ഞാൻ ചിരിയോടെ പറഞ്ഞതും മഞ്ജുസ് ഒന്ന് മുരണ്ടു . ഒരുമാതിരി പൂച്ചകൾ കടിപിടി കൂടാൻ നിൽക്കുന്ന പോലെ അവളെന്നെ തുറിച്ചൊന്നു നോക്കി .
“എന്തുവാ നോക്കണേ ? ഞാൻ കാര്യം അല്ലെ പറഞ്ഞത് ..”
ഞാൻ അവളുടെ പുറത്തു തഴുകികൊണ്ട് ചോദിച്ചു .
“ദേ …ഞാൻ കളഞ്ഞിട്ട് പോകുവെ ,,,ചുമ്മാ ആളുടെ മൂഡ് കളയാനായിട്ട് ..”
ഞാൻ ചോദിച്ചതിഷ്ടപെടാത്ത പോലെ മഞ്ജുസ് മുഖം തിരിച്ചു .
“ആഹ്…അങ്ങനെ പോയാൽ എങ്ങനെയാ ..ഇങ്ങോട്ടു നോക്കെടി ടീച്ചറെ ”
ഞാൻ അവളുടെ മുഖം തിരിച്ചു എന്റെ നേരെ പിടിച്ചു പുഞ്ചിരിച്ചു . മനസില്ല മനസോടെ ആണേലും അവളും എന്നെ നോക്കി കിടന്നു .
“നിനക്കിപ്പോ എന്റെ ഐജ് ഒരു പ്രെശ്നം ആയി തോന്നി തുടങ്ങിയോ ?”
മഞ്ജുസ് പെട്ടെന്ന് എന്നോടായി ഒരു ചോദ്യമെറിഞ്ഞു .പക്ഷെ ഞാനതിനു ചെറിയ പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത് .
“എന്തിനു ? അങ്ങനെ ആരുന്നേൽ എനിക്ക് വേറെ എത്ര ഓപ്ഷൻ ഉണ്ടായിരുന്നു . മുറപെണ്ണുങ്ങള് തന്നെ ഒന്നുരണ്ടെണ്ണം ഉണ്ട് . പിന്നെ എന്റെ റോസമ്മ ഉണ്ട് . [ അത് പറഞ്ഞു നിർത്തിയതും മഞ്ജുസിന്റെ മുഖം ഒന്ന് ചുവന്നു ] . “
“എന്ന പിന്നെ അവരെ തന്നെ അങ്ങ് കെട്ടികൂടായിരുന്നോ ”
ഞാൻ നിർത്തിയ ഉടനെ മഞ്ജു വല്യ താല്പര്യമില്ലാത്ത മട്ടിൽ പുച്ച്ചം വാരി വിതറി !
“ആഹ്..അതെങ്ങനെയാ അപ്പോഴേക്കും എന്റെ മൈൻഡ് ഒകെ മാറിപ്പോയി ഒരു എരണം കെട്ട ടീച്ചറിൽ കുടുങ്ങിയില്ലേ ! കുറെ എന്നെ ചുറ്റിച്ചതിന്റെ വാശി , പിന്നെ കാണാൻ കൊള്ളാവുന്ന പീസ് , ആവശ്യത്തിലധികം സ്വത്തും , പോരാത്തതിന് ശകലം വട്ടും ! ഒക്കെ കൂടി ആയപ്പോൾ ഞാൻ പെട്ടുപോയി ”
ഞാൻ പാതി കളി ആയും പാതി കാര്യമായും പറഞ്ഞു അവളെ ഇറുക്കി .
“മ്മ്മ്….നല്ലോണം ഉരച്ച് പതപ്പിക്ക് …അയ്യാ ..”
എന്റെ സ്നേഹപ്രകടനം കണ്ടു മഞ്ജു കളിയാക്കി ചിരിച്ചു .
“എന്തിനു …എടി നിനക്ക് എന്നേക്കാൾ വയസ് ഉണ്ടെന്നു സെര്ടിഫികറ്റ് നോക്കിയാലേ മനസ്സിലാവൂ . കാഴ്ചക്ക് ആയാലും ബുദ്ധി വെച്ച് നോക്കിയാലും എന്നേക്കാൾ ലോ ലെവൽ ആണ് . പിന്നെന്തിനാ ഞാൻ ടെൻഷൻ അടിക്കുന്നെ . ഇനി നീ പെറ്റു കഴിഞ്ഞാൽ എങ്ങനെ ആവുമെന്നത് മാത്രമേ അറിയാനുള്ളൂ …”
ഞാൻ സ്വല്പം കാര്യമായി തന്നെ പറഞ്ഞപ്പോൾ മഞ്ജുസും ഒന്ന് നെറ്റിചുളിച്ചു!
“മ്മ്…അത് ശരിയാ …തടിയൊക്കെക്കൂടി അങ്ങ് ചീർത്ത് പോയാൽ ആകെ ബോറാകും അല്ലെ ?”
മഞ്ജുസെന്നെ നോക്കി സംശയം പ്രകടിപ്പിച്ചു .
“ആഹ്..അതൊക്കെ അപ്പോഴല്ലേ മോളെ . നീ അതൊക്കെ വിട്ടേ . ഇനി സൊള്ളല് ഒക്കെ പണി കഴിഞ്ഞിട്ട് .”
ഞാൻ റൂമിലേക്ക് വന്ന കാര്യം ഓർത്തു അർഥം വെച്ചുതന്നെ പറഞ്ഞു .
“ആഹ് …”
ഞാൻ പറഞ്ഞതും മഞ്ജുസ് ഒന്ന് മൂളി ചിരിച്ചു . പിന്നെ എന്നിൽ നിന്നും അകന്നു മാറികൊണ്ട് ബ്രാ അഴിക്കാൻ ശ്രമിച്ചു . പുറകിലേക്ക് കയ്യെത്തിച്ചു മഞ്ജു അതഴിക്കാൻ ശ്രമിക്കുന്നത് ഞാൻ കാലാട്ടി കിടന്നുകൊണ്ട് വീക്ഷിച്ചു .
“ഓ..എന്താ അവന്റെ ഒരു കിടത്തവും പോസും ..”
എന്റെ ഗമയിലുള്ള കിടത്തം കണ്ടു മഞ്ജു ആരോടെന്നില്ലാതെ പറഞ്ഞു . അപ്പോഴേക്കും ബ്രായും അഴിഞ്ഞിരുന്നു . പുറത്തെ ഹുക്ക് വേർപെട്ടതും അത് അയഞ്ഞുകൊണ്ട് മുന്നോട്ടു തൂങ്ങി .
koduthittund…..quality – quantity onnum valya pidiyilla…
?
ഫയർ മാഗസിനെ പറ്റി ഒരുപാട് കേൾക്കുകേം കാണുകേം ചെയ്തിതിരിക്കുന്നു എന്നല്ലാതെ അതിനു ഉള്ളിലെന്താണെന്നറിയാൻ വല്ലാത്ത ആകാംക്ഷ തോന്നുന്നതും അതിനു വേണ്ടി ശ്രമിക്കുന്നതും ഹോസ്റ്റലിൽ പോയ പിന്നെയാണ്… അങ്ങനെ രണ്ട് മൂന്ന് പേര് ചേർന്ന് ഒരു ലക്കം വാങ്ങി – മറ്റാരും അറിയാതെ ( സംഗതി ബോയ്സ് ഹോസ്റ്റലാണ് അറിഞ്ഞാസീൻ ഇല്ലാ എന്നൊക്കെയുണ്ടെങ്കിലും നമ്മുടെ നെലേം വിലേം അത് സീക്രട്ട് ആയി വെക്കാൻ പ്രേരിപ്പിച്ചു.).. ആ മുതലിലാണ് ഈ ഐറ്റം ഞാൻ ആദ്യമായി വായിക്കുന്നത്.. എനിക്കെന്നല്ല ഞങ്ങളെല്ലാ ചെക്കമാർക്കും കണ്ണുടക്കിയത് ആ കഥയിലാണ്..മഞ്ജുവും കവിനുമുള്ള കോളേജ് ഡേയ്സ്സ് അടങ്ങുന്ന വളരെ ചെറിയ ഭാഗം മാത്രമേ അതിലുണ്ടായിരുന്നള്ളു. ആ ചെറിയ ഭാഗം തന്നെ വല്ലാത്തൊരു ഫീൽ സമ്മാനിച്ചു.(സാഗർ ഭായിയുടെ പേര് പോലും ആ മാസിക പരാമർശിച്ചില്ല എന്നതിൽ വളരെയധികം ഖേദമുണ്ട്). ബാക്കിയെന്തെന്നറിയാൻ വല്ലാത്ത ആകാംക്ഷ – അങ്ങനെ പിന്നീടുള്ള രണ്ട് മൂന്നാല് ലക്കം ഞങ്ങൾ വാങ്ങിക്കൂട്ടി. പക്ഷേ അതിലൊന്നും നമ്മളുദ്ദേശിച്ച മുതലിന്റെ ബാക്കി കിട്ടിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് നമ്മുടെ ചങ്കൊരുത്തൻ ഫയർ മൊത്തം കസിക്കുട്ടനിലെ കഥ കോപ്പി പേസ്റ്റാണെന്ന് പറയുന്നത്.( ഏത് ഗ്രൂപ്പിലുമുണ്ടാവുമല്ലോ ഒരു എക്സ്പീരിയൻസ്ഡ് പേഴ്സസൺ).അങ്ങനെ സംഗതി രതി ശലഭങ്ങൾ കണ്ടെത്തി അന്ന് സാഗർഭായി ഒന്നാം ഭാഗം കഴിഞ്ഞ് രണ്ടാം ഭാഗം പകുതി മുക്കാലും എഴുതിക്കഴിഞ്ഞിരുന്നു. കഥയുടെ വലിപ്പം അത് വായിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിക്കാൻ ശ്രമിച്ചു – പിന്നെ റാന്ഡം ആയി രണ്ട് മൂന്ന് എപ്പിസോഡ് വായിച്ചു.കൂടുതലും ബീന ചേച്ചിയുമായുള്ള റിലേഷന്റെയും റോസ് മേരിയുടെയും കഥയാണ് നമ്മുടെ വായനയിൽ പെട്ടത്. അപ്പൊ പിന്നെ മനസ്സ് ഓരോന്ന് ഊഹിച്ചെടുത്തു – നമ്മുടെ കവിൻ ഒരു മൾട്ടി ലെവൽ നായകനാണെന്നും, അതിലെ ഒരു ചാച്റ്റർ മാത്രമാണ് മഞ്ജു എന്നും മനസ്സ് പറഞ്ഞു. അങ്ങനെ നോക്കുമ്പോ കഥ പരമ ബോറായിരിക്കും എന്നും ഒരു സാധാരണ കമ്പിക്കഥയെക്കാൾ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ട എന്ന തോന്നലിനാലും വായിക്കാനുള്ള തീരുമാനം ഞാൻ ഉപേക്ഷിച്ചു.പിന്നെ കുറച്ച് മാസങ്ങൾക്ക് ശേഷം നമ്മുടെ ലോക്ക് ഡൗൺ വന്നെത്തിയപ്പോൾ വേറെ പണിയൊന്നുമില്ലാതെ വീട്ടിൽ ചടഞ്ഞിരിക്കുമ്പോൾ വെറുതെ വായിച്ച് തുടങ്ങിയതായിരുന്നു ഞാൻ.ഒന്നാം ഭാഗം മൂന്ന് ദിവസം കൊണ്ടു തീർത്തു. രണ്ടാംഭാഗവും വളരെ പെട്ടന്ന് തീർത്തു. അപ്പോഴെക്കും മുന്നാം ഭാഗം പിന്നെ ഭായി തരുന്നതിനനുസരിച്ച് വായിച്ച് പോരുന്നു.ഒന്നാംഭാഗവും രണ്ടാം ഭാഗവും ഒറ്റയടിക്ക് വായിച്ച് തീർത്തതു കൊണ്ടാണെന്ന് തോന്നുന്നു ഒരോ കഥയും അപ്ലോഡ് ചെയ്യാൻ എടുക്കുന്ന ഈ ടൈംലാഗ് വല്ലാത്തെ ഒരു ഫീൽ നൽകുന്നു. ഒന്നെ പറയാനുള്ളു ചേട്ടാ ഒരു അനുഗ്രഹീത എഴുത്തുകാരനാണ് താങ്കൾ അത് കൊണ്ട് ആവശ്യത്തിന് ടൈം എടുത്തു നമ്മുടെ കഥ ഈ ലെവലിൽ അങ്ങനെ അങ്ങ് കൊണ്ട് പോ.. ഒരിക്കലും നിർത്താതെ
[NB: മുന്നാലു ലക്കത്തിനു ശേഷം ഞാൻ ഫയർവായന നിർത്തി. എന്തെന്നാൽ നമ്മുടെ ഈ രതി ശലഭങ്ങളുടെ രസവും ഫീലുമൊന്നും അതിലെ കഥകൾക്ക് തരാൻ കഴിയുന്നില്ല. വെറുമൊരു കമ്പിക്കഥ എന്നതിലുപരി നമ്മുടെ ഈ കഥ വേറെന്തൊക്കെയോ ലെവലിലേക്ക് പോയിരിക്കുന്നു. പലപ്പോഴും വെറുമൊരു ചുംബനത്തിനും തൊട്ടുരുമ്മലുകൾക്കും പോലും നിർവചനീയമല്ലാത്ത ഒരു ഫീല് നാൽകാൻ കഴിയുന്ന മാന്ത്രികഥയാണ് പ്രിയപ്പെട്ട സാഗർ ബ്രോയുടെ തൂലികയിൽ ഞാൻ കാണുന്നത് ]
ഫയറിൽ ഉണ്ടോ ഇത്. അതും പേര് കൊടുക്കാതെ.
എങ്കിൽ കേസ് കൊടുക്കണം പിള്ളേച്ചാ. ?
ഏത് ലക്കം ആണ്.
Sagar bhai next part inn verumo
midnight / allenkil nale ravile kodukkum…chila polish und…
I am waiting annaa
ഇന്ന് വരുമോ
Bhai bakki innundakuo
അടുത്ത പാർട്ട് എന്നാണ് ബ്രോ.
കാത്തിരിപ്പിന്റെ സുഖം ഇപ്പോഴാ ശെരിക്ക് അറിയണേ.?
nale allenkil mattannal …
Thanks
അത് കലക്കും
Anil ormakalinte puthiya novel nice anu..perumazhakk shesham ..vayichunokku guyzz
ഇന്ന് ഉണ്ടാകുമോ അടുത്ത Part