക് തരാൻ കഴിയുന്നില്ല. വെറുമൊരു കമ്പിക്കഥ എന്നതിലുപരി നമ്മുടെ ഈ കഥ വേറെന്തൊക്കെയോ ലെവലിലേക്ക് പോയിരിക്കുന്നു. പലപ്പോഴും വെറുമൊരു ചുംബനത്തിനും തൊട്ടുരുമ്മലുകൾക്കും പോലും നിർവചനീയമല്ലാത്ത ഒരു ഫീല് നാൽകാൻ കഴിയുന്ന മാന്ത്രികഥയാണ് പ്രിയപ്പെട്ട സാഗർ ബ്രോയുടെ തൂലികയിൽ ഞാൻ കാണുന്നത് ]

    1. ഫയറിൽ ഉണ്ടോ ഇത്. അതും പേര് കൊടുക്കാതെ.

      എങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ. ?

      ഏത് ലക്കം ആണ്.

  3. Sagar bhai next part inn verumo

    1. midnight / allenkil nale ravile kodukkum…chila polish und…

      1. I am waiting annaa

  4. Nale nokkiya mathiyo inn undakumo

  5. കുട്ടാപ്പി

    ഇന്ന് വരുമോ

  6. Bhai bakki innundakuo

  7. അടുത്ത പാർട്ട്‌ എന്നാണ് ബ്രോ.

    കാത്തിരിപ്പിന്റെ സുഖം ഇപ്പോഴാ ശെരിക്ക് അറിയണേ.?

    1. nale allenkil mattannal …

      1. അത് കലക്കും

  8. Anil ormakalinte puthiya novel nice anu..perumazhakk shesham ..vayichunokku guyzz

  9. കുട്ടാപ്പി

    ഇന്ന് ഉണ്ടാകുമോ അടുത്ത Part

Leave a Reply

Your email address will not be published. Required fields are marked *